കാർഷിക ഉത്പന്നങ്ങളും വളർത്തുമൃഗങ്ങളും പ്രിയം! ലോക്ഡൗൺ കാലയളവിൽ കാവാലത്ത് മോഷണം കൂടുന്നതായി പരാതി

മ​ങ്കൊ​ന്പ് : ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ കാ​വാ​ല​ത്ത് മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. ലോ​ക്്ഡൗ​ണ്‍ കാ​ല​ത്ത്് പ​ണ​വും സ്വ​ർ​ണ​വു​മൊ​ന്നു​മ​ല്ല, വ​ള​ർ​ത്തു പ​ക്ഷി​മൃ​ഗാ​ദി​ക​ളും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ​ക്കു പ്രി​യം. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ട്, 11 വാ​ർ​ഡു​ക​ളി​ലാ​ണ് മോ​ഷ​ണം പെ​രു​കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ​യാ​ണ് മോ​ഷ​ണ​ങ്ങ​ൾ ഏ​റെ​യും ന​ട​ന്ന​ത്. 11 ാം വാ​ർ​ഡി​ലെ കി​ഴ​ക്കേ കു​ന്നു​മ്മ പ്ര​ദേ​ശ​ത്താ​ണ് മോ​ഷ​ണ​ങ്ങ​ൾ അ​ധി​ക​വും ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഏ​ല​പ്പ​ള്ളി കു​ഞ്ഞു​മോ​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ല​ങ്കാ​ര പ​ക്ഷി​ക​ൾ മോ​ഷ​ണം പോ​യി. ആ​ഫ്രി​ക്ക​ൻ ലൈ​ബേ​ർ​ഡ് ഇ​ന​ത്തി​ൽ പെ​ട്ട പ​തി​ന​യ്യാ​യി​രം രൂ​പ​യു​ടെ പ​ക്ഷി​ക​ളെ കൂ​ട​ട​ക്ക​മാ​ണ് രാ​ത്രി​യി​ൽ മോ​ഷ്ടാ​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. സം​ഭ​വു​മാ​യി ബ​ന​ധ​പ്പെ​ട്ട് വീ​ട്ടു​കാ​ർ പു​ളി​ങ്കു​ന്ന് പോ​ലീ​സി​നു പ​രാ​തി ന​ൽ​കി. ഇ​തി​നു പു​റ​മെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് വാ​ട്ട​ർ ടാ​ങ്ക്, വാ​ഴ​ക്കു​ല, തേ​ങ്ങ എ​ന്നി​വ​യും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ടാം വാ​ർ​ഡി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്നു…

Read More

ജ​ന​വാ​സ​മേ​ഖ​ല​യി​ലെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം; ഭീ​തി വി​ട്ടു​മാ​റാ​തെ മ​ല​യോ​രം; കടുവയെ കണ്ട സ്ഥലങ്ങളിൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച് കളക്ടർ

റാ​ന്നി: ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ ന​ര​ഭോ​ജി ക​ടു​വ​യു​ടെ മു​ന്നി​ല്‍ നി​ന്നും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ഇ​ന്ന​ലെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. വ​ട​ശേ​രി​ക്ക​ര ചെ​മ്പോ​ണ്‍ മേ​ഖ​ല​യി​ലെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് ക​ടു​വ എ​ത്തി​യ​ത്. മാ​ട​മ​ണ്‍ അ​തം​മ്പ​നാ​ക്കു​ഴി കി​ഴ​ക്കേ​പ്പ​റ​മ്പി​ല്‍ കെ. ​ആ​ര്‍. മോ​ഹ​ന​നാ​ണ് ക​ടു​വ​യു​ടെ മു​ന്നി​ല്‍ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ട​ത്. ചേ​ന്നാ​ട്ട് സാ​ബു​വി​ന്‍റെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ടാ​പ്പിം​ഗി​നാ​യി ഓ​ട്ടോ​യി​ല്‍ എ​ത്തി​യ മോ​ഹ​ന​ന്‍ നൂ​റോ​ളം മ​ര​ങ്ങ​ള്‍ ടാ​പ്പ് ചെ​യ്ത ശേ​ഷ​മാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ടാ​പ്പിം​ഗി​ന് വെ​ളി​ച്ച​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ഹെ​ഡ്ലൈ​റ്റി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ കു​റെ ദൂ​രെ​യാ​യി ക​ടു​വ​യെ കാ​ണു​ക​യാ​യി​രു​ന്നു. കാ​ട്ടു​പ​ന്നി​യാ​കാ​മെ​ന്നു ക​രു​തി​യെ​ങ്കി​ലും ക​ണ്ണി​ന്‍റെ തി​ള​ക്ക​ത്തി​ല്‍ ക​ടു​വ​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്നും ഓ​ടി​യ മോ​ഹ​ന​ന്‍ നൂ​റ്റ​ന്‍​പ​ത് മീ​റ്റ​റോ​ളം ദൂ​രെ താ​മ​സി​ക്കു​ന്ന അ​ജ​യ​ഭ​വ​നം അ​ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ഭ​യം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. മോ​ഹ​ന​ന്‍റെ പി​ന്നാ​ലെ ക​ടു​വ എ​ത്തി​യെ​ങ്കി​ലും വീ​ട്ടു​കാ​ര്‍ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ പി​ന്‍​മാ​റി. സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് ദ്രു​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ…

Read More

അമ്മയെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു വീ​ട്ടു​വ​ള​പ്പി​ല്‍ ക​ഞ്ചാ​വു​ചെ​ടി വളർത്തൽ; യു​വാ​വ് പോലീസ് പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: പ​ച്ച​ക്ക​റിത്തൈ ആ​ണെ​ന്ന് അമ്മയെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു വീ​ട്ടു​വ​ള​പ്പി​ല്‍ ക​ഞ്ചാ​വു​ചെ​ടി വ​ള​ര്‍​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 27-ാം വാ​ര്‍​ഡ് ആ​ഞ്ഞി​ലി​പ്പാലം റെ​യി​ല്‍​വേക്രോ​സി​നു സ​മീ​പം ചി​റ​യി​ല്‍ എം. ​യ​ദു​കൃ​ഷ്ണ​നാ(21)ണ് ​പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ഉ​പ​യോ​ഗ​ശേ​ഷം കു​രു ക​വ​റി​ല്‍ മ​ണ്ണി​ട്ടു കി​ളി​പ്പി​ച്ചു വീ​ടി​ന്‍റെ മു​റ്റ​ത്തു​ത​ന്നെ പ​രി​പാ​ലി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ച്ചി​ന്‍ ഷി​പ്പി​യാ​ര്‍​ഡി​ലെ അ​പ്ര​ന്‍റീ​സാ​ണ് ഇ​യാ​ള്‍. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജ​യിം​സ് ജോ​സ​ഫി​നു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി സാ​ജു വ​ര്‍​ഗീ​സി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചേ​ര്‍​ത്ത​ല എ​സ്ഐ ത​ങ്ക​ച്ച​ന്‍, ബ​സ​ന്ത്, അ​ബി​ന്‍, ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ കെ.​ജെ. സേ​വ്യ​ര്‍, കെ.​പി. ഗി​രീ​ഷ്, ബി. ​അ​നൂ​പ് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

ചിക്കന്‍ ബിരിയാണി കഴിക്കൂ… ദുരിതാശ്വാസ നിധിയിലേക്ക് സഹായിക്കൂ..! ബിരിയാണി ചലഞ്ചിലൂടെ എഐവൈഎഫ് സമാഹരിച്ചു നല്കിയത്‌ 61,150 രൂപ

ഹ​രി​പ്പാ​ട്: എ ​ഐ വൈ ​എ​ഫ് ബി​രി​യാ​ണി ച​ല​ഞ്ചിലൂടെ സ​മാ​ഹ​രി​ച്ച തു​ക കൈമാ​റി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക സം​ഭ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി എ ​ഐ വൈ ​എ​ഫ് ഹ​രി​പ്പാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ബി​രി​യാ​ണി ച​ല​ഞ്ചിൽ ല​ഭി​ച്ച (61150) രൂ​പ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി പി ​തി​ലോ​ത്ത​മ​ന് കൈ​മാ​റി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് പി​ള്ള​ക്ക​ട​വ് സെ​ക്ര​ട്ട​റി അ​ന​ന്ദു ബാ​ബു, വി.​എം പ്ര​മോ​ദ്, ജി.​സി​നു, ശ്ര​ദ്ധ ര​തീ​ഷ് , സാ​ജ​ൻ പി ​കോ​ശി, കൃ​ഷ്ണ​കുമാ​ർ, സി ​പി ഐ ​ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം ഡി.​അ​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം യു.​ദി​ലി​പ്, ഒ.​എ ഗ​ഫൂ​ർ, ഗോ​പി ആ​ല​പ്പാ​ട്, ജോ​മോ​ൻ കു​ള​ഞ്ഞി കൊ​ന്പി്ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ചി​ക്ക​ൻ ബി​രിയാ​ണി ക​ഴി​ച്ച് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സ​ഹാ​യ​ി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥനയ്ക്ക് സോ​ഷ്യ​ൽ മീ​ഡീ​യ​യി​ലൂ​ടെ എ ​ഐ വൈ ​എ​ഫ്…

Read More

സമൂഹ അടുക്കളയ്ക്ക് പിന്നാലെ ക്വാ​റ​ന്‍റൈന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പും; കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ന​യാ​പൈ​സ സ​ര്‍​ക്കാ​ര്‍ ത​ന്നി​ല്ല; പ്ര​തി​സ​ന്ധി​യി​ലാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍

പ​ത്ത​നം​തി​ട്ട: സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ ന​ട​ത്തി ബാ​ധ്യ​ത​യി​ലാ​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ല്‍ വീ​ണ്ടും ഇ​രു​ട്ട​ടി. ക്വാ​റ​ന്‍റൈന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പാ​ണ് പു​തി​യ ത​ല​വേ​ദ​ന. ത​ന​തു​ഫ​ണ്ടി​ല്‍ നി​ന്നു പ​ണം ചെ​ല​വ​ഴി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നാ​ണ് നി​ര്‍​ദേ​ശം. ത​ന​തു​ഫ​ണ്ടി​ലെ പ​ണം മു​ഴു​വ​ന്‍ ചെ​ല​വ​ഴി​ച്ച് സ​മൂ​ഹ​അ​ടു​ക്ക​ള​ക​ള്‍ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തു​ക​ള്‍ ക്വാ​റ​ന്‍റെെ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ല്‍ നി​ന്നു​പോ​ലും മാ​റി​നി​ല്‍​ക്കു​ക​യാ​ണ്. ഓ​രോ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തും വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​രെ​യും ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​യി​ല്‍ നി​ന്നെ​ത്തു​ന്ന​വ​രെ​യും പാ​ര്‍​പ്പി​ക്കാ​ന്‍ ഇ​ടം​ക​ണ്ടെ​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു നി​ര്‍​ദേ​ശം. റെ​ഡ് സോ​ണി​ല്‍​നി​ന്നു വ​രു​ന്ന​വ​രെ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ല്‍ ഏ​കോ​പി​പ്പി​ച്ച് കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍ററു​ക​ളി​ല്‍ ഐ​സൊ​ലേ​റ്റ് ചെ​യ്യാ​നു​ള്ള നി​ര്‍​ദേ​ശം നി​ല​നി​ല്‍​ക്കെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​വ​രു​ന്ന​വ​രെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ചാ​ല്‍ മ​തി​യെ​ന്ന ഉ​ത്ത​ര​വും എ​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് 19 ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ ശേ​ഖ​രി​ക്ക​ണ​മെ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള നി​ര്‍​ദേ​ശം. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ പു​റ​ത്ത് ഇ​റ​ങ്ങി ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ വോ​ള​ണ്ടി​യ​ര്‍​മാ​രെ…

Read More

പത്തനംതിട്ടയിൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച് കൂ​ടു​ത​ല്‍ പേ​ര്‍; ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത വ​ര്‍​ധി​പ്പി​ച്ചു

പ​ത്ത​നം​തി​ട്ട: വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ല്‍ ക്വാ​റ​ന്റൈ​നീ​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ ക്ര​മാ​തീ​ത​മാ​യ വ​ര്‍​ധ​ന. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 1018 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ ഒ​മ്പ​തു​പേ​രു​ണ്ട്. ഇ​ന്ന​ലെ പു​തു​താ​യി മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തു​ന്ന​വ​രി​ല്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി ക​ണ്ട​തോ​ടെ ജി​ല്ല​യി​ല്‍ ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​വും ശ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളോ​ടെ ക്വാ​റ​ന്റൈ​ന്‍ ച​ട്ട​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ല്‍ ര​ണ്ടു പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ല്‍ ആ​റു പേ​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ടൂ​രി​ല്‍ ഒ​രാ​ളും ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്. ഇ​വ​രി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ആ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ജി​ല്ല​യി​ല്‍ പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യ കേ​സു​ക​ളു​ടെ പ്രൈ​മ​റി, സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ള്‍ ആ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 929 പേ​രും വി​ദേ​ശ​ത്തു​നി​ന്നും…

Read More

ഓൺലൈൻ ക്ലാസുമായി മംഗലം ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂൾ… ടെക്നോളജി തുണച്ചു, ഉണർവായി ഓൺലൈൻ പഠനം

ഹ​രി​പ്പാ​ട്: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​റ്റി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി ന​ട​ത്താ​നു​ള്ള പ​രീ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ലു​ള്ള ര​ക്ഷ​ാക​ർ​ത്താ​ക്ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശ​ങ്ക​യ​ക​റ്റി ഒ​രു സ​ർ​ക്കാ​ർ സ്കൂ​ൾ. കു​ട്ടി​ക​ൾ പ​ഠി​ച്ച​ത് എ​ല്ലാം മ​റ​ന്നു പോ​കു​മോ, ഇ​നി ക്ലാ​സി​ൽ അ​റ്റ​ൻ​ഡ് ചെ​യ്യാ​ൻ പ​റ്റു​മോ എ​ന്ന ആ​ശ​ങ്ക​യ​ക​റ്റി മം​ഗ​ലം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്രാ​ധാ​ന അ​ധ്യാ​പ​ക​നും മ​റ്റ് അ​ധ്യാ​പ​ക​രും എ​സ്എം​സി യും ​ചേ​ർ​ന്നു കു​ട്ടി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ത്തി അ​വ​രെ പ​രീ​ക്ഷ​യ്ക്കു ത​യാ​റാ​ക്കു​ക​യാ​ണ്. 181 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന സ്കൂ​ളി​ൽ പ​ര​മാ​വ​ധി കു​ട്ടി​ക​ൾ​ക്ക് എ+ ​നേ​ടി​ക്കൊ​ടു​ക്കു​ക​യും എ​ല്ലാ കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന നി​ശ്ച​യ​ദാ​ർ​ഢ്യ​മാണ്് ഈ ​ഓ​ണ്‍​ലൈ​ൻ ക്ലാ​സിനു പിന്നിൽ. പാ​വ​പ്പെ​ട്ട ക​യ​ർ തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും അ​ധി​വ​സി​ക്കു​ന്ന ആ​റാ​ട്ടു​പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സ് എ​ന്ന​ത് പു​തി​യ ഒ​രു അ​നു​ഭ​വം ത​ന്നെ ആ​യി. ക​ന്പ്യൂ​ട്ട​റും ഇ​ന്‍റ​ർ​നെ​റ്റും പോ​ലെ ഉ​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ…

Read More

2,200 കിലോമീറ്റർ താണ്ടി ഒഡീഷയിൽ നിന്നു കേരളത്തിലേക്ക്… സ​ർ​ക്കാ​ർ ക​രു​ത​ലി​ൽ പ്ര​കാ​ശ് സു​ര​ക്ഷി​ത​നാ​യി നാട്ടിലെത്തി

മാ​വേ​ലി​ക്ക​ര: കേ​ര​ള സ​ർ​ക്കാ​രി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ന്ദി​പ​റ​ഞ്ഞ് മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര വെ​ട്ടി​യാ​ർ ന​ന്ദ​ന​ത്തി​ൽ പ്ര​കാ​ശ്. ജി. ​പി​ള്ള. ഈ 47​കാ​ര​ന് ഇ​ത് ര​ണ്ടാം ജന്മമാ​ണ്. എ​ട്ടു വ​ർ​ഷ​മാ​യി ഒ​ഡീ​ഷ ധി​ൻ​ക​നാ​ലി​ലെ ടാ​റ്റ ബി​എ​ച്ച്എ​ൽ പ്ലാ​ന്‍റി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന പ്ര​കാ​ശി​ന് ഏ​പ്രി​ൽ 3 ന് ​ജോ​ലി​സ്ഥ​ല​ത്തു വെ​ച്ചാ​ണ് പ​ക്ഷാ​ഘാ​തം വ​ന്ന​ത്. ഇ​വി​ടെ നി​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ്ര​കാ​ശി​നെ തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഭു​വ​നേ​ശ്വ​റി​ലെ മ​റ്റൊ​രാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നാ​ലു​ദി​വ​സ​ത്തി​നു ശേ​ഷം തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ചെ​ങ്കി​ലും വീ​ണ്ടും പ​ക്ഷാ​ഘാ​ത​മു​ണ്ടാ​യി. തു​ട​ർ​ന്ന് ഒ​റീ​സ​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ അ​ശ്വി​നി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടു. പ്ര​കാ​ശി​ന്‍റെ ബ​ന്ധു​വും ഒ​ഡീ​ഷ​യി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റു​മാ​യ അ​ടൂ​ർ ഏ​ഴം​കു​ളം സ്വ​ദേ​ശി രാ​ജീ​വാ​ണ് തു​ട​ർ​ന്ന് പ്ര​കാ​ശി​നെ സ​ഹാ​യി​ച്ച​ത്. കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു മാ​സ​ത്തോ​ളം അ​ശ്വ​നി​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ നാ​ട്ടി​ലെ ബ​ന്ധു​ക്ക​ൾ ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​കാ​ശി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നീ​ക്കി. തു​ട​ർ​ന്ന് കേ​ര​ള…

Read More

മാ​ല​ദ്വീ​പി​ല്‍ നി​ന്ന് ക​പ്പ​ലി​ലെ​ത്തി​യ 19 പ്ര​വാ​സി​ക​ളെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ചു

പ​ത്ത​നം​തി​ട്ട: മാ​ല​ദ്വീ​പി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ല്‍ ഐ​എ​ന്‍​എ​സ് ജ​ലാ​ശ്വ​യി​ല്‍ എ​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 23 പേ​രി​ല്‍ 19 പേ​രെ പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ ആ​ര്‍​ക്കേ​ഡി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍ററി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ജി​ല്ല​ക്കാ​രാ​യ നാ​ലു പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​യി​രു​ന്നു. ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ ടാ​ക്‌​സി​യി​ല്‍ വീ​ടു​ക​ളി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി സോ​ണി​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി. ക​പ്പ​ലി​ലെ​ത്തി​യ ജി​ല്ല​ക്കാ​രാ​യ 19 പേ​രെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​നം​തി​ട്ട​യി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ചു. പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്, നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​പൂ​ര്‍​ണ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

തണ്ണിത്തോട്ടിൽ കണ്ട കടുവ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി മ​ണി​യാ​റി​ലും എ​ത്തി​യ​താ​യി സൂ​ച​ന

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് മേ​ട​പ്പാ​റ മേ​ഖ​ല​യി​ൽ വ​ന​ത്തോ​ടു ചേ​ർ​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ ക​ടു​വ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി മ​ണി​യാ​ർ​വ​രെ എ​ത്തി​യ​താ​യി സൂ​ച​ന. ഇ​ന്ന​ലെ രാ​ത്രി മ​ണി​യാ​ർ പോ​ലീ​സ് ക്യാ​ന്പി​നു സ​മീ​പ​മാ​ണ ്ക​ടു​വ​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. സ​മീ​പ​ത്തെ വീ​ട്ടി​ലെ താ​മ​സ​ക്കാ​രാ​യ വ​ട്ട​മൂ​ട്ടി​ൽ രാ​ജ​ന്‍റെ തൊ​ഴു​ത്തി​ൽ നി​ന്നു പ​ശു​വി​നെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പ​ക​ലാ​ണ് ത​ണ്ണി​ത്തോ​ട് മേ​ട​പ്പാ​റ എ​സ്റ്റേ​റ്റി​ൽ ടാ​പ്പിം​ഗ് ജോ​ലി ന​ട​ത്തി​വ​ന്ന ബി​നീ​ഷ് മാ​ത്യു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നു​ള്ള രാ​ത്രി​ക​ളി​ൽ ത​ണ്ണി​ത്തോ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ടു​വ​യെ ക​ണ്ടി​രു​ന്നു. വ​നം​വ​കു​പ്പ് കൂ​ടു​ക​ൾ സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ ക​ടു​വ​യെ കു​ടു​ക്കാ​നാ​യി കു​ങ്കി​യാ​ന​യെ​യും മ​യ​ക്കു​വെ​ടി വി​ദ​ഗ്ധ​നെ​യും ത​ണ്ണി​ത്തോ​ട്ടി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ടു​വ​യു​ടെ രാ​ത്രി​സ​ഞ്ചാ​രം കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് നീ​ങ്ങു​ന്ന​ത്. നാ​ലു​ കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്താ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ടു​വ​യെ ക​ണ്ട​ത്. ഇ​ന്ന​ലെ ത​ണ്ണി​ത്തോ​ട് വ​രെ​യെ​ത്താ​ൻ ഏ​ഴ് കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രി​ക്ക​ണം. വ​ന​പാ​ത​യി​ലൂ​ടെ മാ​ത്ര​മ​ല്ല, പൊ​തു​വ​ഴി​യും ക​ട​ന്നാ​ണ് ക​ടു​വ…

Read More