ഫു​​ട്ബോ​​ൾ അ​​ര​​ങ്ങേ​​റ്റത്തിൽ ബോ​ൾ​ട്ടി​ന് ഇ​ര​ട്ട ഗോ​ൾ

സി​​ഡ്നി: പ്ര​​ഫ​​ഷ​​ണ​​ൽ ഫു​​ട്ബോ​​ളി​​ൽ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ ജ​​മൈ​​ക്ക​​ൻ സ്പ്രി​​ന്‍റർ ഉ​​സൈ​​ൻ ബോ​​ൾ​​ട്ടി​​ന് ഇ​​ര​​ട്ട ഗോ​​ൾ. സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ സൗ​​ത്ത് വെ​​സ്റ്റി​​നെ​​തി​​രേ സെ​​ൻ​​ട്ര​​ൽ കോ​​സ്റ്റ് മ​​റീ​​നേ​​ഴ്സി​​നാ​​യാ​​ണ് ബോ​​ൾ​​ട്ട് 57, 67 മി​​നി​​റ്റു​​ക​​ളി​​ൽ ഗോ​​ൾ നേ​​ടി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ൽ സെ​​ൻ​​ട്ര​​ൽ കോ​​സ്റ്റ് 4-0ന് ​​ജ​​യി​​ച്ചു.

Related posts