കോന്നി സർക്കാർ മെഡിക്കൽ കോളജ്  ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് അടൂർ പ്രകാശ്  എംപി

പ്ര​മാ​ടം: കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. കേ​ര​ള സ്റ്റേ​റ്റ് സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി കോ​ന്നി ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ “സി​വി​ല്‍ സ​ര്‍​വീ​സ് അ​ഭി​രു​ചി” സെ​മി​നാ​റി​ന്‍റെ​യും ഈ ​വ​ര്‍​ഷ​ത്തെ പ​രി​ശീ​ല​ന ക്ലാ​സു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം മാ​ത്രം മ​തി. രാ​ഷ്ട്രീ​യം ക​ളി​ച്ച് അ​ത് ഇ​ല്ലാ​യ്മ ചെ​യ്യ​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ള്‍ കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി​യി​ലെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ജീ​വി​ത​ത്തി​ല്‍ വ​ലി​യ മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്ക​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി കോ​ന്നി ഉ​പ​കേ​ന്ദ്ര​ത്തി​ന് സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി എം​എ​ല്‍​എ ആ​യി​രു​ന്ന​പ്പോ​ള്‍ കോ​ന്നി​യി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ഫ​ണ്ടും അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എം​പി പ​റ​ഞ്ഞു. പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സീ​നി​യ​ര്‍ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ ലി​പി​ന്‍ രാ​ജ് ക്ലാ​സെ​ടു​ത്തു.

സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി​യി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ. ​റോ​യി​സ് മ​ല്ല​ശേ​രി, ഡോ. ​നി​ബു​ലാ​ല്‍ വെ​ട്ടൂ​ര്‍, സെ​ന്‍റ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​രു​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ലോ​ക സ്‌​കേ​റ്റിം​ഗ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ അ​ഭി​ജി​ത് അ​മ​ല്‍ രാ​ജി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ടാ​ല​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സി​ലേ​ക്കും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള സി​വി​ല്‍ സ​ര്‍​വീ​സ് ഫൗ​ണ്ടേ​ഷ​ന്‍ കോ​ഴ്‌​സി​ലേ​ക്കു​മു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.

Related posts