റവന്യൂ വകുപ്പിന്‍റെ ചുവപ്പു നാട; പ്രളയം തകർത്തെറിഞ്ഞ വീടിന് പകരം മറ്റൊരു വീടിനായി സ​ർ​ക്കാ​ർ കാ​രു​ണ്യം കാ​ത്ത്  ഭ​ദ്രനും കുടുംബവും

പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തേ തു​ട​ർ​ന്ന് ന​ഷ്ട​പ്പെ​ട്ട വീ​ടി​ന്‍റെ സ്ഥാ​ന​ത്ത് മ​റ്റൊ​രു അ​ഭ​യ​കേ​ന്ദ്ര​ത്തി​നാ​യി ഭ​ദ്ര​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മെ​ത്തു​ന്നു. മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ സ​മീ​പ​ത്താ​യി​രു​ന്നു ഭ​ദ്ര​ന്‍റെ വീ​ട്. ഭ​ദ്ര​നും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം മാ​താ​വ് രാ​ജ​മ്മ​യു​മു​ണ്ടാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 15ന് ​ഉ​ച്ച​യോ​ടെ മ​ണി​യാ​ർ സം​ഭ​ര​ണി ക​വി​ഞ്ഞൊ​ഴു​കി​യെ​ത്തി​യ വെ​ള്ള​മാ​ണ് ഇ​വ​രു​ടെ വീ​ട് ത​ക​ർ​ത്ത​ത്. പ്ര​ള​യം ത​ക​ർ​ത്ത വീ​ട്ടി​നു​ള്ളി​ൽ ക​യ​റാ​നാ​കാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം പ്രാ​പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്ന വീ​ടി​നു സ​മീ​പ​ത്ത് ഇ​പ്പോ​ൾ ഷെ​ഡു കെ​ട്ടി താ​മ​സി​ക്കു​ക​യാ​ണ്. പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ​മാ​യി 10,000 രൂ​പ സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. മ​ണി​യാ​ർ സം​ഭ​ര​ണി​യോ​ടു ചേ​ർ​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​വി​ടെ വീ​ട് പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ല്ലെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ അ​ട​ക്കം ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു മു​ന്നോ​ട്ടു​വ​ന്നെ​ങ്കി​ലും സ്ഥ​ല​ത്തി​ന്‍റെ പ്ര​ശ്ന​ത്തി​ൽ അ​നു​മ​തി​യാ​യി​ല്ല. പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി വീ​ടു നി​ർ​മി​ക്കാ​മെ​ന്ന് ആ​ദ്യം പ​റ​ഞ്ഞി​രു​ന്നു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു…

Read More

അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​ത് തി​ക​ച്ചും പ്ര​തി​ക്ഷേ​ധാ​ർ​ഹം; സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​തി​നെ​തി​രേ എ​ഐ​വൈ​എ​ഫ്

ചാ​രും​മൂ​ട്: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​തി​നെ​തി​രെ സി​പി​ഐ യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ എ​ഐ​വൈ​എ​ഫ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി രം​ഗ​ത്ത്. അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത് ഉ​ദ്യോ​ഗ​സ്ഥ വി​ന്യാ​സം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ഐ​വ​ഐ​ഫ് ജി​ല്ലാ ക്യാ​ന്പ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ വി​വി​ധ റാ​ങ്ക് ലി​സ്റ്റ് ക​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് അ​വ​സ​രം കാ​ത്ത് നി​ല്ക്കു​ന്ന​ത്. എ​ൽ​ഡി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള റാ​ങ്ക് ലി​സ്റ്റി​ന്‍റെ മു​ൻ നി​ര​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു പോ​ലും ഒ​ഴി​വു​ക​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗ് ന​ട​ക്കാ​ത്ത​തി​നാ​ൽ അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​ത് തി​ക​ച്ചും പ്ര​തി​ക്ഷേ​ധാ​ർ​ഹ​മാ​ണ്. സ​ർ​ക്കാ​ർ ഇ​ട​പ്പെ​ട്ട് ഇ​ത്ത​രം ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച് സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് എ​ഐ​വ​ഐ​ഫ് ജി​ല്ലാ ക്യാ​ന്പ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. എ​ഐ​വ​ഐ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത് സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭ​ക്ഷ്യ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ, സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി.​കൃ​ഷ്ണ​പ്ര​സാ​ദ്, എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ബ്രൈ​റ്റ് എ​സ്.​പ്ര​സാ​ദ്, പി.​എ​സ്.​എം.​ഹു​സൈ​ൻ, കെ.​എ​സ്…

Read More

അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന്  20 പ​വ​നും 40,000 രൂ​പ​യും  മോ​ഷ​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണം ഊർജിതമാക്കി പോലീസ്

ആ​ല​പ്പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ൽ തി​രു​വാ​ന്പാ​ടി​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ നിന്ന് 20 പ​വ​നും 40,000 രൂ​പ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വീ​ടി​നു സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നെ​ടു​മു​ടി നാ​യ​ർ സ​മാ​ജം സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ തി​രു​വാ​ന്പാ​ടി അ​ക്ഷ​ര വീ​ട്ടി​ൽ സ​തീ​ഷ്കു​മാ​റി​ന്‍റെ സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ​തീ​ഷ്കു​മാ​ർ ക​ഴി​ഞ്ഞ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പി​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി കു​ടും​ബ​സ​മേ​തം പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ഭാ​ര്യ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര​യി​ൽ നി​ന്നും പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു.

Read More

കോന്നി സർക്കാർ മെഡിക്കൽ കോളജ്  ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് അടൂർ പ്രകാശ്  എംപി

പ്ര​മാ​ടം: കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. കേ​ര​ള സ്റ്റേ​റ്റ് സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി കോ​ന്നി ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ “സി​വി​ല്‍ സ​ര്‍​വീ​സ് അ​ഭി​രു​ചി” സെ​മി​നാ​റി​ന്‍റെ​യും ഈ ​വ​ര്‍​ഷ​ത്തെ പ​രി​ശീ​ല​ന ക്ലാ​സു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം മാ​ത്രം മ​തി. രാ​ഷ്ട്രീ​യം ക​ളി​ച്ച് അ​ത് ഇ​ല്ലാ​യ്മ ചെ​യ്യ​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ള്‍ കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി​യി​ലെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ല്‍ വ​ലി​യ മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്ക​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി കോ​ന്നി ഉ​പ​കേ​ന്ദ്ര​ത്തി​ന് സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി എം​എ​ല്‍​എ ആ​യി​രു​ന്ന​പ്പോ​ള്‍ കോ​ന്നി​യി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ഫ​ണ്ടും അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എം​പി പ​റ​ഞ്ഞു. പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത്…

Read More

പ​ത്ത​നം​തി​ട്ട ജില്ലയിൽ ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​രോ​ഗ​ബാ​ധ;  വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്താൻ തീരുമാനിച്ചതായി ജില്ല കളക്ടർ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്ബി രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​മാ​ടം, വ​ള്ളി​ക്കോ​ട്, പ​ന്ത​ളം തെ​ക്കേ​ക്ക​ര, കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രോ​ഗ​ബാ​ധ​യെ സം​ബ​ന്ധി​ച്ച വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. രോ​ഗം പ​ക​രു​ന്ന രീ​തി​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും രോ​ഗ​പ​ക​ർ​ച്ച ത​ട​യു​ന്ന​തി​നു​മാ​ണ് പ​ഠ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ്, ആ​രോ​ഗ്യ​കേ​ര​ളം, ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ഠ​നം ന​ട​ത്തു​ക. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​ഠ​നം ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ബാ​ധി​ത​രാ​യ​വ​രെ​യും രോ​ഗ​ബാ​ധ​യി​ല്ലാ​ത്ത സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലു​ള്ള​വ​രെ​യും ക​ണ്ടെ​ത്തു​ക​യും അ​വ​രു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ നി​ശ്ചി​ത ചോ​ദ്യാ​വ​ലി​യു​മാ​യി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ രോ​ഗ​പ​ക​ർ​ച്ചാ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന,…

Read More

ജീവൻ പണയം വച്ച് ജീവനക്കാരും രോഗികളും;  കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​ക്കോ മാ​വേ​ലി മെ​ഡി​ക്ക​ൽ സ്റ്റോ​ർ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ

കാ​യം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​ക്കോ മാ​വേ​ലി മെ​ഡി​ക്ക​ൽ സ്റ്റോ​ർ കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഏ​ത് നി​മി​ഷ​വും ത​ക​ർ​ന്ന് വീ​ഴു​മെ​ന്ന നി​ല​യി​ൽ. ഏ​ത് നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്നും ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​വേ​ലി മെ​ഡി​ക്ക​ൽ സ്റ്റോ​ർ താ​ത്കാ​ലി​ക​മാ​യി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക​യോ ന​വീ​ന കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തി​നി​ട​യി​ൽ മാ​വേ​ലി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഒ.​ഹാ​രി​സ് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി മു​ന്പാ​കെ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, കാ​യം​കു​ളം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് മേ​ൽ​ക്കൂ​ര അ​ട​ർ​ന്ന് വീ​ഴു​ക​യും ഇ​ഷ്ട്ടി​ക​യും ക​ന്പി​യും തെ​ളി​ഞ്ഞു നി​ൽ​ക്കു​ക​യു​മാ​ണ്. മ​ഴ​ക്കാ​ല​ത്ത് മേ​ൽ​ക്കൂ​ര ചോ​ർ​ന്നൊ​ലി​ച്ചു ഭി​ത്തി​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ൽ…

Read More

വേഗമാകട്ട, 15 വരെ മാത്രം..! 67-ാമ​ത് നെ​ഹ്റു ട്രോ​ഫി ഭാ​ഗ്യ​ചി​ഹ്ന​മ​ത്സ​രത്തിലേക്ക്  നിങ്ങൾക്കും  മത്‌സരിക്കാം

ആ​ല​പ്പു​ഴ: അ​റു​പ​ത്തി​യേ​ഴാ​മ​ത് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യു​ടെ ഭാ​ഗ്യ​ചി​ഹ്നം നി​ശ്ച​യി​ക്കാ​ൻ പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ മ​ത്സ​രം ന​ട​ത്തു​ന്നു. എ4 ​സൈ​സ് ഡ്രോ​യിം​ഗ് പേ​പ്പ​റി​ൽ മ​ൾ​ട്ടി ക​ള​റി​ലാ​ണ് ഭാ​ഗ്യ​ചി​ഹ്നം ത​യാ​റാ​ക്കേ​ണ്ട​ത്. സൃ​ഷ്ടി​ക​ൾ മൗ​ലി​ക​മാ​യി​രി​ക്ക​ണം. എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കു​ന്ന ക​വ​റി​ൽ ’67ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള ഭാ​ഗ്യ​ചി​ഹ്ന​മ​ത്സ​രം’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ച​ന​യ്ക്ക് 5,001 രൂ​പ പു​ര​സ്കാ​രം ന​ൽ​കും. സൃ​ഷ്ടി​ക​ൾ മൗ​ലി​ക​മ​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ എ​ൻ​ട്രി​ക​ൾ ത​ള്ളി​ക്ക​ള​യാ​നു​ള്ള അ​ധി​കാ​ര​വും സ​മ്മാ​നാ​ർ​ഹ​മാ​യ ര​ച​ന​യു​ടെ പൂ​ർ​ണ അ​വ​കാ​ശ​വും നെ​ഹ്റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യി​ൽ നി​ക്ഷി​പ്ത​മാ​യി​രി​ക്കും. വി​ധി​നി​ർ​ണ​യ​സ​മി​തി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും. എ​ൻ​ട്രി​ക​ൾ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് ക​ണ്‍​വീ​ന​ർ, നെ​ഹ്റു ട്രോ​ഫി പ​ബ്ലി​സി​റ്റി ക​മ്മി​റ്റി, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ്, സി​വി​ൽ സ്റ്റേ​ഷ​ൻ, ആ​ല​പ്പു​ഴ 688 001 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ത്തി​ന് 0477 2251349 എ​ന്ന ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക.

Read More

മാ​വേ​ലി​ക്ക​ര സ​ബ്ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം; കൊ​ല​പാ​ത​കി​ക​ൾ സ​ഹ​ത​ട​വു​കാ​ർ ആവാം; കു​റ്റ​ക്കാ​ര​ല്ലെ​ന്ന് സി​ഐ​യും ജ​യി​ൽ സൂ​പ്ര​ണ്ടും

മാ​വേ​ലി​ക്ക​ര: സ്പെ​ഷ​ൽ സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡ് ത​ട​വു​കാ​ര​ൻ ശ്വാ​സ​നാ​ള​ത്തി​ൽ തു​വാ​ല കു​രു​ങ്ങി മ​രി​ച്ച​താ​യി കാ​ണ​പ്പെ​ട്ട സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന​യു​മാ​യി മ​ജി​സ്ട്രേ​റ്റി​ന്‍റെ റി​പ്പോ​ർ​ട്ട്. സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ട്ട​യം കു​മ​ര​കം മ​ഠ​ത്തി​ൽ എം.​ജെ.​ജേ​ക്ക​ബി (68) നെ ​ക​ഴി​ഞ്ഞ മാ​ർ​ച്ച് 21ന് ​പു​ല​ർ​ച്ചെ​യാ​ണ് ജ​യി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സം​ഭ​വം അ​ന്വേ​ഷി​ച്ച അ​ന്ന​ത്തെ മാ​വേ​ലി​ക്ക​ര ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് വി​വി​ജ ര​വീ​ന്ദ്ര​നാ​ണ് കൊ​ല​പാ​ത​ക സൂ​ച​ന​യി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടി​യ​ത്. സ​ഹ​ത​ട​വു​കാ​ർ മ​ർ​ദി​ച്ചും ശ്വാ​സം മു​ട്ടി​ച്ചും ജേ​ക്ക​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നും പോ​ലീ​സ്, ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ ഇ​തി​ന് പി​ന്നി​ലു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ജേ​ക്ക​ബി​ന്‍റെ കൈ​വി​ര​ലു​ക​ളി​ൽ ച​ത​വി​ന്‍റെ​യും മു​റി​വി​ന്‍റെ​യും പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും സം​ഭ​വ​ത്തി​ൽ ജ​യി​ല​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര​വീ​ഴ്ച​യു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​റ്റ് 14 ത​ട​വു​കാ​രോ​ടൊ​പ്പം 11-ാം ന​ന്പ​ർ സെ​ല്ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജേ​ക്ക​ബ് തൂ​വാ​ല തൊ​ണ്ട​യി​ൽ തി​രു​കി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ​യും ജ​യി​ല​ധി​കൃ​ത​രു​ടെ​യും വാ​ദം. എ​ന്നാ​ൽ തൂ​വാ​ല തൊ​ണ്ട​യി​ൽ തി​രു​കി…

Read More

രാ​ത്രി വീടിനു മുന്നിൽ നി​ന്ന് ഫോൺ ചെയ്ത  വി​ദ്യാ​ർ​ഥി​നി​ക്കു ത​ല​യ്ക്ക​ടി​യേ​റ്റു;   ചേർത്തലയിൽ നടന്ന സംഭവത്തെക്കുറിച്ച്  പെൺകുട്ടിയുടെ മൊഴിയിങ്ങനെ…

ചേ​ർ​ത്ത​ല: രാ​ത്രി വീ​ടി​ന് മു​ന്നി​ൽ നി​ന്ന ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ൻ ടോ​ർ​ച്ചി​ന് ത​ല​യ്ക്ക് അ​ടി​ച്ച് വീ​ഴ്ത്തി​യ​താ​യി പ​രാ​തി. മൂ​ലേ​പ്പ​ള്ളി വ​ട​ക്ക് ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​തി​ൽ​കെ​ട്ടു​ള്ള വീ​ട്ടി​ൽ ഗേ​റ്റി​നു പു​റ​ത്ത് നി​ന്ന് ഫോ​ണ്‍ ചെ​യ്യ​വേ അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ പ​തു​ങ്ങി നി​ൽ​ക്കു​ന്ന​ത് ക​ണ്ട് വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് പി​ന്നാ​ലെ എ​ത്തി​യ ഇ​യാ​ൾ ടോ​ർ​ച്ചി​ന് ത​ല​യ്ക്ക് അ​ടി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ല​ർ​ച്ച കേ​ട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ബോ​ധ​ര​ഹി​ത​യാ​യി. ത​ല​യ്ക്ക​ടി​ച്ച​യാ​ൾ ഓ​ടി ര​ക്ഷ​പ്പെട്ടു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി ചേ​ർ​ത്ത​ല ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. മോ​ഷ്ടാ​വ് അ​ല്ലെ​ന്നും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ആ​കാ​മെ​ന്നും ചേ​ർ​ത്ത​ല സി​ഐ വി.​പി മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

Read More

  കുമ്പളം പാ​ല​ത്തി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ന‌ി കാ​യ​ലി​ൽ ചാ​ടി; പാലത്തിൽ നിന്ന് ബാഗ് കണ്ടെത്തി; ക​ലൂ​രി​ലു​ള്ള സ്വ​കാ​ര്യ ഐ​ടി​ഐ​യി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നിയെന്ന് സംശയം

അ​രൂ​ർ: കു​ന്പ​ളം പാ​ല​ത്തി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​നി കാ​യ​ലി​ൽ ചാ​ടി​യെ​ന്ന് സം​ശ​യം. ഫ​യ​ർ​ഫോ​ഴ്സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ 20 വ​യ​സു​കാ​രി​ക്കു വേ​ണ്ടി​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കു​ന്പ​ളം പാ​ല​ത്തി​ൽ​നി​ന്നു കൈ​ത​പ്പു​ഴ കാ​യ​ലി​ലേ​ക്കു പെ​ൺ​കു​ട്ടി ചാ​ടി​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പാ​ല​ത്തി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ ബാ​ഗി​ൽ​നി​ന്നു​മാ​ണ് പെ​ൺ​കു​ട്ടി​യെ സം​ബ​ന്ധി​ച്ച പേ​രു​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. എ​റ​ണാ​കു​ളം ക​ലൂ​രി​ലു​ള്ള സ്വ​കാ​ര്യ ഐ​ടി​ഐ​യി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. വി​വ​ര​മ​റി​ഞ്ഞ് സ​ഹ​പാ​ഠി​ക​ള​ട​ക്കം ആ​ളു​ക​ൾ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബ ടീ​മും സ്ഥ​ല​ത്തെ​ത്തി. പെ​ൺ​കു​ട്ടി കാ​യ​ലി​ലേ​ക്കു ചാ​ടു​ന്ന​തു ക​ണ്ടെ​ന്നു ചി​ല​ർ ​അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

Read More