ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ കേ​ര​ള​ത്തെ കു​ത്തു​പാ​ള​യെ​ടു​പ്പി​ക്കാ​ന്‍ പി​ണ​റാ​യി ! നി​യ​മോ​പ​ദേ​ശ​ത്തി​ന് ന​ല്‍​കു​ന്ന​ത് 47 ല​ക്ഷം; ന​രി​മാ​ന് മാ​ത്രം 30 ല​ക്ഷം…

പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​ള​ടി​ച്ച​ത് പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ര്‍​ക്കാ​ണെ​ന്ന് നി​സ്സം​ശ​യം പ​റ​യാം. കേ​സു കെ​ട്ടു​ക​ള്‍​ക്ക് കു​റ​വി​ല്ലാ​ത്ത​തി​നാ​ല്‍ ഹ​രീ​ഷ് സാ​ല്‍​വെ, രാം ​ജ​ഠ്മ​ലാ​നി,ക​പി​ല്‍ സി​പ​ല്‍ തു​ട​ങ്ങി​യ മ​ഹാ​മേ​രു​ക്ക​ളാ​യ അ​ഭി​ഭാ​ഷ​ക​ര്‍​ക്കാ​യി കോ​ടി​ക​ളാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ഒ​ഴു​ക്കി​യ​ത്. ഇ​പ്പോ​ള്‍ ന​റു​ക്കു വീ​ണി​രി​ക്കു​ന്ന​താ​വ​ട്ടെ സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​നും ഭ​ര​ണ​ഘ​ട​നാ വി​ദ​ഗ്ധ​നു​മാ​യ ഫാ​ലി എ​സ് ന​രി​മാ​നും. ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നു​ള്ള നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​തി​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ന്‍ തു​ക ന​രി​മാ​ന് ന​ല്‍​കു​ന്ന​ത്. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ളി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ നി​യ​മോ​പ​ദേ​ശം തേ​ടാ​ന്‍ 46.9 ല​ക്ഷം രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചി​ല​വാ​ക്കു​ന്ന​ത്. ഇ​തി​ല്‍ 30 ല​ക്ഷം രൂ​പ ഫാ​ലി എ​സ് ന​രി​മാ​ന്റെ മാ​ത്രം ഫീ​സാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് സം​സ്ഥാ​ന നി​യ​മ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​ക്ക​ഴി​ഞ്ഞു. ന​രി​മാ​ന്റെ ജൂ​നി​യ​ര്‍ സു​ഭാ​ഷ് ച​ന്ദ്ര​യ്ക്ക് 9.9 ല​ക്ഷം…

Read More

വ​നി​താ കോ​ള​ജ് കാ​മ്പ​സി​ല്‍ യു​വാ​ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം ! വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു നേ​രെ ക​ട​ന്നു​ക​യ​റ്റ​വും അ​ശ്ലീ​ല പ്ര​ദ​ര്‍​ശ​ന​വും; ഒ​മ്പ​തു പേ​ര്‍ പി​ടി​യി​ല്‍…

യു​വാ​ക്ക​ളു​ടെ സം​ഘം വ​നി​താ കോ​ളേ​ജ് കാ​മ്പ​സി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ​യും ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​മ്പ​തു പേ​ര്‍ അ​റ​സ്റ്റി​ലാ​യി. മ​ധു​ര സി​റ്റി പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ര്‍ 30-ാം തീ​യ​തി​യാ​ണ് സം​ഭ​വം. ബൈ​ക്കു​ക​ളി​ലെ​ത്തി​യ ഒ​രു​സം​ഘം യു​വാ​ക്ക​ള്‍ ന​ഗ​ര​ത്തി​ലെ വ​നി​താ കോ​ളേ​ജി​ല്‍ ക​ട​ന്നു ക​യ​റു​ക​യാ​യി​രു​ന്നു. കോ​ളേ​ജി​ന്റെ ഗേ​റ്റ് തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ അ​ക്ര​മി​ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രേ അ​ശ്ലീ​ല​ചേ​ഷ്ട​ക​ള്‍ കാ​ണി​ക്കു​ക​യും അ​ശ്ലീ​ല​പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ബൈ​ക്കി​ലാ​യി​രു​ന്ന പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ ക​യ​റി​പി​ടി​ക്കാ​നും ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ യു​വാ​ക്ക​ള്‍ മ​ര്‍​ദി​ച്ചു. പി​ന്നീ​ട് കാ​മ്പ​സി​ന് പു​റ​ത്ത് നാ​ട്ടു​കാ​രു​മാ​യും ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​രു​ന്നു. കോ​ളേ​ജ് സൂ​പ്പ​ര്‍​വൈ​സ​റു​ടെ പ​രാ​തി​യി​ലാ​ണ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് മ​ധു​ര സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍ പാ​ണ്ഡ്യ​ന്‍, എം. ​മ​ണി​ക​ണ്ഠ​ന്‍, സേ​തു​പാ​ണ്ടി, ബി.​മ​ണി​ക​ണ്ഠ​ന്‍, വി​ല്യം ഫ്രാ​ന്‍​സി​സ്, വി​മ​ല്‍​ജോ​യ് പാ​ട്രി​ക്, ശി​വ​ഗം​ഗ സ്വ​ദേ​ശി​ക​ളാ​യ സൂ​ര്യ,മു​ത്തു​ന​വേ​ഷ്…

Read More

കാ​ര്യ​ങ്ങ​ള്‍ കൈ​യ്യി​ല്‍ നി​ന്ന് പോ​യി ! ക​ത്ത് വ്യാ​ജ​മെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യാ​തെ സി​പി​എം; ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കു​മ്പോ​ള്‍…

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ല്‍ താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി ആ​ളു​ക​ളെ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്ത് വ്യാ​ജ​മാ​ണെ​ന്ന് പ​റ​യാ​ന്‍ പാ​ര്‍​ട്ടി​യ്ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ത് പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ വ​ലി​യ മാ​ന​ഹാ​നി​യാ​ണ് പാ​ര്‍​ട്ടി​യ്ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. ക​ത്ത് വ്യാ​ജ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടേ​ണ്ടി വ​രു​മെ​ന്ന​താ​ണ് പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ വ​ന്നാ​ല്‍ അ​തു​ണ്ടാ​ക്കി​യ​വ​ര്‍ കേ​സി​ല്‍ പ്ര​തി​ക​ളാ​വു​ക​യും ചെ​യ്യും. അ​ത് കൊ​ണ്ട് ത​ന്നെ എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​ശ്നം ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത് എ​ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ട് പോ​യെ​ന്ന് സി​പി​എം നേ​തൃ​ത്വ​ത്തി​ന് ബോ​ധ്യ​മാ​യി​ട്ടു​ണ്ട്്. ഒ​രെ​ണ്ണ​മ​ല്ല ര​ണ്ട് ക​ത്താ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത് ഒ​ന്ന് സി​പി​എം പാ​ര്‍​ല​മെ​ന്റ​റി പാ​ര്‍​ട്ടി നേ​താ​വ് ഡി ​ആ​ര്‍ അ​നി​ല്‍ എ​ഴു​തി​യ ക​ത്തും മ​റ്റൊ​ന്ന് മേ​യ​ര്‍ എ​ഴു​തി​യ ക​ത്തും. ര​ണ്ടി​ന്റെ​യും അ​ടി​സ്ഥാ​നം താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണ്.​ഇ​തേ തു​ട​ര്‍​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം ​ബി രാ​ജേ​ഷ് ഇ​ട​പെ​ട്ട് ഒ​ഴി​വു​ക​ളി​ല്‍ നി​യ​മ​നം എം​പ്ളോ​യ്മെ​ന്റ് എ​ക്സേ​ഞ്ച്…

Read More

കൊ​റി​യ​യി​ലൊ​ന്നും ആ​രും സി​നി​മ​യെ വി​മ​ര്‍​ശി​ക്കു​ന്നി​ല്ല ! വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ചി​ന്തി​ക്കേ​ണ്ട​ത് അ​തി​നു​ള്ള യോ​ഗ്യ​ത ത​ങ്ങ​ള്‍​ക്കു​ണ്ടോ​യെ​ന്നാ​ണെ​ന്ന് റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്…

പ​രാ​ജ​യ​പ്പെ​ട്ട സി​നി​മ​ക​ളെ ആ​ളു​ക​ള്‍ ക​ണ്ണ​ട​ച്ചു വി​മ​ര്‍​ശി​ക്കു​ന്ന​തി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് സം​വി​ധാ​യ​ക​ന്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്.നി​ര​വ​ധി പേ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ് സി​നി​മ. കൊ​റി​യ​യി​ലൊ​ന്നും ആ​രും സി​നി​മ​യെ വി​മ​ര്‍​ശി​ക്കി​ല്ല. ഇ​വി​ടെ ആ​ളു​ക​ള്‍ സി​നി​മ​യെ വി​മ​ര്‍​ശി​ച്ച് താ​ഴെ​യി​റ​ക്കു​ക​യാ​ണെ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. സി​നി​മ പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന ആ​ളു​ക​ള്‍ മു​ത​ല്‍ നി​ര​വ​ധി ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ് സി​നി​മ. കൊ​റി​യ​യി​ല്‍ സി​നി​മ​യെ ആ​രും വി​മ​ര്‍​ശി​ക്കി​ല്ല. അ​വ​ര്‍ സി​നി​മ​യെ സ​പ്പോ​ര്‍​ട്ട് ചെ​യ്യും. ഇ​വി​ടെ ന​ട​ക്കു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സി​നി​മ​യെ ന​ശി​പ്പി​ച്ച് താ​ഴെ​യി​റ​ക്കും. വി​മ​ര്‍​ശി​ക്കാം, പ​ക്ഷേ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നു​ള്ള ക്വാ​ളി​റ്റി വേ​ണ​മെ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് പ​റ​ഞ്ഞു. വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍ ചി​ന്തി​ക്കേ​ണ്ട​ത് അ​തി​നു​ള്ള യോ​ഗ്യ​ത ത​ങ്ങ​ള്‍​ക്കു​ണ്ടോ​യെ​ന്നാ​ണ്. ട്രോ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍ അ​വ​ര്‍​ക്കും ഭാ​ര്യ​യും കു​ടും​ബ​വും ഉ​ണ്ടെ​ന്ന് ചി​ന്തി​ക്ക​ണം. ട്രോ​ള്‍ ചെ​യ്യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ന്റെ മാ​ന​സി​കാ​വ​സ്ഥ​യെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും ചി​ന്തി​ക്കു​ന്നു​ണ്ടോ എ​ന്നും റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

Do Business From Home As On-line Chat Moderator

Most features, similar to manual gender filtering, are premium providers. There are quite a lot of support services out there to victims of home violence and sexual assault on the Internet. Anyone thirteen to 19 years old can join these chatting for teens websites. If you’ve questions about these sites or need some extra info on how to chat on-line, take a glance at our frequently asked questions beneath. Discord is a chatting website for teenagers created by avid gamers. Tagged is a social media site where teens chat with…

Read More

Zf Launches Next-generation Adas Cameras

But watch out as the fabric is delicate and may pull easily. Lovely heat knitted sweater–very comfortable! Fit slightly larger than I expected for dimension S. I typically wear a 10 or 12 American sizes or a 38 European so I questioned if I ought to order measurement M.. He is a 2015 recipient of the Creative Capital | The Andy Warhol Foundation Arts Writers Grant for Short-Form Writing. ZF supplies more than a dozen car manufacturers globally with superior ADAS sensor technologies together with front-facing cameras, mid- and full-range…

Read More

തോ​ട്ടി​ല്‍ 500 രൂ​പ നോ​ട്ടി​ന്റെ ചാ​ക​ര ! പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ണ്ട​ത് ഇ​ഷ്ടം​പോ​ലെ ക​ള്ള​നോ​ട്ടു​ക​ള്‍…

മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ല്‍ മേ​ലാ​ക​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി. ഒ​രു​കെ​ട്ട് അ​ഞ്ഞൂ​റി​ന്റെ ക​ള്ള​നോ​ട്ടു​ക​ളാ​ണ് തോ​ട്ടി​ലെ വെ​ള്ള​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചി​ല നോ​ട്ടു​ക​ള്‍ ക​ത്തി​ച്ച നി​ല​യി​ലാ​ണ്. ഒ​രേ സീ​രി​യ​ല്‍ ന​മ്പ​റാ​ണ് തോ​ട്ടി​ല്‍ നി​ന്നും ല​ഭി​ച്ച നോ​ട്ടി​ല്‍ അ​ടി​ച്ചി​രി​ക്കു​ന്ന​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മേ​ലാ​കം നെ​ല്ലി​പ്പ​റ​മ്പ് റോ​ഡി​ല്‍ ക​മു​ക് തോ​ട്ട​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള തോ​ട്ടി​ലൂ​ടെ നോ​ട്ടു​ക​ള്‍ ഒ​ഴു​കി​വ​രു​ന്ന​ത് നാ​ട്ടു​കാ​ര്‍ കാ​ണു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നോ​ക്കി​യ​പ്പോ​ള്‍ ഒ​രു​കെ​ട്ട് നോ​ട്ടു​ക​ള്‍ പ​കു​തി ക​ത്തി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നി​ല്‍ ക​ള്ള​നോ​ട്ട് മാ​ഫി​യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

7 Best Chat Rooms For Adults

Here’s how to speak dirty throughout sex, plus attractive issues to say to your companion outside the bedroom to construct pleasure. Keep your horny textual content messages bordering on naughty, and mysterious. It makes the trade of texts more thrilling because your associate wouldn’t know what’s on your mind. They could know you’re flirting, but they’d do not know that you have a naughty sexting marathon on your thoughts. I actually have spent countless hours scouring the depths of the internet to convey you the hottest adult chat rooms. You…

Read More

12 Adult Sex Chat Roulette Sites Best For Cam To Cam Whoagirls

Senior chat rooms are online websites catering to the senior crowd. Taking part in these free chat rooms doesn’t essentially imply you’re looking for a date or love. It even implies you’re seeking methods to connect with new folks sharing your pursuits. Besides assembly new people, a number of the best chat rooms for seniors might help keep your mind active, and it could ward off frequent health issues. Google launched Google chat rooms that offer the services of chatting and sharing files with random and recognized folks online. The…

Read More

What’s Jerkmate? The Final Word Jerkmate Evaluate

I by no means had to await the funds to clear and I was in a position to buy tokens almost immediately, which is significantly better than some of the various cam sites I’ve tried in the past. As I’ve touched on earlier in the article, there are a number of ways to make payments when you’re utilizing Jerkmate. Realistically, that would simply be my cheapskate mentality. I’m not the sort of particular person who’s going to pay for a cam mannequin I can’t think about seeing naked within the…

Read More