റാന്നിയിൽ യു​വാ​വ് വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ; അ​ച്ഛ​നും സു​ഹൃ​ത്തും ക​സ്റ്റ​ഡി​യി​ൽ; സ​ഹോ​ദ​ര​നാ​യി തെ​ര​ച്ചി​ൽ

പത്ത​നം​തി​ട്ട: റാ​ന്നി മോ​തി​ര​വ​യ​ലി​ൽ യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. വേ​ങ്ങ​ത്ത​ട​ത്തി​ൽ ജോ​ബി​നാ​ണ് (26) മ​രി​ച്ച​ത്. സം​ഭ​വ​വ​ത്തി​ൽ ജോ​ബി​ന്‍റെ അ​ച്ഛ​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സ​ഹോ​ദ​ര​ൻ ജോ​ജോ​യ്ക്കു വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​ദ്യ​ല​ഹ​രി​യി​ൽ ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്നു കൊ​ല​ന​ട​ന്നു​വെ​ന്നു​മാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. പി​താ​വി​നും സ​ഹോ​ദ​ര​നും സു​ഹൃ​ത്തി​നു​മൊ​പ്പം ഞാ​യ​റാ​ഴ്ച രാ​ത്രി യു​വാ​വു മ​ദ്യ​പി​ച്ചി​രു​ന്നു. ജോ​ബി​ന്‍റെ ശ​രീ​രം നി​റ​യെ മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്. ത​റ​യി​ൽ മ​ല​ർ​ന്നു​കി​ട​ക്കു​ന്ന​നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ത​ല​യി​ൽ​നി​ന്നു ര​ക്തം​വാ​ർ​ന്നൊ​ലി​ച്ചു ത​ളം​കെ​ട്ടി കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ബ​ന്ധു​വീ​ട്ടി​ലി​ലാ​യി​രു​ന്ന ഇ​യാ​ളു​ടെ അ​മ്മ ഇ​ന്നു രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.  

Read More

താ​യ​ങ്ക​രി​യി​ൽ കാ​റി​ൽ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞനി​ല​യി​ൽ; മരിച്ചതാരെന്ന് തിരിച്ചറിയാനായില്ല

എ​ട​ത്വ: താ​യ​ങ്ക​രി ബോ​ട്ട് ജെ​ട്ടി​ക്കു സ​മീ​പം മൃ​ത​ദേ​ഹം കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി.എ​ട​ത്വ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​യ നി​ല​യി​ലാ​ണ്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. എ​ട​ത്വ സ്വ​ദേ​ശി​യാ​ണെ​ന്ന് പ​റ​യ​പ്പെടു​ന്നു. ഇന്നു പുലർച്ചെ 3.45 ഓ​ടെ​യാ​ണ് കാ​ർ ക​ത്തു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​ർ പോ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്‌​സി​ലും വി​വ​രം അ​റി​യി​ച്ചത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി നാ​ലേ​കാ​ലോ​ടെ തീ​ പൂ​ർ​ണ​മാ​യും അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ട​ത്വ മാ​മ്മൂ​ട്ടി​ൽ ജ​യിം​സു​കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​റ്റാ നെ​ക്സോ​ൺ എ​ന്ന വാ​ഹ​ന​മാ​ണ് ക​ത്തി​യ​ത്.

Read More

ചിക്കൻ വാങ്ങാനെത്തും തിരികെ പോകുന്നത് കടക്കാരുടെ പണവുമായി; കോഴിക്ക​ട​ക​ളി​ൽ മോ​ഷ​ണം നടത്തുന്ന റിനു റോയിയെ കുടുക്കി പോലീസ്

മാങ്കാംകുഴി: ചി​ക്ക​ൻ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​ക​ളി​ൽനി​ന്ന് പ​ണം ക​വ​രു​ന്ന പ്ര​തി​യെ മാ​വേ​ലി​ക്ക​ര കു​റ​ത്തി​കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട മെ​ഴു​വേ​ലി ഇ​ല​വും​തി​ട്ട പ്ലാ​ന്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ റി​നു റോ​യി​യെ​യാ​ണ്(30) അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ങ്കാം​കു​ഴി​യി​ൽ സാ​ന്ദ്ര​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ക്ക​ൻ ക​ട​യി​ൽ നി​ന്നു മോ​ഷ​ണം ന​ട​ത്തി പോ​കു​ന്ന വ​ഴി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ന രീ​തി​യി​ലു​ള്ള മോ​ഷ​ണം ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു കോ​ഴി​ക്ക​ട​യി​ൽ നി​ന്ന് 8,000 രൂ​പ​യും മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കോ​ഴി​ക്ക​ട​യി​ൽ നി​ന്നും 12,000 രൂ​പ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കീ​ഴ് വായ്പുർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള കോ​ഴി​ക്ക​ട​യി​ൽ നി​ന്നും 19,500 രൂ​പ​യും ഉ​ൾ​പ്പെ​ടെ 39,500 രൂ​പ മോ​ഷ്ടി​ച്ച​താ​യി പ്ര​തി സ​മ്മ​തി​ച്ചു. മോ​ഷ്ടി​ച്ച മു​ഴു​വ​ൻ പ​ണ​വും പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കു​റ​ത്തി​കാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ…

Read More

ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ​യാ​ളു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ കെട്ടിടത്തിൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത

തി​രു​വ​ല്ല: തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. തു​ക​ല​ശേ​രി മാ​ട​വ​ന പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ കെ. ​എ​സ്്. ബി​ജു​വി​ന്‍റെ (36) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റി​നും ഭി​ത്തി​ക്കും ഇ​ട​യി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച​യാ​യി​ട്ടും ഈ ​ഭാ​ഗ​ത്തേ​ക്ക് ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന​ത് ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ് 14ന് ​ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യശേ​ഷം ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബി​ജു​വി​നെ 16നു ​കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത​വും ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ഉ​ള്‍​പ്പെ​ടെ തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യും ചെ​യ്തു. ബി​ജു​വി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബ​ന്ധു​ക്ക​ള്‍ തി​രു​വ​ല്ല പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി. അ​ഗ്‌​നി ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി ശൗ​ചാ​ല​യ​ത്തി​ന്‍റെ ഭി​ത്തി തു​ര​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടുന​ല്‍​കും. ആ​ത്മ​ഹ​ത്യ ആ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നാ​ണു സൂ​ച​ന. െ ബി​ജു​വി​ന്‍റെ…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് 21 -ാം വാ​ര്‍​ഡി​ല്‍ ക​രി​യി​ല്‍ വീ​ട്ടി​ല്‍ വി​നു (വി​മ​ല്‍ ചെ​റി​യാ​ന്‍-22) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ല​പ്പു​ഴ നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ വി​മ​ല്‍ ബൈ​ക്കി​ല്‍ ക​യ​റ്റി വീ​ട്ടി​ല്‍ എ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ക​ല​വു​രി​ല്‍ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​തി​ക്കെ​തി​രേ നേ​ര​ത്തെ​യും പോ​ലീ​സി​ല്‍ പ​രാ​തി​യു​ണ്ട്. മൂ​ന്ന് വ​ര്‍​ഷ​ത്തി​ന് മു​ന്‍​പ് പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശിനി​യാ​യ യു​വ​തി​യെ കു​ടെ താ​മ​സി​പ്പി​ച്ച് അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷം ആ ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

Read More

ചാ​ല​ക്ക​യ​ത്ത് വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന  പി​ഞ്ചു​കു​ഞ്ഞി​നെ വ​ന്യ​മൃ​ഗം ആ​ക്ര​മി​ച്ചു; പു​ലി​യെ​ന്നു ര​ക്ഷി​താ​ക്ക​ള്‍, കാ​ട്ടു​പൂ​ച്ച​യെ​ന്നു വ​ന​പാ​ല​ക​ര്‍

പ​ത്ത​നം​തി​ട്ട: ചാ​ല​ക്ക​യം വെ​ള്ളാ​ച്ചി​മ​ല ആ​ദി​വാ​സി ഊ​രി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന മൂ​ന്നു വ​യ​സു​കാ​ര​നെ കാ​ട്ടു​മൃ​ഗം ആ​ക്ര​മി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വെ​ള്ളാ​ച്ചി​മ​ല​യി​ല്‍ ഭാ​സ​ക​ര​ന്റെ മ​ക​ന്‍ സു​ബി​ഷീ​നു (മൂ​ന്ന്) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ സു​ബീ​ഷി​നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഊ​രി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ഞ്ഞി​നെ പു​ലി എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭാ​സ്‌​ക​ര​ന്‍ പ​റ​ഞ്ഞു. ത​ങ്ങ​ള്‍ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​പ്പോ​ള്‍ മൃ​ഗം ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പു​ലി​യാ​കി​ല്ല ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും കാ​ട്ടു​പൂ​ച്ച​യാ​കാ​മെ​ന്നു​മാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. പോ​ലീ​സും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ​ദി​വ​സം വ​ട​ശേ​രി​ക്ക​ര -ചി​റ്റാ​ര്‍ പ്ര​ധാ​ന പാ​ത​യി​ല്‍ പ​ട​യ​ണി​പ്പാ​റ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നു സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് ര​ണ്ട് പു​ലി​ക​ളെ ക​ണ്ടി​രു​ന്നു.  

Read More

ബാങ്കിലെ സ്ഥിര നിക്ഷേപം ആവശ്യപ്പെട്ട് ഭാര്യയ്ക്കും മകനും ക്രൂരമർദനം; പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ

തി​രു​വ​ല്ല: ബാ​ങ്കി​ലു​ള്ള സ്ഥി​ര​നി​ക്ഷേ​പം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ​യും മ​ക​നെ​യും ത​ല്ലി​ച്ച​ത​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. കു​റ്റൂ​ര്‍ വെ​ള്ളാ​ഞ്ചേ​രി​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷി​നെ​യാ​ണ് (53) തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ങ്കി​ലു​ള്ള സ്ഥി​ര​നി​ക്ഷേ​പം ആ​വ​ശ്യ​പ്പെ​ട്ട് സു​രേ​ഷ് ബു​ധ​നാ​ഴ്ച രാ​ത്രി ഇ​യാ​ള്‍ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു. മ​ര്‍​ദ്ദ​നം ത​ട​യാ​ന്‍ എ​ത്തി​യ 12 വ​യ​സു​കാ​ര​നാ​യ മ​ക​നെ​യും സു​രേ​ഷ് ഉ​പ​ദ്ര​വി​ച്ചു. രോ​ഗി​യാ​യ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള​താ​ണ് സ്ഥി​ര നി​ക്ഷേ​പം. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ ബ​ന്ധു​ക്ക​ള്‍ ചേ​ര്‍​ന്ന് ഭാ​ര്യ​യെ​യും മ​ക​നെ​യും തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നെ​ത്തി​യ തി​രു​വ​ല്ല പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യ സു​രേ​ഷ് ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള സ്ഥി​ര​നി​ക്ഷേ​പം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ണ്‍ 29നു ​രാ​ത്രി എ​ട്ട​ര​യോ​സെു​രേ​ഷ് ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ ഇ​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​പ​ക​ട ശേ​ഷം നി​ര്‍​ത്താ​തെ പോ​യ കാ​ര്‍ പോ​ലീ​സ് പി​ന്നീ​ട് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍…

Read More

ടേ​ണി​നെ​ചൊ​ല്ലി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രു​ടെ ത​മ്മി​ല​ടി; മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

അ​ടൂ​ര്‍: ഓ​ട്ടം കാ​ത്തു കി​ട​ക്കു​ന്ന​തി​നി​ടെ, ടേ​ണി​നെ​ചൊ​ല്ലി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​രെ അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30 ന് ​അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ലെ ആം​ബു​ല​ന്‍​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് സം​ഭ​വം, അ​ടി​പി​ടി​യി​ല്‍ പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ ശ്രീ​ലേ​ഷി​ന്‍റെ പ​രാ​തിയെ തു​ട​ര്‍​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ചി​ര​ണി​ക്ക​ല്‍ പ​ള്ളി​താ​ഴേ​തി​ല്‍ ശ്യാം ​പ്ര​കാ​ശ് (25) പി​റ​വ​ന്തൂ​ര്‍ പു​രു​ഷ മം​ഗ​ല​ത്ത് രാ​ഹു​ല്‍(28), കൊ​ടു​മ​ണ്‍ ഈ​റ​മു​രു​പ്പ​ല്‍ സു​നി​ല്‍ ഭ​വ​നി​ല്‍ സു​ബി​ന്‍ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. നേ​ര​ത്തെ​യും ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ല്‍ ടേ​ണി​നെ സം​ബ​ന്ധി​ച്ച് ത​ര്‍​ക്ക​ങ്ങ​ളും സം​ഘ​ര്‍​ഷ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധി​ക്കു​ക, ഇ​വ​ര്‍​ക്ക് പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ര്‍​ദേ​ശി​ച്ചു.

Read More

ര​മാ​ദേ​വി കൊ​ല​ക്കേ​സ്; വാ​ദ​ഗ​തി​ക​ള്‍ പൊ​ളി​യു​മെ​ന്നാ​യ​പ്പോ​ള്‍ വീ​ടും വ​സ്തു​വും വി​റ്റ് ജ​നാ​ര്‍​ദ​ന​ന്‍ നാ​യ​ര്‍

കോ​ഴ​ഞ്ചേ​രി: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി 17 വ​ര്‍​ഷ​വും താ​ന്‍ നി​ര​പ​രാ​ധി​യെ​ന്ന വാ​ദം നി​ര​ത്താ​ന്‍ ഭ​ര്‍​ത്താ​വി​നു ക​ഴി​ഞ്ഞ​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രി​ലും അ​ത്ഭു​തം ഉ​ള​വാ​ക്കു​ന്നു. ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച പു​ല്ലാ​ട് ര​മാ​ദേ​വി കൊ​ല​ക്കേ​സി​ല്‍ ഭ​ര്‍​ത്താ​വ് 17 വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് ജ​നാ​ര്‍​ദ്ദ​ന​ന്‍ നാ​യ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ വ​ഴി​തെ​റ്റി​ക്കാ​ന്‍ നി​ര​വ​ധി ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി. പു​ല്ലാ​ട് വ​ട​ക്കേ ക​വ​ല വ​ട​ക്കേ ച​ട്ടു​കു​ള​ത്ത് വീ​ട്ടി​ല്‍ ര​മാ​ദേ​വി (50) കൊ​ല്ല​പ്പെ​ടു​ന്ന​ത് 2006 മേ​യ് 26നാ​ണ്. കേ​സി​ല്‍ റി​ട്ട​യേ​ഡ് പോ​സ്റ്റ് മാ​സ്റ്റ​ര്‍ കൂ​ടി​യാ​യ ഭ​ര്‍​ത്താ​വ് സി ​ആ​ര്‍ ജ​നാ​ര്‍​ദ്ദ​ന​ന്‍ നാ​യ​ര്‍ (75) ക്രൈം​ബ്രാ​ഞ്ചി​ന്റെ പി​ടി​യി​ലാ​കാ​ന്‍ വേ​ണ്ടി​വ​ന്ന​ത് 17 വ​ര്‍​ഷ​വും ഒ​ന്ന​ര​മാ​സ​വും. ഒ​ടു​വി​ല്‍ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടും സ്ഥ​ല​വും വി​റ്റ​തും ആ​യു​ധം ക​ണ്ടെ​ടു​ത്ത കി​ണ​ര്‍ മൂ​ടി​യ​തു​മെ​ല്ലാം സ്വ​യം ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗം ത​ന്നെ. ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ഇ​ത്ര​യും കാ​ലം പി​ടി​ച്ചു നി​ന്ന ജ​നാ​ര്‍​ദ​ന​ന്‍ നാ​യ​ര്‍​ക്ക് ചു​മ​ല​മു​ത്തു​വി​ന്റെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ലെ…

Read More

പേപ്പട്ടി ശല്യം രൂക്ഷം; നാ​യ്ക്ക​ളെ പി​ടി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും

മാ​ന്നാ​ർ: തെ​രു​വുനാ​യ​യ്ക്ക​ളെ പി​ടി​ക്കാ​ൻ ഒ​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും രം​ഗ​ത്തി​റ​ങ്ങി. തെ​രു​വുനാ​യശ​ല്യം രൂ​ക്ഷ​മാ​യ മാ​ന്നാ​റി​ലെ പാ​വു​ക്ക​ര​യി​ലാ​ണ് ഇ​വ​ർ നേ​രി​ട്ട് പ​ട്ടി പിടിത്ത​ത്തി​ന് ഇ​റ​ങ്ങി​യ​ത്. ഈ ​പ്ര​ദേ​ശ​ത്ത് പേ​പ്പ​ട്ടി ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ ജ​നം പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​നാ​യി ഇ​ന്ന​ലെ​രാ​ത്രി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നന്‍റട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തി​റ​ങി​യ​ത്. പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലാ​ണ് പേ​പി​ടി​ച്ച നാ​യ നി​ര​വ​ധി തെ​രു​വ് നാ​യ്ക്ക​ളെ ക​ടി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​ത്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര​ട​ക്കം വ​ഴി​യാ​ത്രി​ക​രെ ക​ടി​ക്കാ​നാ​യി ഓ​ടി​ക്കു​ക​യും നാ​ൽ​ക്കാ​ലി​ക​ളെ ക​ടി​ക്കാ​നെ​ത്തു​ക​യും ചെ​യ്ത​തോ​ടെ ഈ ​നാ​യ​യെ വ​ല​യി​ലാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ശ്ര​മം ആ​രം​ഭി​ച്ചു. എ​ബി​സി പ​ദ്ധ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചേ​ർ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ സ്മി​ത, ദി​ലീ​പ് എ​ന്നീ പ​ട്ടിപി​ടിത്ത​ക്കാ​രെ​യും രാ​ത്രി ത​ന്നെ പാ​വു​ക്ക​ര​യി​ലെ​ത്തി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ര​ത്ന​കു​മാ​രി, സെ​ക്ര​ട്ട​റി സു​നി​ൽ . സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശാ​ലി​നി ര​ഘു​നാ​ഥ്, സ​ലിം പ​ടി പു​ര​യ്ക്ക​ൽ, അം​ഗ​ങ്ങ​ളാ​യ സെ​ലീ​ന നൗ​ഷാ​ദ്, വി.​ആ​ർ.…

Read More