രേ​ഖ​ക​ൾ ന​ൽ​കി​യി​ട്ടും ചി​കി​ത്സാ​ചെ​ല​വ് നി​ഷേ​ധി​ച്ചു; ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക്കു പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ കോ​ട​തി

ചേ​​​​​​​​ര്‍ത്ത​​​​​​​​ല: ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ല്‍ ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​തേ​​​​​​​​ടി​​​​​​​​യ രേ​​​​​​​​ഖ​​​​​​​​ക​​​​​​​​ള്‍ ഹാ​​​​​​​​ജ​​​​​​​​രാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടും ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​ചെ​​​​​​​​ല​​​​​​​​വു​​​​​​​​നി​​​​​​​​ഷേ​​​​​​​​ധി​​​​​​​​ച്ച ഇ​​​​​​​​ന്‍ഷ്വ​​​​​​​​റ​​​​​​​​ന്‍സ് ക​​​​​​​​മ്പ​​​​​​​​നി ന​​​​​​​​ഷ്‌​​​​​​​​ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം ന​​​​​​​​ല്‍കാ​​​​​​​​ന്‍ എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം ജി​​​​​​​​ല്ലാ ഉ​​​​​​​​പ​​​​​​​​ഭോ​​​​​​​​ക്തൃ കോ​​​​​​​​ട​​​​​​​​തി വി​​​​​​​​ധി​​​​​​​​ച്ചു. തു​​​​​​​​റ​​​​​​​​വൂ​​​​​​​​ര്‍ തി​​​​​​​​രു​​​​​​​​മ​​​​​​​​ല​​​​​​​​ഭാ​​​​​​​​ഗം കൊ​​​​​​​​ല്ലം​​​​​​​​പ​​​​​​​​റ​​​​​​​​മ്പി​​​​​​​​ല്‍ കെ.​​​​​​​​എ​​​​​​​​സ്. പു​​​​​​​​രു​​​​​​​​ഷോ​​​​​​​​ത്ത​​​​​​​​മ​​​​​​​​ന്‍ ന​​​​​​​​ല്‍കി​​​​​​​​യ പ​​​​​​​​രാ​​​​​​​​തി​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ല്‍ ഇ​​​​​​​​ന്‍ഷ്വ​​​​​​​​റ​​​​​​​​ന്‍സ് ക​​​​​​​​മ്പ​​​​​​​​നി ന​​​​​​​​ഷ്‌​​​​​​​​ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം ന​​​​​​​​ല്‍കാ​​​​​​​​ന്‍ ഡി.​​​​​​​​ബി. ബി​​​​​​​​നു പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റാ​​​​​​​​യ സ​​​​​​​​മി​​​​​​​​തി​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വ്. 2025ല്‍ ​​​​​​​​ചി​​​​​​​​കി​​​​​​​​ത്സ തേ​​​​​​​​ടി​​​​​​​​യ​​​​​​​​തി​​​​​​​​ന് 15,506 രൂ​​​​​​​​പാ ചെ​​​​​​​​ല​​​​​​​​വു​​​​​​​​തേ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ് പു​​​​​​​​രു​​​​​​​​ഷോ​​​​​​​​ത്ത​​​​​​​​മ​​​​​​​​ന്‍ ചി​​​​​​​​കി​​​​​​​​ത്സി​​​​​​​​ച്ച ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​വ​​​​​​​​ഴി​​​​​​​​യും പി​​​​​​​​ന്നീ​​​​​​​​ട് നേ​​​​​​​​രി​​​​​​​​ട്ടും ക​​​​​​​​മ്പ​​​​​​​​നി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത്. 20 വ​​​​​​​​ര്‍ഷ​​​​​​​​മാ​​​​​​​​യി പോ​​​​​​​​ളി​​​​​​​​സി അ​​​​​​​​ട​​​​​​​​യ്ക്കു​​​​​​​​ന്ന പു​​​​​​​​രു​​​​​​​​ഷോ​​​​​​​​ത്ത​​​​​​​​മ​​​​​​​​ന്‍ മാ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ള്‍ ക​​​​​​​​യ​​​​​​​​റി​​​​​​​​യി​​​​​​​​റ​​​​​​​​ങ്ങി​​​​​​​​യി​​​​​​​​ട്ടും ഇ​​​​​​​​ന്‍ഷ്വ​​​​​​​​റ​​​​​​​​ന്‍സ് തു​​​​​​​​ക അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ഉ​​​​​​​​പ​​​​​​​​ഭോ​​​​​​​​ക്തൃ കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത്. 15,506 രൂ​​​​​​​​പ​​​​​​​​ക്കു പു​​​​​​​​റ​​​​​​​​മേ 25,000 മാ​​​​​​​​ന​​​​​​​​സി​​​​​​​​ക വ്യ​​​​​​​​ഥ​​​​​​​​യ്ക്കും 10,000 നി​​​​​​​​യ​​​​​​​​മ ചെ​​​​​​​​ല​​​​​​​​വി​​​​​​​​നാ​​​​​​​​യും ന​​​​​​​​ല്‍കാ​​​​​​​​നും ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വായി.

Read More

വേ​ലി​ക്ക​ക​ത്തെ വീ​ട്ടി​ൽ വി​എ​സി​ന്‍റെ അ​ർ​ധ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു; വീ​ട്ടി​ലെ​ത്തി പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും

അ​​മ്പ​​ല​​പ്പു​​ഴ: വേ​​ലി​​ക്ക​​ക​​ത്തെ വീ​​ട്ടി​​ൽ വി​എ​​സി​​ന്‍റെ അ​​ർ​​ധ​​കാ​​യ പ്ര​​തി​​മ വി​​എ​​സി​​ന്‍റെ ഭാ​​ര്യ വ​​സു​​മ​​തി അ​​നാച്ഛാ​​ദ​​നം ചെ​​യ്തു. മ​​ക​​ൻ ഡോ. ​​വി.​​എ. അ​​രു​​ൺ​കു​​മാ​​ർ, മ​​രു​​മ​​ക​​ൾ ര​​ജ​​നി, മ​​ക​​ള്‍ ഡോ.​ ​ആ​​ശ, മ​​റ്റ് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. വി​എ​​സി​നെ അ​ട​ക്കി​യ വ​​ലി​​യ ചു​​ടു​​കാ​​ട്ടി​​ലെ പു​​ഷ്പാ​​ർ​​ച്ച​​ന​യ്​​ക്കും അ​​നു​​സ്മ​​ര​​ണ യോ​​ഗ​​ത്തി​​നും ശേ​​ഷം വേ​​ലി​​ക്ക​​ക​​ത്ത് വീ​​ട്ടി​​ലെ​​ത്തി ചാ​​വ​​ടി​​യി​​ൽ സ്ഥാ​​പി​​ച്ച പ്ര​​തി​​മ​​യി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി. വൈ​​കി​​ട്ട് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പി​​ണ​​റാ​​യി വി​​ജ​​യ​​നും വി​എ​​സി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി അ​​ർ​​ധ​​കാ​​യ പ്ര​​തി​​മ​​യി​​ൽ പു​​ഷ്പ​​ങ്ങ​​ള​​ർ​​പ്പി​​ച്ച ശേ​​ഷം വി​എ​​സി​ന്‍റെ ഭാ​​ര്യ, കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​രു​​മാ​​യി സൗ​​ഹൃ​​ദം പ​​ങ്കു​​വ​​ച്ച് മ​​ട​​ങ്ങി.

Read More

വെ​റും മു​ട്ട​യ​ല്ല, പൊ​ൻ​മു​ട്ട… വി​പ​ണി​യി​ൽ കു​തി​ച്ചു​ക​യ​റി മു​ട്ട​യു​ടെ വി​ല; നാ​ട​ൻ കോ​ഴി​വ​ള​ർ​ത്ത​ൽ വ്യാ​പ​ക​മാ​ക്കി വീ​ട്ട​മ്മ​മാ​ർ

കോ​ഴ​ഞ്ചേ​രി: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വീ​ട്ട​മ്മ​മാ​ര്‍ നാ​ട​ന്‍ കോ​ഴി വ​ള​ര്‍​ത്ത​ല്‍ രം​ഗ​ത്തേ​ക്ക്. മു​ട്ട​യു​ടെ വി​ല പൊ​തു വി​പ​ണി​യി​ല്‍ കു​തി​ച്ചു​യ​ര്‍​ന്ന​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് നാ​ട​ന്‍ മു​ട്ട​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​ന് വ​നി​ത​ക​ള്‍ ത​യാ​റാ​യി​രി​ക്കു​ന്ന​ത്. പൊ​തു​വി​പ​ണി​യി​ല്‍ ഒ​രു മാ​സ​ത്തി​നു മു​മ്പ് ആ​റു മു​ത​ല്‍ ഏ​ഴു​വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന കോ​ഴി​മു​ട്ട​യ്ക്ക് ഇ​പ്പോ​ള്‍ ചി​ല്ല​റ വി​പ​ണി​യി​ല്‍ എ​ട്ടു മു​ത​ല്‍ 8.50 രൂ​പ വ​രെ​യാ​ണ് വി​ല. എ​ട്ട് രൂ​പ നി​ര​ക്കി​ല്‍ മു​ട്ട​ക​ള്‍ ന​ല്‍​കു​മ്പോ​ള്‍ ഒ​ന്നി​ച്ചെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് 7.40 രൂ​പ​യാ​ണ് വാ​ങ്ങാ​റു​ള്ള​തെ​ന്ന് കോ​ഴ​ഞ്ചേ​രി​യി​ലെ മു​ട്ട വി​ത​ര​ണ രം​ഗ​ത്തു​ള​ള വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ല്‍ 5.70 രൂ​പ ഉ​ണ്ടാ​യി​രു​ന്ന മു​ട്ട​യ്ക്ക് ഇ​പ്പോ​ഴ​ത്തെ വി​ല 6.75 മു​ത​ല്‍ ഏ​ഴ് രൂ​പ വ​രെ​യാ​ണ്. മു​ട്ട​ക​ള്‍​ക്ക് ഏ​റെ വി​പ​ണി​യു​ള്ള ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ല്ലി​ല്‍ നി​ന്നു​ള്ള മു​ട്ട വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ​നി​ത​ക​ള്‍ കൂ​ട്ടാ​യും ഒ​ന്നി​ച്ചും വ്യ​ക്തി​പ​ര​മാ​യും നാ​ട​ന്‍ കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന​തു വ്യാ​പ​ക​മാ​ക്കി​യ​ത്. കോ​ഴ​ഞ്ചേ​രി,…

Read More

ഉ​സ്ബെ​ക്കി​സ്ഥാ​നി​ലെ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

ഹ​രി​പ്പാ​ട്: ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സാ​വ​രി​യ ബ​സ​ന്ത് (22) മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക. ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ​യി​ലു​ള്ള സാ​വ​രി​യ​യു​ടെ വ​സ​തി സ​ന്ദ​ർ​ശി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി ഉ​ത്ത​ര​വി​ട്ട കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​തി​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​നും കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്കാ​നും സാ​ധ്യ​മാ​യ എ​ല്ലാ ന​യ​ത​ന്ത്ര-​നി​യ​മ ഇ​ട​പെ​ട​ലു​ക​ളും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന സാ​വ​രി​യ​യെ, സ​ഹ​പാ​ഠി​യും മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യു​മാ​യ സ​ദ​റു​ൽ ആ​നം നി​ര​ന്ത​രം മ​തം മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യി അ​വി​ടെ​യു​ള്ള മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്ന് ബ​ന്ധു​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി. ശ​രീ​ര​ത്തി​ൽ ച​ത​വേ​ൽ​ക്കാ​ത്ത ഭാ​ഗ​മി​ല്ലാ​ത്ത വി​ധം ക്രൂ​ര​മാ​യാ​ണ് പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച​തെ​ന്നും, മു​ൻ​പും സാ​വ​രി​യ ഇ​യാ​ളു​ടെ…

Read More

പ​ര​സ്യം ക​ണ്ട് വി​ളി​ച്ചു, യു​വ​തി​യി​ൽ​നി​ന്ന് 10 ല​ക്ഷം ത​ട്ടി​യ വ്യാ​ജ ഐ​ടി സം​ഘം പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: ഐ​ടി ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ​ന്ന വ്യാ​ജേ​ന ഓ​ൺ​ലൈ​ൻ ടാ​സ്കു​ക​ൾ ന​ൽ​കി വെ​ൺ​മ​ണി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽനി​ന്ന് പ​ത്തു ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മൂ​ന്നം​ഗ സം​ഘ​ത്തെ വെ​ൺ​മ​ണി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.കോ​ഴി​ക്കോ​ട് പാ​ണി​യ​ങ്ക​ര മ​ണ്ണാ​ത്തി​ക്ക​ൽ​പ​റ​മ്പി​ൽ ക​ബീ​റി​ന്‍റെ മ​ക​ൻ തെ​ജ്ബ​ത്ത് (33), വ​ള​യ​നാ​ട് മി​ർ​ഫാ മ​ൻ​സി​ലി​ൽ അ​ലി​ക്കോ​യ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഫ (23), ഒ​ള​വ​ണ്ണ എം.​ജി. ന​ഗ​റി​ൽ ഷി​ഫാ​സി​ൽ സി​ദ്ദി​ഖി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫാ​ദി​ൽ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നാ​ഷ​ണ​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി​ക​ളെ​ന്ന വ്യാ​ജേ​ന പ്ര​തി​ക​ൾ ന​ൽ​കി​യ പ​ര​സ്യം ക​ണ്ടാ​ണ് യു​വ​തി ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്.പ​ര​സ്യ​ത്തി​ലെ വാ​ട്സ്ആ​പ്പ് ന​മ്പ​റി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​ച്ച യു​വ​തി​യെ പ്ര​തി​ക​ൾ പി​ന്നീ​ട് ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ചി​ല ഓ​ൺ​ലൈ​ൻ ടാ​സ്കു​ക​ൾ ന​ൽ​കി വി​ശ്വാ​സം നേ​ടി​യെ​ടു​ത്തു. തു​ട​ർ​ന്ന് ക്യൂ​ആ​ർ കോ​ഡു​ക​ൾ, ഫോ​ൺ​പേ, വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ വ​ഴി പ​ല​ത​വ​ണ​യാ​യി പ​ണം നി​ക്ഷേ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു. ഇ​ത്ത​ര​ത്തി​ലാ​ണ്…

Read More

പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് ആറു വ​ര്‍​ഷം ക​ഠി​ന ത​ട​വും 30,000 രൂപ പി​ഴ​യും

അ​ടൂ​ര്‍ : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ആ​റു​വ​ര്‍​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. ഏ​നാ​ത്ത് വി​ല്ലേ​ജി​ല്‍ നെ​ടു​മ​ണ്‍ ശ്യാം ​രാ​ജ് ഭ​വ​നി​ല്‍ ശ്യാം ​രാ​ജ് (32)നെ​യാ​ണ് അ​ടൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ടി. ​മ​ഞ്ജി​ത്ത് ശി​ക്ഷി​ച്ച​ത്. 2022 ഫെ​ബ്രു​വ​രി 9,12 തീ​യ​തി​ക​ളി​ല്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ആ​ര്‍. മ​നോ​ജ് കു​മാ​റാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ചാ​ര്‍​ജ് ഷീ​റ്റ് സ​മ​ര്‍​പ്പി​ച്ച​തും. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സ്മി​ത ജോ​ണ്‍ ഹാ​ജ​രാ​യി. കോ​ട​തി ന​ട​പ​ടി​ക​ള്‍ കോ​ര്‍​ട്ട് ലൈ​സ​ന്‍ ഓ​ഫീ​സ​ര്‍ ദീ​പാ കു​മാ​രി ഏ​കോ​പി​പ്പി​ച്ചു. പ്ര​തി പി​ഴ തു​ക അ​ട​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് അ​തി​ജീ​വ​ത​യ്ക്ക് ന​ല്‍​കാ​ന്‍ ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​ക്ക് കോ​ട​തി നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ടു ല​ഹ​രി​വേ​ട്ട; പ​ത്ത​നം​തി​ട്ട​യി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: മ​ദ്യ​വേ​ട്ട​ക്കി​ടെ മ​ദ്യ​പി​ച്ചു ല​ക്കു കെ​ട്ട പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​ക്ക് കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മി​ലെ രാ​ഹു​ൽ, പ്രി​യേ​ഷ്, സു​മ​ൻ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ച് പോ​ലീ​സ് ജീ​പ്പ് ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​എ​ന്നാ​ണ് പ​രാ​തി. ല​ക്കു​കെ​ട്ട രീ​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ച് സ​ഞ്ച​രി​ച്ച പോ​ലീ​സ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. ചൊ​വ്വ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. . ജീ​പ്പി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ ശോ​ഭ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട പോലീ​സ് ജീ​പ്പ് ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ, വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​പ്പി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ളു​ക​ൾ ഒ​ത്തു​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്ത് കൂ​ടു​ത​ൽ പോ​ലീ​സ്…

Read More

‌ബി​യ​ർ​പാ​ർ​ല​റി​ൽ അ​തി​ക്ര​മം, കു​പ്ര​സി​ദ്ധ ഗു​ണ്ട ഫ്രീ​ക്ക​ൻ സോ​നു അ​റ​സ്റ്റി​ൽ; ഒ​ളി​വി​ൽ നി​ന്ന് പൊ​ക്കി​യ​ത് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ്

കാ​യം​കു​ളം: ബി​യ​ർ​പാ​ർ​ല​റി​ൽ അ​തി​ക്ര​മം ന​ട​ത്തി ഒ​ളി​വി​ൽ പോ​യ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ. കാ​യം​കു​ളം പ​ത്തി​യൂ​ർ ചി​റ​യി​ൽ വീ​ട്ടി​ൽ ഫ്രീ​ക്ക​ൻ സോ​നു എ​ന്നു വി​ളി​ക്കു​ന്ന വി​ശാ​ഖ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​യം​കു​ളം, ക​രീ​ല​ക്കു​ള​ങ്ങ​ര എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി അ​ക്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, ല​ഹ​രി വി​പ​ണ​നം എ​ന്നീ നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​രീ​ല​ക്കു​ള​ങ്ങ​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബി​യ​ർ പാ​ർ​ല​റി​ൽ ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന അ​ടി​പി​ടി കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞുവ​രു​ന്ന​തി​നി​ട​യി​ലാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര എ​സ്എ​ച്ച്ഒയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്ഐ നി​തി​ൻ, അ​ൻ​വ​ർ സാ​ദി​ഖ്, പ്ര​ദീ​പ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജീ​ഷ്, അ​നീ​ഷ്, അ​ജ​യ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

യു​വ​തി​യെ ത​ട​ഞ്ഞ് നി​ർ​ത്തി ലൈം​ഗി​ക അ​ധി​ക്ഷേ​പ​വും അ​ശ്ലീ​ല​പ്ര​യോ​ഗ​വും; സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച മ​ധ്യ​വ​യ​സ്ക​ന് ത​ട​വും പി​ഴ​യും

മാ​ന്നാ​ർ: യു​വ​തി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക അ​ധി​ക്ഷേ​പം ന​ട​ത്തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഒ​രു വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ത​ട​വും 5000 രൂ​പ പി​ഴ​യും. ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ അ​ജി​ൻ ഭ​വ​ന​ത്തി​ൽ എ. ​ബി​ജു (51)വിനാ​ണ് മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ചെ​ങ്ങ​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​ത്രി 8.30ന് ​സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തു വ​ന്ന യു​വ​തി​യെ പ്ര​തി, കാ​രാ​ഴ്മ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ ത​ട​ഞ്ഞു നി​ർ​ത്തി ലൈ​ഗിംക പ​രാ​മ​ർ​ശം ന​ട​ത്തി മാ​ന​ഹാ​നി ഉ​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് പി​ന്തു​ട​ർ​ന്ന് യു​വ​തി​യു​ടെ വീ​ടി​ന്‍റെ മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചുക​യ​റി അ​ശ്ലീ​ല വാ​ക്കു​ക​ൾ വി​ളി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ മാ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മാ​ന്നാ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൽ. മ​ഹേ​ഷ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലാ​ണ് ചെ​ങ്ങ​ന്നൂ​ർ ജു​ഡീ​ഷ്യ​ൽ…

Read More

തെ​രു​വു​നാ​യ കു​റു​കെ ചാ​ടി; കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ചാ​രും​മൂ​ട്: ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെത്തുട​ർ​ന്ന് ചി​കി​ത്സതേ​ടി യു​വാ​വി​നെ​യും കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്കു പാ​ഞ്ഞ കാ​റി​നു മു​ന്നി​ലേ​ക്ക് തെ​രു​വു​നാ​യ എ​ടു​ത്തു ചാ​ടി​യ​തി​നെത്തുട​ർ​ന്ന് കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. നൂ​റ​നാ​ട് പ​ണ​യി​ൽ സ്വ​ദേ​ശി പ്ര​താ​പ് ആ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ നൂ​റ​നാ​ട് പ​ണ​യി​ൽ ഇ​ടി​ഞ്ഞ​യ്യ​ത്ത് ജം​ഗ്ഷ​ന് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ശ​രീ​ര​ത്തി​ന് ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ട​തി​നെതു​ട​ർ​ന്ന് പ്ര​താ​പു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​തി​വേ​ഗം പോ​വു​ക​യാ​യി​രു​ന്നു കാ​ർ. എ​ന്നാ​ൽ, കാ​റി​നു മു​ന്നി​ലേ​ക്ക് തെ​രു​വുനാ​യ കു​റു​കെ ചാ​ടി. നാ​യ​യെ ര​ക്ഷി​ക്കാ​ൻ ഡ്രൈ​വ​ർ കാ​ർ വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്തെ മ​തി​ലി​ലേ​ക്ക് അ​തി​ശ​ക്ത​മാ​യി ഇ​ടി​ച്ചു ക​യ​റു​ക​യു​മാ​യി​രു​ന്നു.​ നൂ​റ​നാ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More