റിലയന്‍സ് ജിയോയ്ക്ക് അഞ്ചു കോടി വരിക്കാര്‍

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കുതിപ്പ് തുടരുന്നു. 83 ദിവസംകൊണ്ട് അഞ്ചു കോടി വരിക്കാരെന്ന നേട്ടവുമായാണ് ജിയോ കുതിക്കുന്നത്. ലോകത്തില്‍ അതിവേഗം വളരുന്ന ടെലികോം കമ്പനി എന്ന പേരും ജിയോയ്ക്കു സ്വന്തം

Read More

വേതനം നല്കാനാവാതെ പ്ലാന്റേഷന്‍ മേഖല

കോല്‍ക്കത്ത: പ്ലാന്റേഷന്‍ തൊഴിലാളികളുടെ വേതനം വൈകും. കറന്‍സി നിരോധനം മൂലം പണം സംഘടിപ്പിക്കാന്‍ വൈകുന്നതാണ് ഇതിനു കാരണം. രാജ്യത്തെ 54 ശതമാനം തേയില ഉത്പാദിപ്പിക്കുന്ന ആസാമില്‍ ഈ മാസം ജില്ലാ മജിസ്‌ട്രേറ്റ് മുഖേന തൊഴിലാളികളുടെ വേതനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read More

സൈബര്‍ അക്രമികളുടെ പുതിയ ലക്ഷ്യം എടിഎമ്മുകള്‍!

ന്യൂഡല്‍ഹി: വലിയ തുകകളുടെ കറന്‍സികള്‍ റദ്ദാക്കി. പണമെടുക്കാന്‍ ആളുകള്‍ എടിഎമ്മുകളില്‍ കയറിയിറങ്ങുന്നു. ഏഷ്യ–പസഫിക് റീജണില്‍ സൈബര്‍ അക്രമികള്‍

Read More

കാത്തലിക് സിറിയന്‍ ബാങ്ക് നോട്ടമിട്ട് കാനഡയിലെ ഇന്ത്യന്‍ കോടീശ്വരന്‍

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കിന്റെ നിയന്ത്രണം ലക്ഷ്യമിട്ട് കാനഡയിലെ വ്യവസായ പ്രമുഖന്‍. ശതകോടീശ്വരന്‍ പ്രേം വത്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്‌സ്

Read More

വിമാനത്താവളങ്ങളില്‍ പാര്‍ക്കിംഗിന് ഇനി ഇ–പേമെന്റ്

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ വാഹന പാര്‍ക്കിംഗിന് ഇനി ഇ–പേമെന്റ് സംവിധാനം. ഇന്നു മുതല്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് ഫീസ് പുനരാരംഭിക്കും.

Read More

പിഎഫ് പെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് ജനുവരി 15നകം മതി

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) പെന്‍ഷന്‍ സ്വീകരിക്കുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം ജനുവരി 15 വരെ നീട്ടി.

Read More

ബാങ്കുകളിലെ അധികനിക്ഷേപം മുഴുവന്‍ കരുതല്‍ പണമാക്കി

മുംബൈ: ബാങ്കുകളില്‍ അസാധാരണമായി നിക്ഷേപം വര്‍ധിച്ച സാഹചര്യത്തില്‍ അധികം ലഭിച്ച തുകയത്രയും കരുതല്‍പണമായി സൂക്ഷിക്കാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

Read More

കാര്‍ഷികവിളകള്‍ക്കു കുതിപ്പിന്റെ വാരം, സ്വര്‍ണത്തിനു ചാഞ്ചാട്ടം

കൊച്ചി: കുരുമുളകിന്റെ തിരിച്ചുവരവ് കര്‍ഷകര്‍ക്ക് ആവേശമായി, തെക്കന്‍ കേരളത്തില്‍ വിളവെടുപ്പ് പുരോഗമിക്കുന്നു. സുഗന്ധറാണി ഹൈറേഞ്ചിന്റെ രോമാഞ്ചമായി, കിലോ 1,520 രൂപ.

Read More

മാര്‍ക്കറ്റുകള്‍ താത്കാലിക തിരിച്ചുവരവില്‍

മുംബൈ: വന്‍ തകര്‍ച്ചകള്‍ക്കു ശേഷമുള്ള താത്കാലിക തിരിച്ചുവരവിലാണ് ഇന്ത്യന്‍ മാര്‍ക്കറ്റ്. നവംബര്‍ സീരീസ് സെറ്റില്‍മെന്റ് ഭാഗമായി ഊഹക്കച്ചവടക്കാര്‍ നടത്തിയ ലോംഗ് കവറിംഗും വാരാന്ത്യത്തിലെ ബയ്യിംഗുമെല്ലാം

Read More