അ​ള​വി​ൽ ക​വി​ഞ്ഞ മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത് കേ​സാ​ക്കി​യി​ല്ല: എ​സ്ഐ ഉൾപ്പെടെ നാ​ല് പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​യു​ടെ വീ​ട്ടി​ൽ നി​ന്ന് അ​ള​വി​ൽ ക​വി​ഞ്ഞ മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത് കേ​സാ​ക്കി​യി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​സ്ഐ അ​ട​ക്കം നാ​ല് പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ആ​ല​പ്പു​ഴ സൗ​ത്ത് എ​സ്ഐ കെ.​ജി. ര​തീ​ഷ്, പ്രൊ​ബേ​ഷ​ൻ എ​സ്ഐ സു​നേ​ക്, സി​പി​ഒ​മാ​രാ​യ ബി​നു​മോ​ൻ, അ​ബീ​ഷ് ഇ​ബ്രാ​ഹിം എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മെ​യ് ഒ​ന്നി​നാ​ണ് സൗ​ത്ത് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ആ​ല​പ്പു​ഴ ന​ഗ​ര​മ​ധ്യ​ത്തി​ലെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വി​ടെ മി​നി ബാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ഷോ​കേ​യ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ള​വി​ൽ ക​വി​ഞ്ഞ 40 കു​പ്പി വി​ദേ​ശ​മ​ദ്യം പോ​ലീ​സ് ക​സ്റ്റ​ഡി​ലെ​ടു​ത്ത​താ​യും ഇ​ത് സ്റ്റേ​ഷ​നി​ലെ​ത്തി​ക്കാ​തെ മു​ക്കി​യ​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ്പെ​ഷൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ജ​യ​രാ​ജി​നെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

കോവിഡ് കാലത്ത് പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ നേ​ർ​ചി​ത്രം അ​വ​ത​രി​പ്പി​ച്ച് ഹ്ര​സ്വചി​ത്രം… സ്നേ​ഹ​പൂ​ർ​വം പ്ര​വാ​സി​ക​ൾ​ക്കാ​യ്..!

യു.​ആ​ർ.​മ​നു മാ​വേ​ലി​ക്ക​ര: കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്ത് സം​ഹാ​ര താ​ണ്ഡ​വ​മാ​ടു​ന്പോ​ൾ ഒ​രു പ്ര​വാ​സി കു​ടും​ബം നേ​രി​ടേ​ണ്ടി വ​രു​ന്ന ക​ഷ്ട​ത​ക​ളു​ടെ നേ​ർ​ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് സ്നേ​ഹ​പൂ​ർ​വ്വം പ്ര​വാ​സി​ക​ൾ​ക്കാ​യി എ​ന്ന ഹ്ര​സ്വ​ചി​ത്രം. വീ​ഡി​യോ ഗ്രാ​ഫ​റും മു​ൻ പ്ര​വാ​സി​യു​മാ​യ ഏ​വൂ​ർ സ്വ​ദേ​ശി അ​ജി​ത് കാ​ട​ശേ​രി​യും മ​ക​ളും ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ അ​ന​ഘ​യും ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ മ​ക​ൻ അ​സി​നും അ​ജി​ത്തി​ന്‍റെ സു​ഹൃ​ത്തും അ​ടൂ​ർ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ മാ​നു​മാ​യ ബാ​ബു​ദി​വാ​ക​ര​നും ചേ​ർ​ന്നാ​ണ് ഹ്ര​സ്വ ചി​ത്രം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കൊ​റോ​ണക്കാല​ത്ത് ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ കി​ട്ടി​യ ഭ​ക്ഷ്യ ധാ​ന്യ കി​റ്റ് ഭ​ക്ഷ്യ ധാ​ന്യം ല​ഭി​ക്കാ​ത്ത പ്ര​വാ​സി കു​ടും​ബ​ത്തി​ൽ പെ​ട്ട ത​ന്‍റെ സ​ഹ​പാ​ഠി​യു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന മ​ക​ളെ​യും അ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ആ​രാ​യു​ന്ന അ​ച്ഛനു​മാ​ണ് ഹ്ര​സ്വ ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. പ്ര​വാ​സി​ക​ളാ​യ​തി​നാ​ൽ സു​മ​നു​സു​ക​ളു​ടെ സ​ഹാ​യ ഹ​സ്ത​ങ്ങ​ൾ പോ​ലും ത​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്ന പ​ച്ച​യാ​യ യാ​ഥാ​ർ​ഥ്യ​ത്തെ​യാ​ണ് ഇ​വ​ർ ഹ്ര​സ്വ ചി​ത്ര​ത്തി​ലൂ​ടെ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ…

Read More

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സൗ​ജ​ന്യ കി​റ്റ് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ വേ​ണ്ടെ​ന്നു വ​യ്ക്കാം; Donate my kit-ൽ ക്ലി​ക്ക് ചെ​യ്യൂ…

പ​ത്ത​നം​തി​ട്ട: സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സൗ​ജ​ന്യ കി​റ്റ് ആ​വ​ശ്യ​മി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്കാ​യി നി​ങ്ങ​ള്‍​ക്ക് വേ​ണ്ടെ​ന്ന് വ​യ്ക്കാം. www.civilsupplieskerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ Donate my kit എ​ന്ന ലി​ങ്ക് ക്ലി​ക്ക് ചെ​യ്യു​ക. അ​തി​ല്‍ ന​മ്മു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡ് ന​മ്പ​ര്‍, OTP (റേ​ഷ​ന്‍ കാ​ര്‍​ഡ് ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ലി​ല്‍ ല​ഭി​ക്കും) എ​ന്നി​വ ന​ല്‍​കു​ന്ന​ത് വ​ഴി റേ​ഷ​ന്‍ കി​റ്റ് സം​ഭാ​വ​ന ന​ല്‍​കാ​ന്‍ ക​ഴി​യും. അ​ല്ലെ​ങ്കി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ല്‍ ന​മ്പ​റി​ല്‍​നി​ന്ന് 6235280280 എ​ന്ന ന​മ്പ​റി​ലേ​ക്ക് 10 അ​ക്ക റേ​ഷ​ന്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ എ​സ്എം​എ​സ് ചെ​യ്യു​ക.

Read More

ഗ​ൾ​ഫി​ലേ​ക്ക് തി​രി​കെ പോ​കേ​ണ്ട ന​ഴ്സു​മാ​രെ മ​ട​ക്കി അ​യ​യ്ക്കാ​ൻ ന​ട​പ​ടി വേ​ണമെന്ന് ആന്‍റോ ആന്‍റണി എം​പി

പ​ത്ത​നം​തി​ട്ട: ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ലോ​ക്ക്ഡൗ​ണി​നു മു​ന്പേ നാ​ട്ടി​ലെ​ത്തി​യ​വ​രു​മാ​യ ന​ഴ്സു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ തി​രി​കെ പോ​കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്നും ഇ​വ​രി​ൽ പ​ല​രും തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​റി​യി​പ്പു​ക​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ഖ​ത്ത​റി​ൽ നി​ന്നു മാ​ത്രം 100ൽ​പ​രം ആ​ളു​ക​ൾ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ ​മെ​യി​ൽ സ​ന്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ പ്ര​ത്യേ​ക വി​മാ​നം അ​യ​യ്ക്കാ​മെ​ന്ന് നേ​ര​ത്തെ ഖ​ത്ത​ർ സ​ർ​ക്കാ​ർ അ​റി​യി​ച്ച​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ പ്ര​വാ​സി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ വി​മാ​ന​ങ്ങ​ൾ ഗ​ൾ​ഫി​ലേ​ക്ക് പോ​കു​ന്പോ​ൾ അ​വി​ടേ​ക്ക് തി​രി​കെ പോ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ കൂ​ടി മ​ട​ക്കി അ​യ​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ ക​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വേ​ർ​തി​രി​വ് അംഗീകരിക്കാൻ കഴിയില്ല; വ്യാ​പാ​രമേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടിയെന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

കാ​യം​കു​ളം: ഒ​ന്നി​ൽ കൂ​ടു​ത​ൽ നി​ല​ക​ളു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​തു​മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളു​ടെയും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വി​ത​മാ​ർ​ഗം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സ​റു​ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ധാ​രാ​ളം സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ളു​ള്ള ബ​ഹു​നി​ല വ്യാ​പാ​ര​ശാ​ല​ക​ളി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്വീ​ക​രി​ച്ചും സാ​മൂ​ഹിക അ​ക​ലം പാ​ലി​ച്ചും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സൗ​ക​ര്യ പ്ര​ദ​മാ​ണെ​ന്നി​രി​ക്കെ സ​ർ​ക്കാ​രി​ന് നി​കു​തി​യി​ന​ത്തി​ൽ വ​ൻ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​പ്പെ​ട​ണം. വ​ന്പ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ നി​ല​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റ്റി നി​ർ​ത്തു​ന്ന ന​ട​പ​ടി നീ​തീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന​മ​ന്ത്രി​ക്കും നി​വേ​ദ​നം സ​മ​ർ​പ്പിച്ച​താ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര അ​റി​യി​ച്ചു.

Read More

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ദി​വ​സ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളു​ടെ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്ക​ണമെന്ന് ഗ​ൾ​ഫ് റി​ട്ടേ​ണ്‍​സ് ആ​ന്‍ഡ് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

അ​ന്പ​ല​പ്പു​ഴ: നാ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ദി​വ​സ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളു​ടെ ചെ​ല​വു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന് ഗ​ൾ​ഫ് റി​ട്ടേ​ണ്‍​സ് ആ​ന്‍റ് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ക്ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് കാ​ത​ലാ​യ പ​ങ്കു വ​ഹി​ച്ച​വ​രാ​ണ് പ്ര​വാ​സി​ക​ൾ. ഈ ​പ​രി​ഗ​ണ​ന കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ൽ​ക​ണം. വ​ർ​ധി​ച്ച യാ​ത്രാ നി​ര​ക്കു​ക​ൾ ല​ഘൂ​ക​രി​ക്കാ​നും മ​ട​ക്ക​യാ​ത്ര​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കാ​നും സ​ർ​ക്കാ​ർ തയാ​റാ​ക​ണം. നാ​ട്ടി​ലെ​ത്താ​നാ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ പ്ര​വാ​സി​ക​ളെ​യും നാ​ട്ടി​ലെ​ത്തി​ച്ച് അ​വ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ഉ​ത്ത​മ​ൻ അ​ന്പ​ല​പ്പു​ഴ, സം​സ്ഥാ​ന ട്ര​ഷ​റ​ർ ക​രു​മാ​ടി മോ​ഹ​ന​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കോവിഡ് 19; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ശ്വാ​സ​മാ​യി ഫേ​സ് ഷീ​ൽ​ഡു​ക​ൾ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യ്ക്ക് ആ​ദ്യ​ഘ​ട്ട​മാ​യി 1200 ഫേ​സ് ഷീ​ൽ​ഡു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി കെ​പ്ല​ർ റോ​ബോ​ട്ടി​ക്സ്. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ(​ആ​രോ​ഗ്യം)​ഡോ.​എ.​എ​ൽ. ഷീ​ജ കെ​പ്ല​ർ റോ​ബോ​ട്ടി​ക്സ് പ്ര​തി​നി​ധി അ​തു​ൽ ച​ന്ദ്ര​സേ​ന​നി​ൽ​നി​ന്ന് ഷീ​ൽ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് 19 ചി​കി​ത്സ​യ്ക്കാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ധ​രി​ക്കു​ന്ന പി​പി​ഇ കി​റ്റി​നൊ​പ്പം ഉ​പ​യോ​ഗി​ക്കു​ന്ന മു​ഖാ​വ​ര​ണ​മാ​ണ് ഫേ​സ് ഷീ​ൽ​ഡ്. ഒ​എ​ച്ച്പി ഷീ​റ്റ്, പി​എ​ൽ​എ മെ​റ്റീ​രി​യ​ൽ എ​ന്നി​വ​കൊ​ണ്ട് ത്രീ ​ഡി പ്രി​ന്‍റിം​ഗി​ലൂ​ടെ നി​ർ​മി​ക്കു​ന്ന ഫെ​യ്സ് ഷീ​ൽ​ഡു​ക​ൾ ഭാ​രം കു​റ​ഞ്ഞ​തും ഇ​ലാ​സ്റ്റി​ക്ക് ബാ​ന്‍റു​ക​ളി​ല്ലാ​തെ അ​നാ​യാ​സം ധ​രി​ക്കാ​നും അ​ണു​വി​മു​ക്ത​മാ​ക്കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ കെ.​എ​സ് ജി​ഷ്ണു​വും കൂ​ട്ടു​കാ​രാ​യ അ​തു​ൽ ച​ന്ദ്ര​സേ​ന​ൻ, ആ​ൽ​വി​ൻ എം. ​കു​ര്യ​ൻ, പി.​ഹ​രി​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് തു​ട​ങ്ങി​യ കെ​പ്ല​ർ റോ​ബോ​ട്ടി​ക്സും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യോ​ജി​ച്ചാ​ണു ഫെ​യ്സ് ഷീ​ൽ​ഡ് നി​ർ​മി​ക്കു​ന്ന​ത്. 5000 ഫെ​യ്സ് ഷീ​ൽ​ഡി​നു​വേ​ണ്ടി​യു​ള്ള ഓ​ർ​ഡ​റാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ നാ​ളെ മുതൽ; മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച് പ്ര​വാ​സി​നി​ര

പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ നാ​ളെ ആ​രം​ഭി​ക്കു​മ്പോ​ള്‍ അ​തി​ല്‍ ക​യ​റി​പ്പ​റ്റാ​നു​ള്ള മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍ ഇ​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്കും. ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ര്‍, സ​ന്ദ​ര്‍​ശ​ക വീ​സ​യി​ല്‍ എ​ത്തി​യ​വ​ര്‍, രോ​ഗി​ക​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍ തു​ട​ങ്ങി എം​ബ​സി ത​യാ​റാ​ക്കു​ന്ന മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യു​ടെ മാ​ന​ദ​ണ്ഡം ഇ​ങ്ങ​നെ നീ​ളു​മെ​ങ്കി​ലും പ​ല​ര്‍​ക്കും സ്വ​ന്തം നാ​ട്ടി​ലേ​ക്ക് എ​ങ്ങ​നെ​യും തി​രി​കെ​വ​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണു​ള്ള​ത്. ഗ​ള്‍​ഫ് നാ​ടു​ക​ളി​ലാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രേ​റെ​യും. ഇ​വ​രെ എ​ങ്ങ​നെ​യെ​ങ്കി​ലും എ​ത്തി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ളും പ്ര​ക​ടി​പ്പി​ ക്കു​ന്നു​ണ്ട്. നാ​ട്ടി​ല്‍ ഉ​റ്റ​വ​രു​ടെ മ​ര​ണം ന​ട​ന്നി​ട്ടു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍ സ്ഥാ​ന​മു​ണ്ട്. ഈ ​ഗ​ണ​ത്തി​ല്‍ ത​ന്നെ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി​യ​വ​രേ​റെ​യാ​ണ്. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം വ്യോ​മ​ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ കു​ടു​ങ്ങി​പ്പോ​യ​വ​രാ​ണ് ഇ​വ​ര്‍. ​ക്കാ​ല​യ​ള​വി​ല്‍ നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യി മ​രി​ച്ച​വ​രെ യാ​ത്ര അ​യ​യ്ക്കാ​ന്‍ വി​ദൂ​ര​ത്തി​ലു​ള്ള​വ​ര്‍​ക്ക് എ​ത്താ​നാ​യി​രു​ന്നി​ല്ല. യു​എ​ഇ അ​ട​ക്കം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി​യി​ല്ലാ​തെ ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രു​ണ്ട്. രോ​ഗ​ബാ​ധി​ത​രു​മാ​യി പോ​ലും അ​ടു​ത്തി​ട​പ​ഴ​കേ​ണ്ടി​വ​രു​ന്ന ഇ​വ​ര്‍ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. ടി​ക്ക​റ്റ് ചാ​ര്‍​ജി​നു​പോ​ലും കൈ​യി​ല്‍ പ​ണ​മി​ല്ലാ​ത്ത​വ​രും…

Read More

സമ്പാദ്യക്കുടുക്കകൾ ദുരിതാശ്വാസനിധിയിലേക്ക് നൽകി സഹോദരങ്ങൾ; പെൻഷൻ തുക നൽകി മാതൃകയായി ക്ഷീരകർഷകനും

അ​ന്പ​ല​പ്പു​ഴ: സ​ന്പാ​ദ്യ​ക്കു​ടു​ക്ക​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർഥി​യും സ​ഹോ​ദ​രി​യും. അ​ന്പ​ ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​മ​ന വ​ട്ട​ത്ത​റ​യി​ൽ ര​തീ​ഷ് അ​മി​ത ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ആ​ദി​ത്യ​ൻ ര​തീ​ഷ് (7), സ​ഹോ​ദ​രി അ​ഭി​ന​യ ര​തീ​ഷ് (4) എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ സ​ന്പാ​ദ്യ​ക്കു​ടു​ക്ക​ക​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. ​അന്പ​ല​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​മി​ത​യ്ക്കും മു​ത്ത​ശ്ശി ഷൈ​ല​മ്മ​ക്കും ഒ​പ്പ​മെ​ത്തി​യ ഇ​വ​രി​ൽ നി​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ സ​ന്പാ​ദ്യ​ക്കു​ടു​ക്ക​ക​ൾ ഏ​റ്റു​വാ​ങ്ങി. ആ​ദി​ത്യ​ൻ മ​ഹാ​പ്ര​ള​യ ഘ​ട്ട​ത്തി​ലും ഇ​ത്ത​ര​ത്തി​ൽ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു. 15,000 രൂപ സംഭാവന നല്കി ക്ഷീരകർഷകൻ… അ​ന്പ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പെ​ൻ​ഷ​ൻ തു​ക ന​ൽ​കി ക്ഷീ​ര ക​ർ​ഷ​ക​ൻ മാ​തൃ​ക​യാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ക​ര​യാം​വ​ട്ട​ത്ത് വീ​ട്ടി​ൽ സി​ദ്ധാ​ർ​ത്ഥ​ൻ (88) ആ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 15,000 രൂ​പ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്…

Read More

പാർട്ടി ഒറ്റക്കെട്ട്; കാ​യം​കു​ളത്തെ ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ളു​ടെ കൂ​ട്ട​രാ​ജി നി​ഷേ​ധി​ച്ച് സി​പി​എം

കാ​യം​കു​ളം: ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പ​ടെ 19​പേ​ർ കൂ​ട്ട​ത്തോ​ടെ രാ​ജിവ​ച്ച​ത് നി​ഷേ​ധി​ച്ച് സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം രം​ഗ​ത്ത്. ഇ​തി​ന്‍റെ പേ​രി​ൽ സി​പി​എ​മ്മി​ൽ വി​ഭാ​ഗീ​യ​ത​യും ചേ​രി​തി​രി​വും എ​ന്ന നി​ല​യി​ലു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ​ന്നും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. കാ​യം​കു​ളം പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ന​ട​ത്തി​വ​രു​ന്ന പ​ക്ഷ​പാ​ത​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ൽ പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ള്ള​താ​ണെ​ന്നു പാ​ർ​ട്ടി പ​റ​യു​ന്നു. ഡി​വൈ​എ​ഫ്ഐ നേ​താ​വ് താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ൽ ഭാ​ര്യ​യും കു​ഞ്ഞും മാ​ത്ര​മു​ള്ള സ​മ​യ​ത്ത് ക​ട​ന്നു​ചെ​ല്ലു​ക​യും ക​ത​കു​ക​ൾ ച​വി​ട്ടിപ്പൊ​ളി​ക്കു​ക​യും അ​ധി​ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​ട​ന്നു​ചെ​ന്ന് പെ​ണ്‍​കു​ട്ടി​യെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷി​ണി​പ്പെ​ടു​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ കൈയി​ൽ ഇ​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. ഒ​രു വ​നി​താ പോ​ലീ​സി​നെ പോ​ലും കൂ​ട്ടാ​തെ​യാ​ണ് പോ​ലീ​സ് അ​തി​ക്ര​മം കാ​ണി​ച്ച​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന് പി​ഴ ഈ​ടാ​ക്കി​യ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ്…

Read More