കണ്ടാൽ എട്ടിന്‍റെ പണി..!  മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്കൊ​രു​ങ്ങി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ

പ​ത്ത​നം​തി​ട്ട: മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ക​യോ ക​ത്തി​ക്കു​ക​യോ ചെ​യ്താ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ.ഇ​തി​നു മു​ന്നോ​ടി​യാ​യി മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും അ​വ ലം​ഘി​ച്ചാ​ല്‍ ല​ഭി​ക്കാ​വു​ന്ന ശി​ക്ഷ​ക​ളും വ്യ​ക്ത​മാ​ക്കി വി​പു​ല​മാ​യ ബ​ഹു​ജ​ന കാ​ന്പെ​യ്ന്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കും. മാ​ലി​ന്യം സൃ​ഷ്ടി​ക്കു​ന്ന​വ​രി​ല്‍ നി​ക്ഷി​പ്ത​മാ​യി​ട്ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം, ചു​മ​ത​ല, നി​യ​മം അ​നു​ശാ​സി​ക്കും വി​ധ​മു​ള്ള മാ​ലി​ന്യ പ​രി​പാ​ല​നം, തെ​റ്റാ​യ രീ​തി​യി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണം ന​ട​ത്തി​യാ​ലു​ള്ള നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ് പ​റ​ഞ്ഞു. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കു​ന്ന​തി​ലും ശി​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട മ​റ്റ് ഏ​ജ​ന്‍​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ലം മു​ത​ല്‍ ഉ​ള്ള​വ​ര്‍​ക്ക് കി​ല​യും ഹ​രി​ത​കേ​ര​ളം മി​ഷ​നും സം​യു​ക്ത​മാ​യി ഹ​രി​ത​നി​യ​മ ബോ​ധ​വ​ത്ക​ര​ണ കാ​ന്പെ​യ്ൻ സം​ഘ​ടി​പ്പി​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ത​ദ്ദേ​ശ…

Read More

മ​യ​ക്കു​മ​രു​ന്ന് ടാ​ബ്‌​ല​റ്റു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ; സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് കച്ചവടം നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ്

മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​നം, പാ​മ​ല പ​രി​സ​ര​ങ്ങ​ളി​ലാ​യി മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് വി​ല്പ​ന ന​ട​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. തി​രു​വ​ല്ല മ​ന​യ്ക്ക​ച്ചി​റ പാ​ല​ത്തും​ങ്ക​ൽ വീ​ട്ടി​ൽ സ​ജു ചെ​റി​യാ​ൻ (19), കു​റ്റ​പ്പു​ഴ മാ​ട​മു​ക്ക് ക​ല്ലു​പ​റ​ന്പി​ൽ നി​ബി​ൻ ബി​ജു (20) എ​ന്നി​വ​രെ​യാ​ണ് കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​റ്റി. സ​ഞ്ജ​യ്, എ​സ്ഐ ബി.​എ​സ്. ആ​ദ​ർ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കു​ന്ന​ന്താ​നം പാ​മ​ല​യി​ൽ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11ഓ​ടെ സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യ​ദേ​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ല്ല ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​ക​ളി​ൽ നി​ന്നും 3450 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും പ​ൾ​സ​ർ മോ​ട്ടോ​ർ സൈ​ക്കി​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​രോ​ധി​ച്ചി​ട്ടു​ള്ള​തും എ​ൻ​ഡി​പി​എ​സി​ന്‍റെ പ​ട്ടി​ക​യി​ലു​ള്ള​തു​മാ​യ ര​ണ്ട് ത​ര​ത്തി​ലു​ള്ള കാ​പ്സ്യൂ​ളു​ക​ളാ​ണ് വി​ല്പ​ന ന​ട​ത്തി​യ​ത്. ര​ണ്ട് ത​ര​ത്തി​ലു​ള്ള ക്യാ​പ്സ്യൂ​ളു​ക​ളും കോ​ട​തി​ക്ക്…

Read More

ഇലന്തൂരിലെ പ്രവാസി സജീവന്‍റെ മരണം  ക്രൂരമായ മർദന മേറ്റതിനെ തുടർന്ന്; മകളുടെ കാമുകനെ സംശയിച്ച പോലീസിനെ ഞെട്ടിച്ച്  പിടിയിലായത് ഭാര്യയുടെ വീടിന് സമീപത്തെ യുവാവ്;  കോലഞ്ചേരിയിലെ കൊലയിലേക്ക് നയിച്ച സംഭവം  ഇങ്ങനെ…

കോ​ഴ​ഞ്ചേ​രി: ഇ​ല​ന്തൂ​ർ ഇ​ട​പ്പ​രി​യാ​രം കൊ​ല്ലം​പാ​റ വി​ജ​യ​വി​ലാ​സ​ത്തി​ൽ സ​ജീ​വ്‌ (54) മ​ർ​ദ​ന​മേ​റ്റ്‌ മ​രി​ച്ച കേ​സി​ൽ കു​റി​യാ​നി​പ്പ​ള്ളി ല​ക്ഷ്മീ​പു​ര​ത്ത്‌ അ​രു​ൺ​ലാ​ലി​നെ (കൊ​ച്ചു​മോ​ൻ – 33) ഇ​ല​വും​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൂ​ട്ടു​പ്ര​തി ലാ​ൽ​ഭ​വ​നി​ൽ പ്രേം​ലാ​ലി​നെ പോ​ലീ​സ്‌ തെ​ര​യു​ന്നു. നേ​ര​ത്തെ മ​ക​ളു​ടെ കാ​മു​ക​നെ സം​ശ​യി​ച്ചി​രു​ന്നെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ അ​രു​ൺ​ലാ​ലി​ന്‍റെ പ​ങ്ക്‌ തെ​ളി​ഞ്ഞ​ത്‌. ജി​ല്ലാ പോ​ലീ​സ്‌ മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന്‍റെ​യും ഡി​വൈ​എ​സ്‌‌​പി കെ. ​സ​ജീ​വി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​ല​വും​തി​ട്ട ഇ​ൻ​സ്പ​ക്ട​ർ ച​ന്ദ്ര​ബാ​ബു, എ​സ്ഐ​മാ​രാ​യ എ. ​അ​നീ​സ്, വി. ​ആ​ർ. വി​ശ്വ​നാ​ഥ്‌, എ​എ​സ്‌​ഐ​മാ​രാ​യ ലി​ൻ​സ​ൺ, അ​ജി​കു​മാ​ർ, അ​ശോ​ക‌​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ബി​നോ​യ്‌, വി​നോ​ജ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കേ​സ്‌ സം​ബ​ന്ധി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഒ​രു ബ​സ് ജീ​വ​ന​ക്കാ​ര​നു​മാ​യി ത​ന്‍റെ മ​ക​ൾ പ്ര​ണ​യ​ത്തി​ലാ​യ വി​വ​രം അ​റി​ഞ്ഞാ​ണ് ക​ഴി​ഞ്ഞ 23ന് ​പ്ര​വാ​സി​യാ​യ സ​ജീ​വ് ജോ​ലി രാ​ജി​വ​ച്ച് നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് മ​ക​ളെ പി​ന്തി​രി​പ്പി​ക്കാ​നു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. മ​ക​ൾ അ​മ്മ​യോ​ടൊ​പ്പം മെ​ഴു​വേ​ലി…

Read More

കമ്പനി നൽകുന്ന വാറണ്ടി ഉണ്ടായിട്ടും സ​ർ​വീ​സ് സെ​ന്‍റ​ർ ഉ​ട​മ അധിക പണം ഇടാക്കി;  ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റ​ത്തി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

അ​ടൂ​ർ: ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റിം​ഗ് വ​ഴി ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ വാ​ങ്ങി​യ മൊ​ബൈ​ൽ ഫോ​ൺ ത​ക​രാ​റാ​യ​തി​നെ തു​ട​ർ​ന്ന് സ​ർ​വീ​സ് സെ​ന്‍റ​ർ ഉ​ട​മ കൂ​ടു​ത​ൽ വാ​ങ്ങി​യ തു​ക​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര​ഫോ​റം ഉ​ത്ത​ര​വാ​യി. അ​ടൂ​ർ മ​ണ്ണ​ടി സ്വ​ദേ​ശി​യും അ​ധ്യാ​പ​ക​നും പ​രി​സ്ഥി​തി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​വി​നാ​ഷ് പ​ള്ളീ​ന​ഴി​ക​ത്ത് കൊ​ല്ലം ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ഫോ​റ​ത്തി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ധി. കൊ​ല്ലം വ​ട​യാ​റ്റു​കോ​ട്ട​യി​ലെ റെ​ഡ്മി അം​ഗീ​കൃ​ത സ​ർ​വീ​സ് സെ​ന്‍റ​റാ​യ ജി-​സെ​ൽ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കാ​ൻ ന​ൽ​കി​യ ഫോ​ണി​നാ​ണ് അ​ധി​ക​ചാ​ർ​ജ് ഈ​ടാ​ക്കി​യ​താ​യി പ​രാ​തി ഉ​ണ്ടാ​യ​ത്. മൂ​ന്ന് മാ​സം കൂ​ടി ക​ന്പ​നി ന​ൽ​കു​ന്ന വാ​റ​ണ്ടി പ​രി​ര​ക്ഷ ഫോ​ണി​ന് ഉ​ണ്ടാ​യി​രു​ന്നി​ട്ടും കേ​ടു​പാ​ട് തീ​ർ​ക്കാ​ൻ 3686രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും ഫോ​ൺ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് 118 രൂ​പ അ​ന​ധി​കൃ​ത​മാ​യി വാ​ങ്ങി. ഇ​ത് ചോ​ദ്യം ചെ​യ്ത ഉ​പ​ഭോ​ക്താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ​തി​രെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി…

Read More

വിശപ്പുരഹിത കേരളം..!  20 രൂ​പ​യ്ക്ക് ഉ​ച്ച​യൂ​ണു​മാ​യി ‘സു​ഭി​ക്ഷ ഭ​ക്ഷ​ണ​ശാ​ല’ ആലപ്പുഴയിൽ

ആ​ല​പ്പു​ഴ: വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ ​പൊ​തു​വി​ത​ര​ണ വ​കു​പ്പും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യും ചേ​ർ​ന്ന് ആ​രം​ഭി​ച്ച സു​ഭി​ക്ഷ ഉ​ച്ച​ഭ​ക്ഷ​ണ​ശാ​ല ആ​ല​പ്പു​ഴ ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ൽ പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന ആ​ളു​ക​ൾ​ക്കും പാ​വ​പ്പെ​ട്ട​വ​ർ​ക്കും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് പ​ദ്ധ​തി. 20 രൂ​പ​യ്ക്കാ​ണ് ഇ​വി​ടെ നി​ന്നും ഉൗ​ണ് ല​ഭി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വെ​ജി​റ്റേ​റി​യ​ൻ ഉൗ​ണാ​ണ് ല​ഭി​ക്കു​ക. അ​ടു​ത്ത​മാ​സം മു​ത​ൽ പ്ര​ത്യേ​ക വി​ല വാ​ങ്ങി മീ​ൻ​വി​ഭ​വ​ങ്ങ​ളും ഉ​ൾ​പെ​ടു​ത്തും. കാ​ശി​ല്ലാ​ത്ത​വ​ർ​ക്കും സു​ഭി​ക്ഷ​യി​ൽ നി​ന്ന് ഉൗ​ണ് ക​ഴി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി എ​ത്തു​ന്ന​വ​ർ കൂ​ടു​ത​ൽ തു​ക ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ അ​തി​നു​ള്ള കൂ​പ്പ​ണ്‍ പു​റ​ത്തു​വ​യ്ക്കും. ഈ ​കൂ​പ്പ​ണു​പ​യോ​ഗി​ച്ചാ​ണ് കാ​ശി​ല്ലാ​ത്ത​വ​ർ​ക്ക് ഉൗ​ണ് ക​ഴി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക. ആ​ല​പ്പു​ഴ ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു വ​ശം ന​ഗ​ര​സ​ഭ​യു​ടെ രാ​ത്രി​കാ​ല വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ക.പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ച്ച​ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച…

Read More

നാ​ടി​നെ ന​ടു​ക്കി​യ ക​ണി​ച്ചു​കു​ള​ങ്ങ​ര മോ​ഡ​ൽ ഒ​റ്റ​മ​ശേ​രി കൊ​ല​പാ​ത​കം: അ​ഞ്ചു​പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

ആ​ല​പ്പു​ഴ: നാ​ടി​നെ ന​ടു​ക്കി​യ ക​ണി​ച്ചു​കു​ള​ങ്ങ​ര മോ​ഡ​ൽ ഒ​റ്റ​മ​ശേ​രി ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ അ​ഞ്ചു​പ്ര​തി​ക​ളെ ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു. ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ഇ​വ​ർ ഒ​ടു​ക്ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. അ​ന​ധി​കൃ​ത​മാ​യി സം​ഘം ചേ​ര​ൽ, ക്രി​മ​ന​ൽ ഗു​ഢാ​ലോ​ച​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്ക് മേ​ൽ ചു​മ​ത്തി​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. നേ​ര​ത്തെ മൂ​ന്ന് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വെ​റു​തെ​വി​ട്ടി​രു​ന്നു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ൽ കാ​ട്ടു​ങ്ക​ൽ ത​യ്യി​ൽ യോ​ഹ​ന്നാ​ന്‍റെ മ​ക​ൻ ജോ​ണ്‍​സ​ണ്‍ (40), 19-ാം വാ​ർ​ഡി​ൽ ക​ള​ത്തി​ൽ പാ​പ്പ​ച്ച​ന്‍റെ മ​ക​ൻ സു​ബി​ൻ (ജ​സ്റ്റി​ൻ സൈ​റ​സ്-27) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ജ​ഡ്ജി സി.​എ​ൻ. സീ​ത വി​ധി പ​റ​ഞ്ഞ​ത്. ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പ്ര​തി​ക​ളാ​യ പ​ട്ട​ണ​ക്കാ​ട് ത​യ്യി​ൽ വീ​ട്ടി​ൽ പോ​ൾ​സ​ൻ (33), സ​ഹോ​ദ​ര​ൻ ടാ​നി​ഷ് (37), ചേ​ർ​ത്ത​ല ഇ​ല്ല​ത്തു​വെ​ളി ഷി​ബു (തു​ന്പി…

Read More

മ​ക​ളു​ടെ പ്ര​ണ​യ​ത്തെ ചോ​ദ്യം ചെ​യ്ത പി​താ​വി​ന്‍റെ ദു​രൂ​ഹ​മ​ര​ണം; പോലീസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബന്ധുക്കൾ;  സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടലെന്ന് ആരോപണവുമായി കോൺഗ്രസും രംഗത്ത്

പ​ത്ത​നം​തി​ട്ട: മ​ക​ളു​ടെ പ്ര​ണ​യ​ത്തെ എ​തി​ർ​ത്ത​തി​ന്‍റെ പേ​രി​ൽ കാ​മു​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ പി​താ​വി​ന്‍റെ ദു​രു​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി പ​രാ​തി. ഇ​ല​ന്തൂ​ർ ഇ​ട​പ്പ​രി​യാ​രം വി​ജ​യ​വി​ലാ​സ​ത്തി​ൽ കു​ഴി​യി​ൽ സ​ജീ​വാ​ണ് (55) മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച​ത്.ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ജീ​വി​ന് മാ​ര​ക​മാ​യി ക്ഷ​ത​മേ​റ്റി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​ർ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ പോ​ലീ​സി​ൽ കേ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന പേ​രി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട ഇ​ല​വും​തി​ട്ട പോ​ലീ​സ് അ​ട്ടി​മ​റി​ക്കു കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വീ​ണ് പ​രി​ക്കേ​റ്റു​വെ​ന്നാ​ണ് അ​ന്ന് പ​റ​ഞ്ഞ​തെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. എ​ന്നാ​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ചും സം​ഭ​വം സം​ബ​ന്ധി​ച്ചും മ​ർ​ദി​ച്ച വി​വ​രം വി​ശ​ദ​മാ​യും സ​ജീ​വ​ൻ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.സ​ജീ​വി​ന്‍റെ മ​ക​ളു​ടെ പ്ര​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വ​ള്ളി​ക്കോ​ട് കോ​ട്ട​യം സ്വ​ദേ​ശി​യും സ്വ​കാ​ര്യ​ബ​സ് ഡ്രൈ​വ​റു​മാ​യ യു​വാ​വും സം​ഘ​വും സ​ജീ​വി​നെ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് ആ​ക്ഷേ​പം. സു​ഷു​മ്ന നാ​ഡി​ക്കും ന​ട്ടെ​ല്ലി​നും ശ്വാ​സ​കോ​ശ​ത്തി​നും ഗു​രു​ത​ര​മാ​യി…

Read More

മാവേലിക്കരയിൽ  ബ​സി​ൽ സ്ത്രീ ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ സം​ഭ​വം; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ  ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് പോലീസ്

മാ​ന്നാ​ർ: ബ​സി​ൽ ഡ്രൈ​വിം​ഗ് സീ​റ്റി​ന്‍റെ മു​ൻ​വ​ശ​ത്തെ കാ​ബി​നി​ൽ ക​യ​റി​യി​രു​ന്നു ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും സ്റ്റി​യ​റി​ഗി​ൽ പി​ടി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു സ്ത്രീ​യു​ടെ വീ​ഡി​യോ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ മാ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​രോ​ത്ത​രും വി​വി​ധ​ങ്ങ​ളാ​യ ത​ല​ക്കെ​ട്ടി​ലാ​ണ് സ​മൂ​ഹ്യ​മാ​ധ്യ​ങ്ങ​ളി​ൽ ഇ​ത് പ്ര​ച​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള ഒ​രു സ്ത്രീ ​ബ​ഹ​ളം വ​ച്ച സം​ഭ​വം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​ലൂ​ടെ വ​ലി​യ മാ​ന​ഹാ​നി​യി​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യ​തെ​ന്ന് കാ​ട്ടി വീ​ട്ടു​കാ​ർ മാ​ന്നാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. സ്ത്രീ ​സ​ഞ്ച​രി​ച്ച പ​ന്ത​ളം – മാ​വേ​ലി​ക്ക​ര റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ഫോ​ണു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​മെ​ന്നും മാ​ന്നാ​ർ സി​ഐ ജോ​സ് മാ​ത്യു പ​റ​ഞ്ഞു. ഈ ​ദൃ​ശ്യ​ങ്ങ​ൾ വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ സൈ​ബ​ർ സെ​ല്ല് നീ​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​വ​ർ​ക്കെ​തി​രെ​യും കേ​സ് ഉ​ണ്ടാ​കു​മെ​ന്നും സി​ഐ അ​റി​യി​ച്ചു.

Read More

കണ്ണില്ലാത്ത ക്രൂരത; വ​യോ​ധി​ക​യെ ആ​ഹാ​രം കൊ​ടു​ക്കാ​മെ​ന്നുപ​റ​ഞ്ഞ് വീ​ട്ടി​ലെ​ത്തി​ച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു;  പ്രതി രമൺ പോലീസ് പിടിയിൽ; വ​യോ​ധി​ക ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കാ​യം​കു​ളം: 75 കാ​രി​യാ​യ വ​യോ​ധി​ക​യെ ആ​ഹാ​രം കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ 47 കാ​ര​നാ​യ പ്ര​തി റി​മാ​ൻ​ഡി​ൽ. വ​യോ​ധി​ക ആ​ശു​പ​ത്രി​യി​ൽ. ക​റ്റാ​നം വെ​ട്ടി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ര​മ​ണ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കെ​പി റോ​ഡ് വ​ഴി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ ആ​ളൊ​ഴി​ഞ്ഞ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം. അ​ല​മു​റ​യി​ട്ട് ക​ര​ഞ്ഞെ​ങ്കി​ലും പ​രി​സ​ര​ത്ത് ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പീ​ഡ​നം തു​ട​ർ​ന്നു.പി​ന്നീ​ട് വ​യോ​ധി​ക​യെ റോ​ഡി​ൽ എ​ത്തി​ച്ച് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. ര​ക്തം വാ​ർ​ന്ന് അ​വ​ശ​യാ​യ നി​ല​യി​ൽ സ​മീ​പ​ത്തെ ക​ട​യ്ക്കു സ​മീ​പ​മെ​ത്തി​യ വ​യോ​ധി​ക​യെ നാ​ട്ടു​കാ​ർ ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഒ​ര​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​മ​ണ​ന് കാ​ലി​നു ചെ​റി​യ സ്വാ​ധീന​ക്കു​റ​വു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തി​യാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ട്ടി​ൽ വെ​ള്ളം…

Read More

എല്ലാം ശരിയാക്കാൻ 5000 കോടി..!  പത്തനംതിട്ട രൂപീകൃതമായ ശേഷം റോഡുകളുടെ വികസനത്തിന് ഇത്രയും തുക ചിലവഴിക്കുന്നത് ആദ്യമെന്ന് മന്ത്രി സുധാകരൻ

ചി​റ്റാ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷം കൊ​ണ്ടു സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത് 5000 കോ​ടി രൂ​പ​യെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. വ​ട​ശേ​രി​ക്ക​ര ചി​റ്റാ​ർ ആ​ങ്ങ​മൂ​ഴി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ചി​റ്റാ​റി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി്ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല രൂ​പീ​കൃ​ത​മാ​യ ശേ​ഷം ഇ​താ​ദ്യ​മാ​ണ് ഇ​ത്ര​യ​ധി​കം തു​ക റോ​ഡു​ക​ളും പാ​ല​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച​ത്. കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളു​ടെ​യും മ​റ്റ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ​യും വി​ക​സ​നം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​ണ്. ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് 41 റോ​ഡു​ക​ൾ​ക്ക് 224 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു ക​ഴി​ഞ്ഞു.​അ​തി​ൽ 80 കോ​ടി​യും റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന റോ​ഡു​ക​ൾ​ക്കാ​ണ്. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​റ്റാ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജു​ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​വി​ക​ല എ​ബി, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്…

Read More