സ്കൂൾ തുറക്കലിനെയും പ്രളയം ബാധിച്ചു; സ്‌​കൂ​ളു​ക​ള്‍ ഏ​റെ​യും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം സ്‌​കൂ​ളു​ക​ള്‍ ന​വം​ബ​ര്‍ ഒ​ന്നി​നു തു​റ​ക്കാ​നി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ മു​ന്നൊ​രു​ക്ക​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സ്‌​കൂ​ളു​ക​ള്‍ വീ​ണ്ടും തു​റ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം വി​പു​ല​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ന​ട​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ പ്ര​ള​യ​ത്തേ തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ലേ​റെ​യും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ്. ക്യാ​മ്പു​ക​ള്‍ ഒ​ന്നും 24 വ​രെ നി​ര്‍​ത്തേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. മ​ഴ​ക്കെ​ടു​തി മൂ​ലം നി​ര​വ​ധി സ്‌​കൂ​ളു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ ന​ട​ത്തി​വ​ന്നി​രു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് അ​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചു. അ​ധ്യാ​പ​ക​ര്‍, സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍, വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 26നു ​മു​മ്പ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ഹെ​ല്‍​ത്ത് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​ശ്ച​യി​ച്ചു. കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ…

Read More

ഏ​തു രാ​ത്രി​യി​ലും വി​ളി​ച്ചാ​ലും എത്തും! തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ര​ക്ഷ​ക​നാ​യി ബൈ​ജു മു​ങ്ങു​ക​യാ​ണ് ആ​ഴ​ങ്ങ​ളി​ലേ​ക്ക്…

അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ര​ക്ഷ​ക​നാ​യി ബൈ​ജു മു​ങ്ങു​ക​യാ​ണ് ആ​ഴ​ങ്ങ​ളി​ലേ​ക്ക്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ തോ​ട്ട​പ്പ​ള്ളി വൈ​പ്പി​ൻ പു​തു​വ​ൽ ബൈ​ജു വി​മ​ല​(46)​നാ​ണ് കു​ത്തൊ​ഴു​ക്കി​ലും ഒ​രു നാ​ടി​ന്‍റെ കാ​വ​ൽ​ക്കാ​ര​നാ​യി സേ​വ​നം ചെ​യ്യു​ന്ന​ത്.  തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യി​ലെ ഷ​ട്ട​റു​ക​ൾ​ക്ക് എ​ന്ത് സം​ഭ​വി​ച്ചാ​ലും ബൈ​ജു​വി​ന്‍റെ സ​ഹാ​യം കൂ​ടി​യെ​തീ​രൂ. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ലും പ​ത​റാ​തെ അ​ടി​ത്ത​ട്ടി​ൽ മു​ങ്ങി​വേ​ണം ഇ​തി​ന്‍റെ​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്യാ​ൻ.  ഇ​തി​നു പ​രി​ച​യസ​ന്പ​ന്ന​രാ​യ ജീ​വ​ന​ക്കാ​രാരും തോ​ട്ട​പ്പ​ള്ളി​യി​ലി​ല്ല. ഇ​തി​നാ​യി ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കൂ​ടി​യാ​യ ബൈ​ജു​വി​ന്‍റെ സ​ഹാ​യ​മാ​ണ് ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ തേ​ടു​ന്ന​ത്. ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്പോ​ഴും നീ​രൊ​ഴു​ക്കി​നു ത​ട​സ​മാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തും ബൈ​ജു​വാ​ണ്. ഷ​ട്ട​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള ഇ​രു​ന്പ് ക​യ​റു​ക​ൾ പൊ​ട്ടു​ന്പോ​ളാ​ണ് ഏ​റെ സാ​ഹ​സം ചെ​യ്യേ​ണ്ടി​വ​രു​ന്ന​തെ​ന്ന് ബൈ​ജു പ​റ​ഞ്ഞു. ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന ഇ​രു​ന്പ്ക​യ​ർ ഷ​ട്ട​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ന്ന​ത് ഡി​ബ ഷാ​ക്കി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്.  വെ​ള്ള​ത്തി​ന​ടി​യി​ൽ മു​ങ്ങി​ക്കിട​ന്നാ​ണ് ഇ​തു പി​ടി​പ്പി​ക്കേ​ണ്ട​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​തി​നു വേ​ണ്ടി​വ​രും. പ​ല​ത​വ​ണ മു​ങ്ങി​യും പൊ​ങ്ങി​യു​മാ​ണ്…

Read More

ഭാ​ര്യ​യെ വീ​ട്ടി​ൽ നി​ന്നി​റ​ക്ക​ണം..! പോ​ക്സോ കേ​സി​ലെ കു​റ്റ​വി​മു​ക്ത​ന്‍റെ ആ​വ​ശ്യം; മകള്‍ വീട്ടില്‍ വരുമ്പോള്‍ ഇയാള്‍ വീട്ടില്‍ ഉണ്ടാകുന്നതിനോട് ഭാര്യക്ക് എതിര്‍പ്പ്; ഒടുവില്‍…

പ​ത്ത​നം​തി​ട്ട: ത​ന്നെ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​ക്കി​യ ഭാ​ര്യ​യെ​യും മ​ക​ളെ​യും ത​ന്‍റെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കി വി​ട​ണ​മെ​ന്ന ഭ​ർ​ത്താ​വി​ന്‍റെ ആ​വ​ശ്യം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ത​ള്ളി.‌ പ​രാ​തി​ക്കാ​ര​ൻ ഉ​ന്ന​യി​ക്കു​ന്ന​ത് സ്വ​ത്ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​യ​തി​നാ​ൽ സി​വി​ൽ കോ​ട​തി​യി​ലൂ​ടെ മാ​ത്ര​മേ പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി. ​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.‌ പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി​ക്കാ​ര​നാ​യ നെ​ടു​മ​ൺ സ്വ​ദേ​ശി ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. താ​ൻ പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്നെ​ന്നും കോ​ട​തി ത​ന്നെ വെ​റു​തെ വി​ട്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കേ​സി​ന് കാ​ര​ണ​ക്കാ​രി​യാ​യ “ഭാ​ര്യ​യെ വീ​ട്ടി​ൽ നി​ന്നി​റ​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.‌ ക​മ്മീ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രാ​തി​ക്കാ​ര​ന്‍റെ ഇ​ര​യാ​യ മ​ക​ൾ തി​രു​വ​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രെ പാ​ർ​പ്പി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ഉ​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഇ​ത്. ഇ​ര​യാ​യ മ​ക​ൾ വീ​ട്ടി​ൽ വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ…

Read More

ഷാ​രൂ​ഖ് ഖാ​നെ മു​ണ്ടു​ടു​ക്കാ​ൻ പ​ഠി​പ്പി​ച്ച മാ​ന്നാ​റു​കാ​ര​ൻ വി​ട​വാ​ങ്ങി; മാ​ന്നാ​റി​ലെ ആ​ദ്യ ഗ്യാ​സ് ഏ​ജ​ൻ​സി ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി​രു​ന്നു

മാ​ന്നാ​ർ: സ്റ്റാ​ർ ടി​വി​യി​ൽ അ​മി​താ​ഭ് ബ​ച്ച​നും ഷാ​രൂ​ഖ് ഖാ​നും അ​വ​ത​രി​പ്പി​ച്ചി​രു​ന്ന “കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി’ മ​ത്സ​ര​ത്തി​ലേ​ക്ക് ക്ഷ​ണം കി​ട്ടി​യ ആ​ദ്യ മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ളും മാ​ന്നാ​റി​ലെ ആ​ദ്യ പൊ​തു​മേ​ഖ​ലാ ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ ഉ​ട​മ​യു​മാ​യ മാ​ന്നാ​ർ കു​ട്ട​ന്പേ​രൂ​ർ ജ​യ​ശ്രീ​യി​ൽ സ​ഞ്ജ​യ് (59) യാ​ത്ര​യാ​യി. കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യി​ൽ ഷാ​രൂ​ഖി​ന് മു​ന്നി​ലെ ഹോ​ട്ട് സീ​റ്റി​ൽ ഇ​രു​ന്ന​ത് മു​ണ്ട് ഉ​ടു​ത്താ​യി​രു​ന്നു. ഒ​ന്ന് അ​ന്പ​ര​ന്ന ഷാ​രൂ​ഖ് ഖാ​നും മു​ണ്ടു​ടു​ത്താ​യി​രു​ന്നു പി​ന്നീ​ട് പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്. ഷാ​രൂ​ഖ് ഖാ​നെ മു​ണ്ടു​ടു​ക്കാ​ൻ പ​ഠി​പ്പി​ച്ച​ത് സ​ഞ്ജ​യ് ആ​യി​രു​ന്നു. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. അ​ന്ന് ന​ല്ല വി​ജ​യം നേ​ടി​യ സ​ഞ്ജ​യ​നെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ടു​ത്താ​ണ് ഖാ​ൻ യാ​ത്ര​യാ​ക്കി​യ​ത്. മാ​ന്നാ​റി​ലെ ആ​ദ്യ ഗ്യാ​സ് ഏ​ജ​ൻ​സി ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി​രു​ന്നു. ഏ​ക​ദേ​ശം മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് എം​ബി​എ ഉ​യ​ർ​ന്ന നി​ല​യി​ൽ കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പാ​സാ​യ മാ​ന്നാ​റി​ലെ ആ​ദ്യ…

Read More

യു​വാ​വി​നെ  ത​ട്ടി​ക്കൊ​ണ്ടുപോ​യ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ; പ്രതികൾ യുവാവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ സംഭവ ബഹുലമായ കഥയിങ്ങനെ…

അ​മ്പ​ല​പ്പു​ഴ: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൻ കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ ആ​ദം ഷാ, ​മു​ഹ​മ്മ​ദ് ഹാ​രി​സ്, ഹ​ർ​സ​ൽ ,അ​ൽ ഖ്യൈ​സ്, മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഷാ​ൻ, ന​ഹാ​സ് എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ ഡി.​വൈ.​എ​സ്.​പി: എം.​കെ ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ അ​മ്പ​ല​പ്പു​ഴ ന​വ​രാ​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഫ്രൂ​ട്സ് ക​ട ന​ട​ത്തി വ​ന്നി​രു​ന്ന മാ​ള സ്വ​ദേ​ശി സ​ഫ​റു (47) നെ ​ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഇ​ന്നോ​വ​യി​ലെ​ത്തി​യ സം​ഘം ക​ട​യി​ൽ നി​ന്ന് ബ​ല​മാ​യി പി​ടി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ സി.​ഐ:- ദ്വി​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വാ​ഹ​നം തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കാ​ണ് ക​ട​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.​തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ല് പ്ര​തി​ക​ളെ ശ​ക്തി​കു​ള​ങ്ങ​ര ഭാ​ഗ​ത്തു​വെ​ച്ച് ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും മ​റ്റ് മൂ​ന്നു പ്ര​തി​ക​ളെ ചി​റ​യി​ൻ കീ​ഴി​ൽ…

Read More

മ​ല​വെ​ള്ള​ത്തി​നൊ​പ്പം കു​ട്ട​നാ​ട്ടി​ൽ ഒ​ഴു​കി​യെ​ത്തി​യ​ത് തടികൾക്കൊപ്പം ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും; ആറുകളിൽ സാധനങ്ങൾ പെറുക്കുന്നവരുടെ തിരക്ക്…

മ​ങ്കൊ​മ്പ് : മ​ല​വെ​ള്ള​ത്തി​നൊ​പ്പം കു​ട്ട​നാ​ട്ടി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന​ത് വൃ​ക്ഷ​ങ്ങ​ളും വി​റ​കു​ക​ളും മാ​ത്ര​മ​ല്ല, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും. പ​തി​വി​നു വി​പ​രീ​ത​മാ​യി വ​ള്ള​ങ്ങ​ളി​ലും മ​റ്റു​മാ​യി വി​റ​കും വൃ​ക്ഷ​ങ്ങ​ളും മ​റ്റും ശേ​ഖ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ത്ത​വ​ണ കൂ​ടു​ത​ലാ​യി​രു​ന്നു. സാ​ധാ​ര​ണ​യാ​യി വി​റ​കു മാ​ത്ര​മാ​ണ് പ്ര​ള​യ​ജ​ല​ത്തി​നൊ​പ്പം ഒ​ഴു​കി​യെ​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ഫ്രി​ഡ്ജ്, ഗ്യാ​സ് സി​ലി​ണ്ട​ർ, ക​ട്ടി​ൽ, ജ​നാ​ല​ക​ൾ, മേ​ശ, ക​സേ​ര, ക​ത​കു​ക​ൾ, ത​ടി ഉ​രു​പ്പ​ടി​ക​ൾ തു​ട​ങ്ങി വി​ല​പി​ടി​പ്പു​ള്ള നി​ര​വ​ധി വ​സ്തു​ക്ക​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ഉ​രു​ൾ പൊ​ട്ട​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​മു​ണ്ടാ​യ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ഭീ​മ​മാ​യ ന​ഷ്ട​ക്ക​ണ​ക്കു​ക​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ന​ലെ കു​ട്ട​നാ​ട്ടി​ൽ ക​ണ്ട​ത്. ഒ​രു ആ​യു​സു കൊ​ണ്ടു നേ​ടി​യെ​ടു​ത്ത​വ​യെ​ല്ലാം കേ​വ​ലം ഒ​രു രാ​ത്രി കൊ​ണ്ടു മ​റ്റാ​രു​ടേ​തൊ​ക്കെ​യോ ആ​യി മാ​റി. വീ​ടു​ക​ളി​ൽനി​ന്നു മാ​ത്ര​മ​ല്ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ധ​ന​ങ്ങ​ളും മ​ല​വെ​ള്ളം കു​ട്ട​നാ​ട്ടി​ലെ​ത്തി​ച്ചു. അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന നി​ല​യി​ൽ ബ​ക്ക​റ്റു​ക​ൾ, ക​ന്നാ​സു​ക​ൾ, ബാ​ഗു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം കു​ട്ട​നാ​ട്ടി​ലെ പ​ല​ർ​ക്കും ല​ഭി​ച്ചു.വീ​പ്പ​ക​ളും ഹെ​ൽ​മെ​റ്റു​ക​ളും പ​ഴ​യ​തും പു​തി​യ​തു​മാ​യ ടെ​ലി​വി​ഷ​നു​ക​ളുമെ​ല്ലാം ഒ​ഴു​ക്കി​നൊ​പ്പം ജ​ല​പ്പ​ര​പ്പി​ലൂ​ടെ…

Read More

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളുമായി കടലിന്‍റെ മക്കൾ പുറപ്പെട്ടു…

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ സ​ജ്ജ​മാ​ക്കി. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെയും തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സിന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ള്ള​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​ത്. നി​ല​വി​ൽ ത​ല​വ​ടി, ചെ​ങ്ങ​ന്നൂ​ർ, മ​ങ്കൊ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​കെ 12 വ​ള്ള​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഏ​തു സ​മ​യ​ത്തും പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​വു​ന്ന രീ​തി​യി​ൽ മ​റ്റു വ​ള്ള​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ലോ​റി​ക​ളി​ലാ​ണ് വ​ള്ള​ങ്ങ​ൾ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തു നി​ന്നും പു​റ​പ്പെ​ട്ട​ത്. പോ​ലീ​സി​നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സ​ഹാ​യ​മാ​യി കോ​സ്റ്റ​ൽ വാ​ർ​ഡ​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭി​ച്ചു. അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കേ​ണ്ടി വ​ന്നാ​ൽ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തു​ണ്ടാ​കു​ന്ന ദു​രി​ത​ത്തെ നേ​രി​ടാ​നാ​യാ​ണ് പ്ര​ള​യ​കാ​ല​ത്തെ​ന്ന​പോ​ലെ ഇ​ത്ത​വ​ണ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം തേ​ടി​യ​ത്. എ​ച്ച്. സ​ലാം എം​എ​ൽ​എ തു​റ​മു​ഖ​ത്തെ​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഏ​തു പ്ര​തി​സ​ന്ധി​യേ​യും നേ​രി​ടാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​ണെ​ന്ന് എ​സ്ഐ ക​മ​ല​ൻ പ​റ​ഞ്ഞു. എ​സ്ഐ​മാ​രാ​യ ജോ​ർ​ജ്, ബൈ​ജു വ​ർ​ഗീ​സ്, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്…

Read More

കാ​ണാ​താ​യ വ​ണ്ടി​യെ ചൊ​ല്ലി ത​ർ​ക്കം; ര​ണ്ടു​പേ​രു​ടെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ; സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ചെ​ങ്ങ​ന്നൂ​ർ: കാ​ണാ​താ​യ വ​ണ്ടി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​ര​നും ക്ഷീ​ര​ക​ർ​ഷ​ക​നും ക്രൂ​ര മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ നാ​ലു ദി​വ​സ​ത്തി​നു ശേ​ഷം പി​ടി​കൂ​ടി. ഇ​ട​നാ​ട് പൊ​റ​ത്തോ​ത്ത് വീ​ട്ടി​ൽ വേ​ട​ൻ സ​ജി എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ജി(52)​യെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലി​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡി​ൽ ഇ​ട​നാ​ട് പ​ടി​ഞ്ഞാ​റ് കൊ​ല്ലി​രേ​ത്ത് വ​ട​ക്കേ​തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​നാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ (53), ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സു​ഹൃ​ത്തും സ​മീ​പ​വാ​സി​യു​മാ​യ കൈ​ത​ക്കാ​ട്ടി​ൽ ഹ​രി​കു​മാ​ർ (57) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഭി​ന്ന​ശേ​ഷി ക്കാ​ര​നാ​യ ഹ​രി​കു​മാ​റി​ന്‍റെ ഇ​ട​തു കൈ​യും വ​ല​തു കാ​ലും അ​ര​വി​ന്ദ​ന്‍റെ വ​ല​തു കൈ​യു ഒ​ടി​ഞ്ഞു. ഇ​രു​വ​രെ​യും വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ർ​ച്ച​ന ഗോ​പി എ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ക​ഴി​ഞ്ഞ ആ​റി​നു ഉ​ച്ച​ക്ക് അ​ര​വി​ന്ദാ​ക്ഷ​ൻ ത​ന്‍റെ വീ​ട്ടു​മു​റ്റ​ത്തു വ​ച്ചി​രു​ന്ന സ്വ​ന്തം ആ​ക്ടീ​വ സ്കൂ​ട്ട​ർ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കി. രാ​ത്രി വൈ​കി സ്കൂ​ട്ട​ർ അ​ങ്ങാ​ടി​ക്ക​ലി​ലെ ബാ​ർ​ഹോ​ട്ട​ലി​ന്‍റെ…

Read More

അ​മ്മ​യെ​യും മ​ക​ളെയും തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി; യു​വാ​വ് പി​ടി​യി​ൽ; തോ​ക്ക് സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം

ഹ​രി​പ്പാ​ട് :ചി​ങ്ങോ​ലി​യി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ചി​ങ്ങോ​ലി ത​യ്യി​ൽ വീ​ട്ടി​ൽ പ്ര​കാ​ശ​ൻ (42) നെ ​ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് മൂ​ന്നു​മ​ണി​യോ​ടെ ചി​ങ്ങോ​ലി ക​ലാ​ല​യ​ത്തി​ൽ വ​സ​ന്ത​കു​മാ​രി മ​ക​ൾ വി​നീ​ത എ​ന്നി​വ​രെ പ്ര​തി തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ​സ​ന്ത​കു​മാ​രി​യു​ടെ മ​ക​ൻ വൈ​ശാ​ഖു​മാ​യു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും സം​ഭ​വത്തി​ൽ പ്ര​തി​യു​ടെ കൈയി​ലെ തോ​ക്ക് സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് പ​റ​ഞ്ഞു. ക​രീ​ല​ക്കു​ള​ങ്ങ​ര സി.​ഐ എം ​സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ ഷെ​ഫീ​ഖ്, സ​ന്തോ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ സു​രേ​ഷ് ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷ​ഹാ​സ്, ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

എന്നാലും എന്റെ സന്ദീപേ…! പ​തി​നാ​ലു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പ​റ്റി​ച്ച ഡ്രൈ​വ​ർ കുടുങ്ങി; ചെങ്ങന്നൂരില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​ങ്ങ​ന്നൂ​ർ: പ​തി​നാ​ലു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പ​റ്റി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കി​യ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. കി​ട​ങ്ങ​ന്നൂ​ർ പെ​രും​കു​ന്നി​ൽ സ​ന്ദീ​പ് (35) പി​ടി​യി​ലാ​യ​ത്. ത​ൻ്റെ വീ​ട്ടി​ൽ ഓ​ട്ടം വ​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ന്ദീ​പി​ന്‍റെ കൈ​വ​ശം 20000 രൂ​പ​യ്ക്ക് പ​ണ​യം വെ​ക്കാ​ൻ പെ​ൺ​കു​ട്ടി സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ ന​ൽ​കി. എ​ന്നാ​ൽ ഇ​യാ​ൾ 60000 രൂ​പ​ക്ക് പ​ണ​യം വെ​ച്ച ശേ​ഷം 20000 രൂ​പ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കി ബാ​ക്കി 40000 രൂ​പ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​മാ​യി ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി പി​താ​വ് പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​ഐ ജോ​സ് മാ​ത്യു ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More