ജി​എ​സ്ടി​യി​ൽ ഒ​റ്റ റി​ട്ടേ​ണ്‍ ‌ഏ​ർ​പ്പെ​ടു​ത്തണം: ടാ​ക്സ് പ്രാ​ക്ടീ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​എ​​​സ്ടി​​​യി​​​ൽ ഒ​​​റ്റ റി​​​ട്ടേ​​​ണ്‍ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ടാ​​​ക്സ് പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​ല​​​വി​​​ലെ ജി​​​എ​​​സ്ടി റി​​​ട്ടേ​​​ണ്‍ സം​​​വി​​​ധാ​​​നം സ​​​ങ്കീ​​​ർ​​​ണ​​​വും അ​​​ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​ണ്. ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി നാ​​​ലു​​​മാ​​​സ​​​മാ​​​യി​​​ട്ടും തു​​​ട​​​ർ​​​ച്ച​​​യാ​​​യി വെ​​​ബ്സൈ​​​റ്റ് ത​​​ക​​​രാ​​​റു​​​ണ്ടാ​​​കു​​​ന്ന​​​തും സ​​​ങ്കീ​​​ർ​​​ണ​​​വും അ​​​ശാ​​​സ്ത്രീ​​​യ​​​വു​​​മാ​​​യ റി​​​ട്ടേ​​​ണ്‍ ഫോ​​​മും കാ​​​ര​​​ണം റി​​​ട്ടേ​​​ണ്‍ സ​​​മ​​​ർ​​​പ്പ​​​ണം സ്തം​​​ഭ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​തോ​​​ടെ ടാ​​​ക്സ് പ്രാ​​​ക്ടീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം​​​പോ​​​ലും ത​​​ക​​​രാ​​​റി​​​ലാ​​​യി. ഗു​​​വാ​​​ഹ​​​ത്തി​​​യി​​​ൽ ചേ​​​രു​​​ന്ന ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ന് ടാ​​​ക്സ് ഓ​​​ഫീ​​​സു​​​ക​​​ൾ അ​​​ട​​​ച്ച് സ​​​മ​​​രം ചെ​​​യ്യു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​ഗ​​​ണേ​​​ശ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​ൻ. അ​​​നി​​​ൽ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

Related posts