പ​ത്ത​നം​തി​ട്ട ജില്ലാപഞ്ചായത്തിൽ മ​ത്സ​ര​ചി​ത്രം തെ​ളി​യു​ന്നു, എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ 13 സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ര​ണ്ട് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും കോ​യി​പ്ര​ത്തെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ​യും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ചിറ്റാറിൽ ബിനിലാൽകോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലേ​റെ​യും പു​തു​മു​ഖ​ങ്ങ​ളാ​ണ്. നി​ല​വി​ലെ അം​ഗ​ങ്ങ​ളി​ല്‍ കോ​ന്നി​യി​ലെ ബി​നി​ലാ​ല്‍ ചി​റ്റാ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ജ​ന​വി​ധി തേ​ടും. പ​ട്ടി​ക​യി​ലു​ള്ള ഏ​ക സി​റ്റിം​ഗ് മെം​ബ​റാ​ണി​ത്. മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ കോ​യി​പ്രം സീ​റ്റി​നു​വേ​ണ്ടി ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഗ്രൂ​പ്പ് സ​മ​വാ​ക്യ​ത്തി​ല്‍ പു​റ​ന്ത​ള്ള​പ്പെ​ട്ടു. നി​ല​വി​ല്‍ എ ​ഗ്രൂ​പ്പ് ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലും ഐ ​ഗ്രൂ​പ്പ് അ​ഞ്ചി​ട​ത്തു​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ച്ച​ത്. എ ​ഗ്രൂ​പ്പി​നു മാ​റ്റി​വ​ച്ച കോ​യി​പ്ര​ത്ത് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യു​ടെ​യും മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ലാ​ലു തോ​മ​സി​ന്റെ​യും പേ​രു​ക​ള്‍ പ​ട്ടി​ക​യി​ലു​ണ്ട്. മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ…

Read More

വീ​ടുക​യ​റി ആ​ക്ര​മ​ണം; വീ​ട്ട​മ്മ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്; ആക്രമണങ്ങൾക്ക് പിന്നിൽ ചീട്ടുകളി സംഘം

കാ​യം​കു​ളം ; രാ​ത്രി​യി​ൽ ഒ​രു സം​ഘം വീ​ടു​ക​യ​റി ന​ട​ത്തി​യ​ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​യം​കു​ളം ചി​റ​ക്ക​ട​വം പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ സു​ധീ​റി​ന്‍റെ വീ​ടി​നു​നേ​രെ ആ​യി​രു​ന്നു ആ​ക്ര​മ​ണം.​ പ​രി​ക്കേ​റ്റ സു​ധീ​ർ, ഭാ​ര്യ ആ​മി​ന, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ്‌ ഷാ, ​സ​ൽ​മാ​ൻ എ​ന്നി​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ രാ​ത്രിയാണ് സം​ഭ​വം.​ പ്ര​ദേ​ശ​ത്തെ ചീ​ട്ടു​ക​ളിസം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​വ​ർ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.​കാ​യം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മ​ണ്ഡ​ല​വ്ര​താ​രം​ഭ​ത്തി​നു തു​ട​ക്കം; ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ്യ​പ്പ​ഭ​ക്ത​ർ എ​ത്തിത്തു​ട​ങ്ങി

ശ​ബ​രി​മ​ല: വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ അ​യ്യ​പ്പ​ദ​ര്‍​ശ​ന​ത്തി​ന്‍റെ പു​ണ്യം​തേ​ടി അ​യ്യ​പ്പ​ഭ​ക്ത​ര്‍ മ​ല​ച​വി​ട്ടി​ത്തു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക്ഷേ​ത്രന​ട തു​റ​ന്നി​രു​ന്നെ​ങ്കി​ലും ഭ​ക്ത​രെ മ​ല​ച​വി​ട്ടാ​ന്‍ അ​നു​വ​ദി​ച്ച​ത് ഇ​ന്നു രാ​വി​ലെ മു​ത​ലാ​ണ്. പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ പു​തി​യ മേ​ല്‍​ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി​യും മാ​ളി​ക​പ്പു​റ​ത്ത് മേ​ല്‍​ശാ​ന്തി എം.​എ​ന്‍. ര​ജി​കു​മാ​റും ന​ട തു​റ​ന്നു. ഇ​നി​യു​ള്ള 40 നാ​ള്‍ അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​നു സൗ​ക​ര്യ​മു​ണ്ടാ​കും. നെ​യ്യ​ഭി​ഷേ​കം അ​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ളും പ​തി​വു​പൂ​ജ​ക​ളും ഇ​ന്നാ​രം​ഭി​ക്കും. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ ഏ​ഴ് മു​ത​ല്‍ 11 വ​രെ​യാ​ണ് നെ​യ്യ​ഭി​ഷേ​കം. 12ന് ​ഉ​ച്ച​പൂ​ജ​യേ തു​ട​ര്‍​ന്ന് ഒ​രു​ മ​ണി​ക്ക് ന​ട അ​ട​യ്ക്കും. പി​ന്നീ​ട് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ന​ട തു​റ​ക്കു​ന്ന​ത്. 6.30ന് ​ദീ​പാ​രാ​ധ​ന. രാ​ത്രി 8.30ന് ​അ​ത്താ​ഴ​പൂ​ജ​യേ തു​ട​ര്‍​ന്ന് ഒ​മ്പ​തി​ന് ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും. വെ​ര്‍​ച്ച്വ​ല്‍ ക്യൂ​വി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ത്തു​ന്ന 1000 തീ​ര്‍​ഥാ​ട​ക​ര്‍​ക്കു മാ​ത്ര​മാ​ണ് പ്ര​തി​ദി​ന പ്ര​വേ​ശ​നം. കോ​വി​ഡ്കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തീ​ര്‍​ഥാ​ട​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ 26നാ​ണ് മ​ണ്ഡ​ല​പൂ​ജ. മ​ക​ര​വി​ള​ക്ക്…

Read More

പ​ത്തു വ​യ​സു​കാ​ര​ൻ ജീവനൊടുക്കിയ സം​ഭ​വം: അമ്മയുടെ മൊ​ഴി​യെ​ടു​ത്തു; മാ​താ​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വമില്ലാ​യ്മ വ്യ​ക്ത​മാ​യതായി പോലീസ്

കാ​യം​കു​ളം: കാ​യം​കു​ള​ത്ത് പ​ത്തു വ​യ​സു​ള്ള കു​ഞ്ഞ്ജീവനൊടുക്കിയ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​രും ശി​ശു​ക്ഷേ​മ സ​മി​തി​യും ദു​രൂ​ഹ​ത ആ​രോ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​താ​വി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​യം​കു​ളം പ​ത്തി​യൂ​രി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അ​ശ്വ​തി​യു​ടെ ര​ണ്ടു മ​ക്ക​ളി​ൽ ഒ​രാ​ളാ​യ പ​ത്തു വ​യ​സു​കാ​ര​നെ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ ദു​രൂ​ഹ​ത ആ​രോ​പി​ച്ച​തി​നേ​തു​ട​ർ​ന്ന് മാ​താ​വ് അ​ശ്വ​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ശി​ശു​ക്ഷേ​മ സ​മി​തി ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​താ​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വമില്ലാ​യ്മ വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യേ​ക്കും.

Read More

പത്തനംതിട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തില്‌ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ള്‍ നേ​ര്‍​ക്കു​നേ​ര്‍;ന​ഗ​ര​സ​ഭ​ക​ളി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ തു​ട​രു​ന്നു

പ​ത്ത​നം​തി​ട്ട: പി​ള​ര്‍​പ്പി​നെത്തു​ട​ര്‍​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ഡി​വി​ഷ​നു​ക​ളി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ പോ​രാ​ട്ട​ത്തി​നു ത​യാ​റെ​ടു​ക്കു​ന്നു. യു​ഡി​എ​ഫി​ലാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ന​ല്‍​കി​യി​രു​ന്ന പു​ളി​ക്കീ​ഴ്, റാ​ന്നി ഡി​വി​ഷ​നു​ക​ളി​ലാ​ണ് ജോ​സ്, ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ര​ണ്ട് മു​ന്ന​ണി​ക​ളി​ലാ​യി ഏ​റ്റു​മു​ട്ടു​ന്ന​ത്. പു​ളി​ക്കീ​ഴ് നി​ല​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് സി​റ്റിം​ഗ് സീ​റ്റാ​ണ്. മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന സാം ​ഈ​പ്പ​ന്‍ ക​ഴി​ഞ്ഞ​യി​ടെ ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍ ചേ​ര്‍​ന്നു. മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​റു​മാ​യ അം​ബി​ക മോ​ഹ​ന്‍ ഇ​ത്ത​വ​ണ ജോ​സ് വി​ഭാ​ഗ​ത്തി​ന്റെ സ്ഥാ​നാ​ര്‍​ഥി​യാ​കും. ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​യെ ഔ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. റാ​ന്നി​യി​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ നി​സാ​ര വോ​ട്ടു​ക​ള്‍​ക്കാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ എ​ലി​സ​ബ​ത്ത് റോ​യ് സി​പി​എ​മ്മി​ലെ സൂ​സ​ന്‍ അ​ല​ക്‌​സി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്. ഇ​ത്ത​വ​ണ ജോ​സ് ഗ്രൂ​പ്പി​ല്‍ നി​ന്ന് ജോ​ര്‍​ജ് ഏ​ബ്ര​ഹാം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കും. യു​ഡി​എ​ഫി​ലെ ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി​യെ​ക്കു​റി​ച്ചും പ്ര​ഖ്യാ​പ​ന​മാ​യി​ട്ടി​ല്ല. മൂ​ന്നു പേ​രു​ക​ളാ​ണ് അ​ന്തി​മ​പ​ട്ടി​ക​യി​ലു​ള്ള​ത്. ഏ​നാ​ത്ത്,…

Read More

പത്തനംതിട്ട  കോ​ണ്‍​ഗ്ര​സി​ല്‍ എ, ​ഐ ത​ര്‍​ക്കം; യു​ഡി​എ​ഫി​നു ത​ല​വേ​ദ​ന​യാ​കുന്നു; പ​ട്ടി​ക കെ​പി​സി​സി സ​മി​തി​ക്ക്

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫി​ല്‍ സി​റ്റിം​ഗ് സീ​റ്റു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന​തോ​ടൊ​പ്പം ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്കാ​ള്‍ ഒ​ന്നോ ര​ണ്ടോ സീ​റ്റു​ക​ള്‍ അ​ധി​കം നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. എ​ന്നാ​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ യു​ഡി​എ​ഫി​നു ത​ല​വേ​ദ​ന​യാ​യി.കോ​ണ്‍​ഗ്ര​സ് 14 മ​ണ്ഡ​ല​ങ്ങ​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പു​ളി​ക്കീ​ഴ്, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ള്‍ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ന​ല്‍​കാ​നാ​ണ് ധാ​ര​ണ. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ലെ എ, ​ഐ ത​ര്‍​ക്ക​ങ്ങ​ള്‍ അ​വ​സാ​നി​ക്കാ​ത്ത​തി​നാ​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ത​ര്‍​ക്ക​ങ്ങ​ള്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ങ്കി​ല്‍ കെ​പി​സി​സി സ​മി​തി​ക്കു കൈ​മാ​റാ​നാ​ണ് സാ​ധ്യ​ത. അ​ന്തി​മ തീ​രു​മാ​നം കെ​പി​സി​സി​ക്കു വി​ടാ​നു​ള്ള നി​ര്‍​ദേ​ശം ഐ ​ഗ്രൂ​പ്പിന്‍റേ​താ​ണ്. എ ​വി​ഭാ​ഗം ഒ​മ്പ​തും ഐ ​അ​ഞ്ചും മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ് ധാ​ര​ണ. മ​ല​യാ​ല​പ്പു​ഴ, കൊ​ടു​മ​ണ്‍, റാ​ന്നി, കോ​യി​പ്രം, ആ​നി​ക്കാ​ട്, ഇ​ല​ന്തൂ​ര്‍, കു​ള​ന​ട, പ​ള്ളി​ക്ക​ല്‍ ഡി​വി​ഷ​നു​ക​ളി​ല്‍ എ ​ഗ്രൂ​പ്പ് സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ മ​ത്സ​രി​ക്കും. ഇ​തി​ല്‍ കു​ള​ന​ട, അ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നി​ല​ധി​കം പേ​ര്‍ അ​വ​കാ​വാ​ദ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്കി​യ…

Read More

ക​ള്ള​നോ​ട്ട് മാ​റി​യെ​ടു​ക്കാ​ന്‍ സി​ഡി​എം ഉ​പ​യോ​ഗി​ച്ച സംഭവം; യു​വാ​വ് അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: കാ​ഷ് ഡെ​പ്പോ​സി​റ്റ് മെ​ഷി​ന്‍(​സി​ഡി​എം) മു​ഖേ​ന ക​ള്ള​നോ​ട്ട് മാ​റി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് റി​മാ​ന്‍​ഡി​ലാ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. അ​ഴൂ​ര്‍ വേ​ളൂ​രേ​ത്ത് ശ​ബ​രീ​നാ​ഥി (31)നെ​യാ​ണ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. ​സു​നി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. മൂ​ന്നു യു​വാ​ക്ക​ള്‍ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ സി​ഡി​എ​മ്മി​ല്‍ 5000 രൂ​പ ശ​ബ​രീ​നാ​ഥ് നി​ക്ഷേ​പി​ച്ച​ത്. നി​തി​ന്‍ എ​ന്ന​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു പ​ണം ഇ​ട്ട​ത്. ഇ​തി​ല്‍ 500ന്റെ ​അ​ഞ്ച് ക​ള്ള​നോ​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ബാ​ങ്ക് മാ​നേ​ജ​ര്‍ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ട​ക്കം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. നി​തി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചുവ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പ​ണ​മി​ട്ട​ത് ശ​ബ​രി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ​യും വ​രു​ത്തി. അ​ഖി​ല്‍ എ​ന്ന യു​വാ​വാ​ണ് ത​നി​ക്ക് പ​ണം ന​ല്‍​കി​യ​ത് എ​ന്നാ​യി​രു​ന്നു ശ​ബ​രി​യു​ടെ മൊ​ഴി. കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് നോ​ട്ടു​ക​ള്‍ കൈ​മാ​റി​യ​തെ​ന്ന് അഖിൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം നോ​ട്ട് സി​ഡി​എ​മ്മി​ല്‍…

Read More

ആരോരുമില്ലാതെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന കിടപ്പുരോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി സ്റ്റെ​ഫി സൈ​മ​ൺ

അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന കിടപ്പുരോ​ഗി​ക​ൾ​ക്ക് സ്റ്റെ​ഫി സൈ​മ​ൺ ഒ​രു മാ​ലാ​ഖ. ജോ​ലി ക​ഴി​ഞ്ഞും ആ​ശ്രി​ത​രി​ല്ലാ​ത്ത കി​ട​പ്പു​രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ൽ ഫ്ലോ​റ​ൻ​സ് നൈ​റ്റിം​ഗേ​ളി​ന്‍റെ പാ​ത പി​ന്തു​ട​രു​ക​യാ​ണ് സ്റ്റെ​ഫി സൈ​മ​ൺ. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആ​ർ​എ​സ്ബി​വൈ ന​ഴ്സാ​ണ് സ്റ്റെ​ഫി സൈ​മ​ൺ. പൂ​ന്തോ​പ്പ് വ​ലി​യ വീ​ട്ടി​ൽ സൈ​മ​ണി​ന്‍റെ മ​ക​ൾ സ്റ്റെ​ഫി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​രു​ണ്യ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി മാ​റു​ക​യാ​ണ്. കോ​വി​ഡ് വാ​ർ​ഡി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് കൂ​ട്ടി​രി​പ്പു​കാ​രി​ല്ലാ​ത്ത വ​യോ​ധി​ക​ൻ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്ന​ത് സ്റ്റെ​ഫി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഓ​ർ​മ​ക്കു​റ​വു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി​യ ഭ​ക്ഷ​ണ​മെ​ല്ലാം പാ​ഴാ​കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​യി ക​ഴി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന​റി​ഞ്ഞ സ്റ്റെ​ഫി ഇ​ദ്ദേ​ഹ​ത്തി​ന് ഭ​ക്ഷ​ണം എ​ന്നും വാ​രി​ക്കൊ​ടു​ക്കു​മാ​യി​രു​ന്നു. സ​മീ​പ​ത്ത് കി​ട​ന്ന രോ​ഗി​ക​ളി​ൽ ഒ​രാ​ൾ സ്റ്റെ​ഫി ഭ​ക്ഷ​ണം വാ​രി​ക്കൊ​ടു​ക്കു​ന്ന​ത് മൊ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്തു. കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഈ ​ചി​ത്രം അ​വ​രു​ടെ ഗ്രൂ​പ്പി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സ്റ്റെ​ഫി​യു​ടെ കാ​രു​ണ്യപ്രവൃത്തി പു​റം​ലോ​ക​മ​റി​യു​ന്ന​ത്.‌ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നാ​ണ് സ്റ്റെ​ഫി സൈ​മ​ൺ ന​ഴ്സിം​ഗ് പാ​സാ​യ​ത്. പി​ന്നീ​ട് ഇ​ന്‍റേൺ​ഷി​പ്പി​നു…

Read More

രഹസ്യവിവരം സത്യമായി;ചെ​ണ്ട​മേ​ള സം​ഘ​ത്തി​ന്‍റെ ബോ​ര്‍​ഡ് വ​ച്ചമിനിബ​സി​ല്‍ നി​ന്ന് 1750 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​ച്ചെ​ടു​ത്തു

  ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല​യി​ൽ വ​ൻ സ്പി​രി​റ്റ്‌ വേ​ട്ട. ചെ​ണ്ട​മേ​ള-​വാ​ദ്യോ​പ​ക​ര​ണ​സം​ഘ​ത്തി​ന്‍റേ​തെ​ന്ന് ബോ​ര്‍​ഡു​വെ​ച്ച ബ​സി​നു​ള്ളി​ല്‍ നി​ന്നും 1750 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​ച്ചെ​ടു​ത്തു. ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മി​നി ബ​സി​നു​ള്ളി​ല്‍ നി​ന്നും ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് എ​ക്സൈ​സ് സം​ഘം സ്പി​രി​റ്റ് പി​ടി​ച്ച​ത്. എ​ക്സൈ​സ് എ​ത്തു​മ്പോ​ള്‍ ബ​സി​നു​ള്ളി​ല്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ളി​ദാ​സ​ന്‍ എ​ന്ന​പേ​രി​ലു​ള്ള വെ​ള്ള നി​റ​ത്തി​ലു​ള്ള ബ​സി​ൽ ശി​ങ്കാ​രി​മേ​ളം-​ചെ​ണ്ട​മേ​ളം എ​ന്ന ബോ​ര്‍​ഡും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും അ​ടു​ക്കി​വെ​ച്ചി​രു​ന്നു. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​കാ​മെ​ന്ന് ക​രു​തു​ന്നു. ബ​സി​നു​ള്ളി​ല്‍ 35 ലി​റ്റ​റി​ന്‍റെ 50 ഓ​ളം ക​ന്നാ​സു​ക​ളി​ലാ​യാ​ണ് സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ബ​സി​നു​ള്ളി​ലെ യാ​ത്ര​ക്കാ​ര്‍ ഇ​രി​ക്കു​ന്ന സീ​റ്റി​നു​മു​ക​ളി​ല്‍ ക​ന്നാ​സു​ക​ള്‍​വ​ച്ച് അ​തി​നു​മു​ക​ളി​ല്‍ ചെ​ണ്ട​യും ഡ്ര​മ്മും മ​റ്റ് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളും വെ​ച്ചാ​യി​രു​ന്നു സ്പി​രി​റ്റ് ക​ട​ത്ത്. പു​റ​ത്തു​നി​ന്നും നോ​ക്കി​യാ​ല്‍ ബ​സി​നു​ള്ളി​ലെ സീ​റ്റു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ ഇ​രി​ക്കു​ന്ന​താ​യി മാ​ത്ര​മേ തോ​ന്നു​മാ​യി​രു​ന്നു. എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സ്പി​രി​റ്റ്…

Read More

യുവാവിന്‍റെ മരണത്തിൽ ദുരൂഹതയെന്ന്…അ​ഞ്ച് വ​ർ​ഷംമു​മ്പ് മ​രി​ച്ച​യാ​ളിന്‍റെ മൃ​ത​ദേ​ഹംനാ​ളെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും

ഹ​രി​പ്പാ​ട്: അ​ഞ്ചു വ​ർ​ഷം മു​മ്പ് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം നാ​ളെ പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തും. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ട​തി​വി​ധി​യേ​ത്തു​ട​ർ​ന്നാ​ണ് അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന​ത്. തൃ​ക്കു​ന്ന​പ്പു​ഴ പാ​നൂ​ർ പൂ​ത്ത​റ​യി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ(34)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് നാ​ളെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക. 2015 ന​വം​ബ​ർ 15ന് ​ആ​ണ് മു​ഹ​മ്മ​ദ് മു​സ്ത​ഫ മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു എ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ സു​മ​യ്യ​യു​ടെ ബ​ന്ധു കൊ​ക്കാ​ടം ത​റ​യി​ൽ ഇ​ർ​ഷാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ കൊ​ടു​ത്ത ഹ​ർ​ജി​യേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മൃ​ത​ദേ​ഹം ര​ണ്ടാ​ഴ്ച​യ്ക്ക​കം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സി​ന്റെ​യും ചെ​ങ്ങ​ന്നൂ​ർ ആ​ർ​ടി​ഒ യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക.

Read More