ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​യി​ൽ  ടോ​ക്ക​ണ്‍ ഡി​സ്പ്ലേ സം​വി​ധാ​നമില്ല; രോ​ഗി​കളും ഡോ​ക്ട​ർ​മാ​രും വ​ല​യുന്നു

ആ​ല​പ്പു​ഴ: ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​യി​ൽ ഒ​പി വി​ഭാ​ഗ​ത്തി​ൽ ടോ​ക്ക​ണ്‍ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തു മൂ​ലം രോ​ഗി​ക​ളും ഡോ​ക്ട​ർ​മാ​രും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ന്നു. രോ​ഗി​ക​ൾ പ​രി​ശോ​ധ​ന മു​റി​ക്കു മു​ന്പി​ൽ തി​ങ്ങി​ക്കൂ​ടി നി​ൽ​ക്കു​ന്ന​ത് പ​രി​ശോ​ധ​ന​യേ​യും ബാ​ധി​ക്കു​ന്നു. ദി​വ​സേ​ന 500 ഓ​ളം രോ​ഗി​ക​ളാ​ണ് ചെ​ട്ടി​കാ​ട് റൂ​റ​ൽ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലെ ഒ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​ക്കാ​യി എ​ത്തു​ന്ന​ത്. രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന ചീ​ട്ടി​ൽ കു​റി​ക്കു​ന്ന ന​ന്പ​രി​ന്‍റെ ക്ര​മ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യു​ള്ള ഉൗ​ഴം നി​ശ്ച​യി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന മു​റി​ക്കു മു​ന്പി​ൽ ക്യൂ ​നി​ന്നാ​ണ് രോ​ഗി​ക​ൾ അ​ക​ത്തേ​ക്കു ക​യ​റു​ന്ന​ത്. എ​ന്നാ​ൽ ക്യൂ ​നി​ൽ​ക്കു​ന്ന രോ​ഗി​ക​ൾ പ​രി​ശോ​ധ​ന മു​റി​യി​ലേ​ക്കു ക​യ​റി നി​ൽ​ക്കു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്. ഇ​തു മൂ​ലം രോ​ഗി​ക​ൾ​ക്ക് രോ​ഗ​വി​വ​ര​ങ്ങ​ൾ പ​റ​യു​വാ​നോ ഡോ​ക്ട​ർ​മാ​ർ​ക്ക് ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ശോ​ധി​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ല. ഡോ​ക്ട​ർ​മാ​രോ ജീ​വ​ന​ക്കാ​രോ ഇ​ത് നി​യ​ന്ത്രി​ക്കു​ന്നു​മി​ല്ല. ന​ന്പ​ർ ക്ര​മ​ത്തി​ൽ ആ​ളെ ക​യ​റ്റി വി​ടാ​ൻ ചി​ല​പ്പോ​ൾ ജീ​വ​ന​ക്കാ​ർ നി​ൽ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തു തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നി​ല്ല. രോ​ഗി​ക​ൾ​ക്ക് കാ​ത്തി​രി​ക്കാ​നും…

Read More

ചേർത്തലയെ കുരുക്കി ജപ്പാൻ..! വ​ട​ക്കേ അ​ങ്ങാ​ടി ജം​ഗ്ഷ​നി​ലെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയുള്ള ഗർത്തം നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്നു

ചേ​ർ​ത്ത​ല: വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യി​ലെ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഭീ​മാ​കാ​ര​മാ​യ കു​ഴി മൂ​ലം യാ​ത്ര ദു​രി​ത​ത്തി​ൽ. ജ​പ്പാ​ൻ പൈ​പ്പ് പൊ​ട്ടി​യാ​ണ് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. റോ​ഡി​നു വീ​തി കു​റ​വാ​യ​തി​നാ​ൽ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് ബ്ലോ​ക്ക് മൂ​ലം ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലെ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ഇ​രു​ന്പു​ക​ന്പി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ത് ചു​വ​ന്ന റി​ബ​ണ്‍​കൊ​ണ്ട് ബ​ന്ധി​പ്പി​ച്ച നി​ല​യി​ലാ​ണ്. ഒ​രു ബ​സ് പോ​ലും ക​ഷ്ട​പ്പെ​ട്ടാ​ണ് ഗ​ർ​ത്തം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ര​ണ്ടു ബ​സു​ക​ൾ ഒ​രു​മി​ച്ച് വ​ന്നാ​ൽ പോ​കാ​നാ​വി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് മ​റ്റു വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും വി​വി​ധ ദി​ശ​ക​ളി​ൽ നി​ന്നാ​യി എ​ത്തു​ന്ന​ത്. ഒ​രു വാ​ഹ​നം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ടാ​ൽ ചു​രു​ങ്ങി​യ​ത് 30 മി​നി​റ്റെ​ങ്കി​ലും റോ​ഡി​ൽ കി​ട​ക്കേ​ണ്ടി​വ​രും. ഇ​വി​ടെ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ണ്ടെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം മൂ​ലം വാ​ഹ​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. സ്കൂ​ൾ, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ക​ട​ന്നു​പോ​കു​ന്ന…

Read More

കോ​ന്നി കേ​ന്ദ്രീ​യവി​ദ്യാ​ല​യ കെ​ട്ടി​ട നി​ര്‍​മാ​ണം ഉ​ട​ന്‍ ആരംഭിക്കുമെന്ന് ആ​ന്‍റോ ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട: കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു വേ​ണ്ടി​യു​ള​ള കെ​ട്ടി​ട നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു. കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പു മ​ന്ത്രി ര​മേ​ശ് പൊ​ക്രി​യാ​ലു​മാ​യി ഇ​തു സം​ബ​ന്ധ​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പ്ലാ​നിം​ഗ്, ഡി​സൈ​നിം​ഗ് ചു​മ​ത​ല വ​ഹി​ക്കു​ന്ന നാ​ഷ​ണ​ല്‍ പ്രോ​ജ​ക്ട് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ത​യാ​റാ​ക്കി​യ​തും 29 കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന​തു​മാ​യ പ്ലാ​നും എ​സ്റ്റി​മേ​റ്റും ഡി​സൈ​നും അം​ഗീ​ക​രി​ച്ച് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. 63930.93 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് പു​തി​യ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം ഉ​യ​രു​ന്ന​ത്. ഇ​തി​ല്‍ 52599 ച​തു​ര​ശ്ര അ​ടി സ്കൂ​ള്‍ കെ​ട്ടി​ട​വും 8962.46 ച​തു​ര​ശ്ര അ​ടി അ​ധ്യാ​പ​ക​ര്‍​ക്കു​ള​ള താ​മ​സ​സ്ഥ​ല​വും 2368 ച​തു​ര​ശ്ര അ​ടി കാ​ന്‍റീൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള​തു​മാ​ണ്. എ ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ 24 ക്ലാ​സ്് മു​റി​ക​ള്‍, മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഹാ​ള്‍, അ​ധ്യാ​പ​ക​ര്‍​ക്കു താ​മ​സി​ക്കാ​നു​ള​ള 17 ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ​ന്നി​വ​യാ​ണു​ണ്ടാ​കു​ക. സ്കൂ​ളി​നോ​ടു ചേ​ര്‍​ന്ന്…

Read More

ആറന്മുള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വത്തി​ല്‍ മു​ഖ്യാ​തി​ഥിയായി  കേ​ന്ദ്ര​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍; ക്ഷേ​ത്ര​ക്ക​ട​വി​ലെ മ​ണ്‍​പു​റ്റു​ക​ള്‍ നീ​ക്കു​ന്ന​തി​ന് 6.40 ല​ക്ഷം

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ക്ഷേ​ത്ര​ക്ക​ട​വി​ന​ടു​ത്ത് പ​ള്ളി​യോ​ട​ങ്ങ​ള്‍ അ​ടു​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന മ​ണ്‍​പു​റ്റു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് 6.40 ല​ക്ഷം രൂ​പ ഉ​ട​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ. ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് എം​എ​ല്‍​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​റ​ന്മു​ള വ​ള്ളം​ക​ളി ന​ട​ക്കു​ന്ന വാ​ട്ട​ര്‍ സ്‌​റ്റേ​ഡി​യം ഉ​ള്‍​പ്പെ​ടു​ന്ന പ​മ്പാ​ന​ദി​യി​ല്‍ പ്ര​ള​യാ​ന​ന്ത​ര​മു​ണ്ടാ​യി​ട്ടു​ള്ള മാ​റ്റ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​തി​ന് ജ​ല​സേ​ച​ന വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സ്കൂ​ബാ ടീ​മി​നെ വ​ള്ളം​ക​ളി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് വി​ന്യ​സി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.വ​ള്ള​സ​ദ്യ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ വ​ള്ളം മ​റി​ഞ്ഞു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി പ​റ​ഞ്ഞു. ജ​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്രം ആ​റ​ന്മു​ള സ​ത്ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ് പ​റ​ഞ്ഞു. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ എ​ല്ലാ​വ​കു​പ്പു…

Read More

മാവേലിക്കര ജ​യി​ലി​ലെ മ​ര​ണം; നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ​ഹ​ത​ട​വു​കാ​ര​ൻ; ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​താ​യി കോ​ട​തി​യ്ക്ക് പ​രാ​തി  നൽകി ഉണ്ണികൃഷ്ണൻ  

മാ​വേ​ലി​ക്ക​ര: സ്പെ​ഷ​ൽ ജ​യി​ലി​ൽ മ​രി​ച്ച കോ​ട്ട​യം കു​മ​ര​കം സ്വ​ദേ​ശി എം.​ജെ. ജേ​ക്ക​ബി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ണാ​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ​ഹ ത​ട​വു​കാ​ര​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ. ജേ​ക്ക​ബി​നെ പോ​ലീ​സ് മ​ർ​ദി​ക്കു​ന്ന​ത് നേ​രി​ട്ടു ക​ണ്ടു​വെ​ന്നും മ​ർ​ദി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ മ​റ്റൊ​രു കേ​സി​നാ​യി എ​ത്തി​ച്ച ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. മ​ജി​സ്ട്രേ​റ്റി​ന് മൊ​ഴി ന​ൽ​ക​യ​തി​നു ശേ​ഷം ത​നി​ക്കു നേ​രി​ടേ​ണ്ടി വ​ന്ന​ത് കൊ​ടി​യ പീ​ഡ​ന​ങ്ങ​ളാ​ണെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​വേ​ലി​ക്ക​ര ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കൊ​ടു​ത്ത പ​രാ​തി​യി​ലും പ​റ​യു​ന്നു. എം.​ജെ. ജേ​ക്ക​ബി​നെ 11-ാം ന​ന്പ​ർ സെ​ല്ലി​ലി​ട്ട് മ​ർ​ദി​ക്കു​ന്ന ശ​ബ്ദം കേ​ട്ടു​വെ​ന്നും മ​ർ​ദ​ന​ത്തി​നി​ടെ ജേ​ക്ക​ബ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്കി​ൽ നി​ന്നും ഓ​ടി. ത​ന്നെ പാ​ർ​പ്പി​ച്ചി​രു​ന്ന ഒ​ന്പ​താം ന​ന്പ​ർ സെ​ല്ലി​ന്‍റെ വാ​തി​ലി​ൽ വ​ച്ച് ജ​യി​ൽ വാ​ർ​ഡ​ൻ​മാ​ർ ജേ​ക്ക​ബി​നെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ടു​വെ​ന്നും ജേ​ക്ക​ബി​നെ മ​ർ​ദി​ച്ച​ത് ബു​ഹാ​രി, ബി​നോ​യ്, സു​ജി​ത്ത് എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നു​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ന്പ​താം…

Read More

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ കൊലപാതകം;പൊന്നമ്മയുടെ മാലവിറ്റുകിട്ടിയ പണം കൊണ്ട് രണ്ട് മോതിരവും ഡ്രസും വാങ്ങിയെന്ന് പ്രതി; കോഴഞ്ചേരിയിലെ തെളിവെടുപ്പില്‍ വിറ്റ സ്വര്‍ണം കണ്ടെത്തി

കോ​ഴ​ഞ്ചേ​രി: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നാ​ര​ങ്ങാ​നം സ്വ​ദേ​ശി സ​ത്യ​നെ കോ​ഴ​ഞ്ചേ​രി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി തൃ​ക്കൊ​ടി​ത്താ​നം കോ​ട്ടാ​ശേ​രി പ​ടി​ഞ്ഞാ​റെ പ​റ​മ്പി​ല്‍ പൊ​ന്ന​മ്മ​യെ (55) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഗാ​ന്ധി ന​ഗ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​ര​ന്‍ നാ​ര​ങ്ങാ​നം തോ​ട്ടു​പാ​ട്ട് സ​ത്യ​നെ​യാ​ണ് (45) തെ​ളി​വെ​ടു​പ്പി​നാ​യി ഇ​ന്ന​ലെ രാ​വി​ലെ 11ന് ​കോ​ഴ​ഞ്ചേ​രി​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. കൊ​ല ചെ​യ്യ​പ്പെ​ട്ട പൊ​ന്ന​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 15.9 ഗ്രാം ​തൂ​ക്ക​മു​ള്ള മാ​ല കോ​ഴ​ഞ്ചേ​രി ടൗ​ണി​ലെ സ്വ​ര്‍​ണ​ക്ക​ട​യി​ലാ​ണ് വി​റ്റ​ത്. 15,000 രൂ​പ​യും ആ​റു ഗ്രാം ​തൂ​ക്ക​മു​ള്ള ര​ണ്ട് മോ​തി​ര​വും ത​കി​ടെ​ഴു​തു​ന്ന കൂ​ടും ക​ട​യി​ല്‍നി​ന്നു വാ​ങ്ങി. കൂ​ടാ​തെ ടൗ​ണി​ല്‍ ത​ന്നെ​യു​ള്ള തു​ണി​ക്ക​ട​യി​ല്‍ നി​ന്ന് പാ​ന്‍റ്സും ഷ​ര്‍​ട്ടും വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ 13നാ​ണ് സ​ത്യ​ന്‍ കോ​ഴ​ഞ്ചേ​രി​യി​ല്‍ എ​ത്തി​യ​ത്. തെ​ളി​വെ​ടു​പ്പി​ല്‍ വി​റ്റ സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി ഒ​മ്പ​തി​നാ​ണ് കോ​ട്ട​യം…

Read More

ശ​ബ​രി​മ​ല​യി​ലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന വ​നം​വ​കു​പ്പ് സ​മീ​പ​നം ഗു​ണ​ക​ര​മ​ല്ലെന്ന്  ദേവസ്വം പ്രസിഡന്‍റ് പ​ത്മ​കു​മാ​ർ

കോ​ഴ​ഞ്ചേ​രി: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ സ​മീ​പ​നം ഗു​ണ​ക​ര​മ​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ. പു​ല്ലാ​ട് കു​റ​ങ്ങ​ഴ​ക്കാ​വ് ശ്രീ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​മി​ക്കു​ന്ന ദേ​വ​സ്വം ഓ​ഫി​സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ അ​തി​ർ​ത്തി നി​ർ​ണ​യി​ക്കു​ന്ന​തി​ന് ദേ​വ​സ്വം ബോ​ർ​ഡും റ​വ​ന്യൂ വ​കു​പ്പും വ​നം​വ​കു​പ്പും സം​യു​ക്ത​മാ​യി സ​ർ​വേ ന​ട​ത്തു​ക​യും 94 ഏ​ക്ക​ർ ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് ഉ​ണ്ടെ​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ​തു​മാ​ണ്. എ​ന്നാ​ൽ ഇ​ത് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ക​ർ​ക്കി​ട​ക​വാ​വു​ബ​ലി ത​ർ​പ്പ​ണ​ത്തി​ന് ഇ​ത്ത​വ​ണ പ​ന്പാ ത്രി​വേ​ണി​യി​ൽ സൗ​ക​ര്യം ഒ​രു​ക്കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല ന​ട അ​ട​ച്ചി​ടു​ന്ന സ​മ​യ​ത്ത് ബ​ലി ത​ർ​പ്പ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല. യോ​ഗ​ത്തി​ൽ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ര​ക്ഷാ​ധി​കാ​രി എം.​പി. പ്ര​താ​പ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ജി​ത് പു​ല്ലാ​ട്, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്്. സ​തീ​ഷ്കു​മാ​ർ, ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജി. ​അ​രു​ണ്‍​കു​മാ​ർ, വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ എ​ന്നി​വ​ർ…

Read More

കഴിഞ്ഞ വർഷം കുത്തിയിട്ട് മുങ്ങിയവർ  വീണ്ടും അവിടെതന്നെയെത്തി; സിവിൽ സ്റ്റേഷനിലെത്തിയ അക്രമികളെ  ഭീതിയോടെ  നോക്കി ജീവനക്കാരും നാട്ടുകാരും

മാ​വേ​ലി​ക്ക​ര: സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ലെ വ​ലി​യ ക​ട​ന്ന​ൽ കൂ​ട് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ആ​ർ​ടി​ഒ, സി​വി​ൽ സ​പ്ലൈ​സ്, കൃ​ഷി ഓ​ഫീ​സ് തു​ട​ങ്ങി പ്ര​ധാ​ന​പ്പെ​ട്ട 16 ഓ​ളം ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്താ​ണ് ക​ട​ന്ന​ൽ കൂ​ട് ഉ​ള്ള​ത്. മു​ൻ​പ് ക​ട​ന്ന​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​വി​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ സ​ഹാ​യ​ത്താ​ൽ വാ​വ സു​രേ​ഷി​നെ എ​ത്തി​ച്ചാ​യി​രു​ന്നു ക​ട​ന്നി​ൽ കൂ​ട് ഇ​വി​ടെ നി​ന്നും മാ​റ്റി​യ​ത്. എ​ന്നാ​ൽ അ​തേ സ്ഥാ​ന​ത്തു ത​ന്നെ​യാ​ണ് വീ​ണ്ടും ക​ട​ന്ന​ൽ കൂ​ട് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്തി​ര​മാ​യി ക​ട​ന്ന​ൽ കൂ​ട് ഇ​വി​ടെ നി​ന്നും മാ​റ്റാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റും എ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്ന​ത്.

Read More

പരുമലയിലെ  വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നു ത​റവാ​ട​ക​യും ഗു​ണ്ടാ​പ്പി​രി​വും  നട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സി​ഐ​റ്റി​യു

മാ​ന്നാ​ർ: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും ഗു​ണ്ടാ​പ്പിരി​വും ത​റ വാ​ട​ക​യും വാ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ​ഴി​യോ​ര ക​ച്ച​വ​ട യൂ​ണി​യ​ൻ (സി​ഐ​റ്റി​യു)​പ​രു​മ​ല മേ​ഖ​ല സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. പ​രു​മ​ല​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി വ്യാ​പ​ക​മാ​യി ചി​ല​ർ ത​റ വാ​ട​ക​യും ഗു​ണ്ടാ​പി​രി​വും ന​ട​ത്തു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ യൂ​ണി​യ​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. പ​രു​മ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി പ​രി​വ് ന​ട​ക്കു​ന്ന​താ​യി​ട്ടാ​ണ് വ്യാ​പാ​രി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് യൂ​ണി​യ​ൻ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കും സൗ​ക​ര്യം ഒ​രു​ക്കി റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് ക​ച്ച​വ​ടം ന​ട​ത്തു​വാ​നും പി​രി​വു​ക​ൾ ത​ട​യു​വാ​നും തീ​രു​മാ​നി​ച്ച​ത്. പ​രു​മ​ല പ​ള്ളി റോ​ഡി​ൽ 15 ഓ​ളം സ്ഥി​രം ക​ച്ച​വ​ട​ക്കാ​രും വെ​ള​ളി​യാ​ഴ്ച ദി​വ​സം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 60 ഓ​ളം ക​ച്ച​വ​ട​ക്കാ​രു​മാ​ണ് എ​ത്തു​ന്ന​ത്. സി​പി​എം ഭ​രി​ക്കു​ന്ന ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ ക​ച്ച​വ​ടം നി​രോ​ധി​ക്കു​ക​യും…

Read More

 സ​മ​യനിഷ്ഠ പാ​ലി​ക്കാ​തെ സ്വ​കാ​ര്യ​ബ​സു​ക​ൾ; കെഎസ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം; മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉറക്കത്തിലെന്ന് നാട്ടുകാർ

ചേ​ർ​ത്ത​ല: കെഎ​സ്ആ​ർ​ടി​സി ചേ​ർ​ത്ത​ല-​കോ​ട്ട​യം ചെ​യി​ൻ സ​ർ​വീ​സ് അ​ട്ടി​മ​റി​ക്കു​വാ​ൻ ശ്ര​മം. ഇ​തി​നാ​യി സ​മ​യ നിഷ്ഠ പാ​ലി​ക്കാ​തെ സ്വ​കാ​ര്യ​ബ​സു​ക​ൾ തോ​ന്നി​യ​തു​പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​തു പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ക​ഐ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​പ്പോ​ൾ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ക​ള​ക്ഷ​ൻ കു​റ​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ട്ടി​മ​റി ശ്ര​മം തു​ട​ങ്ങി​യ​ത്. ഇ​തി​നാ​യി ക​ഐ​സ്അ​ർ​ടി​സി ബ​സ് പു​റ​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി സ​ന്ദേ​ശം ന​ല്കി​യാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കെഎ​സ്ആ​ർ​ടി​സി​യു​ടെ കോ​ട്ട​യം ഡി​പ്പോ​യി​ൽ നി​ന്ന് ഏ​ഴു സ​ർ​വീ​സും ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ നി​ന്ന് ഏ​ഴു സ​ർ​വീ​സും ആ​ണ് ആ​രം​ഭി​ച്ച​ത്. അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ചെ​യി​ൻ സ​ർ​വീ​സ് ആ​യാ​ണ് തു​ട​ങ്ങി​യ​ത്്. ചേ​ർ​ത്ത​ല സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലും കോ​ട്ട​യം ന​ഗ​ര​സ​ഭ നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലും പ്ര​വേ​ശി​ച്ചാ​ണ് കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ കി​ട​ക്കാ​ൻ കെഎ​സ്ആ​ർ​ടി​സി​ക്ക് ഇ​തു​വ​രെ​യും അ​നു​വാ​ദം ന​ല്കി​യി​ട്ടി​ല്ല. ഇ​തി​നാ​യി…

Read More