മ​ക​ള്‍​ക്ക് വി​വാ​ഹ​സ​മ്മാ​ന​മാ​യി ബു​ള്‍​ഡോ​സ​ര്‍ ന​ല്‍​കി അ​ച്ഛ​ന്‍ ! ഇ​തി​നു പി​ന്നി​ലെ കാ​ര​ണം ഇ​ങ്ങ​നെ..

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വ​ധു​വ​ര​ന്‍​മാ​ര്‍​ക്ക് വ​ധു​വി​ന്റെ അ​ച്ഛ​ന്‍ ന​ല്‍​കി​യ വി​വാ​ഹ​സ​മ്മാ​നം ക​ണ്ട് ഞെ​ട്ടു​ക​യാ​ണ് ഏ​വ​രും.

കാ​ര​ണം ഒ​രു ബു​ള്‍​ഡോ​സ​ര്‍ ആ​യി​രു​ന്നു ആ ​വി​വാ​ഹ​സ​മ്മാ​നം. വി​ര​മി​ച്ച സൈ​നി​ക​ന്‍ പ​ര​ശു​റാം പ്ര​ജാ​പ​തി​യാ​ണ് ത​ന്റെ മ​ക​ള്‍ നേ​ഹ​യ്ക്ക് വി​വാ​ഹ​ദി​ന​ത്തി​ല്‍ ബു​ള്‍​ഡോ​സ​ര്‍ സ​മ്മാ​നി​ച്ച​ത്.

ഇ​തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. സൗ​ങ്ക​ര്‍ സ്വ​ദേ​ശി​യാ​യ മ​രു​മ​ക​ന്‍ യോ​ഗേ​ന്ദ്ര നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

ന​വ​ദ​മ്പ​തി​ക​ള്‍​ക്ക് ആ​ഡം​ബ​ര കാ​റി​ന് പ​ക​രം ജെ​സി​ബി ന​ല്‍​കി​യ​തി​ന് പി​ന്നി​ലെ കാ​ര​ണം ചോ​ദി​ച്ച​പ്പോ​ള്‍, മ​ക​ള്‍ യു​പി​എ​സ്സി​ക്ക് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും പ​രീ​ക്ഷ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നു​മാ​ണ് പി​താ​വ് പ​റ​യു​ന്ന​ത്.

മ​റ്റു​ള്ള​വ​ര്‍​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് അ​ച്ഛ​ന്‍ ഇ​ത് ചെ​യ്ത​തെ​ന്ന് മ​രു​മ​ക​ന്‍ യോ​ഗേ​ന്ദ്ര പ​റ​ഞ്ഞു.

ഡി​സം​ബ​ര്‍ 15ന് ​യു​പി​യി​ലെ ഹാ​മി​ര്‍​പൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

Related posts

Leave a Comment