ക​ള്ള​ന്‍റെ പ്രാ​ർ​ഥ​ന കേ​ട്ടി​ല്ല! പൂ​ട്ട് ത​ക​ർ​ത്ത്  തി​രു​വാ​ഭ​ര​ണം ക​വ​ർ​ന്ന​ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി രാ​ജേ​ഷിനെ കുടുക്കി പോലീസ്

അ​രൂ​ർ: ശ്രീ​കു​മാ​ര​വി​ലാ​സം ക്ഷേ​ത്ര​ത്തി​ൽ ശ്രീ​കോ​വി​ലി​ന്‍റെ പ​ടി​യി​ൽ തൊ​ട്ട് തൊ​ഴു​ത​ശേ​ഷം പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി രാ​ജേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​മ്പ​ല​പ്പു​ഴ​യി​ൽ​നി​ന്ന് അ​രൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യാ​യ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി​ക്ക് ചാ​ർ​ത്തു​ന്ന പ​ത്ത് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 12.55നാ​ണ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ല​മ്പ​ല​ത്തി​നു​ള്ളി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ചെ​ല​വി​ട്ട മോ​ഷ്ടാ​വ് ശ്രീ​കോ​വി​ലി​ന്‍റെ പ​ടി​യി​ൽ തൊ​ട്ട് തൊ​ഴു​തി​ട്ടാ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. കാ​വി​മു​ണ്ടും നീ​ല ഷ​ർ​ട്ടും ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് മു​ഖം​മൂ​ടി​യും ധ​രി​ച്ചി​രു​ന്നു. അ​ഞ്ച​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന കി​രീ​ടം, മൂ​ന്നു പ​വ​ന്‍റെ നെ​ക്ലേ​സ്, ഒ​ന്ന​ര​പ്പ​വ​ന്‍റെ കു​ണ്ഡ​ലം എ​ന്നി​വ​യാ​ണ് ന​ഷ്ട​മാ​യ​ത്. ദീ​പാ​രാ​ധ​ന സ​മ​യ​ത്ത് ചാ​ർ​ത്തു​ന്ന ഇ​വ അ​ത്താ​ഴ പൂ​ജ​യോ​ടെ അ​ഴി​ച്ച് ശ്രീ​കോ​വി​ലി​നു​ള്ളി​ലെ പ​ല​ക​യി​ൽ വ​യ്ക്കു​ക​യാ​ണ് പ​തി​വ്. ക്ഷേ​ത്ര​വ​ള​പ്പി​ലെ ശാ​ന്തി​മ​ഠ​ത്തി​ൽ താ​മ​സി​ക്കു​ന്ന ക​ഴ​ക​ക്കാ​ര​നും മാ​ല കെ​ട്ടു​കാ​ര​നു​മാ​ണ് മോ​ഷ​ണം…

Read More

വ​ഴി​തെ​റ്റി​യ എ​ട്ട് വ​യ​സു​കാ​ര​ന് തു​ണ​യാ​യി അങ്കണവാ​ടി അ​ധ്യാ​പി​ക; മകനെ തിരികെകിട്ടിയ കുടുംബം ടീച്ചറുടെ വീട് സന്ദർശിച്ചു 

അ​മ്പ​ല​പ്പു​ഴ: വ​ഴി തെ​റ്റി​യ എ​ട്ട് വ​യ​സു​കാ​ര​ന് തു​ണ​യാ​യി അങ്കണവാ​ടി അ​ധ്യാ​പി​ക . അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 63-ാം ന​മ്പ​ർ അങ്കണവാ​ടി അ​ധ്യാ​പി​ക പു​റ​ക്കാ​ട് പു​ന്ത​ല ലൈ​ജു ഭാ​യി​യാ​ണ് കു​ട്ടി​ക്ക് ര​ക്ഷ​ക​യാ​യ​ത്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ അ​മ്പ​ല​പ്പു​ഴ​യി​ലാ​യി​രു​ന്നു സം​ഭ​വം.​വി​നോ​ദ​യാ​ത്ര​ക്ക് പോ​യ തി​രു​നെ​ൽ​വേ​ലി കു​ടും​ബം അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​ന് സ​മീ​പം ക​ട​യി​ൽ ചാ​യ കു​ടി​ക്കാ​നി​റ​ങ്ങി​യ സ​മ​യ​ത്ത് ഇ​വ​ർ​ക്കൊ​പ്പം വ​ന്ന എ​ട്ട് വ​യ​സു​കാ​ര​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഒ​രു കു​ട്ടി ക​ര​യു​ന്ന​ത് ലൈ​ജു ഭാ​യി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ൾ ത​ന്‍റെ മാ​താ​പി​താ​ക്ക​ളെ കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കു​ട്ടി പ​റ​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ലൈ​ജു ഭാ​യ് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. അ​ൽ​പ്പം ക​ഴി​ഞ്ഞ​പ്പോ​ൾ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മാ​താ​പി​താ​ക്ക​ൾ അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി അ​റി​യി​ച്ചു.​പോ​ലീ​സ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് മാ​താ​പി​താ​ക്ക​ൾ സ്റ്റേ​ഷ​നി​ലെ​ത്തി കു​ട്ടി​യെ ഏ​റ്റു വാ​ങ്ങി. ത​ങ്ങ​ളു​ടെ കു​ട്ടി​യെ തി​രി​കെ​യേ​ൽ​പ്പി​ച്ച ലൈ​ജു ഭാ​യി​യു​ടെ പു​ന്ത​ല​യി​ലെ…

Read More

വി​ശ്വാ​സി​ക​ളാ​കാം, അ​ന്ധ​വി​ശ്വാ​സി​ക​ള്‍ വേ​ണ്ട; ‘ഭ​ഗ​വ​ല്‍​സിം​ഗി​നെ​പ്പോ​ലെ​യു​ള്ള​വ​രെ പാ​ര്‍​ട്ടി ചു​മ​ക്കേ​ണ്ട​തി​ല്ല’; അ​ണി​ക​ള്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വു​മാ​യി സി​പി​എം സെ​ക്ര​ട്ട​റി

  പ​ത്ത​നം​തി​ട്ട: സി​പി​എ​മ്മി​ല്‍ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​ല്‍ കു​റെ​ക്കൂ​ടി ജാ​ഗ്ര​ത കാ​ട്ടേ​ണ്ട കാ​ല​മാ​ണെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​ര​ബ​ലി​ക്കേ​സി​ലെ പ്ര​തി ഭ​ഗ​വ​ല്‍​സിം​ഗി​നെ​പ്പോ​ലെ​യു​ള്ള​വ​രെ ചു​മ​ക്കേ​ണ്ട ബാ​ധ്യ​ത പാ​ര്‍​ട്ടി​ക്കി​ല്ലെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍ നു​ഴ​ഞ്ഞു ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. ജി​ല്ല​യി​ലെ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ ഉ​പ​രി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ക​ര്‍​ശ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ന​ലെ ജി​ല്ല​യി​ലെ​ത്തി​യ ഗോ​വി​ന്ദ​ന്‍ പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലും പ​ങ്കെ​ടു​ത്തു. ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​ര​ബ​ലി​ക്കേ​സി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​വും സം​ബ​ന്ധി​ച്ച് അ​ണി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഗോ​വി​ന്ദ​ന്‍ ന​ട​ത്തി​യ​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച​തി​നു പു​റ​മേ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍​ക്കും അ​നാ​ചാ​ര​ങ്ങ​ള്‍​ക്കു​മെ​തി​രേ കെ​എ​സ്‌​കെ​ടി​യു സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​സം​ഗി​ച്ചു. വി​ശ്വാ​സി​ക​ള്‍ പാ​ര്‍​ട്ടി​യി​ല്‍ വേ​ണ്ടെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​ര്‍​ക്കൊ​പ്പം ചു​വ​ന പ​താ​ക പി​ടി​ച്ച് പി​ന്തു​ണ ന​ല്‍​കി​യ…

Read More

വി​വാ​ഹ​ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം, ഗ​ർ​ഭി​ണി​യാ​യപ്പോള്‍ ഗ​ർ​ഭഛി​ദ്രം ന​ട​ത്തിച്ചു! 24 കാരന്‍ രതീഷ് ഹരിക്കുട്ടനെ പൊക്കി പോലീസ്‌

ചെ​ങ്ങ​ന്നൂ​ർ: പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വി​വാ​ഹ​ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് നി​ര​വ​ധിത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ലാ​യി. വെ​ണ്മ​ണി കോ​ടു​കു​ള​ഞ്ഞി ക​രോ​ട് മേ​ലേ​ട​ത്തു ര​തീ​ഷ് ഭ​വ​ന​ത്തി​ൽ ര​തീ​ഷ് ഹ​രി​ക്കു​ട്ട​ൻ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ചു ശാ​രീ​രി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു മാ​ന​ഹാ​നി​വ​രു​ത്തു​ക​യും ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ​ക്കൊ​ണ്ട് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​ക്കു​ക​യും ചെ​യ്ത​തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. വെ​ണ്മ​ണി ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​രു​ൺ കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ഹ​രി​കു​മാ​ർ, ശ്രീ​ജ, സി​പി​ഒ​മാ​രാ​യ ഗോ​പ​കു​മാ​ർ, സ​തീ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

അ​ടു​ക്ക​ള​യി​ലെ സി​ങ്കി​ല്‍ കൈ​ക​ഴു​കാ​ന്‍ അ​നു​വ​ദി​ച്ചില്ല! ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​വ​ര്‍ ഹോ​ട്ട​ല്‍ അ​ടി​ച്ചുത​ക​ര്‍​ത്തു; ഒടുവില്‍…

മാ​വേ​ലി​ക്ക​ര:​ അ​ടു​ക്ക​ള​യി​ലെ സി​ങ്കി​ല്‍ കൈ​ക​ഴു​കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നെത്തുട​ര്‍​ന്ന് ആ​റം​ഗസം​ഘം ഹോ​ട്ട​ല്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്ക്. ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​രം. മാ​വേ​ലി​ക്ക​ര റെ​യി​ല്‍​വേ ജ​ംഗ്ഷ​നു പ​ടി​ഞ്ഞാ​റ് വെ​ള്ളൂ​ര്‍ കു​ള​ത്തി​നു സ​മീ​പം പു​തു​ച്ചി​റ നി​സി കോ​ട്ടേ​ജി​ല്‍ നി​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​സി​ന്‍​സ് ഫാ​സ്റ്റ്ഫു​ഡ് ഹോ​ട്ട​ലി​ല്‍ ശ​നിയാഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ആ​ക്ര​മ​ണം ന​ട​ത്തി​യ ക​ണ്ടി​യൂ​ര്‍ പ​ത്താ​യ​ത്തി​ങ്ക​ല്‍ ര​തീ​ഷ് (31), അ​രീ​ക്ക​ര തെ​ക്ക​തി​ല്‍ മ​ഹേ​ഷ് (28), മ​ണി​ക​ണ്ഠ​ന്‍ (34), കി​ഴ​ക്ക​ട​ത്ത് വ​ട​ക്ക​തി​ല്‍ രാ​ജീ​വ് (24), ചെ​മ്പ​ന്‍​പ​റ​മ്പി​ല്‍ വ​സി​ഷ്ഠ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. സം​ഭ​വ സ​മ​യം ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന നി​സി ഡാ​നി​യേ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ ഉ​മ്പ​ര്‍​നാ​ട് 13-ാം വാ​ര്‍​ഡി​ല്‍ കു​ന്നു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​നു ജ​യ​രാ​ജും (34), സു​ഹൃ​ത്ത് ര​തീ​ഷ് ച​ന്ദ്ര​നും ജീ​വ​ന​ക്കാ​ര​ന്‍ ജോ​സ​ഫു​മാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ഭ​ക്ഷ​ണം ക​ഴി​ച്ചശേ​ഷം വാ​ഷ്‌​ബേ​സി​നി​ല്‍ കൈ​ക​ഴു​കാ​തെ അ​ടു​ക്ക​ള​യി​ല്‍ പാ​ത്രം ക​ഴു​കു​ന്ന…

Read More

ചെ​ങ്ങ​ന്നൂ​രി​ല്‍ കിടപ്പിലായ വ​യോ​ധി​ക​യെ വെ​ട്ടി​നു​റു​ക്കി;ആദ്യം ആക്രമിച്ചത് അച്ഛനെയും അമ്മയേയും; ചെങ്ങന്നൂരിലെ സംഭവം ഞെട്ടിക്കുന്നത്

ചെ​ങ്ങ​ന്നൂ​ര്‍: മു​ള​ക്കു​ഴ​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ വെ​ട്ടി​നു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി. ചാ​രു​മൂ​ട് കോ​യി​ക്ക​പ്പ​റ​മ്പി​ല്‍ അ​ന്ന​മ്മ വ​ര്‍​ഗീ​സ് (80) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​രി​യു​ടെ ചെ​റു​മ​ക​നാ​യ റി​ഞ്ജു സാ​മി​നെ (24) ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ലാ​ണ് സം​ഭ​വം. പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഡി​വൈ​എ​സ്പി ഡോ. ​ആ​ര്‍. ജോ​സ് പ​റ​ഞ്ഞു. റി​ഞ്ജു​വി​ന്‍റെ അ​ച്ഛ​നും അ​മ്മ​യും റി​ഞ്ജു​വി​ന്‍റെ മു​ത്ത​ശ്ശി​യു​ടെ അ​നി​യ​ത്തി അ​ന്ന​മ്മ വ​ര്‍​ഗീ​സു​മാ​ണ് വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. മെ​ഴു​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ നാ​ളു​ക​ളാ​യി ഇ​വി​ടെ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന​മ്മ കി​ട​പ്പു​രോ​ഗി​യാ​ണ്. ര​ഞ്ജു​വും മാ​താ​വും ഒ​രു മു​റി​യി​ലാ​ണ് കി​ട​ന്നി​രു​ന്ന​ത്. പു​ല​ര്‍​ച്ചെ എ​ണീ​റ്റ ര​ഞ്ജു ഹാ​ളി​ല്‍ സെ​റ്റി​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ച്ഛ​നെ​യാ​ണ് ആ​ദ്യം ആ​ക്ര​മി​ച്ച​ത്. ത​ടി​ക്ക​സേ​ര​കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ ഇ​യാ​ൾ ഭാ​ര്യ​യെ​യും കൂ​ട്ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.ഇ​തി​നോ​ട​കം വീ​ട് മു​ഴു​വ​ന്‍ ലോ​ക്ക് ചെ​യ്ത ര​ഞ്ജു കി​ട​പ്പു​രോ​ഗി​യാ​യ അ​ന്ന​മ്മ​യു​ടെ മു​റി​യി​ലേ​ക്ക് ചെ​ന്ന് തു​ട​രെ…

Read More

വീ​ട്ടു​കാ​ർ ഉ​ൾ​പ്പെടെ സംഭവം കാ​ണു​ന്നു​ണ്ടെങ്കി​ലും..! ട്രെ​യി​നിനു മു​ന്നി​ൽനി​ന്ന് കു​ഞ്ഞ​നു​ജ​ത്തി​യു​ടെ ജീ​വ​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷി​ച്ച പവിത്രയേ തേടി അഭിനന്ദന പ്രവാഹം

അ​മ്പ​ല​പ്പു​ഴ: ട്രെ​യി​നിനു മു​ന്നി​ൽ നി​ന്ന് കു​ഞ്ഞ​നു​ജ​ത്തി​യു​ടെ ജീ​വ​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​നി​യെ എ​ച്ച്. സ​ലാം എം​എ​ൽ​എ അ​നു​മോ​ദി​ച്ചു. അ​റ​വു​കാ​ട് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ​വി​ത്ര​യെ​യാ​ണ് എം​എ​ൽ​എ സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രെ​യും സ​ഹ​പാ​ഠി​ക​ളെ​യും സാ​ക്ഷി​നി​ർ​ത്തി പൊ​ന്നാ​ട​യ​ണി​യി​ച്ച് അ​നു​മോ​ദി​ച്ച​ത്. പു​ന്ന​പ്ര വ​ലി​യ തെെ​പ്പ​റ​മ്പ് വീ​ട്ടി​ൽ സ​ജി​മോ​ൻ-പ്ര​വീ​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പ​വി​ത്ര വീ​ടിനു സ​മീ​പ​ത്തു ക​ട​ന്നു​പോ​കു​ന്ന തീ​ര​ദേ​ശ റെ യി​ൽപാ​ള​ത്തി​ലൂ​ടെ പാ​ഞ്ഞ​ടു​ത്ത ട്രെയി​നിനുമു​ന്നി​ൽനി​ന്ന് അ​നു​ജ​ത്തി മി​ത്ര​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. അ​റ​വു​കാ​ട് സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മി​ത്ര. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30ന് ​വീ​ടി​ന​ടു​ത്തു​ള്ള റെ​യി​ൽ​പാ​ത​യ്ക്കു സ​മീ​പം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പ​വി​ത്ര ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​നു​ജ​ത്തി മി​ത്ര ട്രെയി​ൻ വ​രു​ന്ന​ത​റി​യാ​തെ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ഉ​ൾ​പ്പെടെ സംഭവം കാ​ണു​ന്നു​ണ്ടെങ്കി​ലും അ​ല​മു​റ​യി​ട്ട് ക​ര​യാ​ന​ല്ലാ​തെ അ​വ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത ദൂ​ര​ത്തി​ലാ​യി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് സ്വ​ന്തം ജീ​വ​ൻ പോ​ലും നോ​ക്കാ​തെ പ​വി​ത്ര അനുജത്തിയെ മാ​റോ​ടു ചേ​ർ​ത്ത് പാ​ള​ത്തി​ൽനി​ന്ന്…

Read More

മ​ത​വി​ശ്വാ​സി​യാ​കു​ന്നു എ​ന്നു​ള്ള​ത് ഒ​രു അ​ന്ധ​വി​ശ്വാ​സ​മാ​യി കാ​ണാ​നാ​വി​ല്ല; അ​ന്ധ​വി​ശ്വാ​സ​ത്തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ നി​യ​മം കൊ​ണ്ടു​വ​രു​മെന്ന് മു​ഖ്യ​മ​ന്ത്രി

ചേര്‍​ത്ത​ല: അ​ന്ധ​വി​ശ്വാ​സ​ത്തി​നെ​തി​രേ സം​സ്ഥാ​ന​ത്ത് ഉ​ട​ന്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. കേ​ര​ള ക​യ​ര്‍ വ​ര്‍​ക്കേ​ഴ്‌​സ് സെ​ന്‍റ​ര്‍-​സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​നം ചേ​ര്‍​ത്ത​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു മ​ത​വി​ശ്വാ​സി​യാ​കു​ന്നു എ​ന്നു​ള്ള​ത് ഒ​രു അ​ന്ധ​വി​ശ്വാ​സ​മാ​യി കാ​ണാ​നാ​വി​ല്ല. എ​ന്നാ​ല്‍, ഇ​തി​ന്‍റെ പേ​രി​ല്‍ നാ​ടി​നും സ​മൂ​ഹ​ത്തി​നും ചേ​രാ​ത്ത രീ​തി​യി​ല്‍ ന​ട​ത്തു​ന്ന അ​നാ​ചാ​ര​ങ്ങ​ളെ​യും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളെ​യു​മാ​ണ് എ​തി​ര്‍​ക്കു​ന്ന​ത്. ന​വോ​ത്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല അ​ന്ധവി​ശ്വാ​സ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്ധ​വി​ശ്വാ​സ​ത്തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ നി​യ​മം കൊ​ണ്ടു​വ​രു​മ്പോ​ള്‍ അ​ത് മ​ത​വി​ശ്വാ​സ​ത്തി​നെ​തി​രെ​യാ​ണോ എ​ന്ന ആ​ശ​ങ്ക വേ​ണ്ട. അ​ന്ധ​വി​ശ്വാ​സ​ത്തി​നെ​തി​രേ നി​യ​മം കൊ​ണ്ടു​വ​ന്നാ​ലും സ​ര്‍​ക്കാ​രി​ന് ചി​ല പ​രി​മി​തി​ക​ളു​ണ്ട്. അ​തു​കൊ​ണ്ട് അ​ന്ധ​വി​ശ്വാ​സ​ത്തി​നെ​തി​രേ സ​മൂ​ഹം ഒ​ന്ന​ട​ങ്കം ഉ​യ​ര്‍​ന്നു​വ​ര​ണം. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സം പു​രോ​ഗ​തി​യി​ലാ​ണ്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് വ​ന്‍ മു​ന്നേ​റ്റം കൊ​ണ്ടു​വ​രും. എ​ന്നാ​ല്‍, സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ​ക്കു​റി​ച്ച് ചി​ല​ര്‍ ഇ​ട​പെ​ടു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ഈ ​മേ​ഖ​ല​യി​ല്‍ ഇ​ട​പെ​ടു​മ്പോ​ള്‍ ചി​ല പി​പ്പി​ടി​ക​ള്‍ വ​രും. അ​ത് സ​ര്‍​ക്കാ​ര്‍ കാ​ര്യ​മാ​ക്കു​ന്നി​ല്ല.ചേ​ര്‍​ത്ത​ല ദേ​വീ​ക്ഷേ​ത്ര​മൈ​താ​നി​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ക​യ​ര്‍…

Read More

നരബലിക്ക് ശേഷം പത്തനംതിട്ട വീണ്ടും വാർത്തയിൽ; ഭക്ഷണം വൈകിയെന്ന പേരില്‍ ഹോട്ടല്‍ ജീവനക്കാർക്ക് ക്രൂരമർദനം; അടിയേറ്റ് യുവതിയുടെ കേഴ്വിശക്തി നഷ്ടപ്പെട്ടു

പ​ത്ത​നം​തി​ട്ട: ഭ​ക്ഷ​ണം വൈ​കി​യെ​ന്നാ​രോ​പി​ച്ച് റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​ര്‍​ക്ക് റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ ക്രെ​യി​ന്‍ സ​ര്‍​വീ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ര്‍​ദനം.​ വ​നി​ത​യ​ട​ക്കം നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്. ചെ​വി​ക്ക് അ​ടി​യേ​റ്റ ജീ​വ​ന​ക്കാ​രി​യു​ടെ കേ​ഴ് വി​ശ​ക്തി​ക്കും ത​ക​രാ​ര്‍ ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ലെ ചി​ക്കി​ന്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ജീ​വ​ന​ക്കാ​രാ​യ ഗീ​വ​ര്‍​ഗീ​സ് മാ​ത്യു, സോ​മ​ന്‍ ബ​ര്‍​മ​ന്‍, ജി​തി​ന്‍ എ​ന്നി​വ​ർ​ക്കുനേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മൂ​ന്നം​ഗ​സം​ഘം ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ​പ്പോ​ള്‍ 25 മി​നി​ട്ട് താ​മ​സം ഉ​ണ്ടാ​കു​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഹോ​ട്ട​ലി​ല്‍ പി​ന്നീ​ട് എ​ത്തി​യ പ​ല​ര്‍​ക്കും പാ​ഴ്‌​സ​ല്‍ ന​ല്‍​കു​ന്ന​തു ക​ണ്ട​പ്പോ​ള്‍ സം​ഘം ചോ​ദ്യം ചെ​യ്തു.താ​മ​സം വരു​മെ​ന്ന് ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​പ്പോ​ള്‍ ആ​ദ്യം വ​ര്‍​ഗീ​സി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ മ​റ്റ് ജീ​വ​ന​ക്കാ​രെ​യും മ​ര്‍​ദി​ച്ചു. സ്ഥാ​പ​ന​ത്തി​നും നാ​ശ​ന​ഷ്ടം വ​രു​ത്തി. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പോ​ലീ​സ് ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ​യും വാ​ഹ​ന​വും രാ​ത്രി​യി​ല്‍…

Read More

മാതാപിതാക്കൾ ഓമനിച്ച് വളർത്തിയ മകൻ താലോലിച്ച് വളർത്തിയത് കഞ്ചാവ് ചെടി; ഒടുവിൽ ഇരുപത്തിരണ്ടുകാരന് ചെയ്യേണ്ടി വന്നത് ഇങ്ങനെ…

കോ​ഴ​ഞ്ചേ​രി: വീ​ടി​നോ​ടു ചേ​ര്‍​ന്ന അ​യ​ല്‍​വാ​സി​യു​ടെ പ​റ​മ്പി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തി പ​രി​പാ​ലി​ച്ച നി​ല​യി​ല്‍ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി. ക​ഞ്ചാ​വ് കൈ​വ​ശം​വ​ച്ച​തു​ള്‍​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ പു​റ​മ​റ്റം മു​ണ്ട​മ​ല കു​ള​ത്തി​ന്‍റെ വ​ട​ക്കേ വീ​ട്ടി​ല്‍ സു​നി​ലാ(22)​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷം കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​മ്പ​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന്, അ​ന്ന​ത്തെ ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി​യും ഇ​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യു​മാ​യ എ. ​പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഞ്ചാ​വ് ചെ​ടി പി​ടി​ച്ചെ​ടു​ത്ത​ത്. ഡാ​ന്‍​സാ​ഫ് സം​ഘ​വും കോ​യി​പ്രം പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ണ്ടെ​ത്തി​യ ചെ​ടി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സ്ത്രീ​ക്കു നേ​രേ കൈ​യേ​റ്റം ന​ട​ത്തി മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യ കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്. ക​ഴി​ഞ്ഞ പ​ത്തി​ന് പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ്. കോ​യി​പ്രം എ​സ്ച്ച്ഒ സ​ജീ​ഷ് കു​മാ​ര്‍, ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ അ​ജി സാ​മു​വ​ല്‍, കോ​യി​പ്രം എ​സ്‌​ഐ…

Read More