കായംകുളത്തെ സ്ഥാനാർഥി നിർണയം; ഇ​ഷ്ട​ക്കാ​രെ കെ​ട്ടി​യി​റ​ക്കി…കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി

കാ​യം​കു​ളം : ന​ഗ​ര​സ​ഭ​യി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ്ണ​യ​ത്തെ ചൊ​ല്ലി കാ​യം​കു​ള​ത്ത് കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ പൊ​ട്ടി​ത്തെ​റി. ന​ഗ​ര​സ​ഭ യു ​ഡി എ​ഫ് പാ​ർ​ല​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​റും ഡി ​സി സി ​ഉ​പാ​ധ്യ​ക്ഷ​നു​മാ​യ അ​ഡ്വ യു. ​ മു​ഹ​മ്മ​ദി​ന് ഇ​ത്ത​വ​ണ സീ​റ്റ് നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സി​ൽ വി​വാ​ദ​വും ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും രൂ​ക്ഷ​മാ​യ​ത്. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ സ്ഥാ​നം ഇ​ല്ലെ​ങ്കി​ലും അ​ഴി​മ​തി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം തു​ട​രു​മെ​ന്നും ഭ​ര​ണ​ക്കാ​ര്‍​ക്ക് വി​ടു​പ​ണി ചെ​യ്ത് അ​ഴി​മ​തി​പ്പ​ണം കൈ​പ്പ​റ്റു​ന്ന പാ​ര്‍​ട്ടി​യി​ലെ ഒ​റ്റു​കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ഡ്വ.​യു.​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. സ്വ​ന്തം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ കെ​ട്ടി​വെ​ച്ച പ​ണം ല​ഭി​ക്കാ​ത്ത ആ​ളും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് എ​തി​രാ​ളി​ക്ക് റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷം നേ​ടി​ക്കൊ​ടു​ത്ത ആ​ളി​ന് വേ​ണ്ടി സെ​ന്‍​ട്ര​ല്‍ പ്രൈ​വ​റ്റ് ബ​സ് സ്റ്റാൻഡ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് കൂ​ട്ടു​നി​ല്‍​ക്കാ​ത്ത​താ​ണ് ത​ന്‍റെ സ്ഥാ​നാ​ര്‍​ത്ഥി​ത്വം ഇ​ല്ലാ​താ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും മു​ഹ​മ്മ​ദ് ആ​രോ​പി​ച്ചു . ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത ക​ഴി​ഞ്ഞ 5 വ​ര്‍​ഷ​ത്തെ എ​ൽ ഡി ​എ​ഫ് ന​ഗ​ര​ഭ​ര​ണ​മാ​ണ് ഈ ​ന​ഗ​രം…

Read More

കൃഷിയിടങ്ങളിലെ കാ​ട്ടു​പ​ന്നി ശ​ല്യം: ജാ​ഗ്ര​താ​സ​മി​തി ക​ട​ലാ​സി​ലൊ​തു​ങ്ങി; ഇലക്ഷൻ പ്രഖ്യാപനത്തോടെ വെടിപൊട്ടിക്കാനും പാടില്ല

പ​ത്ത​നം​തി​ട്ട: കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നാ​ശം വി​ത​യ്ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ആ​രം​ഭി​ച്ച ക​ര്‍​ഷ​ക ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ക​ട​ലാ​സു​ക​ളി​ലൊ​തു​ങ്ങി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ റാ​ന്നി, കോ​ന്നി വ​നം​ഡി​വി​ഷ​നു​ക​ളി​ല്‍ ചു​രു​ക്കം ചി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ക​ര്‍​ഷ​ക ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ നി​ല​വി​ല്‍ വ​ന്ന​ത്. ശ​ല്യ​മു​ണ്ടാ​ക്കു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ന്‍ ക​ര്‍​ഷ​ക​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന വ​നം​വ​കു​പ്പ് ത​ന്നെ​യാ​ണ് ന​ട​പ​ടി​ക​ളി​ല്‍ മെ​ല്ല​പ്പോ​ക്കു ന​യം സ്വീ​ക​രി​ച്ച​ത്്. വ​നം​വ​കു​പ്പി​ന്‍റെയും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കേ​ണ്ട​ത്. സ​മി​തി​യു​ടെ ശി​പാ​ര്‍​ശ പ്ര​കാ​രം ലൈ​സ​ന്‍​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​താ​ത് പ്ര​ദേ​ശ​ത്തു പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ന്‍ നി​യോ​ഗി​ക്ക​ണം. ഒ​രു പ​ന്നി​യെ കൊ​ന്നാ​ല്‍ 1000 രൂ​പ പ്ര​തി​ഫ​ല​വും ല​ഭി​ക്കും. എ​ന്നാ​ല്‍ ഉ​ത്ത​ര​വി​റ​ങ്ങി ആ​റു​മാ​സം പി​ന്നി​ട്ട​പ്പോ​ഴും ജി​ല്ല​യി​ല്‍ നാ​മ​മാ​ത്ര​മാ​യി മാ​ത്ര​മേ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ന്‍ ആ​യി​ട്ടു​ള്ളൂ. അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം മൂ​ന്ന് പ​ന്നി​ക​ളെ കൊ​ന്നു. അ​ങ്ങാ​ടി​യി​ല്‍ ഒ​രെ​ണ്ണ​ത്തി​നെ​യും കൊ​ന്നു. ജാ​ഗ്ര​താ​സ​മി​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ലൈ​സ​ന്‍​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ച് പ​ന്നി​യെ കൊ​ന്ന​ത് ഇ​ത്ര​യും മാ​ത്ര​മാ​ണ്.…

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍  ശ​ബ​രി​മ​ല ദർശനം ; സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന് മാ​ര്‍​ക്കിം​ഗ്

ശ​ബ​രി​മ​ല: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് വി​പു​ല​മാ​യ കോ​വി​ഡ് 19 സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ മ​ല ക​യ​റി വ​രു​ന്ന ഭ​ക്ത​ര്‍​ക്ക് പാ​ദ​ങ്ങ​ള്‍ സാ​നി​റ്റൈ​സ് ചെ​യ്യാ​ന്‍ ക്ര​മീ​ക​ര​ണ​മു​ണ്ട്. വ​ലി​യ ന​ട​പ്പ​ന്ത​ലി​നു മു​മ്പാ​യി ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ല്‍ പാ​ദം ക​ഴു​കി വൃ​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കും. കാ​ല്‍ ക​ഴു​കി അ​ടു​ത്ത​ത് വ​രു​ന്ന​ത് സെ​ന്‍​സ​റോ​ടു കൂ​ടി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റി​ന്റെ അ​ടു​ത്തേ​ക്കാ​ണ്. അ​വി​ടെ കൈ​ശു​ചി​യാ​ക്കി​യ ശേ​ഷം പ്ര​വേ​ശി​ക്കു​ന്ന​ത് വീ​ണ്ടും കാ​ല്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള സാ​നി​റ്റെ​സ​ര്‍ കൊ​ണ്ട് നി​റ​ച്ച ച​വി​ട്ടി​യി​ലേ​ക്കാ​ണ്. ച​വി​ട്ടി​യി​ലൂ​ടെ ക​ട​ന്നാ​ല്‍ മാ​ത്ര​മേ ന​ട​പ്പ​ന്ത​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വൂ. പെ​ഡ​സ്ട്രി​യ​ല്‍ ടൈ​പ്പ് ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ കോ​വി​ഡ് 19 കാ​ല​യ​ള​വി​ല്‍ ന​ഗ്‌​ന​പാ​ദ​രാ​യി വ​രു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ കാ​ല്‍ ശു​ചി​യാ​ക്ക​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ന്‍​പി​ലും ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റും, കാ​ല്‍ ശു​ചി​യാ​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 40 സ്ഥ​ല​ങ്ങ​ളി​ല്‍ പെ​ഡ​സ്ട്രി​യ​ല്‍ ടൈ​പ്പ് ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നെ​യ്‌​ത്തേ​ങ്ങ സ്വീ​ക​രി​ക്കു​ന്ന…

Read More

ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് ആക്രമണം; സാരമായി പരിക്കേറ്റ ദമ്പതികൾ ആശുപത്രിയിൽ

അ​മ്പ​ല​പ്പു​ഴ; ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് സ​ഹോ​ദ​രി​യെ​യും ഭ​ർ​ത്താ​വി​നെ​യും യു​വാ​വ് അ​ക്ര​മി​ച്ച​താ​യി പ​രാ​തി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ചി​ല്ലാ​മ​ഠം വീ​ട്ടി​ൽ സ​ന്ധ്യ(43), ഭ​ർ​ത്താ​വ് രാ​ജ​ശേ​ഖ​ര​ൻ(52)എന്നിവർക്കാണു പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ധ്യ​യു​ടെ സ​ഹോ​ദ​ര​ൻ എ​ട​ത്വ കെ ​എ​സ് ആ​ർ ടി ​സി ഡി​പ്പോ ഡ്രൈ​വ​ർ ബി ​ബൈ​ജു (39)വി​നെ​തി​രെ പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്തു . ബൈ​ജു​വി​ന്‍റെ വീ​ടി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​നാ​യി സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് രാ​ജ​ശേ​ഖ​ര​ൻ പ​ണം ക​ടം കൊ​ടു​ത്തി​രു​ന്നു. വി​ദേ​ശ​ത്ത് ജോ​ലി​യു​ണ്ടാ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​ന് കൊ​റോ​ണ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ വി​ദേ​ശ​ത്തെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു. നാ​ട്ടി​ലെ​ത്തി​യ രാ​ജ​ശേ​ഖ​ര​ന് ക​ച്ച​വ​ടം തു​ട​ങ്ങു​ന്ന​തി​നാ​യി പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​കോ​പി​ത​നാ​യ ബൈ​ജു മ​ര​ത്ത​ടി​കൊ​ണ്ട് രാ​ജ​ശേ​ഖ​ര​ൻ്റെ ത​ല​യ്ക്ക​ടി​ച്ചു. ഇ​തു​ക​ണ്ടോ​ടി​യെ​ത്തി​യ സ​ന്ധ്യ​യേ​യും അ​ക്ര​മി​ച്ചു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

തഴപ്പായ തൊഴിലാളികളുടെ ജീവിതനൊമ്പരങ്ങളുമായി ‘നെയ്തെടുത്ത ജീവിതങ്ങൾ’

  കാ​യം​കു​ളം : കേ​ര​ള​ത്തി​ലെ പൈ​തൃ​ക തൊ​ഴി​ലാ​യ ത​ഴ​പ്പാ​യ നി​ർ​മ്മാ​ണ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത നൊ​മ്പ​ര​ങ്ങ​ൾ ഹ്രസ്വചി​ത്ര​മാ​ക്കി ശ്ര​ദ്ധേ​യ​നാ​യി​രി​ക്കു​ക​യാ​ണ് യു​വ ഹ്രസ്വ ചി​ത്ര സം​വി​ധാ​യ​ക​നും കാ​യം​കു​ളം സ്വ​ദേ​ശി​യു​മാ​യ അ​നി മ​ങ്ക്. ഇ​ന്ന് ത​ഴ​പ്പാ​യ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യാ​ണ് “നെ​യ്തെ​ടു​ത്ത ജീ​വി​ത​ങ്ങ​ൾ ” എ​ന്ന ഹ്രസ്വ ചി​ത്ര​ത്തി​ലൂ​ടെ അ​നി മ​ങ്ക് ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത് .പ്ര​വാ​സി ചാ​രി​റ്റി ദ​മാം പ്ര​സി​ഡ​ന്‍റ് എ​ബി ഷാ​ഹു​ൽ ഹ​മീ​ദാണ് ചി​ത്രം നി​ർ​മ്മി​ച്ച​ത് . ത​ഴ​വ എ​ന്ന ഒ​രു നാ​ടി​ന്‍റെ പേ​രി​ൽ ത​ന്നെ ത​ഴ​യും ത​ഴ​പ്പാ​യും അ​റി​യ​പ്പെ​ടു​ന്ന​തും ആ ​ജീ​വി​ത​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​വും ബാ​ക്കി വ​ന്ന ത​ല​മു​റ​യും ഈ ​ഹ്രസ്വ ചി​ത്രം ച​ർ​ച്ച ചെ​യ്യു​ന്നു . ഓ​ണാ​ട്ടു​ക​ര​യു​ടെ പാ​യ ച​ന്ത​ക​ളും ത​ഴ​പ്പാ​യ നെ​യ്ത് ജീ​വി​തം നെ​യ്തെ​ടു​ത്ത​വ​രും അ​വ​ശേ​ഷി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ഈ ​ഹൃ​സ്യ ചി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ​നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഈ ​പൈ​തൃ​ക തൊ​ഴി​ലി​നെ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച ഗാ​നം…

Read More

ഇ​ത് പൂ​ച്ചാ​ക്ക​ൽ ലാ​ല​ൻ!സ്വന്തമായി ചുവരെഴുതി വോട്ടു തേടുന്ന വ്യത്യസ്തനാം ലാലൻ!

പൂ​ച്ചാ​ക്ക​ൽ:​ സ്വ​ന്ത​മാ​യി പേ​ര് ചു​മ​രി​ലെ​ഴു​തി വോ​ട്ട് തേ​ടു​ക​യാ​ണ് വ്യത്യ​സ്തനാം ലാ​ല​ൻ.​ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​ണ് ക​വി​യും ആ​ർ​ട്ടി​സ്റ്റു​മാ​യ പൂ​ച്ചാ​ക്ക​ൽ ലാ​ല​ൻ. ​എ​ന്നാ​ൽ ജീ​വി​ത മാ​ർ​ഗം മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചു​വ​രെ​ഴു​ത്തും ബാ​ന​ർ ത​യാ​റാ​ക്ക​ലു​മാ​ണ്.​ വീ​ട്ടി​ൽ മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ബാ​ന​റു​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ ഇ​ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പൂ​ച്ചാ​ക്ക​ൽ ലാ​ല​ന്‍റെ വീ​ടു ത​ന്നെ​യാ​ണോ എ​ന്ന് വ​രു​ന്ന​വ​ർ​ക്ക് സം​ശ​യം തോ​ന്നാം. ​ക​ഴി​ഞ്ഞ നാ​ൽ​പ്പ​തു വ​ർ​ഷ​മാ​യി ചു​വ​രും ബാ​ന​റും എ​ഴു​തു​ന്ന​തി​ൽ സ​ജീ​വ​മാ​ണ് പൂ​ച്ചാ​ക്ക​ൽ ലാ​ല​ൻ.​അ​ടു​ത്ത കാ​ല​ത്ത് ഫ്ല​ക്സ്, പ്ലാ​സ്റ്റി​ക് എ​ന്നി​വ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ചു​വ​രെ​ഴു​ത്തി​ന് കു​റ​വ് വ​ന്നി​രു​ന്നു.​എ​ന്നാ​ൽ ഇ​വ​യ്ക്ക് പി​ടി വീ​ണ​പ്പോ​ൾ വീ​ണ്ടും ചു​വ​രെ​ഴു​ത്ത് സ​ജീ​വ​മാ​യി.​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ലും പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ലും ലാ​ല​ൻ സ​ജീ​വ​മാ​യി​രു​ന്നു. 2010 -15 കാ​ല​യ​ള​വി​ൽ പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ മ​ത്സ​രി​ക്കു​ന്ന​തും ഇ​വി​ടെ ത​ന്നെ​യാ​ണ്.​ നി​ര​വ​ധി ക​ഥ​യും ക​വി​ത​ക​ളും…

Read More

ത​ക​ഴി ബിവ​റേ​ജ​സ് ഔട്ട്‌ ‌ലെറ്റി​ലെ തീ​പി​ടി​ത്തം! ഒ​ന്ന​ര​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും അ​പ​ക​ടകാ​ര​ണം ക​ണ്ടെ​ത്തിയി​ല്ല; മ​ദ്യ​ത്തി​ന്‍റെ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നും അ​ധി​കൃ​ത​ർ​ക്കാ​യി​​ല്ല

അ​ന്പ​ല​പ്പു​ഴ: ത​ക​ഴി ബിവ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഒൗ​ട്ട്‌ലെറ്റ്് തീ​പി​ടി​ച്ച് ന​ശി​ച്ചി​ട്ട് ഒ​ന്ന​ര​വ​ർ​ഷം. അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​ത്താ​നാ​കാ​തെ അ​ധി​കൃ​ത​ർ. ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​കാം കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വൈ​ദ്യു​തി ബോ​ർ​ഡ് ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​ല്ലെ​ന്നാ​യി​രു​ന്നു സൂ​ച​ന. രാ​സ​പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചാ​ൽ മാ​ത്രമേ അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു. ഇ​ത് ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ട്ടിട്ടും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. 2019 മേ​യ് 24നാ​ണ് തേ​ക്കി​ൻ ത​ടി​യി​ൽ അ​റ​ക​ളോടെ നി​ർമിച്ച ഓ​ടു​മേ​ഞ്ഞ കോ​ർ​പ​റേ​ഷ​ന്‍റെ വാ​ട​ക കെ​ട്ടി​ത്തി​നു തീ​പി​ടി​ച്ച​ത്. പാ​ർ​ല​മെ​ന്‍റ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ക്കു​ന്ന​തി​നാ​ൽ ഒൗട്ട്‌ലെറ്റി​ന് അ​വ​ധി​യാ​യി​രു​ന്നു. രാ​ത്രി എ​ട്ട​ര​യോ​ടെ കെ​ട്ടി​ട​ത്തി​നു തീ ​പി​ടി​ക്കു​ന്പോ​ൾ ര​ണ്ടു​സു​ര​ക്ഷാ ജീവ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അന്ന് ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഒൗട്ട്‌ലെറ്റ് മാ​നേ​ജ​ർ വി​വ​ര​മ​റി​യു​ന്ന​ത് ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ്. ബിവ​റേ​ജ​സി​ന്‍റെ ത​ക​ഴി പ​ട​ഹാ​രം ഒൗ​ട്ട്‌ലെറ്റി​ൽ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​മെ​ന്ന ആ​ശ​ങ്ക ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ഗോ​ഡൗ​ണും മ​ദ്യ​ക്കു​പ്പി​ക​ളും ക​ത്തി​ന​ശി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​നുമാ​ത്രം 48 ല​ക്ഷം…

Read More

‘ജവാനിൽ’ മട്ട് കണ്ടത് ചേർത്തലയിൽ! ര​ണ്ട് ബാ​ച്ചി​ലാ​ണ് ആ​ൽ​ക്ക​ഹോ​ൾ അ​ള​വി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​ത്; എക്സൈസ് കമ്മീഷണർ

തി​രു​വ​ന​ന്ത​പു​രം: ജ​വാ​ൻ മ​ദ്യ​ത്തി​ൽ സെ​ഡി​മെ​ന്‍റ്സ് (മ​ട്ട്)​അ​ട​ങ്ങി​യി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ജൂ​ലൈ 20ാം തി​യ​തി​യി​ലെ മൂ​ന്ന് ബാ​ച്ച് മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന നി​ർ​ത്തി​വെ​ച്ചെ​ങ്കി​ലും വി​ൽ​പ്പ​ന ന​ട​ന്ന മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ദൂ​ഷ്യ​മു​ണ്ടാ​ക്കി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്.​ആ​ന​ന്ദ​കൃ​ഷ്ണ​ൻ രാ​ഷ്‌ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ചേ​ർ​ത്ത​ല​യി​ൽനി​ന്നു വാ​ങ്ങി​യ ജ​വാ​ൻ മ​ദ്യ​ക്കു​പ്പി​ക​ളി​ലാ​ണ് മ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ്രാ​ഥ​മി​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ൽ​ക്ക​ഹോ​ളി​ന്‍റെ അ​ള​വി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ർ​ക്കും ദൂ​ഷ്യ​ഫ​ല​ങ്ങ​ളു​ണ്ടാ​യ​താ​യി​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ല. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി കെ​മി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ലാ​ബി​ലേ​ക്ക് സാ​ന്പി​ൾ അ​യ​ച്ചി​ട്ടു​ണ്ട്. ചേ​ർ​ത്ത​ല​യി​ലേ​ക്കു പോ​യ ര​ണ്ട് ബാ​ച്ചി​ലാ​ണ് ആ​ൽ​ക്ക​ഹോ​ൾ അ​ള​വി​ൽ വ്യ​ത്യാ​സം ക​ണ്ടെ​ത്തി​യ​ത്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലൊ​ന്നും ജ​വാ​ൻ മ​ദ്യം ക​ഴി​ച്ചു പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. കേ​ര​ള സ​ർ​ക്കാ​രി​നു കീ​ഴി​ലെ ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ർ​സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡാ​ണ് ജ​വാ​ൻ റ​മ്മി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ജൂ​ലൈ 20ലെ 245, 246, 247 ​ബാ​ച്ചു​ക​ളി​ലെ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ​ന​യാ​ണ് മ​ര​വി​പ്പി​ച്ച​ത്.​

Read More

ക​ന​ത്ത​മ​ഴ: കു​ട്ട​നാ​ട്ടി​ല്‍ പു​ഞ്ച​ക്കൃഷി ഭീ​ഷ​ണിയിൽ; വി​ത​യി​റ​ക്കി  പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ മ​ഴ​വെ​ള്ള​ത്തി​ല്‍ മു​ങ്ങി

എ​ട​ത്വാ: തു​ലാ​മ​ഴ ക​ന​ത്ത​തോ​ടെ കു​ട്ട​നാ​ട്ടി​ല്‍ പു​ഞ്ച​കൃ​ഷി​ക്ക് ഭീ​ഷ​ണി. വി​ത​യി​റ​ക്കി ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ മ​ഴ​വെ​ള്ള​ത്തി​ല്‍ മു​ങ്ങി. കി​ഴ​ക്ക​ന്‍​വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ല്ലെ​ങ്കി​ലും വേ​ലി​യേ​റ്റം കൂ​ടി​യ​തോ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​ര്‍​ന്നു. മ​ഴ​യും, ഉ​റ​വ​ക​യ​റി​യും കൃ​ഷി​യി​ട​ങ്ങ​ള്‍ മു​ങ്ങി​യ​തോ​ടെ കി​ളി​ര്‍​ത്ത നെ​ല്ലു​ക​ള്‍ ചീ​യ​ല്‍ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. വി​ത്ത് ക്ഷാ​മ​ത്തി​ലും, വി​ത്ത് കി​ളി​ര്‍​ക്കാ​തി​രു​ന്ന​തി​ലും ന​ട്ടം​തി​രി​ഞ്ഞ ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് നി​ന​ച്ചി​രി​ക്കാ​തെ വ​ന്ന പെ​രു​മ​ഴ തി​രി​ച്ച​ടി​യാ​യ​ത്. ര​ണ്ട് ദി​വ​സ​മാ​യി തു​ട​രു​ന്ന മ​ഴ​ക്ക് ശ​മ​ന​മി​ല്ല. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ വെ​ള്ളി​പ്പെ​ടു​ത്ത​ലി​ല്‍ ഇ​നി​യും നാ​ല് ദി​വ​സ​ത്തോ​ളം മ​ഴ നീ​ണ്ടു​നി​ല്‍​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മ​ഴ തു​ട​ര്‍​ന്നാ​ല്‍ പു​ഞ്ച​കൃ​ഷി​ക്ക് വി​ത​യി​റ​ക്കി​യ ക​ര്‍​ഷ​ക​ര്‍​ക്കും ര​ണ്ടാം​കൃ​ഷി​ക്ക് വി​ള​വെ​ടു​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കും ക​ന​ത്ത ന​ഷ്ടം നേ​രി​ടേ​ണ്ടി വ​രും. ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ പ​മ്പിം​ങി​നേ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക്് ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ഏ​ല്‍​ക്കു​ന്ന​ത്. 2018-ലെ ​പ്ര​ള​യ​വും തു​ട​ര്‍​ന്നു​ള്ള വ​ര്‍​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക​വുും ന​ഷ്ടം വ​രു​ത്തി​യ ക​ര്‍​ഷ​ക​ര്‍ ക​ന​ത്ത വെ​ല്ലു​വി​ളി…

Read More

തി​ര​ക്കൊ​ഴി​ഞ്ഞ് ശ​ബ​രി​മ​ല; ഇ​ന്ന​ലെ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത് 1021 പേ​ര്‍;ര​ണ്ടു തീ​ര്‍​ഥാ​ട​ക​ർക്കും മൂ​ന്നു പോ​ലീ​സു​കാ​ർക്കും കോ​വി​ഡ് 

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല​ത്തെ പ​തി​വു തി​ര​ക്കു​ക​ളി​ല്‍ നി​ന്നൊ​ഴി​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് ശ​ബ​രി​മ​ല. വൃ​ശ്ചി​കം ഒ​ന്നി​ന് ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത് 1021 പേ​രാ​ണ്. വെ​ര്‍​ച്ച്വ​ല്‍ ക്യൂ ​മു​ഖേ​ന ഇ​ന്ന​ലെ ദ​ര്‍​ശ​ന തീ​യ​തി ല​ഭി​ച്ച​വ​രി​ല്‍ 993 പേ​ര്‍ മാ​ത്ര​മേ വൈ​കു​ന്നേ​രം വ​രെ എ​ത്തി​യി​രു​ന്നു​ള്ളൂ. ഇ​ന്നു ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന 28 പേ​ര്‍ കൂ​ടി ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ത്തി​ച്ചേ​ര്‍​ന്ന​പ്പോ​ള്‍ അ​വ​രെ​യും ക​ട​ത്തി​വി​ട്ടു. ഇ​ന്നു പു​ല​ര്‍​ച്ചെ ന​ട തു​റ​ന്ന​പ്പോ​ഴും തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്കു​ണ്ടാ​യി​ല്ല. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് കോ​വി​ഡ് സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ദ​ര്‍​ശ​നം. ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​നം കൊ​ണ്ട് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു തീ​ര്‍​ഥാ​ട​ന​കാ​ലം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടാ​കുമെന്ന് ഇ​ന്ന​ലെ സ​ന്നി​ധാ​ന​ത്തെ​ത്തി​യ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ശ​മ്പ​ള​വും പെ​ന്‍​ഷ​നും ന​ല്‍​കാ​ന്‍ പോ​ലും പ​ണ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വെ​ള്ളം ന​ല്‍​കാ​ന്‍ സ്റ്റീ​ല്‍ പാ​ത്രംശ​ബ​രി​മ​ല: ഇ​ത്ത​വ​ണ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു​ള്ള…

Read More