ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണ് ഈ കെ.കെ. ജോസഫ്..! ഗ്രി​ല്ലി​ൽ ത​ല കു​ടു​ങ്ങി​യ പൂ​ച്ച​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

വെ​ഞ്ഞാ​റ​മൂ​ട്: ഗ്രി​ല്ലി​ൽ ത​ല കു​ടു​ങ്ങി​യ പൂ​ച്ച​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.

വാ​മ​ന​പു​രം മു​ത്തു​മാ​രി അ​മ്മ​ൻ കോ​വി​ലി​ന് സ​മീ​പ​മു​ള്ള പൂ​ജ,കൊ​ച്ചി​ള​മ്പ വീ​ടി​ന്‍റെ ഗേ​റ്റി​ൽ ര​ണ്ടു ദി​വ​സ​മാ​യി ത​ല കു​ടു​ങ്ങി​ക്കി​ട​ന്ന പൂ​ച്ച​യെ​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

വീ​ട് അ​ട​ച്ചി​ട്ടി​രി​ക്ക​യാ​യി​രു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം ഉ​ട​മ​സ്ഥ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഒാ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ്, ലി​നു,അ​ബ്ബാ​സി,അ​ര​വി​ന്ദ് എ​ന്നി​വ​ർ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Related posts

Leave a Comment