അ​​​​​ട​​​​​ച്ചി​​​​​ട്ട വെ​​​​​റു​​​​​മൊ​​​​​രു  മു​​​​​റി​​​​​യ​​​​​ല്ല ഐ​​​​​സി​​​​​യു

ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലെ പൊ​​​​​തു തീ​​​​​വ്ര​​​​​പ​​​​​രി​​​​​ച​​​​​ര​​​​​ണ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും (ഐ​​​​​സി​​​​​യു) ഹൃ​​​​​ദ്രോ​​​​​ഗ തീ​​​​​വ്ര​​​​​പ​​​​​രി​​​​​ച​​​​​ര​​​​​ണ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും (സി​​​​​സി​​​​​യു) രാ​​​​​ജ്യ​​​​​വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ന​​​​​ൽ​​​​​കി​​​​​യ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ പാ​​​​​ലി​​​​​ക്കാ​​​​​ത്ത കേ​​​​​ര​​​​​ള​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കും കോ​​​​​ട​​​​​തി​​​​​യ​​​​​ല​​​​​ക്ഷ്യ നോ​​​​​ട്ടീ​​​​​സ് ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഐ​​​​​സി​​​​​യു​​​​​വി​​​​​ലെ അ​​​​​ശ്ര​​​​​ദ്ധ​​​​​യും അ​​​​​ണു​​​​​ബാ​​​​​ധ​​​​​യും പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളും വ​​​​​രെ വി​​​​​വാ​​​​​ദ​​​​​മാ​​​​​കു​​​​​ന്പോ​​​​​ഴാ​​​​​ണ് ഈ ​​​​​ന​​​​​ന്പ​​​​​ർ വ​​​​​ൺ അ​​​​​നാ​​​​​സ്ഥ. ആ​​​​​രോ​​​​​ഗ്യ​​​​​രം​​​​​ഗ​​​​​ത്തെ മി​​​​​ക​​​​​വ് പ്ര​​​​സം​​​​ഗ​​​​വി​​​​ഷ​​​​യമാ​​​​ക്കി​​​​യ നാം ​​​​​ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ജോ​​​​​ലി​​പോ​​​​​ലും ചെ​​​​​യ്തി​​​​​ല്ലെ​​​​​ന്ന​​​​​തു തെ​​​​​റ്റാ​​​​​ണ്. അ​​​​​തു തി​​​​​രു​​​​​ത്തി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​ക്ഷ​​​​​ന്ത്യ​​​​​വ്യ​​​​​മാ​​​​​കും. പൊ​​​​​തു-​​​​​സ്വ​​​​​കാ​​​​​ര്യ ആ​​​​​രോ​​​​​ഗ്യ വി​​​​​ദ​​​​​ഗ്ധ​​​​​രെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി തീ​​​​​വ്ര​​​​​പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​നു ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ ത​​​​​യാ​​​​​റാ​​​​​ക്കി ഈ ​​​​​മാ​​​​​സം അ​​​​​ഞ്ചി​​​​​നു​​​​​ള്ളി​​​​​ൽ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ത​​​​​യാ​​​​​റാ​​​​​ക്കി ന​​​​ൽകാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഓ​​​​​ഗ​​​​​സ്റ്റ് 19ന് ​​​​​സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ട​​​​​ത്. ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് സെ​​​​​പ്റ്റം​​​​​ബ​​​​​ർ 30ഉം ​​​​​റി​​​​​പ്പോ​​​​​ർ​​​​​ട്ട് കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​ത് ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ അ​​​​​ഞ്ചും എ​​​​​ന്ന സ​​​​​മ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​യും നി​​​​​ശ്ച​​​​​യി​​​​​ച്ചു. അ​​​​​ത് അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ച​​​​​തി​​​​​നാ​​​​​ലാ​​​​​ണ് കോ​​​​​ട​​​​​തി ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്ന​​​​​ത്. സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ അ​​​​​ലം​​​​​ഭാ​​​​​വം ഞെ​​​​​ട്ട​​​​​ലോ​​​​​ടെ കാ​​​​​ണു​​​​​ന്നു​​​​​വെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ കോ​​​​​ട​​​​​തി, വി​​​​​ഷ​​​​​യം വീ​​​​​ണ്ടും പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന ന​​​​​വം​​​​​ബ​​​​​ർ…

Read More

തീ​വ്ര​വാ​ദം കെ​ടു​ത്തു​ന്ന പ​ല​സ്തീ​ൻ സ്വ​പ്ന​ങ്ങ​ൾ

ഏ​തു ദുഃ​ഖ​മാ​ണു കൂ​ടു​ത​ൽ ഭാ​ര​പ്പെ​ട്ട​ത്, വീ​ടി​ല്ലാ​ത്ത​വ​ന്‍റെ​യോ രാ​ജ്യ​മി​ല്ലാ​ത്ത​വ​ന്‍റെ​യോ? വീ​ടി​ല്ലാ​ത്ത​വ​ന്‍റെ ദുഃ​ഖം അ​തു ല​ഭി​ക്കു​ന്ന​തോ​ടെ തീ​രും. പ​ക്ഷേ, രാ​ജ്യ​മി​ല്ലാ​ത്ത​വ​നു വീ​ടു കി​ട്ടി​യാ​ലും ഉ​റ​പ്പു​ള്ള വാ​സ​ഗേ​ഹ​മാ​കി​ല്ല. അ​ന്യ​ഥാ​ബോ​ധം വി​ട്ടൊ​ഴി​യാ​ത്ത മു​റി​ക​ളി​ൽ അ​വ​ൻ തി​രി​ഞ്ഞും മ​റി​ഞ്ഞും കി​ട​ക്കും. ഭീ​ഷ​ണി​യി​ല്ലാ​ത്തൊ​രു രാ​ജ്യം ഉ​റ​പ്പാ​യാ​ൽ പ​ല​സ്തീ​നി​ക​ളു​ടെ​യും ഇ​സ്രേ​ലി​ക​ളു​ടെ​യും പ്ര​ശ്നം തീ​രും. പ​ക്ഷേ, ഹ​മാ​സി​ന്, മ​റ്റേ​തൊ​രു ഇ​സ്‌​ലാ​മി​ക ഭീ​ക​രപ്ര​സ്ഥാ​ന​ത്തെ​യും​പോ​ലെ യ​ഹൂ​ദ​രും ക്രി​സ്ത്യാ​നി​ക​ളു​മി​ല്ലാ​ത്തൊ​രു ലോ​കം കി​ട്ടി​യേ തീ​രൂ. അ​തു​കൊ​ണ്ടാ​ണ് ഹ​മാ​സി​നെ നി​രാ​യു​ധീ​ക​രി​ക്കാ​ത്ത ഒ​രു​ട​ന്പ​ടി​യും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ വ​ന്ന​യു​ട​നെ ഇ​സ്ര​യേ​ലി​ന്‍റെ വാ​ദ​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ഒ​റ്റു​കാ​രെ​ന്നു സം​ശ​യി​ക്കു​ന്ന സ്വ​ന്തം ജ​ന​ത്തെ പോ​ലും ഹ​മാ​സ് നി​ര​ത്തി​നി​ർ​ത്തി പ​ര​സ്യ​മാ​യി കൊ​ല്ലു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഐ​ക്യ​ദാ​ർ​ഢ്യ​ക്കാ​രൊ​ഴി​കെയുള്ള ലോ​കം ക​ണ്ടു. വി​വി​ധ മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ “അ​ല്ലാ​ഹു അ​ക്ബ​ർ’’ വി​ളി​ച്ച് ക്രൈ​സ്ത​വ​രെ കൊ​ന്നൊ​ടു​ക്കു​ന്ന അ​തേ രീ​തി. ഗാ​സ സ​ങ്കീ​ർ​ണ​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞെ​ന്നു ട്രം​പ് പ​റ​ഞ്ഞാ​ൽ തീ​രു​ന്ന​ത​ല്ല ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം. ക​ഴി​ഞ്ഞ​ദി​വ​സം, പ​ടി​ഞ്ഞാ​റ​ൻ…

Read More

ബി​സി​ന​സു​കാ​ര​നി​ല്‍​നി​ന്ന് ഇ​ട​നി​ല​ക്കാ​ര​ന്‍ വ​ഴി എ​ട്ടു​ല​ക്ഷം കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​ബ് ഡി​ഐ​ജി പി​ടി​യി​ൽ: തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ‌ കോ​ടി​ക​ളു​ടെ സ​മ്പാ​ദ്യം ക​ണ്ടെ​ത്തി

ച​ണ്ഡി​ഗ​ഡ്: ല​ക്ഷ​ങ്ങ​ൾ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പ​ഞ്ചാ​ബ് ഡി​ഐ​ജി​യെ സി​ബി​ഐ പി​ടി​കൂ​ടി. റോ​പ്പ​ര്‍ റേ​ഞ്ചി​ലെ ഡെ​പ്യൂ​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പോ​ലീ​സ് (ഡി​ഐ​ജി) ഹ​ര്‍​ച​ര​ണ്‍ സിം​ഗ് ബു​ല്ലാ​റി​നെ​യാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​സി​ന​സു​കാ​ര​നി​ല്‍​നി​ന്ന് ഇ​ട​നി​ല​ക്കാ​ര​ന്‍ വ​ഴി എ​ട്ടു​ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നെ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്ന് അ​ഞ്ചു കോ​ടി​രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഒ​ന്ന​ര​ക്കി​ലോ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, ര​ണ്ട് ആ​ഡം​ബ​ര കാ​ര്‍, 22 ആ​ഡം​ബ​ര വാ​ച്ച്, 40 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം, അ​ന​ധി​കൃ​ത തോ​ക്ക​ട​ക്കം ആ​യു​ധ​ങ്ങ​ളും സി​ബി​ഐ പി​ടി​ച്ചെ​ടു​ത്തു. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ടി​ക​ളു​ടെ സ​മ്പാ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ഇ​ട​നി​ല​ക്കാ​ര​നെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. നോ​ട്ട് എ​ണ്ണ​ല്‍ യ​ന്ത്ര​ങ്ങ​ള്‍ എ​ത്തി​ച്ചാ​ണ് പി​ടി​ച്ചെ​ടു​ത്ത തു​ക എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ബു​ല്ലാ​റി​നെ നാ​ളെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. 2024 ന​വം​ബ​ര്‍ 27ന് ​ഇ​യാ​ള്‍ റോ​പ്പ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.

Read More

കു​​​റ്റ​​​വാ​​​ളി ര​​​ക്ഷ​​​പ്പെ​​​ട്ടാ​​​ലും ജ​​​നാ​​​ധി​​​പ​​​ത്യം ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​രു​​​ത്

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യം ചെ​​​​യ്യു​​​​ന്ന​​​​തു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യാ​​​​ലും ക​​​​സേ​​​​ര തെ​​​​റി​​​​ക്കു​​​​മെ​​​​ന്ന നി​​​​യ​​​​മം ഒ​​​​രു ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ക​​​​രു​​​​ത്താ​​​​യി ആ​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്. പ​​​​ക്ഷേ, 130-ാം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ഭേ​​​​ദ​​​​ഗ​​​​തി​​​​യാ​​​​യി ബി​​​​ജെ​​​​പി അ​​​​തു കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്പോ​​​​ൾ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ ധ്വം​​​​സ​​​​ന​​​​വും അ​​​​ഴി​​​​മ​​​​തി​​​​യു​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​തു ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​നു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി​​​​യെ പ്ര​​​​തി​​​​പ​​​​ക്ഷം ഒ​​​​ന്ന​​​​ട​​​​ങ്കം ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ചു. എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണി​​​​ത്? ജ​​​​നാ​​​​ധി​​​​പ​​​​ത്യ ​​​​ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്കു ചു​​​​വ​​​​ട്ടി​​​​ലി​​​​രു​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ​​​​മു​​​​ക്ത​​​​ ഭാ​​​​ര​​​​തം സ്വ​​​​പ്നം കാ​​​​ണു​​​​ന്ന ബി​​​​ജെ​​​​പി​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം. മ​​​​റ്റൊ​​​​ന്ന്, ഈ ​​​​നി​​​​യ​​​​മം വ​​​​ന്നാ​​​​ൽ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യോ ബി​​​​ജെ​​​​പി​​​​ക്കൊ​​​​പ്പ​​​​മു​​​​ള്ള ഏ​​​​തെ​​​​ങ്കി​​​​ലും മ​​​​ന്ത്രി​​​​യോ കേ​​​​സി​​​​ൽ പെ​​​​ടു​​​​ക​​​​യോ സ്ഥാ​​​​ന​​​​ഭ്ര​​​​ഷ്‌​​​ട​​​​രാ​​​​കു​​​​ക​​​​യോ ചെ​​​​യ്യു​​​​മെ​​​​ന്ന് സാ​​​​മാ​​​​ന്യ​​​​ബോ​​​​ധ​​​​മു​​​​ള്ള ഒ​​​​രു പൗ​​​​ര​​​​നും ക​​​​രു​​​​തു​​​​ന്നി​​​​ല്ല. യു​​​ക്തി​​​സ​​​ഹ​​​മാ​​​യി ചി​​​ന്തി​​​ച്ചാ​​​ൽ, മോ​​​ദി​​​യു​​​ടെ 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നാ​​​യ ഒ​​​രു ബി​​​ജെ​​​പി​​​ക്കാ​​​ര​​​നെ​​​പ്പോ​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത ഇ​​​ഡി​​​ക്ക് ഇ​​​നി​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​ ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ന് പ്ര​​​തി​​​പ​​​ക്ഷം വേ​​​ണ്ടി​​​വ​​​രും. ഉ​​​റ​​​പ്പാ​​​ണ്, ഈ ​​​​നി​​​​യ​​​​മം ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടും. ആ​​​​യി​​​​രം രാ​​​​ഷ്‌​​​​ട്രീ​​​​യ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ ര​​​​ക്ഷ​​​​പ്പെ​​​​ട്ടാ​​​​ലും ഈ ​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും ഫെ​​​​ഡ​​​​റ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​വും ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​രു​​​​ത്! അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ…

Read More

ലാ​പ്‌​ടോ​പ്പ് ത​ക​രാ​റി​ലാ​യി; പ​ഠ​നം മു​ട​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി

കൊ​ച്ചി: ലാ​പ്‌​ടോ​പ്പി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് ന​ല്‍​കാ​ത്ത ക​മ്പ​നി​യും ഡീ​ല​റും ഉ​പ​യോ​ക്താ​വി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യും ബ​യോ​മെ​ഡി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യു​മാ​യ എ​ബ്ര​ഹാം പോ​ള്‍ ലാ​പ്‌​ടോ​പ് നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ എ​ച്ച്പി ഇ​ന്ത്യ, വി​ത​ര​ണ​ക്കാ​രാ​യ ക​ട​വ​ന്ത്ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​സ്മാ​ന്‍​ടെ​ക് എ​ന്നി​വ​ര്‍​ക്കെ​തി​രെ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി 2022 ജൂ​ലൈ​യി​ല്‍ വാ​ങ്ങി​യ ലാ​പ്‌​ടോ​പ്പ് കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ട്രാ​ക്ക്പാ​ഡ്, മ​ദ​ര്‍​ബോ​ര്‍​ഡ് തു​ട​ങ്ങി​യ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ല്‍ ത​ക​രാ​റു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ക​മ്പ​നി​യു​ടെ സ​ര്‍​വീ​സു​ക​ള്‍ ഫ​ല​പ്ര​ദ​മാ​കാ​തി​രി​ക്കു​ക​യും ചെ​യ്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​പ​യോ​ക്താ​വ് ക​മ്മി​ഷ​നെ സ​മീ​പി​ച്ച​ത്. പ​ല​ത​വ​ണ സ​ര്‍​വീ​സ് ചെ​യ്തി​ട്ടും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ സ​മീ​പി​ച്ചെ​ങ്കി​ലും സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സ് ല​ഭ്യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​വ ശ​രി​യാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ്ര​ഫ​ഷ​ണ​ല്‍ പ​ഠ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വാ​ങ്ങി​യ ഉ​പ​ക​ര​ണം തു​ട​ര്‍​ച്ച​യാ​യ ത​ക​രാ​റു​ക​ള്‍ കാ​ര​ണം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​ത് ഉ​പ​യോ​ക്താ​വി​ന്‍റെ പ​ഠ​നം ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യും ഇ​ത് മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ള്‍​ക്കും അ​സൗ​ക​ര്യ​ങ്ങ​ള്‍​ക്കും…

Read More

നി​​​​സ്കാ​​​​ര​​​​മു​​​​റി​​​​യ​​​​ട​​​​ച്ച​​​​പ്പോ​​​​ൾ ശി​​​​രോ​​​​വ​​​​സ്ത്രം

പ​​​​ള്ളു​​​​രു​​​​ത്തി സെ​​​​ന്‍റ് റീ​​​​ത്താ​​​​സ് പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ൽ മു​​​​സ്‌​​​​ലിം പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ ശി​​​​രോ​​​​വ​​​​സ്ത്രം (ഹി​​​​ജാ​​​​ബ്) ധ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​തി​​​​നെ​​​​തി​​​​രേ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും മു​​​​സ്‌​​​​ലിം സം​​​​ഘ​​​​ട​​​​ന​​​​യും സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി​​​​യ​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് ര​​​​ണ്ടു ദി​​​​വ​​​​സം സ്കൂ​​​​ൾ അ​​​​ട​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ക്രൈ​​​​സ്ത​​​​വ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​സ്കാ​​​​ര​​​​മു​​​​റി​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​വ​​​​ർ ഇ​​​​ക്കൊ​​​​ല്ലം ഹി​​​​ജാ​​​​ബ് ധ​​​​രി​​​​ക്കാ​​​​നു​​​​ള്ള ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ളെ​​​​പ്പോ​​​​ലും മാ​​​​നി​​​​ക്കാ​​​​തെ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വ​​​​കാ​​​​ശം നി​​​​ഷേ​​​​ധി​​​​ച്ചെ​​​​ന്ന ഇ​​​​ര​​​​വാ​​​​ദ​​​​വും പൊ​​​​ക്കി​​​​പ്പി​​​​ടി​​​​ച്ചു​​​​ള്ള നാ​​​​ട​​​​ക​​​​ങ്ങ​​​​ൾ​​​​ക്ക് ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ നേ​​​​താ​​​​ക്ക​​​​ൾ ത​​​​ന്നെ തി​​​​ര​​​​ശീ​​​​ല​​​​യി​​​​ടു​​​​ന്ന​​​​ത് ന​​​​ല്ല​​​​താ​​​​ണ്. ഒ​​​​രു ജ​​​​നാ​​​​ധി​​​​പ​​​​ത്യ-മ​​​​തേ​​​​ത​​​​ര സ​​​​മൂ​​​​ഹ​​​​ത്തെ മ​​​​ത​​​​ശാ​​​​ഠ്യ​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ട് പൊ​​​​റു​​​​തി​​​​മു​​​​ട്ടി​​​​ക്കു​​​​ന്ന​​​​വ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്ക​​​​ണം. പ​​​​ള്ളു​​​​രു​​​​ത്തി​​​​യി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ​​​​യും യൂ​​​​ണി​​​​ഫോം മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്ക​​​​ട്ടെ; താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കു മ​​​​ത​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന സ്കൂ​​​​ളി​​​​ലേ​​​​ക്കു പോ​​​​കാ​​​​മ​​​​ല്ലോ. അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള യൂ​​​​ണി​​​​ഫോം വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണ​​​​ത്തെ മാ​​​​നി​​​​ക്കാ​​​​തെ, എ​​​​ട്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ ശി​​​​രോ​​​​വ​​​​സ്ത്രം ധ​​​​രി​​​​ക്കാ​​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​ത്ത​​​താ​​​ണ് പ്ര​​​ശ്നം. ഈ ​​​​വ​​​​ർ​​​​ഷം പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി ഇ​​​തു​​​വ​​​രെ ഹി​​​​ജാ​​​​ബ് ധ​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി അ​​​​ത് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ ശി​​​​രോ​​​​വ​​​​സ്ത്രം ധ​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എ​​​​സ്ഡി​​​​പി​​​​ഐ തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ…

Read More

ബ​​​ന്ദി​​​ക​​​ളാ​​​യ അ​​​ധ്യാ​​​പ​​​ക​​​രെ ഉ​​​ട​​​ൻ മോ​​​ചി​​​പ്പി​​​ക്ക​​​ണം

ഭി​​​ന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ളസ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. പ​​​ക്ഷേ,കോ​​​ട​​​തി​​​വി​​​ധി​​​യ​​​നു​​​സ​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ന്ന​​​തി​​​നുപ​​​ക​​​രം വീ​​​ണ്ടും കോ​​​ട​​​തി​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​ത്എ​​​ന്തി​​​നാ​​​ണ്? സം​​​ശ​​​യ​​​നി​​​വൃ​​​ത്തി വ​​​രു​​​ത്ത​​​ണം. ഭിന്ന​​​ശേ​​​ഷി സം​​​വ​​​ര​​​ണ​​​സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​ച്ചി​​​ട്ട​​​ശേ​​​ഷം മ​​​റ്റു നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി അ​​​വ​​​യെ ക്ര​​​മ​​​വ​​​ത്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന, നാ​​​യ​​​ർ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ കേ​​​സി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ ബാ​​​ധ​​​ക​​​മാ​​​ക്കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്നു. തി​​​ക​​​ച്ചും സ്വാ​​​ഗ​​​താ​​​ർ​​​ഹം! പ​​​ക്ഷേ, തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന​​​തി​​​നു പ​​​ക​​​രം അ​​​തി​​​നു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന അ​​​റി​​​യി​​​പ്പ് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഉ​​​ത്ത​​​ര​​​വ് മ​​​റ്റു മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കും ബാ​​​ധ​​​ക​​​മാ​​​ക്കാ​​​മെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി നി​​​ൽ​​​ക്കെ, വീ​​​ണ്ടും കോ​​​ട​​​തി​​​യി​​​ലേ​​​ക്കു പോ​​​കു​​​മെ​​​ന്ന തീ​​​രു​​​മാ​​​നം പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​രം വൈ​​​കി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യ്ക്കാ​​​ണ് വ​​​ഴി തെ​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ കി​​​ട്ടാ​​​നി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ വൈ​​​കു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട് “ബ​​​ന്ദി’​​​ക​​​ളാ​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന 16,000 അ​​​ധ്യാ​​​പ​​​ക​​​രെ മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കേ, എ​​​ന്തു​​​കൊ​​​ണ്ടോ അ​​​ത് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ല. സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ ക​​​ഴി​​​വ​​​തും ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യ​​​ല്ലേ വേ​​​ണ്ട​​​ത്? ​​​കാ​​​ര്യ​​​ങ്ങ​​​ൾ സു​​​താ​​​ര്യ​​​മാ​​​ക​​​ട്ടെ. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ്…

Read More

മു​​​ന​​​മ്പം ഭൂ​​​മി ത​​​ട്ടി​​​പ്പി​​​നെ ഇ​​​നി​​​യും വെ​​​ള്ള​​​പൂ​​​ശ​​​രു​​​ത്

മു​ന​ന്പ​ത്തെ മ​നു​ഷ്യ​രു​ടെ നി​ല​വി​ളി​ക്കു കോ​ട​തി കാ​ത് ന​ൽ​കി​യി​രി​ക്കു​ന്നു. 610 കു​ടും​ബ​ങ്ങ​ൾ വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ കി​ട​പ്പാ​ട​ത്തി​ൽ കൈ​യേ​റ്റ​ത്തി​ന്‍റെ കൊ​ടി കു​ത്തി​യ വ​ഖ​ഫ് ബോ​ർ​ഡി​നു മു​ന്നി​ൽ ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം കു​ന്പി​ട്ടു​നി​ൽ​ക്ക​വേ​യാ​ണ് ഇ​ര​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കോ​ട​തി നി​രീ​ക്ഷ​ണം. മു​ന​മ്പ​ത്തെ ഭൂ​മി വ​ഖ​ഫ് അ​ല്ലെ​ന്നും വ​ഖ​ഫ് ബോ​ർ​ഡി​ന്‍റേ​തു ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ പ​രാ​മ​ർ​ശം. വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ കേ​സ് തു​ട​രു​ന്ന​തി​നാ​ലാ​ണ് മു​ന​ന്പ​ത്തേ​തു വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്ന് ഉ​ത്ത​ര​വി​ടാ​ത്ത​തെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. മു​ന​ന്പ​ത്ത് ക​ണ്ണീ​ർ വാ​ർ​ത്തി​ട്ട്, നി​യ​മ​സ​ഭ​യി​ലും പാ​ർ​ല​മെ​ന്‍റി​ലും വ​ഖ​ഫ് നി​യ​മ സം​ര​ക്ഷ​ണ​ത്തി​നു കൈ​കോ​ർ​ത്ത​വ​ർ​ക്കു​കൂ​ടി​യു​ള്ള​താ​ണ് ഈ ​കോ​ട​തി നി​രീ​ക്ഷ​ണം. ഇ​നി ക​മ്മീ​ഷ​നും പ​ഠ​ന​വും ച​ർ​ച്ച​യു​മ​ല്ല, അ​ന​ധി​കൃ​ത​മാ​യി വ​ഖ​ഫ് ബോ​ർ​ഡ് ക​വ​ർ​ന്ന റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ ഉ​ട​മ​ക​ൾ​ക്കു തി​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണു സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്. കോ​ട​തി വ​ള​ച്ചു​കെ​ട്ടി​ല്ലാ​തെ ചൂ​ണ്ടി​ക്കാ​ട്ടി​യ സ​ത്യ​ത്തെ രാ​ഷ്‌​ട്രീ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ​കൊ​ണ്ട് അ​ട്ടി​മ​റി​ക്ക​രു​ത്. ഇ​താ​ണു സ​മ​യം! മു​​​ന​​​മ്പ​​​ത്തേ​​​ത് വ​​​ഖ​​​ഫ് ഭൂ​​​മി​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. 1950ലെ…

Read More

ചെറുപ്പത്തിലേ പടിയടയ്ക്കരുത്

‘പ​​​​​​ഠി​​​​​​ച്ചു പ​​​​​​ഠി​​​​​​ച്ച് പി​​​​​​ന്നോ​​​​​​ട്ട്’ എ​​​​​​ന്നു പ​​​​​​റ​​​​​​യാ​​​​​​റു​​​​​​ണ്ട്. അ​​​​​​താ​​​​​​ണി​​​​​​പ്പോ​​​​​​ൾ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ സ്കൂ​​​​​​ൾ കാ​​​​​​യി​​​​​​ക​​​​​​രം​​​​​​ഗ​​​​​​ത്ത് ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്. സൂ​​​​​​ക്ഷ്മ​​​​​​നി​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​വും ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​രീ​​​​​​തി​​​​​​ക​​​​​​ളും​​​വ​​​​​​ഴി ലോ​​​​​​ക​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം പു​​​​​​തി​​​​​​യ ഉ​​​​​​യ​​​​​​ര​​​​​​വും വേ​​​​​​ഗ​​​​​​വും ദൂ​​​​​​ര​​​​​​വും ക​​​​​​ണ്ടെ​​​​​​ത്താ​​​​​​ൻ ദൃ​​​​​​ഢ​​​​​​നി​​​​​​ശ്ച​​​​​​യ​​​​​​ത്തോ​​​​​​ടെ മു​​​​​​ന്നോ​​​​​​ട്ടു​​​​​​കു​​​​​​തി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ ഇ​​​​​​വി​​​​​​ടെ ക്ലോ​​​​​​ക്കും ക​​​​​​ല​​​​​​ണ്ട​​​​​​റു​​​​​​മെ​​​​​​ല്ലാം പി​​​​​​റ​​​​​​കോ​​​​​​ട്ടു തി​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ‘ചെ​​​​​​റു​​​​​​പ്പ​​​​​​ത്തി​​​​​​ലേ പി​​​​​​ടി​​​​​​കൂ​​​​​​ടു​​​​​​ക’ എ​​​​​​ന്ന​​​​​​ത് ‘ചെ​​​​​​റു​​​​​​പ്പ​​​​​​ത്തി​​​​​​ലേ പ​​​​​​ടി​​​​​​യ​​​​​​ട​​​​​​യ്ക്കു​​​​​​ക’ എ​​​​​​ന്നാ​​​​​​യി. സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ കു​​​​​​റ്റ​​​​​​ക​​​​​​ര​​​​​​മാ​​​​​​യ അ​​​​​​നാ​​​​​​സ്ഥ മൂ​​​​​​ലം കാ​​​​​​യി​​​​​​ക​​​​​​കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​വി​​​​​​യാ​​​​​​ണ് ഇ​​​​​​രു​​​​​​ള​​​​​​ട​​​​​​ഞ്ഞി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. മാ​​​​​​ത്ര​​​​​​വു​​​​​​മ​​​​​​ല്ല, കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ കാ​​​​​​യി​​​​​​ക​​​​​​ക്ഷ​​​​​​മ​​​​​​ത​​​​​​യി​​​​​​ൽ അ​​​​​​ങ്ങേ​​​​​​യ​​​​​​റ്റം ശ്ര​​​​​​ദ്ധ​​​​​​പു​​​​​​ല​​​​​​ർ​​​​​​ത്തേ​​​​​​ണ്ട ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ കാ​​​​​​ല​​​​​​ത്ത് ഭാ​​​വി​​​ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ളു​​​​​​ടെ കാ​​​​​​യി​​​​​​ക​​​​​​ക്ഷ​​​​​​മ​​​​​​ത​​​​​​യു​​​​​​ടെ ക​​​​​​ട​​​​​​യ്ക്ക​​​​​​ലാ​​​​​​ണ് നി​​​​​​രു​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ട് വ​​​​​​ഴി ക​​​​​​ത്തി​​​​​​വ​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ക​​​​​​ളി​​​​​​ക​​​​​​ളി​​​​​​ലും വി​​​​​​നോ​​​​​​ദ​​​​​​ങ്ങ​​​​​​ളി​​​​​​ലും ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ക എ​​​​​​ന്ന​​​​​​തു കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ണെ​​​​​​ന്ന് അ​​​​​​ർ​​​​​​ഥ​​​​​​ശ​​​​​​ങ്ക​​​​​​യ്ക്കി​​​​​​ട​​​​​​മി​​​​​​ല്ലാ​​​​​​ത്ത​​​​​​വി​​​​​​ധം ലോ​​​​​​ക​​​​​​മെ​​​​​​ങ്ങും അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച കാ​​​​​​ര്യ​​​​​​മാ​​​​​​ണ്. അ​​​​​​ത​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​​​​ള്ള ആ​​​​​​സൂ​​​​​​ത്ര​​​​​​ണ​​​​​​വും പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണ് വി​​​​​​വി​​​​​​ധ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​പ്പോ​​​​​​ഴാ​​​​​​ണി​​​​​​വി​​​​​​ടെ പ​​​​​​ഴ​​​​​​യൊ​​​​​​രു കെ​​​​​​ഇ​​​​​​ആ​​​​​​റി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​യി​​​​​​കാ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രെ നി​​​​​​യ​​​​​​മി​​​​​​ക്കാ​​​​​​തെ കോ​​​​​​പ്രാ​​​​​​യം കാ​​​​​​ട്ടു​​​​​​ന്ന​​​​​​ത്. സ്കൂ​​​​​​ൾ കാ​​​​​​യി​​​​​​ക​​​​​​മേ​​​​​​ള​​​​​​യു​​​​​​ടെ സ​​​​​​ബ്ജി​​​​​​ല്ലാ ത​​​​​​ല മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ വി​​​​​​വി​​​​​​ധ ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​മ്പോ​​​​​​ൾ കാ​​​​​​യി​​​​​​കാ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ നി​​​​​​സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​ലാ​​​​​​ണ്. അ​​​​​​വ​​​​​​രു​​​​​​ടെ…

Read More

ആരോഗ്യസുരക്ഷയിൽ അക്രമത്തിന് സ്ഥാനമില്ല

ഞെ​​​​​​​​ട്ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ബു​​​​​​​​ധ​​​​​​​​നാ​​​​​​​​ഴ്ച കോ​​​​​​​​ഴി​​​​​​​​ക്കോ​​​​​​​​ട് ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ താ​​​​​​​​മ​​​​​​​​ര​​​​​​​​ശേ​​​​​​​​രി താ​​​​​​​​ലൂ​​​​​​​​ക്ക് ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന​​​​​​​​ത്. ഡ്യൂ​​​​​​​​ട്ടി​​​​​​​​യി​​​​​​​​ലാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ഡോ​​​​​​​​ക്‌​​​​​​​​ട​​​​​​​​ർ​​​​​​​​ക്കു വെ​​​​​​​​ട്ടേ​​​​​​​​റ്റു. അ​​​​​​​​മീ​​​​​​​​ബി​​​​​​​​ക് മ​​​​​​​​സ്തി​​​​​​​​ഷ്ക​​​​​​​​ജ്വ​​​​​​​​രം ബാ​​​​​​​​ധി​​​​​​​​ച്ചു മ​​​​​​​​രി​​​​​​​​ച്ച കു​​​​​​​​ട്ടി​​​​​​​​യു​​​​​​​​ടെ അ​​​​​​​​ച്ഛ​​​​​​​​നാ​​​​​​​​ണ് ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​പ്പി​​​​​​​​ഴ​​​​​​​​വ് ആ​​​​​​​​രോ​​​​​​​​പി​​​​​​​​ച്ച് കൊ​​​​​​​​ടു​​​​​​​​വാ​​​​​​​​ൾകൊ​​​​​​​​ണ്ട് ഡോ. ​​​​​​​​ടി.​​​​​​​​പി. വി​​​​​​​​പി​​​​​​​​നെ വെ​​​​​​​​ട്ടി​​​​​​​​യ​​​​​​​​ത്. വെ​​​​​ട്ടേ​​​​​റ്റ ഡോ​​​​​ക്‌​​​​​ട​​​​​ർ​​​​​ക്ക് കു​​​​​ട്ടി​​​​​യു​​​​​ടെ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ നേ​​​​​രി​​​​​ട്ട് പ​​​​​ങ്കൊ​​​​​ന്നും ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. മ​​​​​​​​ക​​​​​​​​ൾ ന​​​​​​​​ഷ്‌​​​​​​​​ട​​​​​​​​പ്പെ​​​​​​​​ട്ട അ​​​​​​​​ച്ഛ​​​​​​​​ന്‍റെ വേ​​​​​​​​ദ​​​​​​​​ന​​​​​​​​യ്ക്ക് പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ല്ല എ​​​​​​​​ന്ന​​​​​​​​തു ശ​​​​​​​​രി​​​​​​​​ത​​​​​​​​ന്നെ. എ​​​​​​​​ങ്കി​​​​​​​​ലും താ​​​​​​​​മ​​​​​​​​ര​​​​​​​​ശേ​​​​​​​​രി​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന സം​​​​​​​​ഭ​​​​​​​​വം ആ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​യു​​​​​​​​ള​​​​​വാ​​​​​ക്കു​​​​​ന്ന ഒ​​​​​​​​ട്ടേ​​​​​​​​റെ ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​യ​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്നു​​​​​​​​ണ്ട്. 2023 മേ​​​​​​​​യ് പ​​​​​​​​ത്തി​​​​​​​​നു പു​​​​​​​​ല​​​​​​​​ർ​​​​​​​​ച്ചെ കൊ​​​​​​​​ട്ടാ​​​​​​​​ര​​​​​​​​ക്ക​​​​​​​​ര താ​​​​​​​​ലൂ​​​​​​​​ക്ക് ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ ഡോ. ​​​​​​​​വ​​​​​​​​ന്ദ​​​​​​​​ന ദാ​​​​​​​​സ് കു​​​​​​​​ത്തേ​​​​​​​​റ്റു മ​​​​​​​​രി​​​​​​​​ച്ച​​​​​​​​തി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം ഒ​​​​​​​​രു​​​​​​​​പാ​​​​​​​​ടു കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ ന​​​​​​​​മ്മ​​​​​​​​ൾ കേ​​​​​​​​ട്ടു. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി​​​​​​​​ട്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഒ​​​​​​​​രു ഡോ​​​​​​​​ക്‌​​​​​​​​ട​​​​​​​​ർ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ​​​​​​​​വ​​​​​​​​ച്ചു കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത്. ഈ ​​​​​​​​കൊ​​​​​​​​ല​​​​​​​​പാ​​​​​​​​ത​​​​​​​​കം ന​​​​​​​​ട​​​​​​​​ന്ന് ഒ​​​​​​​​രാ​​​​​​​​ഴ്ച​​​​​​​​യ്ക്ക​​​​​​​​കം ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി സു​​​​​​​​ര​​​​​​​​ക്ഷാ ബി​​​​​​​​ല്ലി​​​​​​​​ന് മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭ അം​​​​​​​​ഗീ​​​​​​​​കാ​​​​​​​​രം ന​​​​​​​​ല്കി. പ​​​​​​​​ക്ഷേ, തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നു ചെ​​​​​​​​യ്യേ​​​​​​​​ണ്ട ഒ​​​​​​​​ന്നും ചെ​​​​​​​​യ്തി​​​​​​​​ല്ലെ​​​​​​​​ന്ന​​​​​​​​തി​​​​​​​​ന്‍റെ തെ​​​​​​​​ളി​​​​​​​​വാ​​​​​​​​ണ് താ​​​​​​​​മ​​​​​​​​ര​​​​​​​​ശേ​​​​​​​​രി​​​​​​​​യി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന സം​​​​​​​​ഭ​​​​​​​​വം. പ​​​​​​​​ക്ഷേ, സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ ത​​​​​​​​ക​​​​​​​​ർ​​​​​​​​ച്ച​​​​​​​​യെ മാ​​​​​​​​ത്രം…

Read More