സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രും: ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. ഈ ​ജി​ല്ല​ക​ളി​ൽ പ​ര​ക്കെ മ​ഴ​ക്കും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. മ​റ്റു​ജി​ല്ല​ക​ളി​ൽ മി​ത​മാ​യ മ​ഴ കി​ട്ടു​മെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണു മു​ന്ന​റി​യി​പ്പ്. കേ​ര​ളാ തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ട്. ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പു​മു​ണ്ട്. മ​ധ്യ​കേ​ര​ളം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത് തീ​രം വ​രെ​യാ​യി ന്യൂ​ന​മ​ർ​ദ​പാ​ത്തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മ​ൺ​സൂ​ൺ പാ​ത്തി​യും സ​ജീ​വ​മാ​ണ്. ഇ​തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണു മ​ഴ തു​ട​രു​ന്ന​ത്.

Read More

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ ദി​വ​സം…

  ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ ദി​വ​സം… വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​ഗാ​ന്ധി​യും ക്യാ​മ്പി​ലെ താമസക്കാരെ ആ​ശ്വ​സി​പ്പി​ക്കു​ന്നു.

Read More

ക​ലയുടെ കൊലപാതകം; കാ​ർ ക​ണ്ടെ​ടു​ത്തു; ഭ​ർ​ത്താ​വാ​യ ഒ​ന്നാം പ്ര​തി അ​നി​ലി​നു വേ​ണ്ടി​യാ​ണു ​കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​തെ​ന്നു പോലീ​സ്

മാന്നാ​ർ: ക​ല​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ളി​ൽ ഒ​ന്നാ​യ കാ​ർ ക​ണ്ടെ​ടു​ത്തു. 15 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ ഇ​ര​മ​ത്തൂ​ർ പാ​യി​ക്കാ​ട്ട് മീ​ന​ത്തേ​തി​ൽ ക​ല​യെ കൊ​ന്ന കു​ഴി​ച്ചുമൂ​ടി​യ കേ​സി​ൽ കൊ​ല​പാ​ത​കം ന​ട​ത്താൻ സഞ്ചരിച്ചതെ​ന്ന് ക​രു​തു​ന്ന കാ​റാ​ണ് അ​ന്വേ​ഷ​ണ സം​ഘം കൊ​ല്ലം കൊ​ട്ടി​യ​ത്തു നി​ന്നു ക​ണ്ടെ​ത്തി​യ​ത്. വെ​ള്ള മാ​രു​തി ആ​ൾ​ട്ടോ കാ​ർ ആ​ണ് പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഈ ​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ണ് അ​നി​ൽ ക​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് കാ​ർ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി പ്ര​മോ​ദി​നു മാ​ന്നാ​ർ സ്വ​ദേ​ശി മ​ഹേ​ഷ് വാ​ട​ക​യ്ക്കു കൊ​ടു​ത്ത​താ​യി​രു​ന്നു ഈ ​കാ​ർ. പി​ന്നീ​ടു വി​റ്റ കാ​ർ പ​ല ഉ​ട​മ​ക​ൾ മാ​റി​യാ​ണു കൊ​ല്ല​ത്തെ​ത്തി​യ​ത്. കാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​ല​യു​ടെ ഭ​ർ​ത്താ​വാ​യ ഒ​ന്നാം പ്ര​തി അ​നി​ലി​നു വേ​ണ്ടി​യാ​ണു പ്ര​മോ​ദ് ഈ ​കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​തെ​ന്നു പോലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തു കാ​ർ വാ​ട​ക​യ്ക്കു…

Read More

വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ക​ള‌​ക്ഷ​ൻ തു​ക ന​ൽ​കി കാ​ഞ്ഞി​ര​പ​ള്ളി-​പാ​ലാ റൂട്ടിലെ  ബ​സ് ഉ​ട​മ​ക​ൾ

ഈ​രാ​റ്റു​പേ​ട്ട: ക​ള​ക‌്ഷ​ൻ തു​ക വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു മാ​റ്റി​വ​ച്ച് ബ​സ് ഉ​ട​മ​ക​ൾ. കാ​ഞ്ഞി​ര​പ​ള്ളി-​പാ​ലാ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ൽ അ​മീ​ൻ, ഫാ​ത്തി​മ, ആ​മീ​സ്, വെ​ൽ​കം, ഗ്ലോ​ബ​ൽ എ​ന്നീ ബ​സു​ക​ളു​ടെ ഉ​ട​മ​ക​ളാ​ണ് ഇ​ന്ന​ല​ത്തെ സ​ർ​വീ​സി​ലൂ​ടെ കി​ട്ടി​യ തു​ക ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു ന​ൽ​കു​ന്ന​ത്. ഇ​തി​നു പു​റ​മെ ബ​സ് ജീ​വ​ന​ക്കാ​രും ശ​മ്പ​ള​വും ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു ന​ൽ​കി. യാ​ത്ര​ക്കാരി​ൽ​നി​ന്നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ച​തെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. 500 രൂ​പ ന​ൽ​കി​യി​ട്ട് ബാ​ക്കി വാ​ങ്ങാ​ത്ത അ​നു​ഭ​വ​വും ജീ​വ​ന​ക്കാ​ർ പ​ങ്കി​ട്ടു. ബ​സ് ഉ​ട​മ​ക​ളു​ടെ ഉ​ദാ​ര​മ​ന​സി​നു സ​ഹ​ക​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു. എം​ഇ​എ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രും അ​ൽ​മ​നാ​ർ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ബ​സി​ലെ ക​ള​ക്‌ഷ​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു സ​ഹ​ക​രി​ച്ചു. സ​ലിം വെ​ളി​യ​ത്ത്, ഷെ​മീ​ർ, നെ​സീ​ർ, യൂ​സ​ഫ്, ജൂ​ബി​ലി ജേ​ക്ക​ബ്, മാ​ഹീ​ൻ റ​ഹീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് ക​ഴി​യു​ന്ന 38 കാ​രി​യെ പലപ്പോഴായി ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു, ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി; ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് പി​ടി​യി​ൽ

നൂ​റ​നാ​ട് : ആ​ല​പ്പു​ഴ​യി​ൽ ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ന്ന യു​വ​തി​യെ ലോ​ഡ്ജി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. പ്ര​തി അ​റ​സ്റ്റി​ൽ. ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ചാ​മ​വി​ള​യി​ൽ ഷൈ​ജു (41)വി​നെ​യാ​ണ് നൂ​റ​നാ​ട് സി​ഐ എ​സ്.​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. നൂ​റ​നാ​ട് സ്വ​ദേ​ശി​യാ​യ 38 കാ​രി​യെ ആ​ണ് ഷൈ​ജു പ​ല ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​രെ ഇ​യാ​ൾ 2017 ൽ ​ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​പോ​യി താ​ലി​കെ​ട്ടു​ക​യും പി​ന്നീ​ട് പ​ല ത​വ​ണ ലോ​ഡ്ജി​ലേ​ക്ക് എ​ത്തി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 31 ന് ​യു​വ​തി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച ശേ​ഷം ഇ​യാ​ൾ അ​വ​ർ​ക്ക് മ​ദ്യം ന​ൽ​കി. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​തി ഫോ​ണി​ൽ പ​ക​ർ​ത്തി. ഇ​ത് മ​ന​സി​ലാ​ക്കി​യ യു​വ​തി ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു. താ​ൻ ച​തി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വ​തി ഇ​യാ​ളെ അ​വ​ഗ​ണി​ച്ചു. ഷൈ​ജു വി​ളി​ക്കു​ന്പോ​ൾ ഫോ​ൺ എ​ടു​ക്കാ​തെ ആ​യ​പ്പോ​ൾ പ്ര​കോ​പി​ത​നാ​യ പ്ര​തി യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി.…

Read More

സം​സ്ഥാ​ന​ത്ത് തീ​വ്രമ​ഴ തു​ട​രു​ന്നു; 10 ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് അ​റി​യി​പ്പ്. പ​ത്ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തൃ​ശൂ​ർ, വ​യ​നാ​ട്, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം,ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​ത​തു ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 2 വ​രെ സം​സ്ഥാ​ന​ത്താ​കെ​യും 4 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

20 സ്ത്രീ​ക​ളെ ക​ല്യാ​ണം ക​ഴി​ച്ച് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​രു​പ​തി​ല​ധി​കം സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ച്ച് അ​വ​രു​ടെ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത 43കാ​ര​ൻ അ​റ​സ്റ്റി​ൽ. വി​വാ​ഹ​മോ​ചി​ത​രെ​യും വി​ധ​വ​ക​ളെ​യു​മാ​ണ് ഇ​യാ​ൾ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. 2015 മു​ത​ൽ മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി പ്ര​തി 20 ല​ധി​കം സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​പാ​ര സ്വ​ദേ​ശി​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യാ​യ ഫി​റോ​സ് നി​യാ​സ് ഷെ​യ്ഖി​നെ താ​നെ ജി​ല്ല​യി​ലെ ക​ല്യാ​ണി​ൽ​നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. മാ​ട്രി​മോ​ണി​യ​ൽ വെ​ബ്‌​സൈ​റ്റി​ൽ കൂ​ടി​യാ​ണ് യു​വ​തി ഇ​യാ​ളു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​ന്നി​ൽ​നി​ന്ന് 6.5 ല​ക്ഷം രൂ​പ​യും ലാ​പ്‌​ടോ​പ്പും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ഷെ​യ്ഖ് കൈ​ക്ക​ലാ​ക്കി​യെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​യി​ൽ നി​ന്ന് ലാ​പ്‌​ടോ​പ്പ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ, ചെ​ക്ക്ബു​ക്കു​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

മ​ല​യാ​ള​ത്തി​ന്‍റെ വാ​ന​മ്പാ​ടി​ക്ക് ഇ​ന്ന് 61-ാം പി​റ​ന്നാ​ള്‍; ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ ചിത്ര അ​ങ്ക​മാ​ലി​യി​ല്‍

കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ കാ​തി​ല്‍ തേ​ന്‍​മ​ഴ​യാ​യി പെ​യ്തി​റ​ങ്ങു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര​യ്ക്ക് ഇ​ന്ന് 61-ാം പി​റ​ന്നാ​ള്‍. ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഗാ​യി​ക ഇ​ന്ന് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി​യി​ലു​ണ്ട്. അ​ങ്ക​മാ​ലി​ക്ക് അ​ടു​ത്തു​ള്ള ആ​യു​ര്‍​വേ​ദ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലാ​ണ് ചി​ത്ര​യും ഭ​ര്‍​ത്താ​വ് വി​ജ​യ് ശ​ങ്ക​റു​മു​ള്ള​ത്. എ​ല്ലാ വ​ര്‍​ഷ​വും സു​ഖ ചി​കി​ത്സ​യ്ക്കാ​യി ചി​ത്ര ഇ​വി​ടെ എ​ത്താ​റു​ണ്ട്. കു​റെ കാ​ല​മാ​യി പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മി​ല്ല. ഇ​ത്ത​വ​ണ​യും അ​ങ്ങ​നെ ത​ന്നെ​യാ​ണെ​ന്ന് ചി​ത്ര​യു​ടെ ഭ​ര്‍​ത്താ​വ് വി​ജ​യ് ശ​ങ്ക​ര്‍ പ​റ​ഞ്ഞു. മ​കൾ ന​ന്ദ​ന​യു​ടെ മ​ര​ണ​ശേ​ഷം ചി​ത്ര ആ​ഘോ​ഷ​ങ്ങ​ളൊ​ക്കെ ഒ​ഴി​വാ​ക്കു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​ണ​യ​വും വി​ര​ഹ​വും വി​ഷാ​ദ​വു​മെ​ല്ലാം ഗാ​ന​ങ്ങ​ളി​ലൂ​ടെ സമ്മാനിക്കുന്ന ത​ങ്ങ​ളു​ടെ പ്രി​യ ഗാ​യി​ക​യ്ക്ക് ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച് നി​ര​വ​ധി പേ​രാ​ണ് രാ​വി​ലെ മു​ത​ല്‍ വി​ളി​ക്കു​ന്ന​ത്. പി​റ​ന്നാ​ള്‍ സ​ന്ദേ​ശ​ങ്ങ​ളു​മെ​ത്തു​ന്ന​ത്. ഗാ​യ​ക​രാ​യ സു​ജാ​ത മോ​ഹ​ന്‍, ജെ​ന്‍​സി ആ​ന്‍റ​ണി, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ശ​ര​ത് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ചി​ത്ര​യ്ക്ക് പി​റ​ന്നാ​ള്‍ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. “ചി​ത്ര​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ…

Read More

സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​കു​ന്നു; തീ​വ്ര മ​ഴ​യ്ക്ക് താ​ത്കാ​ലി​ക ശ​മ​നം

തി​രു​വ​ന​ന്ത​പു​രം: ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ശ​ക്തി​പ്പെ​ട്ട തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് ദു​ര്‍​ബ​ല​മാ​കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന തീ​വ്ര മ​ഴ​യ്ക്കും ഇ​ന്ന​ലെ​യോ​ടെ താ​ത്കാ​ലി​ക ശ​മ​ന​മാ​യി.  നാ​ളെ മു​ത​ല്‍ മ​ഴ കു​റ​യും. ഇ​ന്ന് ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പാ​യ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ ഏ​ഴ് മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.   കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ന​ലെ വ​രെ 1086.3 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് പെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഈ ​സ്ഥാ​ന​ത്ത് 968.4 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​ന്ന​ലെ വ​രെ പെ​യ്ത​തെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. 

Read More

നാ​ല് മ​ക്ക​ളി​ൽ വ്യ​ക്ത​ത​യും, ചി​ട്ട​യും ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​വ​ൾ.. കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​റി​പ്പ് വൈ​റ​ൽ

മ​ക്ക​ളെ കു​റി​ച്ചു​ള്ള ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​റി​പ്പാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ ഓ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന ദി​യ​യെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ​ദ്യ​ത്തെ കു​റി​പ്പ്. മ​ക്ക​ളോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​തം ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം ത​ന്ന ദൈ​വ​ത്തി​നു ന​ന്ദി​യെ​ന്നാ​യി​രു​ന്നു ദി​യ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് കൃ​ഷ്ണ​കു​മാ​ർ കു​റി​ച്ചു. ‘ദി​യ: ഓ​സി​യും ഞാ​നും. മ​ക്ക​ളോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​തം ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം ത​ന്ന ദൈ​വ​ത്തി​നു ന​ന്ദി’–​കൃ​ഷ്ണ​കു​മാ​റി​ന്റെ വാ​ക്കു​ക​ൾ. ഹ​ൻ​സി​ക: വീ​ട്ടി​ലെ ഏ​റ്റ​വും ഇ​ള​യ അം​ഗം. ഞ​ങ്ങ​ൾ ത​മ്മി​ൽ 37 വ​യ​സ്സ് വ്യ​ത്യാ​സം. പ​ക്ഷെ, പ​ല​പ്പോ​ഴും തോ​ന്നാ​റു​ണ്ട് അ​വ​ളു​ടെ ആ​ത്മാ​വ് എ​ന്നേ​ക്കാ​ൾ ഈ ​ഭൂ​മി​യി​ൽ സ​ഞ്ച​രി​ച്ച പോ​ലെ. അ​നു​ഭ​വ​ങ്ങ​ൾ ഉ​ള്ള​തു​പോ​ലെ.. പ​ക്വ​ത അ​ധി​ക​മു​ള്ള ഒ​രാ​ളെ പോ​ലെ.. കു​ടും​ബ​ത്തി​ലെ 6 പേ​രി​ൽ ഏ​റ്റ​വും അ​ധി​കം ക്ഷ​മ ഉ​ള്ള ആ​ൾ..​അ​വ​ളി​ൽ നി​ന്നും പ​ല​തും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കാ​റു​ണ്ട്, പ​ഠി​ക്കാ​റു​ണ്ട്.. ഒ​രു പി​താ​വെ​ന്ന നി​ല​യി​ൽ ഇ​തൊ​ക്കെ ജീ​വി​ത​ത്തി​ലെ വ​ലി​യ വി​ജ​യ​ങ്ങ​ളാ​യി തോ​ന്നാ​റു​ണ്ട്..​ദൈ​വ​ത്തി​നു ന​ന്ദി. ഇ​ഷാ​നി:…

Read More