സൂചികകൾ റിക്കാർഡിൽ; കന്പോളനില ദുർബലം

മും​ബൈ: ക​ന്പോ​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ഓ​ഹ​രി​ക​ൾ​ക്കും വി​ല ഇ​ടി​ഞ്ഞെ​ങ്കി​ലും സൂ​ചി​ക​ക​ൾ കു​തി​ച്ചു. സൂ​ചി​കാ​ധി​ഷ്ഠി​ത ഓ​ഹ​രി​ക​ൾ നോ​ക്കി നി​ക്ഷേ​പ​ക​ർ നീ​ങ്ങി​യ​താ​ണു സെ​ൻ​സെ​ക്സി​നും നി​ഫ്റ്റി​ക്കും ഗു​ണ​മാ​യ​ത്. ബി​എ​സ്ഇ​യി​ൽ 1,799 ഓ​ഹ​രി​ക​ൾ​ താ​ഴോ​ട്ടു​ പോ​യ​പ്പോ​ൾ 861 എ​ണ്ണ​ത്തി​നു വി​ല ക​യ​റി. 193 എ​ണ്ണം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നു. സെ​ൻ​സെ​ക്സ് 81 പോ​യി​ന്‍റ് ക​യ​റി 31,109ലും ​നി​ഫ്റ്റി 10 പോ​യി​ന്‍റ് കൂ​ടി 9,604ലും ​ക്ലോ​സ് ചെ​യ്തു. സെ​ൻ​സെ​ക്സ് 31,214 വ​രെ എ​ത്തി​യി​ട്ടാ​ണു താ​ഴ്ന്ന് ക്ലോ​സ് ചെ​യ്ത​ത്. ബി​എ​സ്ഇ മി​ഡ് കാ​പ് സൂ​ചി​ക ഒ​രു ശ​ത​മാ​ന​വും സ്മോ​ൾ കാ​പ് സൂ​ചി​ക 1.5 ശ​ത​മാ​ന​വും താ​ണു. ബാ​ങ്ക് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ​യും താ​ഴോ​ട്ടാ​യി​രു​ന്നു. സ​ൺ ഫാ​ർ​മ​യു​ടെ വി​ല 13.2 ശ​ത​മാ​നം വ​രെ താ​ണി​ട്ട് 12 ശ​ത​മാ​നം താ​ഴ്ച​യി​ൽ ക്ലോ​സ് ചെ​യ്തു. മാ​ർ​ച്ചി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ക​ന്പ​നി​യു​ടെ ലാ​ഭം 14 ശ​ത​മാ​നം താ​ണ​തും അ​മേ​രി​ക്ക​യി​ലെ മ​രു​ന്നു​വി​ല്പ​ന കു​റ​യു​മെ​ന്ന മു​ന്ന​റി​യി​പ്പും ഇ​ടി​വി​നു കാ​ര​ണ​മാ​യി.…

Read More

ഛന്ദാ കോച്ചാറിന്‍റെ ശമ്പളം 7.85 കോടി രൂപ

മും​ബൈ: ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ എം​ഡി​യും സി​ഇ​ഒ​യു​മാ​യ ഛാന്ദാ ​കോ​ച്ചാ​ർ 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷം ശ​ന്പ​ള​മാ​യി വാ​ങ്ങി​യ​ത് 7.85 കോ​ടി രൂ​പ.രാ​ജ്യ​ത്തെ ഏ​റ്റ​വും അ​ധി​കം ശ​ന്പ​ളം വാ​ങ്ങു​ന്ന ബാ​ങ്കിം​ഗ് മേ​ധാ​വി​ക​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് കോ​ച്ചാ​ർ. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ ആ​ദി​ത്യ പു​രി​യാ​ണ് ഏ​റ്റ​വു​മ​ധി​കം ശ​ന്പ​ളം കൈ​പ്പ​റ്റു​ന്ന ബാ​ങ്ക് മേ​ധാ​വി. ആ​ക്സി​സ് ബാ​ങ്കി​ന്‍റെ ശി​ഖ ശ​ർ​മ​യാ​ണ് ര​ണ്ടാ​മ​ത്.

Read More

സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും കു​​​തി​​​ച്ചു​​​പാ​​​യു​​​ന്നു

മും​​​ബൈ: മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നാം വാ​​​ർ​​​ഷി​​​കം ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​ക്കാ​​​ൻ ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യും ഉ​​​ത്സാ​​​ഹി​​​ച്ചു. സെ​​​ൻ​​​സെ​​​ക്സ് ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി 31,000 പോ​​​യി​​​ന്‍റി​​​നു മു​​​ക​​​ളി​​​ൽ ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്റ്റി 9600 ക​​​ട​​​ന്നു വ്യാ​​​പാ​​​രം ന​​​ട​​​ന്നെ​​​ങ്കി​​​ലും ക്ലോ​​​സിം​​​ഗ് അ​​​ല്പം താ​​​ഴെ​​​യാ​​​യി​​​രു​​​ന്നു. സെ​​​ൻ​​​സെ​​​ക്സ് 278.21 പോ​​​യി​​​ന്‍റ് ക​​​യ​​​റി 31028.21 ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. ഇ​​​ട​​​യ്ക്ക് 31074.07 വ​​​രെ ക​​​യ​​​റി​​​യ​​​താ​​​ണ്. നി​​​ഫ്റ്റി 85.35 പോ​​​യി​​​ന്‍റ് ക​​​യ​​​റി 9595.1 ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. ത​​​ലേ​​​രാ​​​ത്രി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നാ​​​സ്ഡാ​​​കും എ​​​സ്ആ​​​ൻ​​​ഡ്പി 500 ഉം ​​​റി​​​ക്കാ​​​ർ​​​ഡ് ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​തി​​​ന്‍റെ ആ​​​വേ​​​ശ​​​വും വി​​​പ​​​ണി​​​യി​​​ൽ ക​​​ണ്ടു. മാ​​​രു​​​തി സു​​​സു​​​കി 7063 രൂ​​​പ​​​യി​​​ലെ​​​ത്തി റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ച്ചു. ടാ​​​റ്റാ സ്റ്റീ​​​ൽ, ഭെ​​​ൽ, അ​​​ദാ​​​നി പോ​​​ർ​​​ട്സ്, ഐ​​​ടി​​​സി, ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ്, ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ, ഹി​​​ൻ​​​ഡാ​​​ൽ​​​കോ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ന​​​ല്ല നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി.സി​​​പ്ല, സ​​​ൺ ഫാ​​​ർ​​​മ തു​​​ട​​​ങ്ങി​​​യ ഔ​​​ഷ​​​ധ​​​ക്ക​​​ന്പ​​​നി​​​ക​​​ളും എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളും ക്ഷീ​​​ണ​​​ത്തി​​​ലാ​​​യി

Read More

സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും പു​തി​യ ഉ​യ​ര​ത്തി​ൽ

മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​യി​ലെ ബു​ൾ​ത​രം​ഗം തു​ട​രു​ന്നു. ഓ​ഹ​രി​സൂ​ചി​ക​ക​ൾ ഇ​ന്ന​ലെ പു​തി​യ റി​ക്കാ​ർ​ഡു​ക​ളി​ലേ​ക്കു കു​തി​ച്ചു. സെ​ൻ​സെ​ക്സ് 1.6 ശ​ത​മാ​ന​വും നി​ഫ്റ്റി 1.7 ശ​ത​മാ​ന​വു​മാ​ണു ക​യ​റി​യ​ത്. ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​ല​ക​ൾ അ​മി​ത​മാ​ണെ​ന്നു പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ക​ന്പോ​ളം അ​തി​നു ചെ​വി​കൊ​ടു​ക്കു​ന്നി​ല്ല. ഇ​നി വ​രാ​നി​രി​ക്കു​ന്ന​ത് ഉ​യ​ർ​ന്ന ലാ​ഭ​വ​ർ​ധ​ന​യു​ടെ​യും സാ​ന്പ​ത്തി​കവ​ള​ർ​ച്ച​യു​ടെ​യും കാ​ല​മാ​ണെ​ന്നാ​ണു വ്യാ​ഖ്യാ​നം. സെ​ൻ​സെ​ക്സ് 448.39 പോ​യി​ന്‍റ് ക​യ​റി 30,750.03ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി ഇ​താ​ദ്യ​മാ​യി 9,500നു​ മു​ക​ളി​ൽ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. 149.2 പോ​യി​ന്‍റ് ഉ​യ​ർ​ന്ന നി​ഫ്റ്റി 9,509.75ലാ​ണു ക്ലോ​സ് ചെ​യ്ത​ത്.നി​ഫ്റ്റി സ്മോ​ൾ കാ​പ് 2.92 ശ​ത​മാ​ന​വും മി​ഡ്കാ​പ് 1.31 ശ​ത​മാ​ന​വും ക​യ​റി. ബാ​ങ്ക് നി​ഫ്റ്റി റി​ക്കാ​ർ​ഡ് ഉ​യ​രം കു​റി​ച്ചു. അ​മേ​രി​ക്ക​ൻ ഫെ​ഡ‍റ​ൽ റി​സ​ർ​വ് (ഫെ​ഡ്) പ​ലി​ശ കൂ​ട്ടു​ന്ന കാ​ര്യ​ത്തി​ൽ മെ​ല്ലെ​പ്പോ​ക്കി​ന്‍റെ സൂ​ച​ന ന​ല്കി​യ​ത് വി​ദേ​ശ​നി​ക്ഷേ​പ​ക​രെ വീ​ണ്ടും ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​ദേ​ശ​നി​ക്ഷേ​പ​സ്ഥാ​പ​ന​ങ്ങ​ൾ വി​ല്പ​ന​ക്കാ​രാ​യി​രു​ന്നു. ഇ​ന്ന​ലെ അ​വ​രു​ടെ നി​ല​പാ​ട് മാ​റി​യ​തു ക​ന്പോ​ള​ത്തെ ഉ​ത്സാ​ഹി​പ്പി​ച്ചു.…

Read More

ഉത്പാദന നിയന്ത്രണം: ഒപെക് തീരുമാനം ഇന്ന്

വി​​​യ​​​ന്ന: പെ​​​ട്രോ​​​ളി​​​യം ക​​​യ​​​റ്റു​​​മ​​​തി രാ​​​ഷ്‌​​ട്ര​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന (ഒ​​​പെ​​​ക്) എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ന നി​​​യ​​​ന്ത്ര​​​ണം നീ​​​ട്ടു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.ഒ​​​ന്പ​​​തു മാ​​​സം​​​കൂ​​​ടി (2018 മാ​​​ർ​​​ച്ച് 31 വ​​​രെ) നീ​​​ട്ട​​​ണ​​​മെ​​​ന്നാ​​​ണ് ഒ​​​പെ​​​കി​​​നെ ന​​​യി​​​ക്കു​​​ന്ന സൗ​​​ദി അ​​​റേ​​​ബ്യ​​​യും ഒ​​​പെ​​​കി​​​ൽ ഇ​​​ല്ലാ​​​ത്ത റ​​​ഷ്യ​​​യും ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പു ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യ​​​ത്. ഒ​​​പെ​​​ക് യോ​​​ഗ​​​ത്തി​​​ൽ ഈ ​​​ധാ​​​ര​​​ണ​​​യ്ക്ക് എ​​​തി​​​ർ​​​പ്പു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. ക്രൂ​​​ഡ്ഓ​​​യി​​​ൽ വി​​​ല ഉ​​​യ​​​ർ​​​ത്തി​​​നി​​​ർ​​​ത്താ​​​നാ​​​ഗ്ര​​​ഹി​​​ച്ചാ​​​ണ് സൗ​​​ദി അ​​​റേ​​​ബ്യ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്ക​​​ലി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്ക​​​ൽ ഉ​​​ദ്ദേ​​​ശി​​​ച്ച ഫ​​​ലം ചെ​​​യ്തി​​​ല്ല. ഒ​​​പെ​​​കി​​​ലു​​​ള്ള ഇ​​​റാ​​​നും ഒ​​​പെ​​​കി​​​ൽ ഇ​​​ല്ലാ​​​ത്ത അ​​​മേ​​​രി​​​ക്ക​​​യും ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ടി​​​യ​​​താ​​​ണു കാ​​​ര​​​ണം. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഷെ​​​യ്ൽ വാ​​​ത​​​ക ഉ​​​ത്പാ​​​ദ​​​നം ഇ​​​പ്പോ​​​ൾ റി​​​ക്കാ​​​ർ​​​ഡ് നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ണ്. ഒ​​​രു വീ​​​പ്പ ക്രൂ​​​ഡി​​​ന് 35 ഡോ​​​ള​​​റാ​​​യാ​​​ലും ഷെ​​​യ്ൽ ഉ​​​ത്പാ​​​ദ​​​നം ലാ​​​ഭ​​​ക​​​ര​​​മാ​​​കു​​​ന്ന നി​​​ല​​​വ​​​ന്നു. ഇ​​​തു​​​വ​​​ന്ന​​​തോ​​​ടെ ഹൊ​​​റി​​​സോ​​​ണ്ട​​​ൽ ഫ്രാ​​​ക്കിം​​​ഗ് ന​​​ട​​​ത്തി ഷെ​​​യ്ൽ വാ​​​ത​​​കം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തു കൂ​​​ട്ടി. ഒ​​​പെ​​​ക് ഉ​​​ത്പാ​​​ദ​​​ന നി​​​യ​​​ന്ത്ര​​​ണം നീ​​​ട്ടി​​​യാ​​​ലും ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യി​​​ൽ…

Read More

ധനകാര്യ മേഖലയ്ക്കു ഭാരം; കെട്ടിടങ്ങൾക്ക് ആശ്വാസം

ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി​എ​സ്ടി) വ​രു​ന്പോ​ൾ ധ​ന​കാ​ര്യ സേ​വ​ന​ങ്ങ​ൾ​ക്കെ​ല്ലാം നി​കു​തി​ഭാ​രം വ​ർ​ധി​ക്കും. ഇ​തു​വ​രെ 15 ശ​ത​മാ​നം സേ​വ​ന​നി​കു​തി ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​നി 18 ശ​ത​മാ​നം ജി​എ​സ്ടി ആ​കും.ബാ​ങ്കു​ക​ൾ ഈ​ടാ​ക്കു​ന്ന സ​ർ​വീ​സ് ചാ​ർ​ജു​ക​ൾ​ക്കെ​ല്ലാം 18 ശ​ത​മാ​നം ജി​എ​സ്ടി വേ​ണ്ടി​വ​രും. അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​ത്ത​തി​ന് ഈ​ടാ​ക്കു​ന്ന പി​ഴ​യ്ക്കും ഈ ​നി​കു​തി ന​ൽ​ക​ണം. എ​ടി​എം ഇ​ട​പാ​ടു​ക​ൾ​ക്കു ചാ​ർ​ജ് വ​രു​ന്പോ​ൾ അ​തി​നു​മു​ണ്ടാ​കും ജി​എ​സ്ടി. ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ പ്രീ​മി​യ​ത്തി​നും ജി​എ​സ്ടി ഉ​ണ്ട്. ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​യി​ൽ റി​സ്ക് ഭാ​ഗ​ത്തി​നു മാ​ത്ര​മാ​ണ് സ​ർ​വീ​സ് ടാ​ക്സ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. അ​തു​ത​ന്നെ ജി​എ​സ്ടി​യി​ലും വ​രും. പ​ര​ന്പ​രാ​ഗ​ത ലൈ​ഫ് പോ​ളി​സി​ക​ൾ​ക്കു പ്ര​ഥ​മ​വ​ർ​ഷം 3.75 ശ​ത​മാ​നം സേ​വ​ന​നി​കു​തി ന​ൽ​കി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​നി 4.5 ശ​ത​മാ​നം ന​ൽ​ക​ണം. തു​ട​ർ​ന്ന് ഈ ​വ​ർ​ഷ​ങ്ങ​ളി​ൽ 1.875 ശ​ത​മാ​നം ന​ൽ​കി​യി​രു​ന്ന​ത് 2.25 ശ​ത​മാ​ന​മാ​യി ഉ​യ​രും. ​ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം സേ​വ​ന​നി​കു​തി​യ​ട​ക്കം 20,000 രൂ​പ ആ​യി​രു​ന്നെ​ങ്കി​ൽ ഇ​നി 20,600 രൂ​പ​യാ​കും. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്പോ​ൺ​സ​ർ ചെ​യ്തി​ട്ടു​ള്ള…

Read More

സൗരവ് അഗർവാൾ ടാറ്റാ ഗ്രൂപ്പിന്‍റെ പുതിയ സിഎഫ്ഒ

മും​ബൈ: ടാ​റ്റാ സ​ൺ​സ് ചീ​ഫ് ഫി​നാ​ൻ​ഷൽ ഓ​ഫീ​സ​ർ (സി​എ​ഫ്ഒ) ആ​യി ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പി​ലെ സൗ​ര​വ് അ​ഗ​ർ​വാ​ളി​നെ നി​യ​മി​ച്ചു. പു​തി​യ ചെ​യ​ർ​മാ​ൻ എ​ൻ.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ആ​ദ്യ​ത്തെ പ്ര​ധാ​ന നി​യ​മ​ന​മാ​ണി​ത്. ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പി​ൽ സ്ട്രാ​റ്റ​ജി ഹെ​ഡ് ത​സ്തി​ക​യി​ലാ​ണ് അ​ഗ​ർ​വാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഐ​ഡി​യ-​വൊ​ഡാ​ഫോ​ൺ ല​യ​നം, ജേ​പീ ഗ്രൂ​പ്പി​ന്‍റെ സി​മ​ന്‍റ് യൂ​ണി​റ്റു​ക​ൾ ഏ​റ്റെ​ടു​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം ന​യി​ച്ച​ത് അ​ഗ​ർ​വാ​ളാ​ണ്. കോ​ൽ​ക്ക​ത്ത ഐ​ഐ​എ​മി​ൽ പ​ഠി​ച്ച ഈ 48​കാ​ര​ൻ നി​ക്ഷേ​പ ബാ​ങ്കിം​ഗ് രം​ഗ​ത്താ​ണു കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഡി​എ​സ്പി മെ​റി​ൽ ലി​ഞ്ച്, സ്റ്റാ​ൻ​ഡാ​ർ​ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്ക് എ​ന്നി​വ​യി​ൽ ആ​ണു മു​ൻ​പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.മൂ​ല​ധ​ന​വി​പ​ണി​യ​ട​ക്കം നി​ര​വ​ധി സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള​യാ​ളാ​ണ് അ​ഗ​ർ​വാ​ൾ.

Read More

വിദേശനിക്ഷേപ തിളക്കത്തിൽ ഓഹരിവിപണി

ഓഹരി അവലോകനം / സോണിയ ഭാനു വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ന്‍റെ തി​ള​ക്ക​ത്തി​ൽ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും ഒ​രി​ക്ക​ൽ​കൂ​ടി റി​ക്കാ​ർ​ഡ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. സെ​ൻ​സെ​ക്സ് 30,712ലേ​ക്കും നി​ഫ്റ്റി 9533ലേ​ക്കും ഉ​യ​ർ​ന്നു. വാ​രാ​ന്ത്യം ബി​എ​സ്ഇ 277 പോ​യി​ന്‍റും നി​ഫ്റ്റി 27 പോ​യി​ന്‍റും മി​ക​വി​ലാ​ണ്. ര​ണ്ടാ​ഴ്ച​ക​ളി​ൽ സെ​ൻ​സെ​ക്സ് 606 പോ​യി​ന്‍റും നി​ഫ്റ്റി 142 പോ​യി​ന്‍റും മു​ന്നേ​റി. സാ​ങ്കേ​തി​ക​മാ​യി വി​പ​ണി ഓ​വ​ർ ഹീ​റ്റെ​ങ്കി​ലും വി​ദേ​ശ​നി​ക്ഷേ​പ​ ക​രു​ത്തി​ൽ ഇ​ൻ​ഡ​ക്സു​ക​ൾ പു​തി​യ ഉ​യ​ര​ങ്ങ​ൾ താണ്ടി. ഫ്യൂ​ച്ചേ​ഴ്സ് ആ​ൻ​ഡ് ഓ​പ്ഷ​ൻ​സി​ൽ ഈ ​വാ​രം മേ​യ് സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റാ​ണ്. ഓ​ട്ടോ​മൊ​ബൈ​ൽ, ബാ​ങ്കിം​ഗ് ഓ​ഹ​രി​ക​ളി​ൽ റോ​ൾ​ഓ​വ​റി​ന് നീ​ക്കം പ്ര​തീ​ക്ഷി​ക്കാം. നി​ഫ്റ്റി സൂ​ചി​ക 50 ഡി​എം​എ​യേ​ക്കാ​ൾ മു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് ബു​ൾ ഇ​ട​പാ​ടു​കാ​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തു​ന്നു. നി​ഫ്റ്റി​യു​ടെ 50 ഡി​എം​എ 9213 പോ​യി​ന്‍റി​ലാ​ണ്. പോ​യ ​വാ​രം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മാ​യ 9,533 വ​രെ നി​ഫ്റ്റി എ​ത്തി. എ​ന്നാ​ൽ, മു​ൻ​വാ​രം സൂ​ചി​പ്പി​ച്ച പ്ര​തി​രോ​ധ​മാ​യ 9,553 പോ​യി​ന്‍റ് മ​റി​ക​ട​ക്കാ​നാ​യി​ല്ല.…

Read More

റിലയൻസ് ജി‍‍യോ നാലാം സ്ഥാനത്തെന്ന് ട്രായി

മും​ബൈ: മു​കേ​ഷ് അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോം മാ​ർ​ക്ക​റ്റിന്‍റെ 9.29 ശ​ത​മാ​നം വ​രി​ക്കാ​രു​മാ​യി നാ​ലാം സ്ഥാ​ന​ത്തെ​ന്ന് ടെ​ലി​കോം റെ​ഗു​ലേ​റ്റ​ർ ട്രാ​യി. ഫെ​ബ്രു​വ​രി​യി​ൽ 8.83 ശ​ത​മാ​ന​മാ​യി​രു​ന്നു ജി​യോ​യു​ടെ മാ​ർ​ക്ക​റ്റ് വി​ഹി​തം. മാ​ർ​ച്ചി​ൽ 58.39 ല​ക്ഷം വ​രി​ക്കാ​രെ ചേ​ർ​ക്കാ​ൻ ജി​യോ​ക്കാ​യി. മാ​ർ​ക്ക​റ്റ് വി​ഹി​ത​ത്തി​ന്‍റെ 23.39 ശ​ത​മാ​നം വ​രി​ക്കാ​രു​ള്ള ഭാ​ര​തി എ​യ​ർ​ടെ​ൽ​ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ത്. 17.87 ശ​ത​മാ​ന​വു​മാ​യി വോ​ഡ​ഫോ​ണും 16.70 ശ​ത​മാ​ന​വു​മാ​യി ഐ​ഡി​യ​യു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

Read More

നാ​​​​ലാം ത്രൈ​​​​മാ​​​​സ ലാ​​​​ഭം 2,815 കോ​​​​ടി രൂ​​​​പ

മും​​ബൈ: രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ വ​​ർ​​ധ​​ന. മാ​​​​ർ​​​​ച്ച് 31ന​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ലാ​​​​ഭം 2,815 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ത​​​​ലേ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലേ​​​​ക്കാ​​​​ളും ഇ​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​ക​​​​മാ​​​​ണി​​​​ത്. 2016 മാ​​​​ർ​​​​ച്ച് 31ന​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ 1,264 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ലാ​​​​ഭം. വ​​​രു​​​മാ​​​നം 7.8 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 57,720 കോ​​​ടി രൂ​​​പ​​​യാ​​​യി. ത​​​ലേ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 53,526.97 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു വ​​രു​​മാ​​നം. എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ സ​​​​ബ്സി​​​​ഡി​​​​യ​​​​റി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ഹി​​​​തം ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ബാ​​ങ്കി​​ന്‍റെ മൊ​​​ത്തം അ​​​റ്റാ​​​ദാ​​​യം നാ​​ലാം ത്രൈ​​മാ​​സ​​ത്തി​​ൽ 98 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 241.23 കോ​​​ടി രൂ​​​പ​​​യാ​​​യി. ത​​​ലേ വ​​​ർ​​​ഷം 12,224.59 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, കി​​​​ട്ടാ​​​​ക്ക​​​​ടം 6.9 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​യ​​​ർ​​​ന്നു. 2016 മാ​​​ർ​​​ച്ചി​​​ൽ 6.5 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു കി​​​ട്ടാ​​​ക്ക​​​ടം. നി​​​ഷ്ക്രി​​​യ ആ​​​സ്തി 3.81 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 3.71 ശ​​​ത​​​മാ​​​ന​​​മാ​​​യി താ​​​ഴ്ന്നു. 2016-17 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തെ അ​​റ്റാ​​ദാ​​യം 5.36…

Read More