സൈ​ഡു കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക്   ക്രൂരമർദനം

ചേ​ർ​ത്ത​ല: കാ​റി​ലെ​ത്തി​യ സം​ഘം ക​ഐ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി ഡൈ​വ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് പൂ​ച്ചാ​ക്ക​ൽ വ​ള​വം​കേ​രി രാ​ജീ​വ് (36) ആ​ണ് മ​ർ​ദ​ന​മേ​റ്റ് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. കാ​റി​ന് ക​ട​ന്നു പോ​കാ​ൻ സൈ​ഡു കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​ത്രി 8.45 ഓ​ടെ ചേ​ർ​ത്ത​ല വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

Related posts