സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന്‍റെ പേരിൽ രാജി;  എ​ൽ​സി സെ​ക്ര​ട്ട​റി​യ​ട​ക്കം ഏ​ഴു​പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഏ​രി​യാ​ ക​മ്മി​റ്റി തീ​രു​മാ​നം

ചേ​ർ​ത്ത​ല: സി​പി​എം എ​ക്സ​റേ ലോ​ക്ക​ൽ ക​മ്മി​റ്റി​ സെ​ക്ര​ട്ട​റി​ട​യ​ക്കം ഏ​ഴു പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സി​പി​എം ചേ​ർ​ത്ത​ല ഏ​രി​യാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ന്‍റെ പേ​രി​ൽ ഏ​രി​യാ ക​മ്മി​റ്റി​യു​മാ​യി ക​ല​ഹി​ച്ചു രാ​ജി സ​മ​ർ​പ്പി​ച്ച​വ​ർ​ക്കെ​തി​രേ​യാ​ണു ന​ട​പ​ടി. പാ​ർ​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ചു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം. ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ​വ​ർ പ​ഴ​യ പി​ണ​റാ​യി പ​ക്ഷ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രാ​ണ്. നി​ല​വി​ൽ ഒൗ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​നാ​ണ് ഏ​രി​യാ ക​മ്മി​റ്റി​യി​ൽ മേ​ധാ​വി​ത്തം. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​ടി സ​തീ​ശ​ൻ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ര​ത്ന​വ​ല്ലി, എം.​പി. മ​നോ​ജ്, മ​റ്റം​ഗ​ങ്ങ​ളാ​യ എ​സ്.​ജി രാ​ജു, ജി. ​സൈ​ജു, സു​നി​ൽ​കു​മാ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണു ന​ട​പ​ടി. വ്യാ​ഴാ​ഴ്ച ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഒ​രു വി​ഭാ​ഗം ന​ട​പ​ടി വേ​ണ്ടെ​ന്നു വാ​ദി​ച്ചെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക പ​ക്ഷം ന​ട​പ​ടി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​യാ​യി​രു​ന്നു. 14 അം​ഗ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ നി​ന്നും പ​കു​തി പേ​രും രാ​ജി​വ​ച്ച​ത്…

Read More

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന വി​ൽ​പ്പ​ന; പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തി​നു​നേ​രേ ആ​ക്ര​മ​ണം; ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​യി​ൽ പ​രി​ശോ​ധ​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. ആ​ല​പ്പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പ​ടെ നാ​ലു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സു​ധീ​ർ, സി​വി​ൽ ഓ​ഫീ​സ​ർ വി​കാ​സ്, ഡ്രൈ​വ​ർ പ്ര​ഭാ​ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ ബീ​ച്ചി​നു തെ​ക്കു​ഭാ​ഗ​ത്തു​ള്ള ക​ട​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത് അ​റി​ഞ്ഞ് പ​രി​ശോ​ധ​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു സം​ഘം.പ്ര​ദേ​ശ​ത്തെ​ത്തി​യ സം​ഘം ക​ച്ച​വ​ട സ്ഥാ​പ​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു വി​ദ്യാ​ർ​ഥി പു​ക​യി​ല ഉ​ത്പ​ന്നം വാ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​യെ പി​ന്നീ​ട് പി​ടി​കൂ​ടി​യ എ​ക്സൈ​സ് സം​ഘം ഇ​യാ​ളു​മാ​യി ക​ട​യി​ലെ​ത്തി​യെ​ങ്കി​ലും ക​ട​യു​ട​മ ഇ​ത് നി​ഷേ​ധി​ക്കു​ക​യും എ​ക്സൈ​സ് സം​ഘ​ത്തി​ന് നേ​രെ അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ​യും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് എ​ക്സൈ​സ് സം​ഘം പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​റ​ൽ…

Read More

വീട്ടുജോലിക്കെത്തിയ യു​വ​തി​യെ അ​നാ​ശാ​സ്യ​ത്തി​നു പ്രേ​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ;  അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ പ്രതിക്കെതിരേ നിരവധി കേസുകളുണ്ടെന്ന് പോലീസ്

ച​ങ്ങ​നാ​ശേ​രി: വീ​ട്ടു​ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി​യ യു​വ​തി​യെ അ​നാ​ശാ​സ്യ​ത്തി​നു പ്രേ​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ങ്ങ​ഴ ഇ​ട​യി​രി​ക്ക​പ്പു​ഴ രാ​ജി​ഭ​വ​നി​ൽ രാ​ഹു​ൽ എ​സ്. മേ​നോ​ൻ (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ആ​ർ. ഹ​രി​ശ​ങ്ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി സു​രേ​ഷ്കു​മാ​ർ, വാ​ക​ത്താ​നം സി​ഐ മ​നോ​ജ്കു​മാ​ർ, എ​സ്ഐ അ​ഭി​ലാ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ​ക്ക് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടു​ജോ​ലി​ക്ക് ആ​ളെ വേ​ണ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ യു​വ​തി​യെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ മാ​റ്റാ​ളു​ക​ളോ​ടൊ​പ്പം അ​നാ​ശാ​സ്യ​ത്തി​നു പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ എ​തി​ർ​ത്ത യു​വ​തി​യെ രാ​ഹു​ൽ മ​ർ​ദി​ച്ചെ​ന്നാ​ണു പ​രാ​തി. യു​വ​തി വാ​ക​ത്താ​നം പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ കോ​ട്ട​യം ഈ​സ്റ്റ്, ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ളു​ടെ പേ​രി​ൽ കേ​സു​ള്ള​താ​യും വാ​ക​ത്താ​നം എ​സ്ഐ അ​ഭി​ലാ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

Read More

പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് കു​ടും​ബ​ശ്രീ വ​ഴി ഒ​രു ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ;   അ​ര്‍​ഹ​രാ​യ​വ​രെ കു​ടം​ബ​ശ്രീ, അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ശി​പാ​ര്‍​ശ ചെ​യ്യണം

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി കു​ടും​ബ​ശ്രീ മു​ഖേ​ന ഒ​രു ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ സ​ര്‍​ക്കാ​ര്‍ ല​ഭ്യ​മാ​ക്കും. റീ​സ​ര്‍​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്‌​കീം എ​ന്ന് പേ​രി​ട്ട പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി ത​ങ്ങ​ളു​ടെ ജീ​വ​നോ​പാ​ധി​ക​ള്‍ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യ 10000 രൂ​പ ല​ഭി​ക്കു​ക​യും കു​ടും​ബ​ശ്രീ​യി​ല്‍ അം​ഗ​ത്വ​വു​മു​ള്ള കു​ടും​ബ​ത്തി​നാ​ണ് വാ​യ്പ ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള​ത്. നി​ല​വി​ല്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള​ല്ലാ​ത്ത അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​ക​ള്‍​ക്ക് അം​ഗ​ത്വം സ്വീ​ക​രി​ച്ച് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വാ​യ്പ​യ്ക്കാ​യി അ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. മാ​ത്ര​മ​ല്ല, ബാ​ങ്ക് വാ​യ്പ​യ്ക്ക് അ​ര്‍​ഹ​രാ​യ​വ​രെ കു​ടം​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ശി​പാ​ര്‍​ശ ചെ​യ്യു​ക​യും വേ​ണം. 18 ന് ​മു​മ്പ് അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ സി​ഡി​എ​സ് ശി​പാ​ര്‍​ശ ചെ​യ്ത അ​പേ​ക്ഷ​ക​ള്‍ ബാ​ങ്കി​ലെ​ത്തി​ക്ക​ണം. പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് വേ​ഗ​ത്തി​ല്‍ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് റീ​സ​ര്‍​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്‌​കീം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യ​വ​ര്‍​ക്കും വീ​ടി​നു​ണ്ടാ​യി​ട്ടു​ള്ള കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ജീ​വ​നോ​പാ​ധി​ക​ള്‍…

Read More

 പ്ര​ള​യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​യി പാണ്ടനാട്ടെ തെങ്ങിൻ തോപ്പിൽ മത്‌സ്യബന്ധനബോട്ട്   തകർന്ന നിലയിൽ; 

മാ​ന്നാ​ർ: പാ​ണ്ട​നാ​ട്ടി​ൽ ഏ​റെ ജീ​വ​നു​ക​ൾ കൈ​പി​ടി​ച്ച് ക​ര​യ്ക്കെ​ത്തി​ച്ച മ​ത്സ്യ​ബ​ന്ധ​ബോ​ട്ട് പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി പ​ത്ര​മാ​യി. ഏ​റെ ദു​രി​തം വി​ത​ച്ച പാ​ണ്ട​നാ​ട്ടി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ ബോ​ട്ട് ത​ക​ർ​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​പേ​ക്ഷി​ച്ച ബോ​ട്ടാ​ണ് പ്ര​ള​യ​ത്തി​ന്‍റെ ബാ​ക്കി പ​ത്ര​മാ​യി ഇ​വി​ടെ കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 17-നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ സ​ഞ്ച​രി​ച്ച ബോ​ട്ട് മ​ര​ത്തി​ൽ ഇ​ടി​ച്ച് ത​ക​ർ​ന്ന​ത്. ഇ​ടി​ച്ച് ത​ക​രു​ന്പോ​ൾ ര​ക്ഷ​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ 15 ജീ​വ​നു​ക​ൾ ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. കു​ത്തൊ​ഴു​ക്കി​ൽ ഒ​ന്നും ചെ​യ്യാ​നാ​കാ​തെ ബോ​ട്ട് ത​ക​രു​ന്ന​ത് നി​സ​ഹാ​യ​ത​യോ​ടെ നോ​ക്കി നി​ൽ​ക്കു​വാ​നെ എ​ല്ലാ​വ​ർ​ക്കും ക​ഴി​ഞ്ഞു​ള്ളു. ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ തെ​ങ്ങി​ൻ​തോ​പ്പി​ലെ ഓ​ല​യി​ലും മ​റ്റും പി​ടി​ച്ച് കി​ട​ന്നു. തു​ട​ർ​ന്ന് മ​റ്റൊ​രു ബോ​ട്ടെ​ത്തി​യാ​ണ് എ​ല്ലാ​വ​രെ​യും ക​ര​യ്ക്കെ​ത്തി​ച്ച​ത്. മു​ങ്ങി​പോ​യ ബോ​ട്ട് വെ​ള്ള​മെ​ല്ലാം ഇ​റ​ങ്ങി ക​ഴി​ഞ്ഞ​പ്പോ​ൾ പ്ര​ള​യ​ത്തി​ന്‍റെ മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളാ​യി പാ​ണ്ടാ​നാ​ട്ടി​ലെ തെ​ങ്ങും തോ​പ്പി​ൽ കി​ട​ക്കു​ന്നു. 16 നും 17-​ന് ബോ​ട്ട് ത​ക​രു​ന്ന​ത് വ​രെ​യും നൂ​റ് ക​ണ​ക്കി​ന് ജീ​വ​നു​ക​ൾ ക​ര​യ്ക്കെ​ത്തി​ച്ച…

Read More

അ​ർ​ഹ​ത​പ്പെ​ട്ട അ​വ​സാ​ന​ത്തെ​യാ​ൾ​ക്കും 10,000 രൂ​പ ന​ൽ​കുമെന്ന് മന്ത്രി ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യ​മാ​യ 10,000 രൂ​പ അ​ർ​ഹ​ത​പ്പെ​ട്ട അ​വ​സാ​ന​യാ​ൾ​ക്കും ന​ൽ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഇ​തി​നാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലും അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കും. മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​ൽ പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ൽ ഇ​ന്ന​ലെ​വ​രെ 1,06,659 പേ​ർ​ക്കാ​ണ് 10,000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. 1,54,819പേ​ർ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളും ന​ൽ​കി. ചി​ല​യി​ട​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ൽ ഇ​വ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Read More

കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ അയൽവാസിയുടെ മർദനത്തിൽ  കാൻസർ രോഗിയായ അമ്മയ്ക്കും മകനും പരിക്ക്; സാരമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്‌സയിൽ

മ​ങ്കൊ​ന്പ്: കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​നെ​ത്തി​യ പട്ടികജാതിയിൽപ്പെട്ട അ​മ്മ​യേ​യും മ​ക​നേ​യും അ​യ​ൽ​വാ​സി​ക​ൾ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡ് മൂ​ശാ​രി​ത്ത​റ വീ​ട്ടി​ൽ രാ​ധാ​മ​ണി​യും മ​ക​ൻ അ​മ​ലു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യെ​ന്നു കാ​ണി​ച്ച് പു​ളി​ങ്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്. സാക്ഷിപറയാ നെത്തിയവരെ പ്രതികൾ ഭീഷണിപ്പെടുത്തിയതായും ആരോപ ണമുണ്ട്. കാൻസർ കിത്സയിലായിരുന്ന വീട്ടമ്മ സംഭവത്തെ തുടർന്നു ശാരീരിക അവശതയിലാണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഇ​ന്ന​ലെ രാ​വി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ടാ​ങ്ക​ർ​ലോ​റി​യി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. ര​ണ്ടു ക​ന്നാ​സു​ക​ളി​ൽ വെ​ള്ളം നി​റ​ച്ച ഇ​വ​രെ മൂ​ന്നാ​മ​ത്തെ ക​ന്നാ​സി​ൽ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​ൽ നി​ന്നും അ​യ​ൽ​വാ​സി​ക​ളും ലോ​റി ജീ​വ​ന​ക്കാ​രും ത​ട​ഞ്ഞ​ത്രേ. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു ചെ​റു​പ്പ​ക്കാ​ർ അ​മ​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ രാ​ധാ​മ​ണി​യെ​യും അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ആ​ക്ര​മി​ച്ചു. ഇവർ പു​ളി​ങ്കു​ന്നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​രു കൂ​ട്ട​രും പ​രാ​തി ന​ല്കി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളി​ല്‍ നി​ന്നു മോ​ചി​ത​മാകാതെ അ​പ്പ​ര്‍​കു​ട്ട​നാ​ട്; മ​ണ്ണും ചെ​ളി​യും അ​ടി​ഞ്ഞ് കൃ​ഷി​യോ​ഗ്യ​മ​ല്ലാ​താ​യി​ പാടശേഖരങ്ങൾ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ നെ​ല്ല​റ​യാ​യ അ​പ്പ​ര്‍​കു​ട്ട​നാ​ട് കാ​ര്‍​ഷി​ക​മേ​ഖ​ല​യെ​യും പ്ര​ള​യം വ​ല്ലാ​തെ ത​ള​ര്‍​ത്തി. തു​ട​ര്‍​ച്ച​യാ​യ വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക​ളി​ല്‍ നി​ന്നു മോ​ചി​ത​മാ​യി​ട്ടി​ല്ലാ​ത്ത അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ പ​ല​തും കൃ​ഷി​യോ​ഗ്യ​മ​ല്ലാ​താ​യി. പ്ര​ള​യ​ജ​ലം ക​യ​റി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ പു​ളി​ര​സം നി​ല​നി​ല്‍​ക്കു​ന്നു, മ​ണ്ണും ചെ​ളി​യും അ​ടി​ഞ്ഞ് കൃ​ഷി​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടു​ണ്ട്. പു​ളി​ര​സം നീ​ക്കി​യെ​ങ്കി​ല്‍ മാ​ത്ര​മേ അ​ടു​ത്ത കൃ​ഷി ന​ട​ത്താ​നാ​കൂ. ഇ​തി​നാ​യി പാ​ട​ങ്ങ​ളി​ല്‍ കു​മ്മാ​യം വി​ത​റു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. നി​ര​ണം, നെ​ടു​മ്പ്രം, പെ​രി​ങ്ങ​ര, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും വെ​ള്ള​ക്കെ​ട്ടു​ക​ളും തു​ട​രു​ക​യാ​ണ്. പ​മ്പ് ഹൗ​സു​ക​ളും മ​റ്റും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​വ​യി​ല്‍ പ​ല​തും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ല. ന​ഷ്ട​ത്തി​ന്റെ പ​ടു​കു​ഴി​യി​ലാ​യ ക​ര്‍​ഷ​ക​ര്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ലെ ദു​രി​ത​ത്തി​നു​ശേ​ഷം കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലേ​ക്കു കാ​ലെ​ടു​ത്തു​വ​യ്ക്ക​ണ​മെ​ങ്കി​ല്‍ ആ​രെ​ങ്കി​ലു​മൊ​ക്കെ കൈ​പി​ടി​ച്ചു​യ​ര്‍​ത്തി​യേ മ​തി​യാ​കൂ. ക​ഴി​ഞ്ഞ​വ​ര്‍​ഷം പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ക്ട​റി​ന് 1000 രൂ​പ വ​ച്ച് ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്‍​കി​യി​രു​ന്നു. ഇ​ത്ത​വ​ണ ഇ​തു ല​ഭി​ച്ചാ​ലും അ​പ​ര്യാ​പ്ത​മാ​ണ്.

Read More

പ്ര​ള​യ​ക്കെ​ടു​തി കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച പ​ത്ത​നം​തി​ട്ട​യി​ൽ 114 പേ​ർ ഇനിയും ദു​രി​താ​ശ്വാ​സ ക്യാമ്പുകളിൽ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ക്കെ​ടു​തി കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട​യി​ൽ ഇ​നി​യും 114 പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട​വ​രും വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ൾ ഉ​ള്ള​വ​രു​മാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കോ​ഴ​ഞ്ചേ​രി​യി​ലാ​ണ് കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 27 കു​ടും​ബ​ങ്ങ​ളി​ലെ 70 പേ​രാ​ണ് കോ​ഴ​ഞ്ചേ​രി​യി​ലെ ഒ​രു ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്. തി​രു​വ​ല്ല​യി​ൽ 17 കു​ടും​ബ​ങ്ങ​ളി​ലെ 44 പേ​രും ക്യാ​ന്പി​ൽ ക​ഴി​യു​ന്നു​ണ്ട്.

Read More

ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ പ​ണ​പ്പി​രി​വ്;  ര​സീ​ത് ബു​ക്കു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ; സം​ഘ​ട​ന​യു​ടെ​പേ​രോ ര​ജി​സ്ട്രേ​ഷ​ൻ നമ്പറോ ര​സീ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല

പ​ന്ത​ളം: പ്ര​ള​യ​ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ പ​ണ​പ്പി​രി​വി​നു​പ​യോ​ഗി​ച്ചി​രു​ന്നതെ​ന്ന് സം​ശ​യി​ക്കു​ന്ന ര​സീ​ത് ബു​ക്കു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.കു​ര​ന്പാ​ല-​പെ​രു​ന്പു​ളി​ക്ക​ൽ റോ​ഡി​ൽ കു​ള​വ​ള്ളി പാ​ല​ത്തി​ലും പാ​ല​ത്തി​ന്‍റെ താ​ഴെ​യു​മാ​യാ​ണ് ബു​ക്കു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ളാ റി​ലീ​ഫ് ഫ​ണ്ട് എ​ന്നാ​ണ് ര​സീ​തി​ന്‍റെ ത​ല​ക്കെ​ട്ട്. ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യു​ടെ​പേ​രോ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​റോ ര​സീ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സ്വീ​ക​രി​ക്കു​ന്ന തു​ക എ​ഴു​താ​നു​ള്ള ഭാ​ഗ​മാ​ണ് പി​ന്നെ​യു​ള്ള​ത്. ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ പ​ണം പി​രി​ക്കാ​നാ​യി അ​ച്ച​ടി​ച്ച ശേ​ഷം സം​ഭാ​വ​ന​യ്ക്കാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ ആ​ളു​ക​ൾ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. എ​സ്ഐ ബി.​ അ​ജീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി ര​സീ​ത് ബു​ക്കു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More