കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ 45 കാ​ര​ന്‍ ബ​ന്ധു​വി​ന്‍റ മ​ര്‍​ദന​മേ​റ്റ് മ​രി​ച്ചു; യുവാവ് അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ 45 കാ​ര​ന്‍ ബ​ന്ധു​വി​ന്‍റ മ​ര്‍​ദ്ദ​ന​മേ​റ്റ് മ​രി​ച്ചു. യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കു​ള​ത്തു​മ​ണ്‍ അം​ബേ​ദ്ക​ര്‍ ഉ​ന്ന​തി​യി​ലെ അ​നി​ല്‍ (45)ആ​ണ് മ​രി​ച്ച​ത്. അ​നി​ലി​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ മ​ക​നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സു​ധീ​ഷ് (27). വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം ന​ട​ന്ന​താ​യും ഇ​തി​നെ​തു​ട​ര്‍​ന്നാ​ണ് ആ​ക്ര​ണ​മെ​ന്നു​മാ​ണ് വി​വ​രം. അ​നി​ലി​നെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ധീ​ഷ് മു​മ്പ് ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി ആ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.​ഇ​ന്ന​ലെ രാ​ത്രി 9 മ​ണി​ക്ക് ശേ​ഷ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സു​ധീ​ഷി​ന്‍റെ പി​താ​വ് കു​ള​ത്തു​മ​ണ്ണി​ല്‍ ഒ​രു വീ​ട് വ​ച്ചി​രു​ന്നു. ഇ​വി​ടെ ആ​രും താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ത​മി​ഴ്‌​നാ​ട്ടി​ലാ​ണ് സു​ധീ​ഷി​ന്‍റെ പി​താ​വ് ജോ​ലി ചെ​യ്യു​ന്ന​ത്. സു​ധീ​ഷ് ജോ​ലി സം​ബ​ന്ധ​മാ​യി കു​ള​ത്തു​മ​ണ്ണി​ല്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. സ​മാ​ന​മാ​യി, കൊ​ല്ല​പ്പെ​ട്ട അ​നിലും കു​ള​ത്തു​മ​ണ്ണി​ല്‍ ജോ​ലി സം​ബ​ന്ധ​മാ​യി എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യം സു​ധീ​ഷി​ന്‍റെ പി​താ​വ് നി​ര്‍​മി​ച്ച വീ​ട്ടി​ലാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്.എ​ന്നാ​ല്‍ ഇ​ത് സു​ധീ​ഷി​ന് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം.…

Read More

സ്നേ​ഹ​വും ക​രു​ത​ലും തു​ണ​യാ​യി; 700 ഗ്രാം ​തൂ​ക്ക​മു​ള്ള ന​വ​ജാ​ത​ശി​ശു​വി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​തി​ജീ​വ​നം

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 25 ആ​ഴ്ച വ​ള​ർ​ച്ച​യി​ൽ ജ​നി​ച്ച 700 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള കു​ട്ടി​ക്ക് മൂ​ന്നു​മാ​സ​ത്തെ പ​രി​ച​ര​ണ​ത്തി​ലൂ​ടെ അ​തി​ജീ​വ​നം. ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും മൂ​ന്ന് മാ​സ​ത്തി​ല​ധി​കം നീ​ണ്ട പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ത്തി കു​ട്ടി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്. ജ​നി​ച്ച ഉ​ട​ൻ​ത​ന്നെ കു​ഞ്ഞി​ന് ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ​യും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​വും ന​ൽ​കി. ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഞ്ഞി​നെ സ്വ​യം ശ്വ​സി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ഡോ​ക്ട​ർ​മാ​ർ എ​ത്തി​ച്ചു. ചി​കി​ത്സ​യ്ക്കി​ട​യി​ൽ പ്രി​മേ​ച്വ​ർ അ​നീ​മി​യ, അ​ക്യൂ​ട്ട് കി​ഡ്നി ഇ​ഞ്ചു​റി, അ​ണു​ബാ​ധ തു​ട​ങ്ങി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി.​നി​യോ​നാ​റ്റോ​ള​ജി ഐ​സി​യു​വി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ​യും പ​രി​ച​ര​ണ​ത്തി​ലൂ​ടെ ഇ​വ​യെ​ല്ലാം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ചു. പ്രാ​യ​മാ​കാ​തെ ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളി​ൽ ക​ണ്ടു​വ​രു​ന്ന റെ​റ്റി​നോ​പ്പ​തി ഓ​ഫ് പ്രി​മേ​ച്യു​രി​റ്റി എ​ന്ന രോ​ഗ​ത്തി​ന് കു​ഞ്ഞി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ലേ​സ​ർ ചി​കി​ത്സ ന​ൽ​കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ​നി​ല…

Read More

കു​തി​ച്ചു​യ​ർ​ന്ന് നേ​ന്ത്ര​പ്പ​ഴ വി​ല; ഓ​ണ​സ​ദ്യ​യി​ലെ ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത കാ​യ വ​റു​ത്ത​ത് എ​ടു​ത്താ​ൽ ഇ​ത്ത​വ​ണ കൈ​പൊ​ള്ളും

ആ​ല​പ്പു​ഴ: ഓ​ണം വി​പ​ണി​യി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വി​ഭ​വ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ നേ​ന്ത്ര​പ്പ​ഴം ആ​വ​ശ്യ​മാ​ണ്. ഓ​ണ​ച്ച​ന്ത​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നു മു​ൻ​പു​ത​ന്നെ സം​സ്ഥാ​ന​ത്തെ വി​പ​ണി​യി​ൽ നേ​ന്ത്ര​പ്പ​ഴ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. പ​ഴു​പ്പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ ഗു​ണ​മേ​ന്മ​യു​ള്ള നേ​ന്ത്ര​ക്കാ​യ​യു​ടെ ല​ഭ്യ​ത വി​പ​ണി​യി​ൽ കു​റ​ഞ്ഞ​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. കാ​യ​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ മൊ​ത്ത​വി​പ​ണി​യി​ൽ നേ​ന്ത്ര​ക്കാ​യ കി​ലോ​യ്ക്ക് 50 രൂ​പ​യും ചി​ല്ല​റ വി​പ​ണി​യി​ൽ 60 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ മാ​ത്രം മൊ​ത്ത​വി​പ​ണി​യി​ൽ കി​ലോ​യ്ക്ക് 13 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച് മേ​യ് മാ​സ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. കേ​ര​ള​ത്തി​ലെ വി​പ​ണി​ക​ളി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ത​മി​ഴ്നാ​ട്ടി​ലെ സ​ത്യ​മം​ഗ​ല​ത്തു നി​ന്നാ​ണ് നേ​ന്ത്ര​ക്കാ​യ എ​ത്തു​ന്ന​ത്. ഓ​ണ​ക്കാ​ലം അ​ടു​ത്തെ​ത്തി​നി​ൽ​ക്കേ ചി​പ്സ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളും വ​ൻ​കി​ട വി​പ​ണി​ക​ളും നേ​ന്ത്ര​ക്കാ​യ്ക്കാ​യി പ​ര​ക്കം പാ​യു​ക​യാ​ണ്. നേ​ന്ത്ര​പ്പ​ഴ​വി​ല കു​തി​ച്ചു​യ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ച് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. നേ​ന്ത്ര​പ്പ​ഴം വ​ര​വ് കു​റ​യു​ക​യും ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ക​യും ചെ​യ്യു​ന്ന​തു വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ല…

Read More

ഭാ​ഗ്യ​ക്കേ​ട്… ഒ​രേ ന​മ്പ​റി​ൽ ര​ണ്ട് ടി​ക്ക​റ്റു​ക​ള്‍: അ​ച്ച​ടി​പി​ശ​ക് ആ​കാ​മെ​ന്നാ​ണ് ലോ​ട്ട​റി ഓ​ഫീ​സ്; കേ​സെ​ടു​ത്ത് പോ​ലീ​സ്

ചേ​ർ​ത്ത​ല: കേ​ര​ള ലോ​ട്ട​റി​യി​ല്‍ വ്യാ​ജ​ന്‍ വി​ല​സു​ന്നു​വെ​ന്ന് പ​രാ​തി. വെ​ള്ളി​യാ​ഴ്ച ന​റു​ക്കെ​ടു​ത്ത സു​വ​ർ​ണ കേ​ര​ളം ടി​ക്ക​റ്റു​ക​ളി​ൽ ഒ​രേ ന​മ്പ​റി​ൽ ര​ണ്ടു ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ച​തോ​ടെ പോ​ലീ​സി​ലും ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​ലും പ​രാ​തി ന​ൽ​കി. പ​ള്ളി​പ്പു​റം കെ​ആ​ർ പു​രം ക​രോ​ണ്ടു​ക​ട​വി​ൽ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. ചേ​ർ​ത്ത​ല​യി​ലെ ഭ​ഗ​വ​തി ല​ക്കി സെ​ന്‍റ​റി​ൽ​നി​ന്ന് സു​വ​ർ​ണ കേ​ര​ളം എ​സ്കെ-63 ഡ്രോ​യി​ലെ 213225 മു​ത​ൽ 213249 വ​രെ​യു​ള്ള ര​ണ്ട് ബു​ക്ക് ടി​ക്ക​റ്റു​ക​ൾ ഇ​ദ്ദേ​ഹം വാ​ങ്ങി​യി​രു​ന്നു. അ​തി​ൽ കെ​എം 213225 എ​ന്ന ന​മ്പ​റി​ന് ര​ണ്ട് ബു​ക്കി​ലും ഒ​രേ സീ​രി​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ടി​ക്ക​റ്റു​ക​ൾ പ്ര​ത്യേ​കം സ്കാ​ന​റി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​ന്ന് വ്യാ​ജ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക്ക് ഒ​രു കോ​ടി രൂ​പ സ​മ്മാ​നം അ​ടി​ച്ച​താ​യി പ്ര​ച​രി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ ലോ​ട്ട​റി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രേ സീ​രീ​സി​ലു​ള്ള ര​ണ്ട് ലോ​ട്ട​റി ന​മ്പ​റു​ക​ൾ വ​ന്ന​ത് അ​ച്ച​ടി​പി​ശ​ക് ആ​കാ​മെ​ന്നാ​ണ് ലോ​ട്ട​റി ഓ​ഫീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ശ​ദീ​ക​ര​ണം.…

Read More

സാ​മ്പ​ത്തി​ക​രം​ഗ​ത്ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​സ​മ​ത്വമെന്ന് തോ​മ​സ് ഐ​സ​ക്

പെ​രി​ഞ്ഞ​നം: സ്വ​ന്തം ഭാ​വി നി​ർ​ണ​യി​ക്കാ​ൻ ശേ​ഷി​യു​ള്ള പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രി​ക​യെ​ന്ന​ത് സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ ക​ട​മ​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഒ.​എ​സ്. സ​ത്യ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ത്തെ ലോ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു പ്ര​ദേ​ശ​ത്തി​നും ഒ​റ്റ​പ്പെ​ട്ട് നി​ൽ​ക്കാ​നാ​കി​ല്ല. ലോ​ക​ത്താ​കെ​യു​ള്ള ച​ല​ന​ങ്ങ​ൾ പ്ര​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളെ ബാ​ധി​ക്കു​ന്നു. സാ​മ്പ​ത്തി​ക​രം​ഗ​ത്ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​സ​മ​ത്വ​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​ത്. കാ​ലാ​വ​സ്ഥാ മാ​റ്റം ന​മ്മു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തെ ദു​ഷ്‌​ക​ര​മാ​ക്കി തീ​ർ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​രി​ഞ്ഞ​നം ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​എ​ൻ.​ആ​ർ. ഹ​ർ​ഷ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ടി.​കെ. മീ​രാ​ഭാ​യ്, ഒ.​എ​സ്. സ​ത്യ​നെ അ​നു​സ്മ​രി​ച്ചു.മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു മി​ക​ച്ച ശു​ചി​ത്വ ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ളും പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്…

Read More

വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വം: സ്വ​ത്തി​നു​വേ​ണ്ടി മ​ക​ൻ അ​ച്ഛ​നെ ച​വി​ട്ടി​ക്കൊ​ന്ന​തെ​ന്ന് പോ​ലീ​സ്

ക​ടു​ത്തു​രു​ത്തി: വീ​ടി​നു​ള്ളി​ല്‍ വ​യോ​ധി​ക​നെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട് മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ക​ന്‍ പി​താ​വി​നെ ച​വി​ട്ടി ക്കൊന്ന​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​പ്പാ​ഞ്ചി​റ മാ​ന്നാ​ര്‍ മൂ​ര്‍​ക്കാ​ട്ടി​ല്‍ മാ​ത്യു (80) വി​നെ​യാ​ണ് ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ വീ​ടി​നു​ള്ളി​ല്‍ ക​ട്ടി​ലി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ മ​ക​ന്‍ എ​ബി മാ​ത്യു (36) കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ്ഥ​ലം വി​ല്പന​യെ ചൊ​ല്ലി ഇ​രു​വ​രും ത​ര്‍​ക്കം പ​തി​വാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ത്യു​വി​ന്‍റെ സം​സ്‌​കാരം ന​ട​ന്ന ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ പോ​ലീ​സ് എ​ബി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ര്‍​ട്ടം പരി ശോധനയിൽ വാ​രി​യെ​ല്ലി​ന് പൊ​ട്ട​ലേ​റ്റ​താ​യി ക​ണ്ടെ​ത്തി. കൂ​ടാ​തെ ശ​രീ​ര​ത്ത് പ​ല ഭാ​ഗ​ങ്ങ​ളി​ലും ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യോ​ടെ എ​ബി​യാ​ണ് പി​താ​വ് മ​രി​ച്ച വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മു​റി​വേ​റ്റ പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ ഫോ​റ​ന്‍​സി​ക്…

Read More

അ​ഷ്റ​ഫ് പ്രാ​ർ​ഥി​ച്ചാ​ൽ കു​ടും​ബ പ്ര​ശ്നം തീ​രും; പ​രി​ഹാ​ര പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ​യാ​ൾ കൊ​ണ്ടു​പോ​യ​ത് 5 പ​വ​നും 2 ല​ക്ഷം രൂ​പ​യും

മാ​ന്നാ​ർ: ദോ​ഷ പ​രി​ഹാ​ര​ത്തി​നാ​യി പ്രാ​ർ​ഥ​ന ന​ട​ത്താ​മെ​ന്ന പേ​രി​ൽ വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽ​നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ളെ മാ​ന്നാ​ർ പോ​ലീ​സ് അ​ഗ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ, മാ​വി​ലാ​യി, പൊ​തു​വാ​ഞ്ചേ​രി ചെ​റി​യാ​ണ്ടി പു​തി​യ പു​ര​യി​ൽ അ​ഷ്‌​റ​ഫി(52)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യും അ​ഞ്ചു പ​വ​നോ​ളം സ്വ​ർ​ണ​വു​മാ​ണ് ഇ​യാ​ൾ മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ പ്രാ​ർ​ഥ​ന​യി​ലൂ​ടെ പ​രി​ഹ​രി​ച്ച് ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല ഉ​ൾ​പ്പെ​ടെ അ​ഞ്ചു പ​വ​ൻ സ്വ​ർ​ണ​വും പ്രാ​ർ​ഥ​ന​യു​ടെ ചെ​ല​വ് എ​ന്ന് പ​റ​ഞ്ഞ് പ​ല ത​വ​ണ​യാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. വീ​ട്ട​മ്മ​യു​ടെ ക​ണ്ണൂ​രി​ലു​ള്ള ബ​ന്ധു വ​ഴി​യു​ള്ള പ​രി​ച​യ​ത്തി​ൽ കു​ടും​ബ വ​ഴ​ക്കി​നെ​പ്പ​റ്റി അ​ഷ്‌​റ​ഫി​നോ​ട് സം​സാ​രി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് പ്രാ​ർ​ഥ​ന​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ മാ​റ്റി​ത്ത​രാ​മെ​ന്നും പ​റ​ഞ്ഞ് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യെ ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​വി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ…

Read More

ഞാ​ൻ ക​ള്ള​ന​ല്ല…​ഏ​ഴു​വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ടം; പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം പൊ​ളി​ച്ച​ടു​ക്കി,നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച് ര​മേ​ഷ് കു​മാ​ർ

മാ​വേ​ലി​ക്ക​ര: 2019ല്‍ ​മാ​ല​മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് 47 ദി​വ​സം റി​മാ​ന്‍​ഡി​ല്‍ ക​ഴി​യേ​ണ്ടി​വ​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി ര​മേ​ഷ് കു​മാ​റി​ന് ഒ​ടു​വി​ല്‍ നീ​തി. ദീ​ര്‍​ഘ​കാ​ല നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍റെ കേ​സ് പൊ​ളി​ച്ച​ടു​ക്കി പ്ര​തി​യു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കോ​ട​തി ര​മേ​ഷ് കു​മാ​റി​നെ ജു​ഡീ​ഷ്ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്ര​റ്റ് സൂ​ര്യ എ​സ്. സു​കു​മാ​ര​ന്‍ കു​റ്റ​വി​മു​ക്ത​നാ​ക്കി. ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ല്‍ നി​ര്‍​മാ​ല്യം തൊ​ഴാ​നെ​ത്തി​യ സ്ത്രീ​യു​ടെ മാ​ല മോ​ഷ്ടി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് 2019 ന​വം​ബ​ര്‍ 26ന് ​മാ​വേ​ലി​ക്ക​ര പോ​ലീ​സ് ര​മേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ഈ ​കു​റ്റ​കൃ​ത്യ​വും താ​നാ​ണ് ചെ​യ്ത​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നി​ടെ സ​മ്മ​തി​ച്ചി​ട്ടും ര​മേ​ഷി​നെ​തി​രാ​യ കേ​സ് പി​ന്‍​വ​ലി​ക്കു​ക​യോ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ ചെ​യ്തി​ല്ല. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ന്വേ​ഷ​ണം അ​തേ നി​ല​യി​ല്‍ തു​ട​ര്‍​ന്നു.​വി​ചാ​ര​ണ​യ്ക്കി​ടെ പ്രോ​സി​ക്യൂ​ഷ​ന്‍ 24 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചെ​ങ്കി​ലും ഒ​രാ​ളു​ടെ മൊ​ഴി​പോ​ലും ര​മേ​ഷ് കു​മാ​റി​നെ കു​റ്റ​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.​കേ​സി​ലെ ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വാ​യ…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേ​ഷം പി​ൻ​മാ​റി; ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു യു​വ​തി; ഒ​ളി​വി​ൽ​പ്പോ​യ യു​വാ​വ് പി​ടി​യി​ൽ

മാ​ന്നാ​ർ: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍‌. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന എ​ണ്ണ​യ്ക്കാ​ട് അ​മ്പാ​ട്ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഹ​രി​കു​മാ​ര്‍ മ​ക​ന്‍ അ​നൂ​പി(29)​നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ശേ​ഷം യു​വ​തി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ൽ​നി​ന്നും പി​ന്മാ​റി. യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് മാ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​റി​ഞ്ഞ പ്ര​തി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ച് ഒ​ളി​വി​ല്‍ പോ​യി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ എ​രു​മേ​ലി​യി​ലു​ള്ള ഒ​ളി​ത്താ​വ​ള​ത്തി​ല്‍​നി​ന്നും ക​ണ്ടെ​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഒ​രേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മം; ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ൾ ഹൂ​ഗ്ലി സ്വ​ദേ​ശി മി​റാ​ജു​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യും പ്ര​തി​യും ഹ​രി​പ്പാ​ട്ടു​ള്ള ഒ​രേ സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. രാ​വി​ലെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ യു​വ​തി​യെ മി​റാ​ജു​ൽ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി ബ​ഹ​ളം വ​ച്ച് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി നേ​രി​ട്ട് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. പി​ന്നീ​ട് പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More