ബൂം​ബാ​ങ് പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും

സി​ജു വി​ത്സ​ൺ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, അ​രു​ൺ കു​ര്യ​ൻ, ദേ​വി​ക സ​തീ​ഷ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജു​നൈ​ദ് മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ബൂം​ബാ​ങ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും എ​റ​ണാ​കു​ളം ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു.

സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. നി​ഷാ​ന്ത് സാ​ഗ​ർ, ജി​ബി​ൻ ഗോ​പി​നാ​ഥ്, സ​ജി​ൻ ചെ​റു​ക​യി​ൽ, ഗോ​കു​ല​ൻ, സു​ബി​ൻ ടാ​ർ​സ​ൺ, നി​ഹാ​ദ് തോ​പ്പി, മി​ഥു​ട്ടി(​കു​ട്ടി), ഷാ​രി​ഖ് മു​ഹ​മ്മ​ദ്, വി​ക്കി ത​ഗ്, ശ്രീ​നാ​ഥ് കെ ​ജ​നാ​ർ​ദ​ന​ൻ, ഷ​മീ​ർ ഖാ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ബ്രി​ട്ടീ​ഷ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ഹാ​രി​സ് മൊ​യ്തു​ട്ടി, ജി​ഷ്ണു ശ​ങ്ക​ർ, ശ്രീ​ധ​ർ ചേ​നി, ജോ​ജി ജി​തേ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ജി​ൻ​ഷാ​ദ് ഗു​രു​വാ​യൂ​ർ നി​ർ​വ​ഹി​ക്കു​ന്നു.

ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ഗി​രീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ, ക​ഥ, തി​ര​ക്ക​ഥ സം​ഭാ​ഷ​ണം- ജി​ൻ​ഷാ​ദ് ഗു​രു​വാ​യൂ​ർ, എ​ഡി​റ്റ​ർ-​നി​ർ​മ്മ​ൽ ആ​ർ, ക​ലാ​സം​വി​ധാ​നം- അ​നൂ​പ് വി​ജ​യ​കു​മാ​ർ, സം​ഗീ​തം- ജു​ബൈ​ർ മു​ഹ​മ്മ​ദ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- പ്ര​സാ​ദ് ന​മ്പി​യ​ങ്കാ​വ്, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ.

വ​സ്ത്രാ​ല​ങ്കാ​രം-​മെ​ൽ​വി ജെ, ​ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ- റോ​ബി​ൻ ടോം,​ഓ​ഡി​യോ​ഗ്ര​ഫി- ഗോ​കു​ൽ ഗോ​പി​നാ​ഥ്, സ്റ്റി​ൽ​സ്- രാ​ഹു​ൽ എം ​സ​ത്യ​ൻ. എ​സ് ബി ​കെ ഷു​ഹൈ​ബ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ത​ൻ​വി​ൻ ന​സീ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡി​ഒ​പി- ഹേം​ച​ന്ദ് ഹേ​മ​ച​ന്ദ്ര​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- യെ​ല്ലോ ടൂ​ത്ത്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- ഷാ​ജി കൊ​ല്ലം. ലോ​ക്കേ​ഷ​ൻ​എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ.
പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment