അവിശ്വാസത്തിനും ആറുമാസം കാത്തിരിക്കണം;റാന്നിയിൽ ശോഭ ചാർളി അധ്യക്ഷയായി തുടരും

റാ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് ബി​ജെ​പി പി​ന്തു​ണ​യോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് – എം ​പ്ര​തി​നി​ധി തു​ട​രു​ന്ന​തി​നെ​തി​രേ എ​ല്‍​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളും. പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശോ​ഭാ ചാ​ര്‍​ളി​യെ എ​ല്‍​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യെ​ങ്കി​ലും ഇ​വ​ര്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​അം​ഗ​മാ​യി തു​ട​രു​ന്ന​തി​നെ​തി​രെ​യാ​ണ് മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫി​ല്‍ നി​ന്നു പു​റ​ത്താ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി ന​ട​പ​ടി​ക്കു പ്ര​സ​ക്തി​യി​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ​ക്ഷം. ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ള​കോ​ണ്‍​ഗ്ര​സ് എം ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ ശോ​ഭാ ചാ​ര്‍​ളി​യെ പ​ങ്കെ​ടു​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. മുന്നണിക്കു മാനക്കേടെന്ന്ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ അ​ഞ്ചു​പേ​രു​ടെ​യും ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ലാ​ണ് ശോ​ഭാ ചാ​ര്‍​ളി പ്ര​സി​ഡ​ന്‍റായ​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഇ​വ​രു​ടെ പേ​ര് നി​ര്‍​ദേ​ശി​ച്ച​തും പി​ന്താ​ങ്ങി​യ​തും ബി​ജെ​പി അം​ഗ​ങ്ങ​ളാ​ണ്. ഇ​താ​ണ് ഇ​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫി​നു പു​ലി​വാ​ലാ​യ​ത്. ബി​ജെ​പി നി​ര്‍​ദേ​ശി​ച്ച അം​ഗ​ത്തെ പി​ന്തു​ണ​യ്‌​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം മു​ന്ന​ണി​ക്ക് മാ​ന​ക്കേ​ടാ​യെ​ന്ന് സി​പി​ഐ അ​ട​ക്ക​മു​ള്ള…

Read More

ചെ​ന്നി​ത്ത​ല​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ, തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ ശ​ത്രു​ക്ക​ൾ!; കോൺഗ്രസ് – സി​പി​എം കൂ​ട്ടുകെ​ട്ടി​നെ​തി​രെ ചെ​ന്നി​ത്ത​ല​യു​ടെ വ​സ​തി​ക്ക് മുന്നിൽ ഉപവസിച്ച്  ബി​ജെ​പി

  മാ​ന്നാ​ർ:​ചെ​ന്നി​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്ത​യ​ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി രം​ഗ​ത്ത്. ​ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി.​ഗോ​പ​കു​മാ​ർ ചെ​ന്നി​ത്ത​ല​യി​ലെ ര​മേ​ശി​ന്‍റെ വ​സ​തി​ക്ക് മു​ന്പി​ൽ ഇ​ന്ന് ഉ​പ​വസി​ക്കു​ക​യാ​ണ്.​രാ​വി​ലെ എ​ട്ടി​ന് ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​പ​വാ​സ സ​മ​രം ഉ​ത്ഘാ​ട​നം ചെ​യ്തു.​ രണ്ടു നയം!സി​പി​എം തൊ​ട്ട​ടു​ത്ത ര​ണ്ട് ഗ്ര​പ​ഞ്ചാ​യ​ത്തു​ക​ളാ​യ ചെ​ന്നി​ത്ത​ല​യി​ലും തി​രു​വ​ൻ​വ​ണ്ടൂ​രി​ലും ര​ണ്ട് ന​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ച്ച​ത്.​ ചെ​ന്നി​ത്ത​ല​യി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ൽ ഭാ​യി​മാ​രാ​യ​പ്പോ​ൾ തി​രു​വ​ൻ​വ​ണ്ടൂ​രി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​ച്ച​പ്പോ​ൾ സ്ഥാ​ന​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് രാ​ജി വ​ച്ചു.​ ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് ആ​റ്,ബി​ജെ​പി ആ​റ്.​എ​ൽ​ഡി​എ​ഫ് അ​ഞ്ച്,സ്വ​ത​ന്ത്ര​ൻ ഒ​ന്ന് എ​ന്ന ത​ല​ത്തി​ലാ​യി​രു​ന്നു ക​ക്ഷി​നി​ല.​ ഇ​വി​ടെ എ​ൽ​ഡി​എ​ഫി​ന് നി​രൂ​പാ​ധി​ക പി​ന്തു​ണ ന​ൽ​കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ മു​ൻ കൂ​ട്ടി പ്ര​ഖ്യ​പി​ച്ചി​രു​ന്നു.​ ഇ​ത​നു​സ​രി​ച്ച് യു​ഡി​എ​ഫി​ലെ ആ​റ് ആം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫി​ലെ വി​ജ​യ​മ്മ ഫി​ലേ​ന്ദ്ര​ൻ…

Read More

ശോഭ കെടുത്തി ശോഭ..! റാന്നിയിൽ ബി​ജെ​പി പി​ന്തു​ണയോടെ പ്രസിഡന്‍റ് സ്ഥാനം ഉറപ്പാക്കിയ കേരള കോൺഗ്രസ് എമ്മിലെ ശോഭ ചാർളിയെ പുറത്താക്കി എ​ൽ​ഡി​എ​ഫ്

റാ​ന്നി: റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ശോ​ഭാ ചാ​ർ​ളി​യെ എ​ൽ​ഡി​എ​ഫ് പു​റ​ത്താ​ക്കി. എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ നി്ന്ന് ​ശോ​ഭാ ചാ​ർ​ളി​യെ പു​റ​ത്താ​ക്കി​യ​താ​യി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ടി.​എ​ൻ. ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. എ​ൽ​ഡി​എ​ഫ് തീ​രു​മാ​ന​ത്തോ​ടൊ​പ്പ​മാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ലും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ശോ​ഭാ ചാ​ർ​ളി​ക്ക് ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ൾ കൂ​ടി പി​ന്തു​ണ​ച്ചി​രു​ന്നു. ബി​ജെ​പി അം​ഗ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച​തും പി​ന്താ​ങ്ങി​യ​തും. തു​ട​ർ​ന്ന് എ​ൽ​ഡി​എ​ഫി​ലെ ഞ്ചം​ഗ​ങ്ങ​ളും വോ​ട്ടു ചെ​യ്തു.പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ബു​ധ​നാ​ഴ്ച സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ബി​ജെ​പി പി​ന്തു​ണ വി​വാ​ദ​മാ​യ​തോ​ടെ നി​ല​പാ​ടി​ൽ മാ​റ്റം​വ​ന്നു. പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ർ അ​തി​നു ത​യാ​റ​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. 13 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ…

Read More

പാർട്ടി സീറ്റ് നിഷേധിച്ചു, സ്വതന്ത്രനായി ഓട്ടോ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഓട്ടോഡ്രൈവർ ബിനോയ് ഇനി പഞ്ചായത്തിന്‍റെ സാരഥി

കോ​ഴ​ഞ്ചേ​രി: തോ​ണി​പ്പു​ഴ ജം​ഗ്ഷ​നി​ൽ സ്വ​ന്ത​മാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന ബി​നോ​യി ഇ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഓ​ട്ടോ​റി​ക്ഷ​യാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക ചി​ഹ്നം. 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ​ജീ​വ സി​പി​എം അം​ഗ​മാ​യി​രു​ന്ന ബി​നോ​യി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റു നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് പ​റ​യു​ന്നു. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. പ്രാ​ദേ​ശി​ക ഘ​ട​ക​മാ​ണ് ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്തി​യ​തെ​ന്ന് ബി​നോ​യി പ​റ​ഞ്ഞു. ഇ​തി​ന്‍റെ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി​ട്ടാ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച​തും ക​ക്ഷി രാ​ഷ്ട്രീ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും പി​ന്തു​ണ​ച്ച​താ​യും ബി​നോ​യി പ​റ​ഞ്ഞു. ഒ​രി​ക്ക​ലും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം മോ​ഹി​ച്ചി​രു​ന്ന​ത​ല്ല. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ ത​നി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​വ​ർ​ക്ക് കാ​ലം കൊ​ടു​ത്ത മ​റു​പ​ടി​യാ​ണ് പു​തി​യ സ്ഥാ​ന​ല​ബ്ധി​യെ​ന്ന വി​ശ്വാ​സ​ക്കാ​ര​നാ​ണ് ബി​നോ​യി ച​രി​വു​പു​ര​യി​ടം.

Read More

31 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നി​താ അ​ധ്യ​ക്ഷ​ർ; എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളിൽസ​ന്പൂ​ർ​ണ പെ​ണ്‍ഭ​ര​ണം

പ​ത്ത​നം​തി​ട്ട: അ​ധ്യ​ക്ഷ സ്ഥാ​നം ജി​ല്ല​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രു​ന്ന​ത് 27 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. ഇ​തി​ൽ 24 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം വ​നി​ത ജ​ന​റ​ലും മൂ​ന്നി​ട​ത്ത് പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ ജി​ല്ല​യി​ലെ 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 31 ലും ​ഇ​ത്ത​വ​ണ വ​നി​താ പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു സം​വ​ര​ണ​മി​ല്ലാ​തി​രു​ന്നി​ട്ടും നാ​ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടി വ​നി​ത​ക​ൾ പ്ര​സി​ഡ​ന്‍റു​മാ​രാ​യി. എ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധ്യ​ക്ഷ​യും ഉ​പാ​ധ്യ​ക്ഷ​യും വ​നി​ത​ക​ളാ​ണ്. അ​ധ്യ​ക്ഷ സ്ഥാ​നം വ​നി​താ സം​വ​ര​ണ​മെ​ങ്കി​ൽ ഉ​പാ​ധ്യ​ക്ഷ സ്ഥാ​നം ജ​ന​റ​ലാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ഇ​ത്ത​ര​ത്തി്ൽ ജ​ന​റ​ൽ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് മൂ​ന്ന് വ​നി​ത​ക​ളെ​ത്തി​യി​ട്ടു​ണ്ട്. വ​നി​ത​ക​ൾ ത​ന്നെ അ​ധ്യ​ക്ഷ, ഉ​പാ​ധ്യ​ക്ഷ പ​ദ​വി​ക​ളി​ലു​ള്ള​ത് പു​റ​മ​റ്റം, ക​ല​ഞ്ഞൂ​ർ, മെ​ഴു​വേ​ലി, അ​രു​വാ​പ്പു​ലം, കോ​ഴ​ഞ്ചേ​രി, ക​ട​പ്ര, റാ​ന്നി, കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. സം​വ​ര​ണ​ത്തി​നു പു​റ​ത്ത് വ​നി​ത​ക​ൾ അ​ധ്യ​ക്ഷ പ​ദ​വി കൈ​യ​ട​ക്കി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പു​റ​മ​റ്റം, കോ​ഴ​ഞ്ചേ​രി, റാ​ന്നി, ക​ട​പ്ര എ​ന്നി​വ​യാ​ണ്. ഇ​തി​ൽ ക​ട​പ്ര പ​ട്ടി​ക​ജാ​തി ജ​ന​റ​ൽ വി​ഭാ​ഗം സം​വ​ര​ണ​പ​ട്ടി​ക​യി​ലാ​യി​രു​ന്നു. ഉ​പാ​ധ്യ​ക്ഷ സ്ഥാ​നം…

Read More

ഭാ​ഗ്യ​ദേ​വ​ത വീ​ണ്ടും ചേ​ർ​ത്ത​ല​യി​ൽ! അ​മ്മ​യു​ടെ ലോ​ട്ട​റി​സ​മ്മാ​ന​ത്തു​ക കൊ​ണ്ടു​വാ​ങ്ങി​യ ടിക്കറ്റിന് മ​ക​ന് ഒ​ന്നാം​ സ​മ്മാ​നം; മ​റ്റു ര​ണ്ടു​ടി​ക്ക​റ്റു​ക​ൾ​ക്ക് 8000 വീ​തം ര​ണ്ടു സ​മാ​ശ്വാ​സ സ​മ്മാ​ന​ങ്ങ​ളും

ചേ​ർ​ത്ത​ല: അ​മ്മ​യ്ക്ക് ലോ​ട്ട​റി​യ​ടി​ച്ച അ​ഞ്ഞൂ​റു​രൂ​പ കൊ​ണ്ട് ലോ​ട്ട​റി ടി​ക്ക​റ്റെ​ടു​ത്ത മ​ക​ന് 75ല​ക്ഷം. തി​ങ്ക​ളാ​ഴ്ച ന​റു​ക്കെ​ടു​ത്ത വി​ൻ​വി​ൻ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 75 ല​ക്ഷം രൂ​പ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ർ​ഡി​ൽ കൊ​ച്ചു​ചി​റ​യി​ൽ വി​ജി​മോ​നാ​ണ് ല​ഭി​ച്ച​ത്. ചേ​ർ​ത്ത​ല വ​ട​ക്കേ​കു​രി​ശ് ക​വ​ല​യി​ലെ അ​ക്ഷ​യ ല​ക്കി സെ​ന്‍റ​റി​ൽ നി​ന്നും എ​ടു​ത്ത ഡ​ബ്ല്യു​ജെ 693433 എ​ന്ന ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. അ​മ്മ പ​ത്മ​വ​ല്ലി​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം കേ​ര​ളാ ലോ​ട്ട​റി​യു​ടെ 500 രൂ​പ സ​മ്മാ​ന​മാ​യി അ​ടി​ച്ചി​രു​ന്നു. ഈ ​ടി​ക്ക​റ്റ് പ​ണ​മാ​ക്കി മാ​റ്റാ​നാ​ണ് വി​ജി​മോ​ൻ ല​ക്കി സെ​ന്‍റ​റി​ലെ​ത്തി​യ​ത്. സ​മ്മാ​ന​ത്തു​ക ന​ൽ​കാ​ൻ അ​പ്പോ​ൾ അ​വി​ടെ പ​ണ​മി​ല്ലാ​യി​രു​ന്നു. പ​ണ​ത്തി​നു​പ​ക​ര​മാ​യി മൂ​ന്നു വി​ൻ​വി​ൻ ലോ​ട്ട​റി​യെ​ടു​ത്താ​ണ് വി​ജി​മോ​ൻ മ​ട​ങ്ങി​യ​ത്. വൈ​കു​ന്നേ​രം ബാ​ക്കി​ത്തു​ക വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ​റി​യു​ന്ന​ത് രാ​വി​ലെ വാ​ങ്ങി​യ ടി​ക്ക​റ്റി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. കൂ​ടാ​തെ എ​ടു​ത്ത മ​റ്റു ര​ണ്ടു​ടി​ക്ക​റ്റു​ക​ൾ​ക്ക് 8000 വീ​തം ര​ണ്ടു സ​മാ​ശ്വാ​സ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ച്ചു. ര​ണ്ടാ​ഴ്ച മു​ന്പും കേ​ര​ളാ ലോ​ട്ട​റി​യി​ലൂ​ടെ ഭാ​ഗ്യ​ദേ​വ​ത…

Read More

പാ​സ്റ്റ​ർ ച​മ​ഞ്ഞ് വീടും ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  യുവാവ് അറസ്റ്റിൽ

മ​ല്ല​പ്പ​ള്ളി:​ആ​നി​ക്കാ​ട്, നൂ​റോ​ൻ​മാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​വി​ധ ആ​ളു​ക​ളു​ടെ ക​യ്യി​ൽ നി​ന്നു വീ​ട് വ​ച്ച് ന​ൽ​കാം എ​ന്നും ജോ​ലി വാ​ഗ്ദാ​ന​വും ചെ​യ്തും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടിയെ​ടു​ത്ത തി​രു​വ​ല്ല കാ​വും​ഭാ​ഗം അ​ടി​യ​ട​തു​ചി​റ പോ​സ്റ്റ​ൽ ചാ​ല​ക്കു​ഴി കൊ​ച്ചു​പ​റ​മ്പി​ൽ ദാ​മോ​ദ​ര​ൻ മ​ക​ൻ സ​തീ​ഷ് കു​മാ​ർ (38) – നെ ​കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​തീ​ഷ് ആ​ളു​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തി​നുശേ​ഷം വി​വി​ധ പ​ള്ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു വ​ച്ച് ന​ൽ​കു​ന്നു​ണ്ടെ​ന്നു പ​റ​ഞ്ഞ് നൂ​റോ​ൻ​മാ​വ് സ്വ​ദേ​ശി​യി​ൽ നി​ന്ന് ആ​ദ്യം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 4500/- രൂ​പ വാ​ങ്ങു​ക​യും തു​ട​ർ​ന്ന് പ​ല​പ്പോ​ഴാ​യി 2,31000/- രൂ​പ ത​ട്ടിയെ​ടു​ക്കു​ക​യും ചെ‍യ്തു. ഇതിനിടെ സ​തീ​ഷ് നൂ​റോ​ൻ​മാ​വ് സ്വ​ദേ​ശി​യു​ടെ സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നുംമ​റ്റും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും വീ​ട് വ​ച്ച് ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചും 45,0000/- രൂ​പ​ ക​ബ​ളി​പ്പി​ച്ച ു കൈക്കലാക്കി. പ​ല പ​ള്ളി​ക​ളു​ടെ പേ​രി​ൽ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി​യാ​ണ് ആ​ളു​ക​ളെ വി​ശ്വ​സി​പ്പി​ച്ച​ത്. നാ​ട്ടു​കാ​ർ ത​ട​ഞ്ഞുവ​ച്ച പ്രതിയെ…

Read More

കുട്ടികളുടെ അശ്ലീലദൃശ്യം കൈവശംവച്ച യുവ ഡോക്ടർ ഉൾപ്പെടെ രണ്ടുപേർ പത്തനംതിട്ടയിൽ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും കൈ​വ​ശം വ​യ്ക്കു​ക​യും കാ​ണു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​ത്തു​ന്ന പി ​ഹ​ണ്ട് എ​ന്ന് പേ​രി​ട്ട മൂ​ന്നാം​ഘ​ട്ട റെ​യ്ഡ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 13 സ്ഥ​ല​ത്തു ന​ട​ത്തി​യ​തി​ല്‍ 11 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 11 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ര​ണ്ടു മെ​മ്മ​റി കാ​ര്‍​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തു. യു​വ​ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍.തി​രു​വ​ല്ല, പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ളി​ലാ​ണ് ഓ​രോ അ​റ​സ്റ്റ്. പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് യു​വ​ഡോ​ക്ട​ര്‍ പി​ടി​യി​ലാ​യ​ത്. ഡോ. ​സേ​വി​ന്‍ ആ​ന്‍റോ (23)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ല്ല സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സി​ല്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ എം​എ വി​ദ്യാ​ര്‍​ഥി​യാ​യ ഹ​രി​കൃ​ഷ്ണ​ന്‍(21) അ​റ​സ്റ്റി​ലാ​യി. ഇ​രു​വ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ക​ണ്ടെ​ടു​ത്തു. ജി​ല്ല​യി​ല്‍ ഈ ​വ​ര്‍​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് പി ​ഹ​ണ്ട് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള ഒ​ന്പ​ത് കേ​സു​ക​ള്‍ 102 സി​ആ​ര്‍​പി​സി പ്ര​കാ​ര​മെ​ടു​ത്ത​താ​ണ്. ഇ​തോ​ടെ…

Read More

പ​ത്ത​നം​തി​ട്ട​ നഗരസഭാഭ​ര​ണം  പിടിച്ചെടുത്ത്  എ​ല്‍​ഡി​എ​ഫ്;സ​ക്കീ​ര്‍ ഹു​സൈ​ന്‍ ചെ​യ​ര്‍​മാ​ന്‍,ആ​മി​ന ഹൈ​ദ​രാ​ലി ഉ​പാ​ധ്യ​ക്ഷ​യാ​കും

പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ ഭ​ര​ണം എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചു. കോ​ണ്‍​ഗ്ര​സ് വി​മ​ത​രാ​യി വി​ജ​യി​ച്ച മൂ​ന്നം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ല്‍ എ​ല്‍​ഡി​എ​ഫി​ലെ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക്. കോ​ണ്‍​ഗ്ര​സ് വി​മ​ത​യാ​യ ആ​മി​ന ഹൈ​ദ​രാ​ലി വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​കും.13 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫി​ന് മൂ​ന്ന് വി​മ​ത​രു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​തോ​ടെ 32 അം​ഗ കൗ​ണ്‍​സി​ലി​ലെ അം​ഗ​ബ​ലം 16 ആ​യി ഉ​യ​ര്‍​ന്നു. ആ​മി​ന ഹൈ​ദ​രാ​ലി​ക്ക് എ​സ്ഡി​പി​ഐ പി​ന്തു​ണ യു​ഡി​എ​ഫ് നി​ര​യി​ല്‍ 13 അം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. മൂ​ന്ന് എ​സ്ഡി​പി​ഐ അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു. കോ​ണ്‍​ഗ്ര​സ് വി​മ​ത​രാ​യി ജ​യി​ച്ച കെ.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, ഇ​ന്ദി​രാ​മ​ണി​യ​മ്മ, ആ​മി​ന ഹൈ​ദ​രാ​ലി എ​ന്നി​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മം ര​ണ്ട് മു​ന്ന​ണി​ക​ളും ന​ട​ത്തി​യി​രു​ന്നു. സ്വ​ത​ന്ത്ര​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ഇ​വ​ര്‍ എ​ല്‍​ഡി​എ​ഫ് പ​ക്ഷ​ത്തു നി​ല​യു​റ​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ അ​ന്തി​മ​മാ​യു​ണ്ടാ​യി. ഇ​തി​നി​ടെ സ്വ​ത​ന്ത്രാം​ഗ​മാ​ണെ​ങ്കി​ലും ആ​മി​ന ഹൈ​ദ​രാ​ലി​ക്ക് എ​സ്ഡി​പി​ഐ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തു വി​ജ​യി​ക​ളാ​യ എ​സ്ഡി​പി​ഐ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ…

Read More

അ​മ്പ​ല​പ്പു​ഴ​യി​ൽ സി​പി​എം-​സി​പി​ഐ ഉ​ൾ​പ്പോര്; തെ​ര​ഞ്ഞെ​ടു​പ്പുവി​ജ​യം സി​പി​എം  അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സി​പി​ഐ

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ സി​പി​എം നി​ല​പാ​ടി​നെ​തി​രെ സി​പി​ഐ​യി​ൽ അ​തൃ​പ്തി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ നേ​ട്ടം സി​പി​എം അം​ഗീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത​താ​ണ് സി​പി​ഐ നേ​തൃ​ത്വ​ത്തി​ലെ അ​സം​തൃ​പ്തി​ക്ക് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​ന് മു​മ്പാ​യി സി​പി​എ​മ്മി​ലെ ചി​ല നേ​താ​ക്ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​ല അം​ഗ​ങ്ങ​ളു​ടെ ചി​ത്രം വെ​ച്ചു​ള്ള പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലും അ​മ​ർ​ഷ​മു​ണ്ട്. കൂ​ടാ​തെ അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​രു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പോ​ലും ന​ൽ​കാ​ൻ സി​പി​എം നേ​തൃ​ത്വം ത​യ്യാ​റാ​യി​ട്ടി​ല്ല. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നി​ൽ ര​ണ്ടി​ലും സി​പി​ഐ വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ങ്കി​ട്ടി​രു​ന്നു. ഇ​ത്ത​വ​ണ ഇ​തി​ന് തയാ​റാ​യി​ട്ടി​ല്ല. വ​നി​താ സം​വ​ര​ണ​മാ​യ ഇ​വി​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും സി​പി​എം സ്വ​ന്ത​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ കു​ത്ത​ക സീ​റ്റു​ക​ളാ​ണ് സി​പി​ഐ പി​ടി​ച്ചെ​ടു​ത്ത​ത്. അ​തി​ന്‍റെ പ​രി​ഗ​ണ​ന​പോ​ലും സി​പി​എം നേ​തൃ​ത്വം ന​ൽ​കാ​ത്ത​തി​ൽ ക​ടു​ത്ത അ​മ​ർ​ഷം സി​പി​ഐ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച അ​ഞ്ചി​ട​ങ്ങ​ളി​ൽ…

Read More