വ​യ്യ, ഇ​നി​യും വി​ശ​പ്പ് സ​ഹി​ക്കാ​ൻ..! കീ​ട​നാ​ശി​നി ക​ഴി​ച്ച കു​ഞ്ഞ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ഇ​ൻ​ഡോ​ർ: വി​ശ​പ്പ് മാ​റ്റാ​ൻ കീ​ട​നാ​ശി​നി ക​ഴി​ച്ച കു​ഞ്ഞ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്‌​ലം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ഞ്ഞാ​ണ് കീ​ട​നാ​ശി​നി ക​ഴി​ച്ച​തെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കു​ഞ്ഞി​ന്‍റെ വ​യ​സ് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​ഭ​വത്തിൽ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts