ഇടുക്കിയിൽ നിന്ന് കഞ്ചാവുമായി  പത്തനംതിട്ടയിൽ  എത്തിയ രണ്ടുപേർ പിടിയിൽ

പ​ത്ത​നം​തി​ട്ട: ഇ​ടു​ക്കി​യി​ൽനി​ന്നു പ​ത്ത​നം​തി​ട്ടയി​ലേ​ക്ക് ക​ഞ്ചാ​വു​മാ​യി വ​ന്ന ഇ​ടു​ക്കി കാ​ന്തി​പ്പാ​റ വി​ല്ലേ​ജി​ൽ വ​ട​ക്കേ​തി​ൽ അ​നി​ൽ രാ​ജ് (സ​ണ്ണി), ഇ​ടു​ക്കി പൂ​പ്പാ​റ സ്വ​ദേ​ശി ഗ​ണേ​ശ​ൻ എ​ന്നി​വ​രെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ത്ത​നം​തി​ട്ട സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ജോ​സ്, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി സ​ജീ​വ്, പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ് . ന്യൂ​മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ണ്ണി, രെ​ഞ്ചൂ എ​എ​സ് മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, വി​ൽ​സ​ൺ, ഹ​രി​കു​മാ​ർ,സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ്, സു​ജി​ത്ത്, അ​ജി​കു​മാ​ർ, രെ​ഘു, അ​നി​ൽ, സു​രേ​ഷ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ടു​ക്കി​യി​ൽനി​ന്നു ര​ണ്ടു കി​ലോ​ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വു​മാ​യി പ​ത്ത​നം​തി​ട്ട സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ പ്ര​തി​ക​ൾ ഓ​ട്ടോ റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ പെ​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പ്രദേശവാസികളുടെ എതിർപ്പിന് പുല്ലുവില;  കു​ള​ത്തു​മ​ണ്ണി​ൽ ക്ര​ഷ​ർ യൂ​ണി​റ്റ് വീണ്ടും ആരംഭിക്കാൻ ശ്രമം

കോ​ന്നി: പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പ് മ​റി​കട​ന്ന് അ​രു​വാ​പ്പു​ലം വി​ല്ലേ​ജി​ലെ കു​ള​ത്തു​മ​ണ്ണി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള താ​മ​ര​പ്പ​ള്ളി റ​ബ​ർ എ​സ്റ്റേ​റ്റി​നു​ള്ളി​ൽ പു​തി​യ ക്ര​ഷ​ർ, പാ​റ​മ​ട​യ്ക്ക് നീ​ക്കം ന​ട​ക്കു​ന്ന​താ​യി പ​രാ​തി. എ​സ്റ്റേ​റ്റി​ന് ഉ​ള്ളി​ലേ​ക്കു​ള്ള വ​ഴി കൂ​ടു​ത​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു ചി​ല റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കു​ന്നു​ണ്ട്. ഇ​ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്തു​വാ​ണെ​ന്നും അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന​തു കു​റ്റ​ക​ര​മാ​ണെ​ന്നും കാ​ട്ടി ഉ​ട​മ നി​ര​വ​ധി ബോ​ർ​ഡും സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വ​ഴി കൂ​ടു​ത​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ച​തെ​ന്ന​തു നാ​ട്ടു​കാ​രി​ൽ സം​ശ​യം ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഏ​താ​നും മാ​സം മു​ന്പാ​ണ് ഇ​വി​ടെ ക്ര​ഷ​ർ യൂ​ണി​റ്റ് തു​ട​ങ്ങു​ന്നെ​ന്ന​റി​ഞ്ഞു നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്. നാ​ട്ടു​കാ​രു​ടെ​യും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ​യും എ​തി​ർ​പ്പ് നി​ല​നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ ക്ര​ഷ​ർ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​തി​നു​ള്ള നീ​ക്ക​മു​ണ്ട്. ഇ​പ്പോ​ൾ ചി​ല റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ച​ത് ടി​പ്പ​ർ ലോ​റി​ക്കു ക​ട​ന്നുവ​രാ​നു​ള്ള റോ​ഡി​നു വേ​ണ്ടി​യാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. ഈ ​മേ​ഖ​ല അ​തീ​വ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ണെ​ങ്കി​ലും താ​മ​ര​പ്പ​ള്ളി…

Read More

രാ​ജ്യ​ത്ത് പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു; വി​ശ​പ്പുര​ഹി​ത​കൂ​ട്ടാ​യ്മ രാ​ജ്യ​ത്തി​ന് മാ​തൃ​ക: മ​ന്ത്രി തോ​മ​സ്ഐ​സ​ക്ക്

ആ​ല​പ്പു​ഴ: രാ​ജ്യ​ത്ത് പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​പ്പുര​ഹി​ത മാ​രാ​രി​ക്കു​ളം പ​ദ്ധ​തി ഏ​റെ ശ്ര​ദ്ധേ​യ​മാ​ണെ​ന്ന് ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു. പ​ട്ടി​ണി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം 103 ആ​ണ്. ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഇ​ന്ത്യ​യി​ൽ പ​ട്ടി​ണി ഇ​ത്ര​യും വ​ർ​ധി​ച്ച​ത്. ഇ​തേ സ​മ​യ​ത്താ​ണ് ഒ​രാ​ളു​പോ​ലും വി​ശ​ന്നി​രി​ക്കാ​ത്ത നാ​ടാ​യി മാ​രാ​രി​ക്കു​ളം മാ​റു​ന്ന​തെ​ന്ന് ഐ​സ​ക്ക് പ​റ​ഞ്ഞു. ജീ​വ​താ​ളം പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ശ​പ്പ് ര​ഹി​ത കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ല​പ്പു​ഴ​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് വി​ശ​പ്പ് ര​ഹി​ത മാ​രാ​രി​ക്കു​ളം പ​ദ്ധ​തി വ​ഴി​യാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളെ ഏ​കോ​പി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​ക​ളി​ലും തെ​രു​വോ​ര​ങ്ങ​ളി​ലും അ​ഭ​യ കേ​ന്ദ്ര​ങ്ങ​ളി​ലും, സ്കൂ​ളു​ക​ളി​ലും, വീ​ടു​ക​ളി​ലു​മെ​ത്തി ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. വി​ശ​പ്പ് ര​ഹി​ത ചേ​ർ​ത്ത​ല…

Read More

പണം നൽകി! സ​മ​യ​ത്തി​ന് മ​രു​ന്നു ന​ൽ​കാ​ൻ ക​ഴി​യാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും മ​രു​ന്ന് ല​ഭി​ക്കാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളും വ​ല​യു​ന്നു

എ​ട​ത്വ: സാ​ന്ത്വ​ന പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി മ​രു​ന്നു വാ​ങ്ങാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ പ​ണം ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​രു​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പ​രാ​തി. സ​മ​യ​ത്തി​ന് മ​രു​ന്നു ന​ൽ​കാ​ൻ ക​ഴി​യാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും മ​രു​ന്ന് ല​ഭി​ക്കാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളും വ​ല​യു​ന്നു. ഇ​തു​മൂ​ലം കി​ട​പ്പു രോ​ഗി​ക​ൾ പു​റ​ത്തു നി​ന്നും അ​മി​ത വി​ല കൊ​ടു​ത്ത് മ​രു​ന്നു വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. ത​ല​വ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 90 ഓ​ളം രോ​ഗി​ക​ൾ​ക്കാ​ണ് മ​രു​ന്ന് ല​ഭ്യ​മാ​ക്കേ​ണ്ട​ത്. പ​ണ​മ​ട​ച്ചി​ട്ടും മ​രു​ന്ന് ല​ഭ്യ​മാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി മ​രു​ന്നെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ, അം​ഗം അ​ജി​ത്കു​മാ​ർ പി​ഷ​ര​ത്ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ സാ​ന്ത്വ​ന പ​രി​പാ​ല​ന സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു വേ​ണ്ടി​യും കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു വാ​ങ്ങാ​നും തു​ക നീ​ക്കി​വ​യ്ക്കു​ക​യും അ​ത് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന് കൈ​മാ​റു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. തു​ക പി​ന്നീ​ട് ഇ​വ​ർ കേ​ര​ള…

Read More

പു​ല്ലാ​ട് – മ​ല്ല​പ്പ​ള്ളി റോ​ഡ് ന​വീ​ക​ര​ണം; ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​നു പി​ന്നി​ൽ വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞു

പ​ത്ത​നം​തി​ട്ട: പു​ല്ലാ​ട് – മ​ല്ല​പ്പ​ള്ളി റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കു​ന്ന​തി​നു പി​ന്നി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ​യെ​ന്ന് ആ​രോ​പ​ണം.കേ​ന്ദ്ര റോ​ഡ്ഫ​ണ്ടി​ൽ നി​ന്ന​നു​വ​ദി​ച്ച 15 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും ജ​ല​അ​ഥോ​റി​റ്റി​യോ​ടും ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​സ​ജി ചാ​ക്കോ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു നോ​ട്ടീ​സ് അ​യ​ച്ച​ത്. റോ​ഡി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ലും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല്പ​ന​യി​ൽ ലി​റ്റ​റി​ന് ഒ​രു രൂ​പ വീ​തം പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു സ​മാ​ഹ​രി​ച്ച് സ്വ​രൂ​പി​ച്ച കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ നി​ന്നാ​ണ് 15 കോ​ടി രൂ​പ 2017ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ല്ല​പ്പ​ള്ളി – പു​ല്ലാ​ട് റോ​ഡി​നു​വേ​ണ്ടി അ​നു​വ​ദി​ച്ച​ത്. രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യേ തു​ട​ർ​ന്നാ​ണ് പ​ണം…

Read More

സി​കെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്; കാ​ൽ​ന​ട​യാ​ത്ര ദു​രി​ത​ത്തി​ൽ; ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു

ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ – ചു​ങ്ക​പ്പാ​റ സി​കെ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് വാ​ഹ​ന, കാ​ൽ​ന​ട യാ​ത്ര​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. കോ​ട്ടാ​ങ്ങ​ൽ – ചു​ങ്ക​പ്പാ​റ റോ​ഡ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ സി​കെ റോ​ഡു​വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. എ​ന്നാ​ൽ സി​കെ റോ​ഡി​ൽ പൂ​ട്ടു​ക​ട്ട നി​ര​ത്തി​യ സ്ഥ​ല​ത്തെ വെ​ള്ള​ക്കെ​ട്ട് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദുഃ​സ​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മ​ക്ക് ഇ​റ​ക്കി​യ​തോ​ടെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം വ​ലി​യ ക​ല്ലു​ക​ളും മ​റ്റും ഉ​ള്ള​തി​നാ​ൽ ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ പോ​ലും ക​ട​ന്നു​പോ​കാ​ൻ ഏ​റെ ദു​രി​ത​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​യി. ഈ ​റോ​ഡു​വ​ഴി വാ​ഹ​ന​ങ്ങ​ൾ​ക​ട​ന്നു പോ​കു​ന്ന​തി​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തു മൂ​ലം സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും നി​റ​ഞ്ഞ​തോ​ടെ സ്കൂ​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ൾ ത​ട​സം കൂ​ടാ​തെ ക​ട​ന്നു പോ​കു​ന്ന​തി​ന് ന​ട​പ​ടി…

Read More

രോഗികൾക്ക് ആശ്വാസമായി   ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ലി​ഫ്റ്റ്  പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്നു

കോ​ഴ​ഞ്ചേ​രി : ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​കു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും 45 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ലി​ഫ്റ്റ് നി​ർ​മി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഇ​ല​ക്ടി​ക്ക​ൽ വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ​ത​ന്നെ ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​സ​ജ്ജ​മാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു. ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ എ​ല്ലാം​പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ അ​നു​വാ​ദ​വും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ, പ്ര​സ​വ​വാ​ർ​ഡ് എ​ന്നി​വ​യും ക്ലി​നി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളും ഉ​ള്ള നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ലി​ഫ്റ്റ് നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾ വ്യ​ത്യ​സ്ത കാ​ല​യ​ള​വി​ൽ നി​ർ​മി​ച്ച​തി​നാ​ൽ ലി​ഫ്റ്റി​നു​വേ​ണ്ടി​യു​ള്ള പാ​ത ഒ​രു​ക്കി​യി​രു​ന്നി​ല്ല. ഇ​തി​നു​വേ​ണ്ടി​യു​ള്ള സി​വി​ൽ ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ്ക​മ്മി​റ്റി​യാ​ണ് സി​വി​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് 96000 രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് സി​വി​ൽ ജോ​ലി​ക​ളും ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.…

Read More

അമ്പ ല​പ്പു​ഴ​യി​ലും തെ​രു​വ് നാ​യക​ളു​ടെ വി​ള​യാ​ട്ടം; അറുപത്തിയെട്ടുകാരനുൾപ്പെടെ ആ​റു​പേ​ർ​ക്ക് ക​ടി​യേ​റ്റു

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം 38 പേ​ർ​ക്കു ക​ടി​യേ​റ്റ​തി​നു പി​ന്നാ​ലെ അ​ന്പ​ല​പ്പു​ഴ​യി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ആ​റ് പേ​ർ​ക്ക് ക​ടി​യേ​റ്റു. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നീ​ർ​ക്കു​ന്നം പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ൾ​ക്ക് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്. ക​രൂ​ർ പു​ത്ത​ൻ​പ​റ​ന്പി​ൽ ഷി​ബു​വി​ന്‍റെ മ​ക​ൾ ശ്രു​തി​മോ​ൾ (18), അ​ന്പ​ല​പ്പു​ഴ കോ​മ​ന പു​തു​വ​ൽ മ​നു (17) നീ​ർ​ക്കു​ന്നം ക​ന്പി​യി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൾ അ​ന​ഘ (19) കൊ​പ്പാ​റ​ക്ക​ട​വ് ത​യ്യി​ൽ ചി​റ പൊ​ന്ന​പ്പ​ൻ (68) എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​രു​രും നീ​ർ​ക്കു​ന്ന​ത്തും തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​വ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Read More

എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ക​ണം..!  മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നു  മു​ൻ​ഗ​ണ​ന പത്തനംതിട്ടയുടെ പുതിയ ചെയർപേഴ്സൺ റോ​സ്‌ലിൻ സ​ന്തോ​ഷിന് പറ‍യാനുള്ളത്…

പ​ത്ത​നം​തി​ട്ട; ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്ന് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്്‌ലിൻ സ​ന്തോ​ഷ്. മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്ക​ണം. എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളു​ടെ​യി​ട​യി​ൽ എ​ത്തി​ക്കും. ഇ​തി​നാ​യി ആ​ദ്യം ത​ന്നെ പ്ര​ചാ​ര​ണം ന​ട​ത്തും. ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ മാ​ലി​ന്യ​ങ്ങ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലൂ​ടെ സം​സ്ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മാ​ലി​ന്യം ശേ​ഖ​രി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ സം​സ്ക​രി​ക്കു​ക​യെ​ന്ന ന​യം ഇ​നി​യു​ണ്ടാ​കി​ല്ല. ന​ഗ​ര​വാ​സി​ക​ളു​ടെ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യും അ​തു ത​രം​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ന​ഗ​ര​സ​ഭ​യു​ടെ ജോ​ലി​യ​ല്ല. സ്രോ​ത​സു​ക​ളി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് മാ​ലി​ന്യ​ങ്ങ​ളേ​റെ​യും. വി​കേ​ന്ദ്രീ​ക​ര​ണ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യും. നി​ല​വി​ലെ തൂ​ന്പൂ​ർ മാ​തൃ​ക പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ക​യും കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. നാ​ല് തു​ന്പൂ​ർ​മൂ​വി മാ​തൃ​ക സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളാ​ണ് ന​ഗ​ര​ത്തി​ലു​ള്ള​ത്. മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ യാ​തൊ​രു നി​ർ​വാ​ഹ​വു​മി​ല്ലെ​ന്ന് ബോ​ധ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു മാ​ത്ര​മേ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ അ​വ ശേ​ഖ​രി​ക്കു​ക​യു​ള്ളൂ. പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ…

Read More

ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ​യെ​ന്ന ആ​ശ​യം വി​ഡ്ഢി​ത്തം; ആ​സ്വാ​ദ​ന​ത്തി​നും വി​മ​ർ​ശ​ന​ത്തി​നു​മി​ട​യി​ൽ  പു​തി​യ രു​ചി​ക​ളു​മാ​യി സം​ഗീ​ത​ജ്ഞ​ൻ ടി.​എം കൃ​ഷ്ണ

മാ​വേ​ലി​ക്ക​ര: ദേ​ശീ​യ സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ദി​ന​ത്തി​ൽ ടി.​എം.​കൃ​ഷ്ണ​യു​ടെ സം​ഗീ​ത ക​ച്ചേ​രി മാ​വേ​ലി​ക്ക​ര​യ്ക്ക് പു​തി​യ സം​ഗീ​ത​രു​ചി പ​ക​ർ​ന്നു ന​ൽ​കു​ന്ന​താ​യി. യേ​ശു​ദാ​സി​നു​ശേ​ഷം ആ​സ്വാ​ദ​ക​രെ ഇ​ത്ര​മേ​ൽ പി​ടി​ച്ചി​രു​ത്തി​യ ക​ച്ചേ​രി മാ​വേ​ലി​ക്ക​ര​യി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ആ​സ്വാ​ദ​ക​രു​ടെ പ​ക്ഷം. എ​ന്നാ​ൽ പാ​ര​ന്പ​ര്യ രീ​തി​ക​ളെ കൃ​ഷ്ണ ത​ല​തി​രി​ച്ചു​വെ​ന്നും അ​ത് സം​ഗീ​ത​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്നും ചി​ല​ർ വി​മ​ർ​ശി​ച്ചു.എ​ന്നാ​ൽ ആ​സ്വാ​ദ​ക​രേ​യും വി​മ​ർ​ശ​ക​രേ​യും ത​ന്‍റെ സ്വ​ര​മാ​ധു​രി​യി​ൽ കൃ​ഷ്ണ പി​ടി​ച്ചി​രു​ത്തി. ഭൈ​ര​വി,ശ​ങ്ക​രാ​ഭ​ര​ണം, കാ​പ്പി തു​ട​ങ്ങി​യ രാ​ഗ​ങ്ങ​ളാ​ൽ ഒ​രു​ക്കി​യ​തു ശ്രു​തി​വ​സ​ന്ത​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​നെ പോ​ലും ആ​ക​ർ​ഷി​ക്കാ​ൻ ത​ന്‍റെ സം​ഗീ​ത​ത്തി​നു ക​ഴി​യു​മെ​ന്നു തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സി​നെ മു​ന്നി​ൽ നി​ർ​ത്തി കൃ​ഷ്ണ തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ക​രൈ സ്വ​ർ​ണ​ല​ത(​വ​യ​ലി​ൻ), പ്ര​വീ​ണ്‍ കു​മാ​ർ സ്പാ​ർ​ഷ്(​മൃ​ദം​ഗം), എ​ൻ.​ഗു​രു​പ്ര​സാ​ദ്(​ഘ​ടം) എ​ന്നി​വ​ർ പി​ന്ന​ണി​യേ​കി. ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ​യെ​ന്ന ആ​ശ​യം വി​ഡ്ഢി​ത്തമെന്ന് സം​ഗീ​ത​ജ്ഞ​ൻടി.​എം കൃ​ഷ്ണ മാ​വേ​ലി​ക്ക​ര: ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ​യെ​ന്ന ആ​ശ​യം വി​ഡ്ഢി​ത്ത​മാ​ണെ​ന്ന് സം​ഗീ​ത​ജ്ഞ​ൻ ടി.​എം കൃ​ഷ്ണ മാ​വേ​ലി​ക്ക​ര​യി​ൽ പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സം​ഗീ​തോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ടി.​എം കൃ​ഷ്ണ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു…

Read More