മുംബൈ: കറന്‍സി പിന്‍വലിക്കല്‍ നടപടി രാജ്യത്തെ ഫാക്ടറി ഉത്പാദനത്തില്‍ കുറവുവരുത്തിയതായി സൂചന. വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗം കണക്കാക്കുന്ന പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) നവംബറില്‍ 54.4ല്‍നിന്ന് 52.3 ലേക്കു താണു
Read MoreCategory: Business
സ്വര്‍ണത്തിനു വീണ്ടും ഇടിവ്
മുംബൈ/കൊച്ചി: സ്വര്‍ണവില ഇടിയുന്നു. ഇനിയും താഴോട്ടാണു വില എന്നാണു സൂചന. ഇന്ത്യയില്‍ സ്വര്‍ണം കൈവശം വയ്ക്കുന്നതിനു പരിധി ഏര്‍പ്പെടുത്തുന്ന നീക്കവും വില താഴാന്‍ കാരണമാണ്.
Read Moreകറന്‍സിയില്ലാ രാജ്യമാകാന്‍ ആധാറിനെ കൂട്ടുപിടിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സിരഹിത പണമിടപാടുകള്‍ അവസാനിപ്പിച്ച് ഡിജിറ്റല്‍ ഉപയോഗം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി 12 അക്ക ആധാര്‍ നമ്പര്‍ മാത്രം മതി.
Read Moreറിലയന്‍സ് ജിയോ; സൗജന്യ ഡാറ്റ മാര്‍ച്ച് 31 വരെ
മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫോകോം വെല്‍കം ഡാറ്റാ ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടി. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് മാര്‍ച്ച് വരെ ഓഫര്‍ നീട്ടിയത്.
Read Moreക്രൂഡ് വില 50 ഡോളര്‍ കടന്നു
ജനീവ: ക്രൂഡ് ഓയില്‍ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) തീരുമാനിക്കും എന്നുറപ്പായതോടെ വില വീപ്പയ്ക്ക് 50 ഡോളര്‍ കടന്നു.
Read Moreടി.എസ്. അനന്തരാമന്‍ കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാന്‍
കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കിന്റെ ചെയര്‍മാനായി ടി.എസ്.അനന്തരാമനെ തെരഞ്ഞെടുത്തു. നിലവിലെ ചെയര്‍മാന്‍ എസ്. സന്താനകൃഷ്ണന്‍ ഡയറക്ടറായി തുടരും.
Read Moreഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൂല്യത്തില്‍ ഇടിവ്
ബംഗളൂരു: മോര്‍ഗന്‍ സ്റ്റാന്‍ലി നിക്ഷേപക മൂല്യം കുറച്ചത് രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഫ്‌ളിപ്പ്കാര്‍ട്ടിന് തിരിച്ചടിയായി. ഫ്‌ളിപ്പ്കാര്‍ട്ട് പുതിയ നിക്ഷേപകരെ തേടുന്ന സാഹചര്യത്തിലാണ് നിക്ഷേപകരായ മോര്‍ഗന്‍ സ്റ്റാന്‍ലി ഓഹരി മൂല്യം കുറച്ചത.്
Read Moreഇ-–കളക്ഷനു സ്‌പൈസ് ഡിജിറ്റലുമായി ഫെഡറല്‍ ബാങ്ക് പങ്കാളിത്തം
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഇ– കളക്ഷന്‍ സൗകര്യംവഴി പണം കൈകാര്യം ചെയ്യുന്നതിനായി സ്‌പൈസ് ഡിജിറ്റലുമായി ബാങ്ക് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇതനുസരിച്ച് സ്‌പൈസ് ഡിജിറ്റലിന്റെ ഇരുപതിനായിരത്തില്‍പരം ചെറുകിട ഔട്ട്‌ലെറ്റുകള്‍ക്ക് അവരുടെ പണം ഇന്ത്യയിലെമ്പാടുമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളില്‍ അടയ്ക്കാം.
Read Moreനേപ്പാളില്‍ നിക്ഷേപം: ബാബാ രാംദേവ് വിവാദത്തില്‍
കാഠ്മണ്ഡു: യോഗ ഗുരു ബാബാ രാംദേവിന്റെ നേപ്പാളിലെ നിക്ഷേപം വിവാദത്തില്‍. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ് ഗ്രൂപ്പ് നേപ്പാളില്‍ നടത്തിയ 150 കോടിയുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
Read Moreകറന്‍സി റദ്ദാക്കലില്‍ തകര്‍ന്നടിഞ്ഞ് വിവിധ വാണിജ്യമേഖലകള്‍
രാജ്യത്ത് വലിയ തുകകളുടെ കറന്‍സികള്‍ റദ്ദാക്കിയിട്ട് 20 ദിവസം പിന്നിട്ടു. ജനങ്ങള്‍ ഇപ്പോഴും എടിഎമ്മുകളുടെ മുന്നില്‍ത്തന്നെ. രാജ്യത്ത് ഏറ്റവുമധികം പണമിടപാടു നടക്കുന്ന മേഖലകളിലെല്ലാംതന്നെ സമ്മിശ്ര പ്രതികരണം. എങ്കിലും പണമിടപാടുകളില്‍ കാര്യമായ ഇടിവും നഷ്ടവും സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
Read More