‘ഇ​ക്കു​റി’ അ​നി​ലി​ന്..!

  “ഇ​ക്കു​റി ” അ​നി​ലി​ന്..! പ​ത്ത​നം​തി​ട്ട തൃ​പ്പാ​റ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​യ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ ആ​ന്‍റ​ണി​യെ പി.​സി. ജോ​ര്‍​ജ് ചന്ദനക്കുറിതൊട്ട് അ​നു​ഗ്ര​ഹി​ക്കു​ന്നു. 

Read More

ഞാ​ൻ അ​ടി​യു​റ​ച്ച കോ​ൺ​ഗ്ര​സു​കാ​രി; കെ ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ക​ള്ളം; പാ​ർ​ട്ടി മാ​റു​ന്ന​തി​നെ​പ്പ​റ്റി ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ന്ദു കൃ​ഷ്ണ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ക​ള്ള​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ബി​ന്ദു കൃ​ഷ്ണ. പ​ത്മ​ജ​യു​ടെ ഭ​ർ​ത്താ​വി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു​വെ​ന്ന്‌ ആ​രോ​പി​ച്ച വ്യ​ക്തി മു​ൻ​പ് ബി​ജെ​പി​യി​ൽ ചേ​രാ​ൻ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. ഞാ​ൻ‌ ബി​ജെ​പി നേ​താ​ക്ക​ളോ​ടും സി​പി​എം നേ​താ​ക്ക​ളോ​ടും സം​സാ​രി​ക്കും. ഞാ​ൻ എ​ന്നും അ​ടി​യു​റ​ച്ച കോ​ൺ​ഗ്ര​സു​കാ​രി​യാ​ണ്. ഈ ​നി​മി​ഷം വ​രെ പാ​ർ​ട്ടി മാ​റു​ന്ന​തി​നെ​പ്പ​റ്റി ചി​ന്തി​ച്ചി​ട്ടി​ല്ല. ഇ​നി​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ബി​ജെ​പി​യി​ലേ​ക്ക് വ​രു​മെ​ന്ന് കാ​ണി​ക്കാ​ൻ വെ​റു​തേ പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ് സു​രേ​ന്ദ്ര​ന്‍റെ ശ്ര​മ​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു. പ​ത്മ​ജ​യു​ടെ ഭ​ർ​ത്താ​വി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു​വെ​ന്നു​ള്ള​ത് ഞാ​ൻ കേ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നെ അ​റി​ഞ്ഞ കാ​ര്യ​മാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. എ​ന്തി​നാ​ണ് ചോ​ദ്യം ചെ​യ്ത​ത് എ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​തു സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളും എ​ന്‍റെ പ​ക്ക​ലി​ല്ല. ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ പ​ത്മ​ജ​യെ വി​ളി​ച്ചി​രു​ന്നു. പ​ക്ഷേ ഫോ​ൺ എ​ടു​ത്തി​ല്ല. ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന…

Read More

എതിരെ വന്ന പി​ക്ക​പ്പ് വാ​നി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ വെ​ട്ടിച്ചു; സൈ​ക്കി​ളി​ൽനി​ന്ന് ​വീണ് വൃദ്ധന് ദാരുണാന്ത്യം

പൊ​ൻ​കു​ന്നം: സൈ​ക്കി​ൾ മ​റി​ഞ്ഞ് റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ണ് അ​റു​പ​തു​കാ​ര​ൻ മ​രി​ച്ചു. പ​ന​മ​റ്റം വെ​ളി​യ​ന്നൂ​ർ അ​ക്കാ​ട്ടു​വ​യ​ലി​ൽ​താ​ഴെ എം.​ഗോ​പി​നാ​ഥ്(60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ പി.​പി.​റോ​ഡി​ൽ പൊ​ൻ​കു​ന്നം സ​പ്ലൈ​കോ ബ​സാ​റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൊ​ൻ​കു​ന്ന​ത്തു​നി​ന്ന് സൈ​ക്കി​ളി​ൽ വീ​ട്ടി​ലേ​ക്ക് പോ​ക​വേ എ​തി​രേ പി​ക്ക​പ്പ് വാ​നി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ സൈ​ക്കി​ൾ മ​റി​യു​ക​യാ​യി​രു​ന്നു. ടാ​റിം​ഗി​ൽ ത​ല​യി​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പൊ​ൻ​കു​ന്നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മു​ൻ​പ് കെ​എ​സ്ഇ​ബി​യി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ഗോ​പി​നാ​ഥ്. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല. മ​ക​ൻ: ജി. ​അ​രു​ൺ(​മീ​റ്റ​ർ റീ​ഡ​ർ, കെഎ​സ്​ഇബി പൊ​ൻ​കു​ന്നം). സം​സ്‌​കാ​രം ഇ​ന്നു 3.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

Read More

  ലാ​ത്തി​പി​ടി​ച്ച കൈ​ക​ളി​ൽ “ക​ട​ലോ​ളം വാ​ത്സല്യം”…. വ​ഴി​തെ​റ്റി​യെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് അ​ന്തി​ക്കാ​ട് എ​എ​സ്ഐ എം.​കെ. അ​സീ​സ് ഭ​ക്ഷ​ണം ന​ൽ​കു​ന്നു. സ​മീ​പം വാ​ർ​ഡം​ഗം സി.​പി.​പോ​ൾ.

Read More

പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി​യി​ലേ​ക്ക്; യു​ഡി​എ​ഫി​ന് വേ​ണ്ടി മ​ത്സ​രി​ച്ച​പ്പോ​ഴെ​ല്ലാം പ​രാ​ജ​യം മാ​ത്രം; വാ​ർ​ത്ത ത​ള്ളി​ക്ക​ളയുന്നില്ലെന്ന് പ​ത്മ​ജ

തൃ​ശൂ​ർ: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക് ചേ​ക്കേ​റു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പാ​ർ​ട്ടി മാ​റാ​നാ​ണ് പ​ത്മ​ജ ശ്ര​മി​ക്കു​ന്ന​ത്. നി​ല​വി​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പ​ത്മ​ജ വാ​ർ​ത്ത ത​ള്ളി​ക്ക​ള​യു​ന്നി​ല്ലെ​ന്ന് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സു​മാ​യി ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ് പ​ത്മ​ജ​യു​ടെ വാ​ദം. എ​ന്നാ​ൽ എ​ന്താ​ണ് പ്ര​ശ്ന​ങ്ങ​ളെ​ന്ന് അ​വ​ർ വ്യ​ക്താ​ക്കി​യി​ട്ടി​ല്ല. പ​ത്മ​ജ​യു​ടെ സ​ഹോ​ദ​ര​ൻ കെ.​മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്. മൂ​ന്ന് ത​വ​ണ യു​ഡി​എ​ഫി​നാ​യി മ​ത്സ​ര രം​ഗ​ത്തു​വ​ന്ന പ​ത്മ​ജ​യ്ക്ക് പ​രാ​ജ​യം മാ​ത്ര​മാ​യി​രു​ന്നു വി​ധി. 2004-ൽ ​മു​കു​ന്ദ​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച പ​ത്മ​ജ 1,17,097 വോ​ട്ടി​ന്‍റെ ദ​യ​നീ​യ തോ​ൽ​വി സി​പി​എ​മ്മി​ലെ ലോ​ന​പ്പ​ൻ ന​മ്പാ​ട​നോ​ട് ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് 2016, 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടി​യ പ​ത്മ​ജ ര​ണ്ട് ത​വ​ണ​യും തോ​റ്റു. 2016-ൽ ​വി.​എ​സ്.​സു​നി​ൽ​കു​മാ​റി​നോ​ടും 2021-ൽ ​പി.​ബാ​ല​ച​ന്ദ്ര​നോ​ടു​മാ​യി​രു​ന്നു തോ​ൽ​വി…

Read More

ഈ ​വ​ട​യും ഇ​ഡ​ലി​യും അ​ങ്ങെ​ടു​ത്തോ..!

  ഈ ​വ​ട​യും ഇ​ഡ​ലി​യും അ​ങ്ങെ​ടു​ത്തോ..! തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങി​യ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി ഇ​ന്നു രാ​വി​ലെ ആ​മ്പ​ക്കാ​ട​ൻ ജം​ഗ്ഷ​നി​ലെ ഗോ​പി ഹോ​ട്ട​ലി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ൾ. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​നീ​ഷ് കു​മാ​ർ സ​മീ​പം.  ടോ​ജോ പി. ​ആ​ന്‍റ​ണി

Read More

ഒ​രു മ​ഴ​ പെ​യ്തെ​ങ്കി​ൽ…

  ഒ​രു മ​ഴ​ പെ​യ്തെ​ങ്കി​ൽ… ചു​ട്ടു​പൊ​ള്ളി കോ​ട്ട​യം ജി​ല്ല. ക​ന​ത്ത വേ​ന​ലി​ൽ മൂ​ല​വ​ട്ട​ത്തെ പാ​ടം വ​റ്റി​വ​ര​ണ്ട് വി​ണ്ടു​കീ​റി​യ നി​ല​യി​ൽ…

Read More

നെ​റ്റി​യി​ൽ ‘ജ​യ് ശ്രീ​റാം’; കു​ടും​ബ​സ​മേ​തം അ​യോ​ധ്യ ദ​ർ​ശ​നം ന​ട​ത്തി ന​ട​ൻ ബാ​ലാ​ജി ശ​ർ​മ

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ദ​ർ​ശ​നം ന​ട​ത്തി ന​ട​ൻ ബാ​ലാ​ജി ശ​ർ​മ്മ​യും കു​ടും​ബ​വും. താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഭാ​ര്യ​യ്‌​ക്കും കു​ട്ടി​ക്കു​മൊ​പ്പം ക്ഷേ​ത്ര​ത്തി​ലേ​യ്‌​ക്ക് ന​ട​ന്നു നീ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ല്‍ ദ​ർ​ശ​നം ന​ട​ത്താ​ൻ വ​ലി​യ ഭ​ക്ത ജ​ന​ത്തി​ര​ക്കാ​ണെ​ന്നും അ​യോ​ദ്ധ്യാ രാ​മ​ജ​ന്മ​ഭൂ​മി​യി​ല്‍ നി​ന്നു​ള്ള അ​നു​ഭ​വം ഗം​ഭീ​ര​മാ​ണെ​ന്നും വീ​ഡി​യോ​യി​ല്‍ ബാ​ലാ​ജി ശ​ർ​മ്മ പ​റ​യു​ന്നു. എ​ന്നാ​ല്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ താ​ര​ത്തി​നു നേ​രെ വ​ലി​യ ത​ര​ത്തി​ലു​ള്ള വി​മ​ർ​ശ​മ​ങ്ങ​ളും ഉ​യ​ർ​ന്നു വ​ന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

അതും ശരിയായി…

  അതും ശരിയായി… എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ​​യ്ക്കു ശേ​​ഷം കോ​​ട്ട​​യം ബേ​​ക്ക​​ര്‍ സ്‌​​കൂ​​ളി​​ല്‍​നി​​ന്നു പു​​റ​​ത്തേ​​ക്ക് വ​​രു​​ന്ന വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ള്‍.  -​​ദീ​​പി​​ക.

Read More

കോ​ട്ട​യ​ത്ത് പ്ര​ചാ​ര​ണം ഉ​ഷാ​ർ; എ​ല്‍​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​ന്‍ 10ന്; ​യു​ഡി​എ​ഫ് 11ന്

കോ​ട്ട​യം: കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം ഓ​ട്ട പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് ഇ​രു സ്ഥാ​നാ​ര്‍​ഥി​ക​ളും. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട്ട​യം ദ​ര്‍​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കോ​ട്ട​യം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ചേ​രും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെു​ട​ക്കും. 11നു ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നും ന​ട​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫി​ന്‍റെ ഘ​ക​ക​ക്ഷി നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ പ്ര​ചാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വേ​ശ​ക​ര​മാ​യി തു​ട​രു​ന്നു. വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ധാ​ന നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​രി​ട്ടു ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചാ​ണു പ്രാ​ഥ​മി​ക പ്ര​ചാ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​യി എ​ല്‍​ഡി​എ​ഫ് നേ​തൃ​യോ​ഗ​ങ്ങ​ളും സ​ജീ​വ​മാ​ണ്. ഇ​ന്ന​ലെ അ​യ​ര്‍​ക്കു​ന്നം, അ​ക​ല​ക്കു​ന്നം,…

Read More