കാമറ കുടുക്കി, പോലീസ് തന്ത്രപരമായി പൊക്കി..! കായംകുളത്ത്  പ​ട്ടാ​പ്പ​ക​ൽ ക​ട​യി​ൽ നി​ന്ന് ഒ​രു ല​ക്ഷം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലെ മോ​ഷ്ടാ​വ് പി​ടി​യി​ൽ

കാ​യം​കു​ളം: പ​ട്ടാപ്പ​ക​ൽ ക​ട​യി​ൽ നി​ന്ന് ഒ​രു ല​ക്ഷം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ മോ​ഷ്ടാ​വി​നെ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി. എ​റ​ണാ​കു​ള​ത്ത് ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ളെ എ​റ​ണാ​കു​ളം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ പി​ടി​കൂ​ടി​യ​ത്. സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നും ല​ഭി​ച്ച സി​സി ടി​വി ദൃ​ശ്യ​മാ​ണ് പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യ​ത്. സി​സി ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്നും ഇ​യാ​ൾ എ​ത്തി​യ കാ​റി​ന്‍റെ ര​ജി​സ്റ്റ​ർ ന​ന്പ​റും ഇ​യാ​ളു​ടെ ദൃ​ശ്യ​വും പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​യാ​ൾ ക​ട​യി​ൽ ക​യ​റു​ന്ന​തും തി​രി​കെ ഇ​റ​ങ്ങി പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​തി​ൽ കാ​റി​ന്‍റെ ര​ജി​സ്റ്റ​ർ ന​ന്പ​ർ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ഇ​ന്ന് കാ​യം​കു​ള​ത്ത് എ​ത്തി​ക്കും. പോ​ലീ​സ് സ്റ്റേ​ഷ​നു വ​ട​ക്ക് മു​ക്ക​വ​ല​യി​ൽ വാ​ഴ​പ്പ​ള​ളി​ൽ പ്ര​ഭാ​ക​ര​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള പ്ര​ഭാ​ക​ര​ൻ ടീ ​എ​ന്ന തേ​യി​ല​ക്ക​ട​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യി​ലെ​ത്തി​യ യു​വാ​വ് മേ​ശ​യ്ക്കു​ള്ളി​ൽ നി​ന്നും പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം ക​ട​യി​ലെ…

Read More

കനത്തമഴയിൽ വെ​ള്ള​ക്കെ​ട്ട്: അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ യാ​ത്രാപ്ര​തി​സ​ന്ധി; അപകട സാധ്യത വർധിക്കുന്നതായി പരാതി

തി​രു​വ​ല്ല : മ​ഴ തു​ട​രു​ന്ന​തോ​ടെ അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ മി​ക്ക​യി​ട​ത്തും രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ൾ യാ​ത്രാ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. പ​ന്പ, മ​ണി​മ​ല ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് കാ​ര​ണം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് ശ​ക്ത​മാ​യ നീ​ഴൊ​ഴു​ക്കാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക​രി​കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം ത​ന്നെ വെ​ള്ള​ത്തി​ലാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ൾ അ​പ​ക​ട സ്വാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു. ശ​ക്ത​മാ​യി പെ​യ്യു​ന്ന മ​ഴ മൂ​ലംനി​ര​ണം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ര​തോ​ട്, തേ​വേ​രി, ക​ട​പ്ര, ആ​ലം​തു​രു​ത്തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​ര​തോ​ട് പ​ള്ളി​ക്ക് കി​ഴ​ക്കു​വ​ശം ഇ​ട​യോ​ടി ചെ​ന്പ് പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് പോ​കു​ന്ന തോ​ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ അ​ട​ച്ച​തി​നാ​ൽ വെ​ള്ളം ഒ​ഴു​കി പോ​കു​ന്നി​ല്ല. ത·ൂ​ലം പ​ത്തോ​ളം വീ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യി. ക​ട​പ്ര – വീ​യ​പു​രം ലി​ങ്ക് റോ​ഡ് നി​ർ​മി​ച്ച​തോ​ടെ തേ​വേ​രി റോ​ഡി​നും ലി​ങ്ക് റോ​ഡി​നും ഇ​ട​യി​ൽ വ​സി​ക്കു​ന്ന പ​തി​ന​ഞ്ചോ​ളം വീ​ട്ടു​കാ​ർ വെ​ള്ള​ക്കെ​ട്ട് മൂ​ലം​ദു​രി​ത​ത്തി​ലാ​യി. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ കു​ഴ​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും…

Read More

വ​ന്യ​ജീ​വി​ക​ൾ പ്ര​കൃ​തി​യു​ടെ ഭാ​ഗം ത​ന്നെയെങ്കിലും വ​ന്യ​മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ കൂ​ടു​ത​ൽ സൗ​രോ​ർ​ജ വേ​ലി സ്ഥാപിക്കുമെന്ന്   മ​ന്ത്രി രാ​ജു

ത​ണ്ണി​ത്തോ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ട​ങ്ങ​ളി​ലെ​ല്ലാം സൗ​രോ​ർ​ജ​വേ​ലി സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. ത​ണ്ണി​ത്തോ​ട് സ​പ്ത​സാ​ര സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​സ്ഥി​തി, കാ​ർ​ഷി​ക സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത​ക​ള​നു​സ​രി​ച്ച് വ​ന്യ​മൃ​ഗ​ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ​ന്യ​ജീ​വി​ക​ൾ പ്ര​കൃ​തി​യു​ടെ ഭാ​ഗം ത​ന്നെ​യാ​ണ്. അ​വ​യെ വ​ന​ത്തി​ൽ ത​ന്നെ സം​ര​ക്ഷി​ക്കാ​നാ​ക​ണം. ഭ​ക്ഷ​ണ​വും വെ​ള്ള​വും വ​ന​ത്തി​ൽ ത​ന്നെ ഉ​റ​പ്പാ​ക്കാ​നാ​യ​ൽ അ​വ​യു​ടെ ശ​ല്യം നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​ക്കു​ണ്ടാ​കി​ല്ല. ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണം വ​നം​വ​കു​പ്പ് ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് മ​നു​ഷ്യ​ന്‍റെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നും കെ. ​രാ​ജു ചൂ​ണ്ടി​ക്കാ​ട്ടി. പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ ചേ​ളാ​വി​ന്‍റെ പു​ന​രാ​വി​ഷ്കാ​ര​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ക​ല്ലാ​റ്റി​ൽ ന​ടു​ന്ന​തി​നാ​യി ക​ല്ലൂ​ർ വ​ഞ്ചി ഒൗ​ഷ​ധ​സ​സ്യം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യി​ൽ നി​ന്ന് സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ലാ​ലാ​ജി ഏ​റ്റു​വാ​ങ്ങി. ചി​റ്റ​യം…

Read More

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കാ​യം​കു​ളം കാ​യ​ൽ ജ​ലോ​ത്സ​വ​ത്തി​ന് ഒ​രു​ങ്ങു​ന്നു; യു. ​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യിൽ​   പ്രദേശിക കമ്മറ്റി രൂപീകരിച്ചു

കാ​യം​കു​ളം: നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കാ​യം​കു​ളം കാ​യ​ലി​ൽ ജ​ലോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജ​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 19ന് ​ന​ട​ക്കും. യു. ​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്രാ​ദേ​ശി​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, ചെ​യ​ർ​പേ​ഴ്സ​ണ്‍ യു. ​പ്ര​തി​ഭ എം​എ​ൽ​എ, ര​ക്ഷാ​ധി​കാ​രി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജി. ​വേ​ണു​ഗോ​പാ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജി​ല്ല ക​ള​ക്ട​ർ ഡോ. ​ആ​ദി​ല അ​ബ്ദു​ള്ള, ക​ണ്‍​വീ​ന​ർ ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ റ്റി.​ജി. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി​യാ​ണ് രൂ​പീ​ക​രി​ച്ച​ത് . നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന ഒ​ന്പ​ത് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളാ​ണ് കാ​യം​കു​ളം ജ​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കു​ക. കൂ​ടാ​തെ വെ​പ്പ്, ഓ​ടി, ചു​രു​ള​ൻ വ​ള്ള​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.…

Read More

തുമ്പോളിയിൽ വൃ​ദ്ധ​യെ വീ​ടി​നു​മു​ന്നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; ദു​രൂ​ഹ​തയുണ്ടോന്ന് ഫോ​റ​ൻ​സി​ക് പരിശോധനയിൽ അറിയാമെന്ന്  പോ​ലീസ്

ആ​ല​പ്പു​ഴ: തു​ന്പോ​ളി പ​ള്ളി​ക്ക് സ​മീ​പം വൃ​ദ്ധ​യെ വീ​ടി​നു​മു​ന്നി​ൽ ചോ​ര​വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെ​ന്ന് പോ​ലീ​സ്. രാ​ത്രി ഗേ​റ്റ് അ​ട​യ്ക്കാ​നാ​യി പു​റ​ത്തേ​ക്കി​റ​ങ്ങ​വെ കാ​ർ പോ​ർ​ച്ചി​ൽ തെ​ന്നി ത​ല​യ​ടി​ച്ചു​വീ​ണ​തി​നെ തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​താകാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പം ഗേ​റ്റി​ന്‍റെ താ​ഴും താ​ക്കോ​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. ഫോ​റ​ൻ​സി​ക് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ചു. ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തു​ന്പോ​ളി കൊ​ച്ചു​തൈ​യിൽ വീ​ട്ടി​ൽ മ​റി​യാ​മ്മ രാ​ജ​പ്പ​ൻ (79) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെയോ​ടെ വീ​ടി​നു​മു​ന്നി​ലെ കാ​ർ​പോ​ർ​ച്ചി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ പ​ത്ര​വി​ത​ര​ണ​ത്തി​നെ​ത്തി​യ ആ​ളാ​ണ് വൃ​ദ്ധ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് മ​രി​ച്ച ഇ​വ​ർ മ​ക്ക​ളി​ല്ലാ​ത്ത​തി​നാ​ൽ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ബ​ന്ധു​ക്ക​ളു​ടെ കൂ​ടെ​യാ​യി​രു​ന്നു താ​മ​സം. ബ​ന്ധു​വി​ന്‍റെ ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി വീ​ട്ടി​ലു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യ​തി​നാ​ൽ ര​ണ്ടു​മൂ​ന്നു​ദി​വ​സ​മാ​യി ബ​ന്ധു​വി​ന്‍റെ വീ​ടാ​യ സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ​വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് ക​ഴി​ഞ്ഞ​ത്. ശ​രീ​ര​ത്തി​ലെ…

Read More

സൈ​ഡു കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക്   ക്രൂരമർദനം

ചേ​ർ​ത്ത​ല: കാ​റി​ലെ​ത്തി​യ സം​ഘം ക​ഐ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി ഡൈ​വ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് പൂ​ച്ചാ​ക്ക​ൽ വ​ള​വം​കേ​രി രാ​ജീ​വ് (36) ആ​ണ് മ​ർ​ദ​ന​മേ​റ്റ് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. കാ​റി​ന് ക​ട​ന്നു പോ​കാ​ൻ സൈ​ഡു കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി 8.45 ഓ​ടെ ചേ​ർ​ത്ത​ല വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

Read More

കാലവർഷത്തിന് പുറമേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​രു​ട്ട​ടി നൽകി ഫിഷറീസ് വകുപ്പ്; വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ലൈ​സ​ൻ​സ് ഫീ​സു​ക​ൾ കു​ത്ത​നെ കൂ​ട്ടി

വി.​എ​സ്. ഉ​മേ​ഷ് ആ​ല​പ്പു​ഴ: ക​ട​ലേ​റ്റ ഭീ​ഷ​ണി​യി​ൽ ന​ട്ടം​തി​രി​യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നെ​ഞ്ചി​ൽ ഇ​ടി​ത്തീ​യാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ലൈ​സ​ൻ​സ് ഫീ​സു​ക​ൾ കു​ത്ത​നേ കൂ​ട്ടി. ഒ​പ്പം മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റും ഉ​ട​ൻ പു​തു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും എ​ത്തി​യ​താ​യാ​ണ് അ​റി​വ്. മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ഇ​ര​ട്ടി​യാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ലൈ​സ​ൻ​സ് ഫീ​സു​ക​ൾ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല​തി​ന്് ഇ​തു പ​ത്തി​ര​ട്ടി​യോ​ളം വ​രു​മെ​ന്നും പ​റ​യു​ന്നു. 25 മീ​റ്റ​റി​ന് മു​ക​ളി​ൽ വ​ലി​പ്പ​മു​ള്ള ഇ​ൻ​ബോ​ർ​ഡ് എ​ൻ​ജി​ൻ വ​ള്ള​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ 15,000രൂ​പ അ​ട​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് പു​തി​യ നി​ര​ക്ക് അ​നി​സ​രി​ച്ച് 76,250 രൂ​പ അ​ട​യ്ക്കേ​ണ്ടി വ​രും. ഇ​തി​നെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. 1984ൽ ​ആ​ണ് ആ​ദ്യ​മാ​യി സം​സ്ഥാ​ന​ത്ത് യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. അ​ന്ന് ത​ണ്ട് വ​ലി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ നാ​ല്പ​തി​ൽ അ​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ക​യ​റു​ന്ന താ​ങ്ങു​വ​ല വ​ള്ള​ത്തി​ന് 520രൂ​പ ര​ജി​സ്ട്രേ​ഷ​ൻ ലൈ​സ​ൻ​സ് ഫീ​സു​ക​ൾ അ​ട​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു.…

Read More

‘തിര’വിളയാട്ടം..!ക​ട​ൽ​ഭി​ത്തി​യും ക​ട​ന്നാ​ണ് തി​ര​മാ​ല​ക​ൾ ക​ര​യി​ലേ​ക്ക്; ആ​റാ​ട്ടു​പു​ഴ​യി​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ

ആ​ല​പ്പു​ഴ: ഭീ​തി​യൊ​ഴി​യാ​തെ തീ​ര​ദേ​ശ മേ​ഖ​ല. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക​ട​ലാ​ക്ര​മ​ണം ഇ​നി​യും വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. വീ​ടി​നു​ള്ളി​ലേ​ക്ക് അ​ടി​ച്ച് ക​യ​റി​യ തി​ര​മാ​ല​യി​ൽ നി​ന്നും വീ​ട്ട​മ്മ​മാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ടാ​ണ്. തീ​ര​ത്തു​ള്ള ജീ​വി​തം ദു​സ​ഹ​മാ​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം 39 കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. ക​ട​ൽ പ്ര​ക്ഷു​ബ്ധാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. ക​ട​ൽ​ഭി​ത്തി​യും ക​ട​ന്നാ​ണ് തി​ര​മാ​ല​ക​ൾ ക​ര​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റു​ന്ന​ത്. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്പ​ള്ളി, വ​ട്ട​ച്ചാ​ൽ, രാ​മ​ഞ്ചേ​രി, ന​ല്ലാ​ണി​ക്ക​ൽ, ക​ള്ളി​ക്കാ​ട്, ആ​റാ​ട്ടു​പു​ഴ ബ​സ്റ്റാ​ന്‍റ്, ല​ക്ഷം വീ​ട് ഭാ​ഗം, എം​ഐ​എ​സ് ജം​ഗ്ഷ​ൻ, കാ​ർ​ത്തി​ക ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം ജ​ന​ജീ​വി​ത​ത്തെ കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്.. വീ​ട്ടി​നു​ള്ളി​ലേ​ക്ക് ഇ​ര​ച്ച് ക​യ​റി​യ വെ​ള്ള​ത്തി​ൽ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ന​ശി​ച്ചു. ക​ട​ലി​നോ​ട് അ​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് തി​ര​മാ​ല​യു​ടെ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ന്‍റെ കെ​ടു​തി​ക​ളാ​ണ് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഇ​വ​രു​ടെ വീ​ടു​ക​ൾ ഏ​ത് നി​മി​ഷ​വും ക​ട​ലെ​ടു​ക്കാ​വു​ന്ന അ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്നു. ക​ട​ലി​നോ​ട് അ​ക​ലം പാ​ലി​ച്ച് നി​ൽ​ക്കു​ന്ന വീ​ട്ടു​കാ​ർ​ക്കും ദു​രി​ത​ത്തി​ന് കു​റ​വി​ല്ല. ശ​ക്തി​യാ​യി ക​ര​യി​ലേ​ക്ക് അ​ടി​ച്ച്…

Read More

തുമ്പോളിയിൽ വയോധികയെ വീടിന് മുന്നിൽ ചോ​ര​വാ​ർ​ന്ന് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി; മരണത്തെക്കുറിച്ച് പോലീസിന്‍റെ നിഗമനം ഇങ്ങനെ…

ആ​ല​പ്പു​ഴ: വയോധികയെ വീ​ടി​നു​മു​ന്നി​ൽ ചോ​ര​വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ന്പോ​ളി പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. തു​ന്പോ​ളി കൊ​ച്ചു​തൈ​യ്യി​ൽ വീ​ട്ടി​ൽ മ​റി​യാ​മ്മ രാ​ജ​പ്പ​ൻ (79) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ വീ​ടി​നു​മു​ന്നി​ലെ കാ​ർ​പോ​ർ​ച്ചി​ൽ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ പ​ത്ര​വി​ത​ര​ണ​ത്തി​നെ​ത്തി​യ ആ​ളാ​ണ് വൃ​ദ്ധ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭ​ർ​ത്താ​വ് മ​രി​ച്ച ഇ​വ​ർ മ​ക്ക​ളി​ല്ലാ​ത്ത​തി​നാ​ൽ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ബ​ന്ധു​ക്ക​ളു​ടെ കൂ​ടെ​യാ​യി​രു​ന്നു താ​മ​സം. ബ​ന്ധു​വി​ന്‍റെ ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി വീ​ട്ടി​ലു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യ​തി​നാ​ൽ ര​ണ്ടു​മൂ​ന്നു​ദി​വ​സ​മാ​യി ബ​ന്ധു​വി​ന്‍റെ വീ​ടാ​യ തോ​ട്ട​ത്തി​ൽ​വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് ക​ഴി​ഞ്ഞ​ത്. പു​ല​ർ​ച്ചെ ഗേ​റ്റ് തു​റ​ക്കാ​നാ​യി പു​റ​ത്തേ​ക്കി​റ​ങ്ങ​വെ തെ​ന്നി​ത​ല​യ​ടി​ച്ചു​വീ​ണ് മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കൈ​യി​ൽ ഗേ​റ്റി​ന്‍റെ താ​ഴും താ​ക്കോ​ലും കാ​ണ​പ്പെ​ട്ട​താ​ണ് ഈ ​നി​ഗ​മ​ത്തി​ലേ​ക്കെ​ത്ത​പ്പെ​ടാ​ൻ കാ​ര​ണം. എ​ന്നാ​ൽ ശ​രീ​ര​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മാം​സം അ​ട​ർ​ന്ന നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​തി​നാ​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്ന് പോ​ലീ​സ്…

Read More

ചേ​ർ​ത്ത​ല തീരത്ത് ഭീ​മ​ൻ ക​ട​ലാ​നയുടെ ജഡം! പ​​ത്തു മീ​​റ്റ​​റോ​​ളം നീ​​ള​​വും അ​​ഞ്ചു ​ട​​ണ്ണി​​ൽ കൂ​​ടു​​ത​​ൽ ഭാരം

ചേ​​ർ​​ത്ത​​ല: ചേ​​ർ​​ത്ത​​ല ക​​ട​​പ്പു​​റ​​ത്തു ഭീ​​മ​​ൻ ക​​ട​​ലാ​​ന​​യു​​ടെ ജ​ഡം അ​​ടി​​ഞ്ഞു. അ​​ർ​​ത്തു​​ങ്ക​​ൽ ആ​​യി​​രം​​തൈ ക​​ട​​പ്പു​​റ​​ത്ത് പു​​ലി​​മു​​ട്ടി​​നു സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​ടി​​ഞ്ഞ ക​​ട​​ലാ​ന​​യെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് ആ​​ദ്യം കാ​​ണു​​ന്ന​​ത്. പ​​ത്തു മീ​​റ്റ​​റോ​​ളം നീ​​ള​​വും അ​​ഞ്ചു ​ട​​ണ്ണി​​ൽ കൂ​​ടു​​ത​​ൽ ഭാ​​ര​​വു​​മു​​ണ്ട്. പ​​ത്തു ​വ​​യ​​സോ​​ളം തോ​ന്നി​ക്കും. ജഡത്തിന് ര​​ണ്ടാ​​ഴ്ച​​യി​​ല​​ധി​​കം പ​​ഴ​​ക്ക​​മു​​ണ്ടാ​​കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു. പ്രാ​​യ​​മാ​​യ​​തി​​നാ​​ലോ ഉ​​ൾ​​ക്ക​​ട​​ലി​​ൽ ക​​പ്പ​​ലി​​ന്‍റെ ഭാ​​ഗ​​ങ്ങ​​ൾ കൊ​​ണ്ടോ മ​​റ്റോ അ​​പ​​ക​​ട​​മു​​ണ്ടാ​​യോ ച​​ത്ത​​താ​​യി​​രി​​ക്കാ​​മെ​​ന്നു ക​രു​തു​ന്നു. ക​​ട​​ൽ അ​​ടി​​ത്ത​​ട്ട് ഇ​​ള​​കി​​മ​​റി​​യു​​ന്ന സ​​മ​​യ​​മാ​​യ​​തി​​നാ​​ലാണ് ജ​​ഡം തീ​​ര​​ത്തേ​​ക്ക് അ​​ടി​​ഞ്ഞ​​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സം​​ഭ​​വമ​​റി​​ഞ്ഞ് വ​​നം, റ​​വ​​ന്യു, പോ​​ലീ​​സ് വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​മെ​​ത്തി. വ​​ൻ​​ഭാ​​ര​​വും ദു​​ർ​​ഗ​​ന്ധ​​വും മൂ​​ലം ഏ​​റെ ശ്ര​​മ​​ക​​ര​​മാ​​യാ​​ണ് ഇ​​തി​​നെ സം​​സ്ക​​രി​​ച്ച​​ത്. ചേ​​ർ​​ത്ത​​ല തെ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് നേ​​തൃ​​ത്വ​​ത്തി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ചു ക​​ട​​ലാ​​ന​​യെ മു​​റി​​ച്ചു ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി, മ​​ണ്ണു​​മാ​​ന്തി യ​​ന്ത്രം ഉ​​പ​​യോ​​ഗി​​ച്ചു മ​​ണ​​ലി​​ൽ കു​​ഴി​​ച്ചി​​ട്ടു.

Read More