ആ​ല​പ്പു​ഴ​യി​ൽ യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ;  കൈ​ക​ൾ പി​ന്നി​ലേ​ക്ക് കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം

ആ​ല​പ്പു​ഴ: പ​റ​വൂ​രി​ൽ യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. പ​റ​വൂ​ർ ഗ​ലീ​ലി​യോ ക​ട​പ്പു​റ​ത്തോ​ട് ചേ​ർ​ന്ന് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൈ​ക​ൾ പി​ന്നി​ലേ​ക്ക് കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന് ഇപ്പോൾ പ​റ​യാ​നാ​വി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts