ജയിക്കാൻവേണ്ടി; കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് വി. മുരളീധരൻ

ആലപ്പുഴ: തെരഞ്ഞെടുപ്പിൽ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. എല്ലാ വിഭാഗക്കാരുടെയും വോട്ട് വേണമെന്നാണ് ബിജെപിയുടെ ആഗ്രഹം. കെ.എം. മാണി അഴിമിതിക്കാരനാണോയെന്നത് വ്യക്തമാക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മുരളീധരൻ പറഞ്ഞു.

Related posts