“കാ​ന​ഡ​യ്ക്ക് നാ​ണ​ക്കേ​ട്’;ക്ഷ​മാ​പ​ണം ന​ട​ത്തി ട്രൂ​ഡോ

ഒ​ട്ടാ​വ: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് നാ​സി പോ​ലീ​സു​കാ​ര​നാ​യി​രു​ന്ന യു​ക്രെ​യി​ൻ വം​ശ​ജ​നെ പാ​ർ​ല​മെ​ന്‍റി​ൽ ആ​ദ​രി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ.

ഇ​ത് പാ​ർ​ല​മെ​ന്‍റി​നെ​യും രാ​ജ്യ​ത്തെ​യും നാ​ണം​കെ​ടു​ത്തി​യ തെ​റ്റാ​ണെ​ന്നും ട്രൂ​ഡോ. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യു​ടെ ക​നേ​ഡി​യ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ലാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്.

യ​റൊ​സ്ലാ​വ് ഹ​ൻ​ക എ​ന്ന തൊ​ണ്ണൂ​റ്റെ​ട്ടു​കാ​ര​നാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്. റ​ഷ്യ​യ്ക്കെ​തി​രേ യു​ദ്ധം ചെ​യ്ത ‘യു​ക്രെ​യ്ൻ ഹീ​റോ’​എ​ന്നാ​ണ് ഇ​യാ​ളെ കാ​ന​ഡ സ്പീ​ക്ക​ർ ആ​ന്‍റ​ണി റോ​ട്ട വി​ശേ​ഷി​പ്പി​ച്ച​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ റോ​ട്ട ചൊ​വ്വാ​ഴ്ച രാ​ജി​വ​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​വി​ല്ലാ​തി​രു​ന്ന​താ​ണു സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞ സ്പീ​ക്ക​ർ യ​ഹൂ​ദ​രോ​ടു മാ​പ്പും ചോ​ദി​ച്ചി​രു​ന്നു.

Related posts

Leave a Comment