ജനറൽ മോട്ടോഴ്സ് ഇന്ത്യയിലെ വില്പന നിർത്തുന്നു

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ജ​നറ​ൻ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ​യി​ലെ വി​ല്പ​ന നി​ർ​ത്തു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഇ​ന്ത്യ​ൻ വാ​ഹ​ന വി​പ​ണി​യു​ടെ വ​ളർ​ച്ച ച​ർ​ച്ച​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജ്യ​ത്ത് ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ വി​ല്പ​ന പാ​ര​ന്പ​ര്യ​മു​ള്ള ജ​നറൽ മോ​ട്ടോ​ഴ്സ് പി​ന്മാ​റു​ന്ന​ത്. എ​ന്നാ​ൽ, ഉ​ത്പാ​ദ​നം തു​ട​രാ​നാ​ണ് ക​ന്പ​നി​യു​ടെ തീ​രു​മാ​നം. ഇ​ന്ത്യ​യി​ലെ വി​ല്പ​ന ഇ​ടി​വാ​ണ് ക​ന്പ​നി​യു​ടെ തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. പി​ന്നി​ട്ട സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​റ്റ് ക​ന്പ​നി​ക​ൾ ല​ക്ഷ​ങ്ങ​ളു​ടെ ക​ണ​ക്ക് നി​ര​ത്തി​യ​പ്പോ​ൾ 25,823 കാ​റു​ക​ൾ മാ​ത്ര​മാ​ണ് ഷെ​വ​ർ​ലെ​യ്ക്കു പു​റ​ത്തി​റ​ക്കാ​ൻ സാ​ധി​ച്ച​ത്. ആ​ഭ്യ​ന്ത​ര വി​ല്പ​ന​യി​ലു​ണ്ടാ​യ തി​രി​ച്ച​ടി​യി​ൽ​നി​ന്നു അ​ല്പം ആ​ശ്വാ​സ​മാ​യ​ത് ക​യ​റ്റു​മ​തി മാ​ത്ര​മാ​ണ്. 2015-16 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 37,052 കാ​റു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്ത സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ സാ​ന്പ​ത്തി​കവ​ർ​ഷം അ​ത് 70,969 എണ്ണമായി ഉ​യ​ർ​ന്നി​രു​ന്നു. ക​യ​റ്റു​മ​തി​യി​ലു​ണ്ടാ​യ ഉ‍യ​ർ​ച്ച​യാ​ണ് ഉ​ത്പാ​ദ​നം തു​ട​രാ​ൻ ക​ന്പ​നി​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. കാ​റു​ക​ൾ ത​ദ്ദേ​ശി​യ​മാ​യി നി​ർ​മി​ച്ച് മെ​ക്സി​കോ, അ​മേ​രി​ക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​നാ​ണ് ക​ന്പ​നി ല​ക്ഷ്യം ​വ​യ്ക്കു​ന്ന​ത്. വ​ർ​ഷം…

Read More

അംബാനിയുടെ ആസ്തി 45000 കോടി രൂപ വർധിച്ചു ‍

ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഉ​ട​മ​യും കോ​ടീ​ശ്വ​ര​നു​മാ​യ മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​സ്തി​യി​ൽ വ​ൻ കു​തി​പ്പ്. ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ത്തി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി​യി​ൽ 45000 കോടി രൂപയുടെ ഉ​യ​ർ​ച്ചയാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. റി​ല​യ​ൻസ് ജി​യോ​യു​ടെ വ​ര​വാണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് കു​തി​പ്പേ​കി​യ​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ 10.9 കോ​ടി വ​രി​ക്കാ​രെ​യാ​ണ് ജി​യോ നേ​ടി​യ​ത്. ഇ​തി​നു പു​റമേ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രി​യു​ടെ ഒാ​ഹ​രി മൂ​ല്യം ഉ​യ​ർ​ന്ന​തും മ​റ്റ് വ്യ​വ​സാ​യി​ക​ളു​ടെ മേ​ൽ അ​ദ്ദേ​ഹ​ത്തി​ന് മേ​ൽ​കോ​യ്മ ന​ല്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഫോ​ബ്സ് പു​റ​ത്തു​വി​ട്ട ലോ​കത്തേ പ്ര​ധാ​ന വ്യ​വ​സാ​യി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ പ​ട്ടി​ക​യി​ൽ മു​കേ​ഷ് അം​ബാ​നി​യും ഇ​ടം​നേ​ടി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​നി​ന്ന് മാ​റി വ്യ​ാവ​സാ​യി​ക മേ​ഖ​ല​യി​ൽ വൈ​വി​ധ്യ​മു​ണ്ടാ​ക്കി​യ 25 പേ​രു​ടെ പ​ട്ടി​ക​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രും കു​റി​ക്ക​പ്പെ​ട്ട​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ ഈ ​അം​ഗീ​കാ​രം നേ​ടു​ന്ന​ത്. മു​കേ​ഷ് അം​ബാ​നി​ക്ക് 2990 കോടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​ള്ള​താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ​ക്കാ​ക്കി​യ​ത്. ഡി​സം​ബ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 710 കോടി…

Read More

ലുലു ഗ്രൂപ്പ് ഇനി ശ്രീലങ്കയിലും

കൊ​ളം​ബൊ: ലു​ലു ഗ്രു​പ്പ് ശ്രീ​ല​ങ്ക​യി​ലും പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ഗ്രൂ​പ്പി​ന്‍റെ ഭ​ക്ഷ്യ-​സം​സ്‌​ക​ര​ണ ലോ​ജി​സ്റ്റി​ക്‌​സ് കേ​ന്ദ്രം “യാ​സ് ല​ങ്ക പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്’ എ​ന്ന പേ​രി​ല്‍ കൊ​ളം​ബൊ​യ്ക്ക​ടു​ത്ത് ക​ഡു​നാ​യ​കെ എ​ക്‌​സ്‌​പോ​ര്‍ട് പ്രോ​സ​സിം​ഗ് സോ​ണി​ലാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ശ്രീ​ല​ങ്ക​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫു​മാ​യ സ​ഖാ​ല ഗ​ജേ​ന്ദ്ര ര​ത്‌​നാ​യ​ക​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വ്യ​വ​സാ​യ-​കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​ര്‍, ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​എ.​യൂ​സ​ഫ​ലി, ശ്രീ​ല​ങ്ക​ന്‍ ബോ​ര്‍ഡ് ഓ​ഫ് ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ് ചെ​യ​ര്‍മാ​ന്‍, ഡ​യ​റ​ക്ട​ര്‍മാ​രാ​യ എം.​എ.​സ​ലീം, എ.​വി. ആ​ന​ന്ദ് എ​ന്നി​വ​ർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍റ് മൈ​ത്രി​പാ​ല സി​രി​സേ​ന, പ്ര​ധാ​ന​മ​ന്ത്രി റ​നി​ല്‍ വി​ക്ര​മ​സിം​ഗെ എ​ന്നി​വ​രു​മാ​യി യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ​ ശ്രീ​ല​ങ്ക​ന്‍ സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച 10 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍ണ്ണ​മു​ള്ള സം​സ്‌​ക​ര​ണ​ശാ​ല അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഭ​ക്ഷ്യ സം​സ് ക​ര​ണ രം​ഗ​ത്തു ശ്രീ​ല​ങ്ക​യി ലെ ​ഏ​റ്റ​വും വ​ലി​യ കേ​ന്ദ്ര​മാ​ണി​ത്. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍…

Read More

കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ ചൗ​ള വി​റ്റു

പ്ര​​​ത്യേ​​​ക ലേ​​​ഖ​​​ക​​​ൻ തൃ​​​ശൂ​​​ർ: കാ​​​ത്ത​​​ലി​​​ക് സി​​​റി​​​യ​​​ൻ ബാ​​​ങ്കി​​​ൽ​​​നി​​​ന്ന് വി​​​വാ​​​ദ വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി സു​​​രാ​​​ച​​​ൻ ചൗ​​​ള പി​​​ന്മാ​​റു​​​ന്നു. ചൗ​​​ള​​​യു​​​ടെ പ​​​ക്ക​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​യും വി​​​ൽ​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. മും​​​ബൈ​​​യി​​​ലെ നി​​​ക്ഷേ​​​പ​​​ക​​​രാ​​​യ ഇ​​​നാം സെ​​​ക്യൂ​​​രി​​​റ്റീ​​​സാ​​​ണ് ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​ത്. ഇ​​​നാം സെ​​​ക്യൂ​​​രി​​​റ്റീ​​​സി​​​ന്‍റെ മേ​​​ധാ​​​വി​​​യും പ്ര​​​മു​​​ഖ നി​​​ക്ഷേ​​​പ വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ വ​​​ല്ല​​​ഭ് ബ​​​ൻ​​​സാ​​​ലി​​​യു​​​മാ​​​യി ചൗ​​​ള ഗ്രൂ​​​പ്പ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​റാ​​​യി. പ​​​ത്തു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ൾ 160 രൂ​​​പ​​​യ്ക്കാ​​​ണു വി​​​ൽ​​​ക്കു​​​ന്ന​​​ത്. ക​​​രാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ബാ​​​ങ്കി​​​ന്‍റെ നാ​​​മ​​​മാ​​​ത്ര​​​മാ​​​യ ഓ​​​ഹ​​​രി​​​ക​​​ൾ മാ​​​ത്ര​​​മേ ഇ​​​നി ചൗ​​​ള​​​യു​​​ടെ കൈ​​​യി​​​ൽ ശേ​​​ഷി​​​ക്കൂ. 1993- 94 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ബാ​​​ങ്കി​​​ന്‍റെ 40 ശ​​​ത​​​മാ​​​നം​​​ ഓ​​​ഹ​​​രി​​​ക​​​ൾ ചൗ​​​ള​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ബാ​​​ങ്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ചൗ​​​ള​​​യു​​​ടെ കൈ​​​യി​​​ലാ​​​യി. വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ൻ വ്യ​​​വ​​​സാ​​​യി ബാ​​​ങ്കി​​​നെ കൈ​​​ക്ക​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്നാ രോ​​​പി​​​ച്ച് ബാ​​​ങ്കി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​മാ​​​യ തൃ​​​ശൂ​​​രി​​​ൽ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ​​​വ​​​രെ ന​​​ട​​​ന്നു. പ​​​ത്തു വ​​​ർ​​​ഷം മു​​​മ്പ് ചൗ​​​ള​​​യു​​​ടെ ഓ​​​ഹ​​​രി 24.5 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു. ബാ​​​ങ്കി​​​ന്‍റെ…

Read More

മാരുതിയുടെ പുതിയ ഡിസയർ നിരത്തിൽ

ന്യൂ​ഡ​ൽ​ഹി: മാ​രു​തി​യു​ടെ ടോ​പ് സെ​ല്ലിം​ഗ് സെ​ഡാ​നാ​യ ഡി​സ​യ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ നി​ര​ത്തി​ലെ​ത്തി. ഹ്യൂ​ണ്ടാ​യി എ​ക്സെ​ന്‍റ്, ഹോ​ണ്ട അമേയ്​സ്, ഫോ​ർ​ഡ് ആ​സ്പ​യ​ർ, ഫോ​ക്സ്‌​വാ​ഗ​ൺ അ​മി​യോ തു​ട​ങ്ങി​യ കാ​റു​ക​ളോ​ടു മ​ത്സ​രി​ക്കാ​നാ​ണ് പു​തി​യ ഡി​സ​യ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന രൂ​പ​ക​ല്പ​ന​യാ​ണ് പു​തി​യ ഡി​സ​യ​റി​നു​ള്ള​ത്. ഡി​സ​യ​റി​നു ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് പു​തി​യ മോ​ഡ​ലി​ന്‍റെ പി​റ​വി​ക്കു കാ​ര​ണം. വാ​ഹ​ന​പ്രേ​മി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഡി​സൈ​ൻ വ​രു​ത്താ​ൻ സാ​ധി​ച്ച​താ​യും ഇ​തു​വ​രെ 33,000 ബു​ക്കിം​ഗു​ക​ൾ ല​ഭി​ച്ച​താ​യും എം​എ​സ്ഐ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ​നി​ചി അ​യു​ക​വ പ​റ​ഞ്ഞു. പു​തി​യ ഡി​സ​യ​റി​ന്‍റെ രൂ​പ​ക​ല്പ​ന​യ്ക്കാ​യി മാ​രു​തി ഇ​ന്ത്യ​യും അ​നു​ബ​ന്ധ ക​ന്പ​നി​ക​ളും 1000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. 99 ശ​ത​മാ​ന​വും പ്രാ​ദേ​ശി​ക​മാ​യാ​ണ് ഡി​സ​യ​റി​ന്‍റെ നി​ർ​മാ​ണം. പ​ഴ​യ ഡി​സ​യ​റി​നേ​ക്കാ​ൾ ബൂ​ട്ട് സ്പേ​സും ലെ​ഗ് സ്പേ​സും ഉ​യ​ർ​ത്തി​യാ​ണ് പു​തി​യ ഡി​സ​യ​ർ എ​ത്തി​യി​ട്ടു​ള്ള​ത്. 1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.3 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നി​ലു​മാ​ണ് ഡി​സ​യ​റിന്‍റെ വരവ്. ഒാ​ട്ടോ​മാ​റ്റി​ക്,…

Read More

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക അ​റ്റാ​ദാ​യ​ത്തി​ൽ വ​ർ​ധ​ന

കൊ​​​ച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ വാ​​​ർ​​​ഷി​​​ക അ​​​റ്റാ​​​ദാ​​​യം 17.78 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച​​​താ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​ജി. മാ​​​ത്യു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 333.27 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന അ​​​റ്റാ​​​ദാ​​​യം 392.50 കോ​​​ടി രൂ​​​പ​​​യാ​​​യാ​​​ണ് വ​​​ർ​​​ധി​​​ച്ച​​​ത്. മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച നാ​​​ലാം പാ​​​ദ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യം, തൊ​​​ട്ടു മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ 72.97 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്ന് 3.52 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യു​​​മാ​​​യി 75.54 കോ​​​ടി​​​ലെ​​​ത്തി. 40 ശ​​​ത​​​മാ​​​നം ലാ​​​ഭ​​വി​​​ഹി​​​തം ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ന​​​ല്കും. ബാ​​​ങ്കി​​​ലെ എ​​​ൻ​​​ആ​​​ർ​​​ഐ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ 17.60 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​ ഉ​​​ണ്ടാ​​​യ​​​പ്പോ​​​ൾ വാ​​​ർ​​​ഷി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം 38.14 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. വ​​​ര​​​വുചെ​​​ല​​​വ് അ​​​നു​​​പാ​​​തം 56:70ൽനി​​​ന്ന് 49:20 ആ​​​യി കു​​​റ​​​ഞ്ഞു. അ​​​റ്റ​​പ​​​ലി​​​ശ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 10.98 ശ​​​ത​​​മാ​​​ന​​​വും ബാ​​​ങ്കിം​​​ഗ് ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ 38.29 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മൊ​​​ത്തം നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​യി​​​ലും അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​യി​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി. 3.77ൽനി​​​ന്ന്…

Read More

റ​ഷ്യ – സൗ​ദി ധാ​ര​ണ; ക്രൂ​ഡ് വി​ല കു​തി​ച്ചു

ല​ണ്ട​ൻ: പെ​ട്രോ​ളി​യം ഉ​ത്​പാ​ദ​നം കു​റ​യ്ക്കാ​നു​ള്ള ക​രാ​ർ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് വ​രെ നീ​ട്ടാ​ൻ സൗ​ദി അ​റേ​ബ്യ​യും റ​ഷ്യ​യും തീ​രു​മാ​നി​ച്ചു. ഈ ​അ​പ്ര​തീ​ക്ഷി​ത പ്ര​ഖ്യാ​പ​നം ക്രൂ​ഡ് ഓ​യി​ൽ വി​ല ര​ണ്ട​ര ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. പ്ര​തി​ദി​നം 18 ല​ക്ഷം വീ​പ്പ എ​ണ്ണ ഉ​ൽ​പാ​ദ​ന​മാ​ണു കു​റ​യ്ക്കു​ന്ന​ത്. ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ലാ​ണ് ഇ​രു​ രാ​ജ്യ​ങ്ങ​ളു​ടെ​യും ഊ​ർ​ജ​മ​ന്ത്രി​മാ​ർ ഇ​തു പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളാ​ണ് ഇ​വ. ര​ണ്ടു രാ​ജ്യ​വും ചേ​ർ​ന്നാ​ൽ എ​ണ്ണ ഉത്​പാ​ദ​ന​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നാ​കും. പ്ര​തി​ദി​നം ര​ണ്ടു കോ​ടി വീ​പ്പ ക്രൂ​ഡ് ര​ണ്ടു രാ​ജ്യ​ങ്ങ​ളും കൂ​ടി ഉ​ത്​പാ​ദി​പ്പി​ക്കു​ന്നു. മൂ​ന്നാ​മ​ത്തെ വ​ലി​യ ഉത്​പാ​ദ​ക​രാ​യ അ​മേ​രി​ക്ക ഇ​പ്പോ​ൾ ദി​വ​സം 93 ല​ക്ഷം വീ​പ്പ ക്രൂ​ഡ് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക ഉ​ത്​പാ​ദ​നം കു​റ​യ്ക്കാ​നു​ള്ള ക​രാ​റി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല, റ​ഷ്യ​യും സൗ​ദി അ​റേ​ബ്യ ന​യി​ക്കു​ന്ന ഒ​പെ​കും (എ​ണ്ണ ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന) ഉ​ത്പാ​ദ​നം കു​റ​ച്ച​പ്പോ​ൾ അ​മേ​രി​ക്ക…

Read More

കർഷകരെ പ്രതിസന്ധിയിലാക്കുന്ന കുരുമുളക്

വിപണി വിശേഷം / കെ.ബി. ഉദയഭാനു ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ആ​ശ​ങ്ക പ​ര​ത്തു​ന്നു, ഉ​ത്പ​ന്നം ശ്രീ​ല​ങ്ക​നോ അ​തോ വി​യ​റ്റ്നാ​മിയോ? ര​ണ്ടാ​യാ​ലും ഭീ​ഷ​ണി ന​മ്മു​ടെ ക​ർ​ഷ​ക​ർ​ക്കു ത​ന്നെ. വ​ര​ൾ​ച്ച നാ​ളി​കേ​രോ​ത്പാ​ദ​നം കു​റ​ച്ചു. പു​തി​യ ജാ​തി​ക്ക സ​ജ്ജ​മാ​യ​തോ​ടെ വി​പ​ണി ആ​ടി​യു​ല​യു​ന്നു. ചു​ക്കി​ന്‍റെ വി​ല​ത്ത​ക​ർ​ച്ച ഇ​ഞ്ചി​ക്ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. അ​വ​ധി​വ്യാ​പാ​ര​ത്തി​ൽ റ​ബ​ർ മി​ക​വി​നു ശ്ര​മം തു​ട​രു​ന്നു. പ​വ​ന്‍റെ നി​ര​ക്ക് വീ​ണ്ടും കു​റ​ഞ്ഞു. കു​രു​മു​ള​ക് ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു​ള്ള കു​രു​മു​ള​കു​മാ​യി ക​പ്പ​ൽ വി​വി​ധ തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തി. ആ​ഭ്യ​ന്ത​ര​വി​ല​യേ​ക്കാ​ൾ താ​ഴ്ത്തി​യാ​ണ് ഇ​റ​ക്കു​മ​തി​ച്ച​ര​ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഇ​റ​ക്കു​മ​തി​നി​കു​തി അ​ട​ച്ച​ശേ​ഷ​വും കി​ലോ 510 രൂ​പ വ​രെ താ​ഴ്ത്തി അ​വ​ർ ച​ര​ക്കി​റ​ക്കി. വി​പ​ണി​പി​ടി​ക്കാ​ൻ നി​ര​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി ഇ​ടി​ക്കു​ന്ന ത​ന്ത്രം ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഉ​ത്പ​ന്നം വി​യ​റ്റ്നാം ച​ര​ക്കാ​ണോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ട​ണ്ണി​ന് 5000 ഡോ​ള​റി​ലും താ​ഴ്ന്ന വി​ല​യ്ക്കാ​ണ് വി​യ​റ്റ്നാം രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ മു​ള​കി​റ​ക്കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ ഇ​റ​ക്കു​മ​തിമു​ള​കി​ൽ താ​ത്പ​ര്യം കാ​ണി​ച്ചു. കൂ​ർ​ഗി​ലെ തോ​ട്ട​ങ്ങ​ൾ ച​ര​ക്കി​റ​ക്കാ​ൻ മ​ത്സ​രി​ക്കു​ന്നു​ണ്ട്, ഇ​ത് വി​ല​യി​ടി​വി​ന്‍റെ ആ​ക്കം…

Read More

ആധാറും പാനും ബന്ധിപ്പിക്കാൻ പുതിയ സംവിധാനം

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ധാ​​​ർ ഐ​​​ഡി​​​യും പെ​​​ർ​​​മ​​​ന​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​റും(​​​പി​​​എ​​​എ​​​ൻ) ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കാ​​​ൻ എ​​​ളു​​​പ്പ​​​വ​​​ഴി​​​യു​​​മാ​​​യി ആ​​ദാ​​യി​​നി​​കു​​തി വ​​കു​​പ്പ്. ഇ​​​ൻ​​​കം ടാ​​​ക്സി​​​ന്‍റെ ഇ-​​​ഫ​​​യ​​​ലിം​​​ഗ് പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന​​​യാ​​​ണ് ബ​​​ന്ധി​​​പ്പി​​​ക്ക​​​ൽ എ​​​ളു​​​പ്പ​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പോ​​​ർ​​​ട്ട​​​ലി​​​ൽ ന​​​ല്​​​കി​​​യി​​​ട്ടു​​​ള്ള ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് പാ​​​ൻ ന​​​ന്പ​​​റും ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ലെ ന​​​ന്പ​​​റും പേ​​​രും ന​​​ൽ​​​കി​​​യാ​​​ൽ ബ​​​ന്ധി​​​പ്പി​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി‍യാ​​​കും.എ​​​ന്നാ​​​ൽ, പോ​​​ർ​​​ട്ട​​​ലി​​​​​​ൽ ന​​​ല്കു​​​ന്ന ആ​​​ധാ​​​ർ വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ണ്ടെ​​​ങ്കി​​​ൽ ആ​​​ധാ​​​റി​​​ന്‍റെ വ​​​ൺ ടൈം ​​​പാ​​​സ്‌​​വേ​​​​ഡ് ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രും. ഈ​ ​​പാ​​​സ്‌​​വേ​​​​ഡ് ആ​​​ധാ​​​റി​​​ൽ ന​​ല്കി​​​യി​​​ട്ടു​​​ള്ള റ​​​ജി​​​സ്റ്റേ​​​ഡ് മോ​​​ബൈ​​​ൽ ന​​​ന്പ​​​റി​​​ലും ഇ-​​​മെ​​​യി​​​ലി​​​ലും ത​​​ത്സ​​​മ​​​യം എ​​​ത്തു​​​മെ​​​ന്ന് ആ​​ദാ​​യനി​​കു​​തി വ​​കു​​പ്പ് അ​​​ധി​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ൻ​​​കം ടാ​​​ക്സ് റി​​​ട്ടേ​​​ൺ ഫ​​​യ​​​ൽ​ ചെ​​​യ്യു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ ആ​​​ധാ​​​റും പാ​​​നും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ജൂ​​​ലൈ ഒ​​​ന്നി​​നു ശേ​​​ഷം പാ​​​ൻ എ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ ആ​​​ധാ​​​ർ ന​​​ന്പ​​​റും വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം ന​​ല്​​​കേ​​​ണ്ടി വ​​​രും.

Read More

ട്രെയിൻ ടിക്കറ്റ് ഇനി വീട്ടുപടിക്കൽ! പുതിയ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ർ​ക്ക് വീ​ട്ടു​പ​ടി​ക്ക​ൽ ടി​ക്ക​റ്റ് എ​ത്തി​ച്ചു​ന​ല്കു​ന്ന പു​തി​യ പ​ദ്ധ​തി​ക്ക് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കേ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ൻ (ഐ​ആ​ർ​സി​ടി​സി) തു​ട​ക്ക​മി​ട്ടു. ടി​ക്ക​റ്റ് കൈ​പ്പ​റ്റി​യ​ശേ​ഷം മാ​ത്രം പ​ണം ന​ല്കി​യാ​ൽ മ​തി എ​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഓ​ണ്‍ലൈ​നാ​യി യാ​ത്ര​ക്കാ​ർ ബു​ക്ക് ചെ​യ്യു​ന്ന ടി​ക്ക​റ്റാ​ണ് വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ല്കു​ക. ഐ​ആ​ർ​സി​ടി​സി​യു​ടെ വെ​ബ്സൈ​റ്റി​ലും മൊ​ബൈ​ൽ ആ​പ്പി​ലും ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പേ​മെ​ന്‍റ് ഓ​പ്ഷ​നി​ൽ പേ ​ഓ​ണ്‍ ഡെ​ലി​വ​റി ന​ല്കി​യാ​ൽ ടി​ക്ക​റ്റ് വീ​ട്ടു​പ​ടി​ക്ക​ലെ​ത്തു​മെ​ന്ന് ഐ​ആ​ർ​സി​ടി​സി അ​റി​യി​ച്ചു. ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്പോ​ൾ വ​ണ്‍ ടൈം ​ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്. യാ​ത്ര​ക്കാ​ര​ൻ ത​ന്‍റെ ആ​ധാ​ർ അ​ല്ലെ​ങ്കി​ൽ പാ​ൻ കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ന​ല്കു​ക​യും വേ​ണം. 5000 രൂ​പ വ​രെ​യു​ള്ള നി​ര​ക്കി​ന് 90 രൂ​പ വി​ല്പ​ന നി​കു​തി​യാ​യി ന​ല്ക​ണം. 5000 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണെ​ങ്കി​ൽ 120 രൂ​പ​യാ​ണ് വി​ല്പ​ന നി​കു​തി. ടി​ക്ക​റ്റ് കൈ​പ്പ​റ്റു​ന്ന​തി​നു മു​ന്പ് കാ​ൻ​സ​ൽ ചെ​യ്താ​ൽ കാ​ൻ​സ​ലേ​ഷ​ൻ, ഡെ​ലി​വ​റി…

Read More