മാ​സ്ക് ധ​രി​ക്ക​ൽ വ്യ​ക്തി​പ​രം, പ്ര​ധാ​ന​മ​ന്ത്രി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്..! നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ബി​ജെ​പി മ​ന്ത്രി

ബം​ഗ​ളൂ​രു: രാ​ജ്യം മു​ഴു​വ​ൻ കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ൽ ക​ഴി​യു​മ്പോ​ൾ‌ ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി മ​ന്ത്രി​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പു​ല്ലു​വി​ല.

ഭ​ക്ഷ്യ​മ​ന്ത്രി​യാ​യ ഉ​മേ​ഷ് ക​ട്ടി​യാ​ണ് പൊ​തു​സ്ഥ​ല​ത്ത് മാ​സ്ക് ധ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

മാ​സ്ക് ധ​രി​ക്ക​ൽ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​മു​യ​ർ​ത്തി​യാ​ണ് മ​ന്ത്രി കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​ത്.

മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. ഇ​തി​ൽ കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തി​നി​ടെ ക​ർ​ണാ​ട​ക ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക​​യാ​ണ്.

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ന​ഗ​ര​ങ്ങ​ളി​ൽ ഉ​ട​നീ​ളം ആ​ളു​ക​ൾ​ക്ക് പി​ഴ ചു​മ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment