ഇടഞ്ഞ ഒരു ‘കൊ​മ്പ​​ന്‍റെ’ ഫി​റ്റ്‌​ന​സ് റ​ദ്ദാ​യി; ബ​സ് റീ ​ടെ​സ്റ്റ് ചെ​യ്തു നി​ര​ത്തി​ലി​റ​ക്കി​യാ​ല്‍ മ​തി​യെ​ന്ന് ആ​ര്‍​ടി​ഒ

പ​ത്ത​നം​തി​ട്ട: വി​നോ​ദ യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി പൂ​ത്തി​രി ക​ത്തി​ച്ചു തീ ​പ​ട​ര്‍​ന്ന സം​ഭ​വ​ത്തേ തു​ട​ര്‍​ന്ന്ു ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കി​ടെ കൊ​മ്പ​ന്‍ എ​ന്ന പേ​രി​ലു​ള്ള ഒ​രു ബ​സിന്‍റെ ഫി​റ്റ്‌​ന​സ് റ​ദ്ദാ​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. കൊ​മ്പ​ന്‍ എ​ന്ന പേ​രി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ര​ണ്ട് ടൂ​റി​സ്റ്റ് ബ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധി​ച്ച​ത്. ഒ​രു ബ​സ് വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി ഹാ​ജ​രാ​ക്കി​യ​തി​നേ തു​ട​ര്‍​ന്ന് ന​ട​പ​ടി​യെ​ടു​ത്തി​ല്ല.തി​ങ്ക​ളാ​ഴ്ച പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ എ.​കെ.​ദി​ലു​വും ബ​സു​ക​ള്‍ പ​രി​ശോ​ധി​ച്ച് മാ​റ്റ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഗ​താ​ഗ​ത​ച്ച​ട്ട​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​യി ബ​സു​ക​ളി​ല്‍ ന​ട​ത്തി​യി​ട്ടു​ള്ള പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്. വൈകിയതോടെ…നി​ര്‍​ദേ​ശി​ച്ച മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം ഹാ​ജ​രാ​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ബ​സ് എ​ത്തി​ക്കാ​ന്‍ വൈ​കി​യ​തോ​ടെ​യാ​ണ് ഫി​റ്റ്‌​ന​സ് റ​ദ്ദാ​ക്കി​യ​ത്. ബ​സ് റീ ​ടെ​സ്റ്റ് ചെ​യ്തു നി​ര​ത്തി​ലി​റ​ക്കി​യാ​ല്‍ മ​തി​യെ​ന്നും ആ​ര്‍​ടി​ഒ നി​ര്‍​ദേ​ശി​ച്ചു.പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച ഒ​രു ബ​സി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നി​ല്ല. ഫി​റ്റ്‌​ന​സ് റ​ദ്ദാ​ക്കി​യ ബ​സി​ല്‍ സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍, ജി​പി​എ​സ്…

Read More

വീടിനുള്ളിൽ  തീകത്തിയതിന്‍റെ ഒരു സാഹചര്യവും ഇല്ല, ആത്മഹത്യാകുറിപ്പ് വ്യാജം; അമ്മയും കു​ഞ്ഞും തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വത്തിൽ  അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

റാ​ന്നി: വീ​ടി​നു​ള്ളി​ല്‍ യു​വ​തി​യും കു​ഞ്ഞും തീ​പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹതയുണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വ​തി​യു​ടെ അ​മ്മ​യും, സ​ഹോ​ദ​ര​നും ചേ​ര്‍​ന്ന് റാ​ന്നി ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്കി. മു​മ്പ് യു​വ​തി​യു​ടെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ള്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്കി​യി​രു​ന്നു. ഐ​ത്ത​ല മ​ങ്കു​ഴി​മു​ക്ക് മീ​ന്‍​മു​ട്ടു​പാ​റ ചു​വ​ന്ന​പ്ലാ​ക്ക​ല്‍ ത​ട​ത്തി​ല്‍ സ​ജു ചെ​റി​യാ​ന്‌റെ ഭാ​ര്യ റി​ന്‍​സ(23), മ​ക​ള്‍ അ​ല്‍​ഹാ​ന അ​ന്ന (ഒ​ന്ന​ര) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ നാ​ലി​ന് വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മ​ര​ണം പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് കാ​ട്ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്കി​യി​ട്ടും, അ​ന്വേ​ഷ​ണം നടക്കുന്നില്ലെന്നു കാ​ട്ടി​യാ​ണ് നാ​ട്ടു​കാ​ര്‍ മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ല്കി​യ​ത്.​ പി​ന്നീ​ടു അ​ന്വേ​ഷ​ണ​ത്തി​ന് പു​രോ​ഗ​തി ഇ​ല്ലാ​ത്ത​തി​നെത്തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും ബ​ന്ധു​ക്ക​ള്‍ റാ​ന്നി ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്കി​യ​ത്.​ ചെ​റി​യ കു​പ്പി​യി​ലെ മ​ണ്ണ​ണ്ണ ഒ​ഴി​ച്ചാ​ണ് തീ ​ക​ത്തി​ച്ച​തെ​ന്നാണു പ്ര​ച​രി​ക്കു​ന്ന​ത്, എ​ന്നാ​ല്‍ വീ​ടി​ന​ക​ത്ത് തീ…

Read More

ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പതിനഞ്ചുകാ​രി​ വി​ദ്യാ​ർ​ഥി​നി​യു​മാ​യി അ​ടു​ത്തു! വീ​ട്ടി​ൽ കാ​ണാ​താ​യ​തി​നെത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വ് പരാതി നല്‍കി; ഒടുവില്‍…

മാ​ന്നാ​ർ: മാ​ന്നാ​ർ സ്വ​ദേ​ശി​നി​യാ​യ പതിനഞ്ചുകാ​രി​ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പീ​രു​മേ​ട് ഉ​പ്പു​ത​റ ചീ​ന്ത​ലാ​ർ ഡി​വി​ഷ​നി​ൽ ചി​ന്താ ഭ​വ​നി​ൽ അ​ഭി എ​ന്ന് വി​ളി​ക്കു​ന്ന അ​ഭി​ലാ​ഷി(21)നെയാ​ണ് മാ​ന്നാ​ർ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വി​ദ്യാ​ർ​ഥി​നി​യു​മാ​യി അ​ടു​ക്കു​ക​യും തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ടി​ക്കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ജൂ​ലൈ നാ​ലി​ന് വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ കാ​ണാ​താ​യ​തി​നെത്തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് പോ​ലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​പ്പു​ത​റ​യി​ലു​ള്ള പ്ര​തി​യു​ടെ വീ​ട്ടി​ൽനി​ന്നു വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്തു​ക​യും പോ​ക്സോ പ്ര​കാ​രം ​കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​ത്. മാ​ന്നാ​ർ എ​സ്എ​ച്ച്ഒ ജി. ​സു​രേ​ഷ് കു​മാ​ർ, എ​സ്ഐ അ​ഭി​രാം, ഗ്രേ​ഡ് എ​സ്ഐ ​ശ്രീ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ദ്ദീ​ക് ഉ​ൽ അ​ക്ബ​ർ, സു​നി​ൽ​കു​മാ​ർ, വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ്വ​ർ​ണ​രേ​ഖ എന്നിവർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ…

Read More

ബ​ക്രീ​ദ് അ​വ​ധി​ക്ക് വീ​ട്ടി​ലേ​ക്കു വന്നതാ… പക്ഷേ..!!! മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ആ​ല​പ്പു​ഴ: ബ​ക്രീ​ദ് അ​വ​ധി​ക്ക് വീ​ട്ടി​ലേ​ക്കു വ​രു​ംവ​ഴി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി അപകടത്തിൽ മ​രി​ച്ചു. ബ​ന്ധു​വി​നൊ​പ്പം റെ​യി​ൽ​വേ ​സ്റ്റേ​ഷ​നി​ൽനി​ന്ന് വീട്ടിലേക്ക് വ​രു​ന്ന​തി​നി​ടെ ബൈ​ക്ക് തെ​ന്നി​മ​റി​ഞ്ഞാണ് അ​പ​ക​ടം. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ കോ​ട്ടേ​മു​റി കൊ​ച്ചി​ലേ​ട പ​റ​മ്പി​ൽ അ​ബ്ദു​ൾ ഹ​ക്കിം-നെ​സ്ര​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫൗ​സി​യ ഹ​ക്കിം (21) ആണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ഷ​യാ​സ് മ​ൻ​സി​ലി​ൽ ബ​ഷീ​റി​ന്‍റെ മ​ക​ൻ ഷ​യാ​സ് (20) ഗു​രു​ത​ര​മാ​യ പ​രു​ക്കു​ക​ളോ​ടെ മെഡിക്കൽ കോ ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.45ന് ​ആ​ല​പ്പു​ഴ ബൈ​പാ​സ് റോ​ഡി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശൂ​പ​ത്രി ജം​ഗ്ഷ​ന് മു​ക​ൾഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ലാ​പു​രം യെ​ന​പ്പോ​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന്യൂ​റോ ഫി​സി​യോ​ള​ജി ടെ​ക്നോ​ള​ജി കോ​ഴ്സി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫൗ​സി​യ. അ​പ​ക​ട​ത്തി​ൽപ്പെ​ട്ട് ഇ​രു​വ​ർ​ക്കും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സൗ​ത്ത് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റു മോ​ർ​ട്ട​ത്തി​ന് ശേ​ഷം…

Read More

സെൽഫിയെടുക്കാൻ പാലത്തിൽ കയറി മൂവർ സംഘം; പാലം തകർന്ന് ദമ്പതികൾ വെള്ളത്തിൽ വീണു; ജി​ജി​മോ​ളു​ടെ സാ​ഹ​സി​ക​ത​യി​ൽ അവർ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി

  തി​രു​വ​ല്ല: പാ​ലം ത​ക​ർ​ന്നു വേ​ങ്ങ​ൽ തോ​ട്ടി​ൽ മു​ങ്ങി​ത്താ​ഴ്ന്ന മൂ​ന്നു ജീ​വ​നു​ക​ൾ​ക്കു ര​ക്ഷ​യേ​കി​യ​ത് ജി​ജി മോ​ളു​ടെ അ​തി​സാ​ഹ​സി​ക​ത. പെ​രി​ങ്ങ​ര വേ​ങ്ങ​ൽ ചേ​ന്ന​നാ​ട്ടി​ൽ ഷാ​ജി​യു​ടെ ഭാ​ര്യ ജി​ജി​മോ​ൾ ഏ​ബ്ര​ഹാ(45)​മാ​ണ് വി​ല​പ്പെ​ട്ട മൂ​ന്നു ജീ​വ​നു​ക​ൾ​ക്കു ര​ക്ഷ​ക​യാ​യ​ത്. ദു​ബാ​യി​ലെ ഐ​ടി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന വേ​ങ്ങ​ൽ ചെ​മ്പ​ര​ത്തി മൂ​ട്ടി​ൽ വി​നീ​ത് കോ​ട്ടേ​ജി​ൽ സി​ജി​ൻ സ​ണ്ണി (28), ഭാ​ര്യ മെ​ർ​ലി​ൻ വ​ർ​ഗീ​സ് (25), സി​ജി​ന്‍റെ മാ​തൃ സ​ഹോ​ദ​രി പു​ത്ര​ൻ മും​ബൈ​യി​ൽ താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള വി​നീ​ത് വ​ർ​ഗീ​സ് (27) എ​ന്നി​വ​രെ​യാ​ണ് ജി​ജി​മോ​ൾ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ എ​ത്തി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. വേ​ങ്ങ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു പോ​കാ​നാ​യി തെ​ക്കേ​ച്ച​റ​പ്പ​ടി​യി​ൽ നി​ർ​മി​ച്ചി​രു​ന്ന ഇ​രു​മ്പ് നി​ർ​മി​ത ന​ട​പ്പാ​ല​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. വേ​ങ്ങ​ൽ – വേ​ളൂ​ർ മു​ണ്ട​കം റോ​ഡി​ന്‍റെ വ​ശം ചേ​ർ​ന്ന് ഒ​ഴു​കു​ന്ന 25 അ​ടി​യോ​ളം വീ​തി​യും പ​ത്ത​ടി​യി​ലേ​റെ താ​ഴ്ച​യും ശ​ക്ത​മാ​യ ഒ​ഴു​ക്കു​മു​ള്ള തോ​ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്കു പാ​ലം ത​ക​ർ​ന്നു മൂ​വ​രും…

Read More

സി​മ​ന്‍റ് പാ​യ്ക്ക​റ്റൊ​ന്നി​ന് 40 രൂ​പ​യും ക​മ്പി​ക്ക് 80 രൂ​പയുടേയും വി​ല​ വ​ര്‍​ധ​ന; പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​കാ​തെ ക​രാ​റു​കാ​രും തൊ​ഴി​ലാ​ളി​ക​ളും

പ​ത്ത​നം​തി​ട്ട : മ​ഴ ശ​ക്തി​പ്പെ​ടു​ന്ന​തും സാ​മ​ഗ്രി​ക​ളു​ടെ ല​ഭ്യ​ത​യി​ല്ലാ​യ്മ​യും മൂ​ലം നി​ര്‍​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ല്‍. സി​മ​നന്‍റി​നും ക​ന്പി​ക്കും അ​ട​ക്കം വി​ല വീ​ണ്ടും കൂ​ടി​യ​തോ​ടെ ക​രാ​റു​കാ​ര​ട​ക്കം നി​ര്‍​മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും ബു​ദ്ധി​മു​ട്ടാ​യി. സി​മ​ന്‍റ് പാ​യ്ക്ക​റ്റൊ​ന്നി​ന് 40 രൂ​പ​യി​ല​ധി​കം വ​ര്‍​ധി​ച്ചു. ക​മ്പി​ക്ക് 80 രൂ​പ​യോ​ള​മാ​ണ് മാ​ര്‍​ക്ക​റ്റ് വി​ല​യി​ലെ വ​ര്‍​ധ​ന. പാ​റ​യും ക്ര​ഷ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളും ജി​ല്ല​യി​ല്‍ കി​ട്ടാ​ക്ക​നി​യാ​ണ്. റേ​ഷ​ന്‍ ക​ണ​ക്കെ ല​ഭി​ക്കു​ന്ന മെ​റ്റ​ല്‍, എം​സാ​ന്‍​ഡ്, പി​സാ​ന്‍​ഡ് തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്നു. ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള പാ​റ​മ​ട​ക​ള്‍​ക്കു​ള്ള പ്ര​വ​ര്‍​ത്താ​നു​മ​തി​പു​തു​ക്കിന​ല്‍​കാ​ത്ത​തി​നാ​ണ് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ക്ഷാ​മ​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക് ലോ​ഡ് വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്നു​മു​ണ്ട്. സാ​ധ​ന ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ അ​ന​ധി​കൃ​ത യാ​ര്‍​ഡു​ക​ള്‍ ഈ ​മേ​ഖ​ല​യി​ല്‍ പി​ടി​മു​റു​ക്കു​ക​യാ​ണ്. സാ​ധ​ന​ങ്ങ​ള്‍ സം​ഭ​രി​ച്ചു കൂ​ട്ടു​ന്ന ഇ​വ​ര്‍ തോ​ന്നു​ന്ന വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. നി​യ​ന്ത്രി​ക്കാ​നും ന​ട​പ​ടി​യി​ല്ല . ഇ​നി​യൊ​രു വി​ല വ​ര്‍​ധ​ന ക​രാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ​യും നി​ര്‍​മാ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും…

Read More

വൈദ്യുതകെണി മനുഷ്യക്കെണിയാകുന്നു; പത്തനംതിട്ടയിൽ വൈ​ദ്യു​ത വേ​ലി​യി​ല്‍ നി​ന്നു ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വത്തിൽ കേസെടുത്ത് പോലീസ്

പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ​യി​ല്‍ സോ​ളാ​ര്‍ വേ​ലി​യി​ല്‍ നി​ന്നും ഷോ​ക്കേ​റ്റു വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം.മ​ല​യാ​ല​പ്പു​ഴ വ​ള​ളി​യാ​നി ച​രി​വ് പു​ര​യി​ട​ത്തി​ല്‍ ശാ​ന്ത​മ്മ ഏ​ബ്ര​ഹാ​മാ​ണ് (63) അ​യ​ല്‍​വാ​സി​യു​ടെ പു​ര​യി​ട​ത്തോ​ടു ചേ​ര്‍​ന്ന സോ​ളാ​ര്‍ വേ​ലി​യി​ല്‍ നി​ന്നും ഷോ​ക്കേ​റ്റ​ത്. കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി​യി​ട​ത്തി​ല്‍ ക​യ​റാ​തി​രി​ക്കാ​നാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍​വേ​ലി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വേ​ലി​യി​ലൂ​ടെ വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പാ​ച​ക​ത്തി​ന് വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ ശാ​ന്ത​മ്മ​യെ കാ​ണാ​തെ വ​ന്ന​തോ​ടെ ഭ​ര്‍​ത്താ​വ് എ​ബ്ര​ഹാം തോ​മ​സ് അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ടി​ന് 200 മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ വൈ​ദ്യു​ത​വേ​ലി​യി​ല്‍ കു​രു​ങ്ങി ബോ​ധ​ര​ഹി​ത​യാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഏ​ബ്ര​ഹാം തോ​മ​സി​നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. ബ​ഹ​ളം​കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ര്‍ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. വൈ​ദ്യു​ത വേ​ലി കെ​ട്ടി​യ വ​സ്തു ഉ​ട​മ​യ്‌​ക്കെ​തി​രേ മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് മ​ന​ഃപൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ​ന്തോ​ഷ് തോ​മ​സ്, മി​നി തോ​മ​സ് എ​ന്നി​വ​രാ​ണ് ശാ​ന്ത​മ്മ​യു​ടെ മ​ക്ക​ള്‍. മ​രു​മ​ക​ന്‍: റെ​ന്നി…

Read More

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​യു​ടെ കൊ​ളു​ത്ത്  അഴിഞ്ഞ്  ത​ല​യി​ൽ വീ​ണ്  യുവാവിന് ദാരുണാന്ത്യം

അ​ന്പ​ല​പ്പു​ഴ: മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ തോ​ട്ടി​യു​ടെ കൊ​ളു​ത്ത് ത​ല​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പു​ത്ത​ൻ പ​റ​ന്പി​ൽ ഉ​ദ​യ​ഭാ​നു -ലി​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഹ​രി​കൃ​ഷ്ണ​ൻ ( 24 ) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ 2.30 ഓ​ടെ വീ​ട്ടി​ലെ പ​റ​ന്പി​ൽ നി​ന്ന് മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.തോ​ട്ടി​യി​ൽ പൈ​പ്പാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ള​ഞ്ഞ ക​ന്പി കെ​ട്ട​ഴി​ഞ്ഞ് ഹ​രി​കൃ​ഷ്ണ​ന്‍റെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ശി​ര​സി​ൽ ത​റ​ച്ച ക​ന്പി ഉ​ട​ൻ ഉൗ​രി​യെ​ടു​ത്ത ശേ​ഷം ഹ​രി​കൃ​ഷ്ണ​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെ തു​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി 10ന് മ​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച.​സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​കൃ​ഷ്ണ​ൻ, വി​ഷ്ണു​മാ​യ.  

Read More

യൂ​സ​ഫ​ലി​യു​ടെ ഉ​ദ്ദേ​ശ ശു​ദ്ധി​യെ തി​രി​ച്ച​റി​ഞ്ഞി​ല്ല; വി​വാ​ദ​ത്തി​ലേ​ക്ക്  വ​ലി​ച്ചി​ഴ​ച്ച​ത് തെ​റ്റെന്ന് വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല: ലോ​ക കേ​ര​ള​സ​ഭ​യെ രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി കാ​ണാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം ലോ​ക കേ​ര​ള​സ​ഭ ബ​ഹി​ഷ്‌​ക​രി​ച്ച​തി​നെ​തി​രേ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന് പ്ര​വാ​സി വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി​യെ വി​മ​ർ​ശി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്. വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്കു​ന്ന​യാ​ളാ​ണ് യൂ​സ​ഫ​ലി. അ​ദ്ദേ​ഹ​ത്തെ ഇ​ത്ത​രം രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​താ​യി​രു​ന്നു. ലോ​ക കേ​ര​ള സ​ഭ​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ വി​മ​ർ​ശ​ന​വു​മാ​യി വ​ന്ന മു​സ്‌ലിം ലീ​ഗ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ യൂ​സ​ഫ​ലി​യു​ടെ ഉ​ദ്ദേ​ശ്ശു​ദ്ധി​യെ തി​രി​ച്ച​റി​ഞ്ഞി​ല്ല. പ്ര​വാ​സി വ്യ​വ​സാ​യി​ക​ൾ കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഓ​സ്‌​കാ​ർ അ​വാ​ർ​ഡ് ജേ​താ​വ് റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ നി​ർ​ദേ​ശം അ​തി​ന് തെ​ളി​വാ​ണ്. കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന ഇ​ത്ത​രം നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ക​ഴി​യു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ചൂ​ണ്ടി​ക്കാ​ട്ടി.

Read More

മൂ​ലം ജ​ലോ​ത്സ​വം ജൂ​ലൈ 12ന്, ​നെ​ഹ്‌​റു​ട്രോ​ഫി സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ; കോ​ർ​പ​റേ​റ്റ് ക​ട​ന്നുക​യ​റ്റം വ​ള്ളം​ക​ളി ത​ന്നെ ഇ​ല്ലാ​താ​ക്കു​മോ?

ടോം ​ജോ​ര്‍​ജ് ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വീ​ണ്ടും ജ​ലോ​ത്സ​വ​താ​ള​ങ്ങ​ള്‍​ക്ക് കാ​തോ​ര്‍​ക്കു​മ്പോ​ള്‍ ആ​ശ​ങ്ക​ക​ളും പെ​യ്തി​റ​ങ്ങു​ന്നു. ര​ണ്ടു​വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന നെ​ഹ്‌​റു ട്രോ​ഫി ജ​ലോ​ത്സ​വം സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​രി​നു ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ക്കാ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചി​രി​ക്കു​കാ​ണ്. 2019 ഓ​ഗ​സ്റ്റ് 31നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ നെ​ഹ്‌​റു​ട്രോ​ഫി വ​ള്ളം​ക​ളി ന​ട​ന്ന​ത്. കോ​വി​ഡാ​യ​തി​നാ​ല്‍ 2020ലും 2021​ലും നെ​ഹ്റു​ട്രോ​ഫി സം​ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല. ഓ​ണ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി വ​ള്ളം​ക​ളി​ക​ള്‍​ക്ക് ആ​രം​ഭം​കു​റി​ച്ചു ന​ട​ത്തു​ന്ന ച​മ്പ​ക്കു​ളം മൂ​ലം ജ​ലോ​ത്സ​വം ജൂ​ലൈ 12 ന് ​ച​മ്പ​ക്കു​ളം പ​മ്പ​യാ​റ്റി​ലും ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. തീ​യ​തി മാ​റ്റു​മ്പോ​ള്‍എ​ന്നാ​ല്‍ വ​ള്ളം​ക​ളി മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ ഒ​രു ദേ​ശ​ത്തി​ന്‍റെ ഉ​ത്സ​വ​മെ​ന്ന പെ​രു​മ ന​ഷ്ട​പ്പെ​ടു​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ​ള്ളം​ക​ളി പ്രേ​മി​ക​ള്‍. നെ​ഹ്‌​റു​ട്രോ​ഫി എ​ല്ലാ വ​ര്‍​ഷ​വും ഓ​ഗ​സ്റ്റ് ര​ണ്ടാം ശ​നി​യാ​ഴ്ച​യാ​ണ് പു​ന്ന​മ​ട​ക്കാ​യി​ലി​ല്‍ അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ തീ​യ​തി മാ​റ്റു​മ്പോ​ള്‍ ആ ​തീ​യ​തി​യി​ല്‍ എ​ല്ലാ​വ​ര്‍​ഷ​വും ന​ട​ന്നി​ല്ലെ​ങ്കി​ല്‍ വ​ള്ള​മു​ട​മ​ക​ള്‍​ക്കും വ​ള്ള സ​മി​തി​ക​ള്‍​ക്കും ബോ​ട്ട്ക്ല​ബു​ക​ള്‍​ക്കും അ​ത് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​യു​ണ്ടാ​ക്കും.…

Read More