ചി​ര​ട്ട​യി​ൽ വിടരുന്നത് ക​ര​വി​രു​തി​ന്‍റെ സ​ർ​ഗ​വ​സ​ന്തം; പ്ലാസ്റ്റിക് അലങ്കാര വസ്തുക്കളുടെ നിർമാണം ഉപേക്ഷിച്ച് ചിരട്ടയിൽ വൈവിധ്യമാർന്ന കൗതുക വസ്തുക്കൾ നിർമിച്ച് വ്യത്യസ്തനായി കെജെ പോൾ

ആ​ല​പ്പു​ഴ: പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ചു​ള്ള അ​ല​ങ്കാ​ര വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ നി​ന്നും മാ​റി ചി​ര​ട്ട​യി​ൽ ക​ര​വി​രു​തി​ന്‍റെ സ​ർ​ഗ​വ​സ​ന്തം തീ​ർ​ത്ത് ആ​ര്യാ​ട് സ്വ​ദേ​ശി. നോ​ർ​ത്ത് ആ​ര്യാ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കെ.​ജെ.​പോ​ളാ​ണ് ചി​ര​ട്ട​യു​പ​യോ​ഗി​ച്ച് കൗ​തു​ക​മൊ​ളി​പ്പി​ക്കു​ന്ന ശി​ൽ​പ്പ​ങ്ങ​ൾ തീ​ർ​ത്ത് വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്. കേ​വ​ലം ആ​റു മാ​സം മു​ന്പ് ചി​ര​ട്ട​ക​ൾ കൊ​ണ്ട് കൗ​തു​ക വ​സ്തു​ക്ക​ൾ നി​ർ​മി​ക്കാ​നാ​രം​ഭി​ച്ച പോ​ൾ ഇ​തി​നോ​ട​കം വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി നി​ർ​മി​തി​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ആ​രും ഒ​ന്നു നോ​ക്കി നി​ൽ​ക്കു​ന്ന ചി​ര​ട്ട​യി​ൽ തീ​ർ​ത്ത ഭീ​മ​ൻ നി​ല​വി​ള​ക്ക്, ചി​റ​ക് വി​ട​ർ​ത്തി പ​റ​ക്കാ​നൊ​രു​ങ്ങു​ന്ന തു​ന്പി, ഭീ​മാ​കാ​ര​നാ​യ ഉ​റു​ന്പ്, പ​ക്ഷി​മൃ​ഗാ​ദി​ക​ൾ, പ​ഞ്ച​വാ​ദ്യ​മേ​ളം ന​ട​ത്തു​ന്ന​വ​ർ, ചെ​ടി​ച്ച​ട്ടി​യും പൂ​ക്ക​ളും, അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ എ​ന്നി​വ​യാ​ണ് കേ​വ​ലം മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പോ​ൾ നി​ർ​മി​ച്ച​ത്. ചി​ര​ട്ട​യ്ക്കൊ​പ്പം പ​ശ​യു​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണ​ത്തി​ലേ​റെ​യും. ചി​ര​ട്ട നി​ല​വി​ള​ക്ക് നി​ർ​മി​ക്കാ​നാ​ണ് സ​മ​യ​മേ​റെ​യെ​ടു​ത്ത​ത് ഒ​രു മാ​സ​ത്തോ​ള​മെ​ടു​ത്താ​ണ് ഈ ​നി​ല​വി​ള​ക്ക് പൂ​ർ​ത്തീ​ക​രി​ച്ച​ത്. പി​താ​വ് ജോ​ണി​ൽ നി​ന്നു​മാ​ണ് പോ​ൾ ചി​ര​ട്ട ശി​ൽ​പ നി​ർ​മാ​ണ ക​ല സ്വാ​യ​ത്ത​മാ​ക്കി​യ​ത്. നേ​ര​ത്തെ സ്വ​കാ​ര്യ സു​ര​ക്ഷാ ഏ​ജ​ൻ​സി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന…

Read More

പേടിക്കേണ്ട ഞങ്ങൾ ജനമെെത്രി പോലീസാ..! വീട്ടുമുറ്റത്ത് പോലീസ്പടയെ കണ്ട് വീട്ടമ്മ ആദ്യം ഞെട്ടി; നി​ങ്ങ​ളെ​യൊ​ക്കെ ഒ​ന്ന് നേ​രി​ൽ​കാ​ണാ​ൻ വന്നതാണെന്ന പോലീസിന്‍റെ മറുപടി കേട്ട് ശ്വാസം നേരെ വീണ വീട്ടമ്മ ചോദിച്ചു…

പ​ത്ത​നം​തി​ട്ട: വീ​ട്ടു​മു​റ്റ​ത്തേ​ക്ക് പോ​ലീ​സ് സം​ഘം ക​യ​റി​വ​രു​ന്ന​തു ക​ണ്ട​വ​ർ ആ​ദ്യ​മൊ​ന്ന് അ​ന്പ​ര​ന്നു. പ​തി​വി​ല്ലാ​തെ പോ​ലീ​സു​കാ​രെ ക​ണ്ട അ​യ​ൽ​വീ​ട്ടു​കാ​രും കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ മാ​റി​നി​ന്നു. പേ​ടി​ക്കേ​ണ്ട ഞ​ങ്ങ​ൾ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യി നി​ങ്ങ​ളെ​യൊ​ക്കെ ഒ​ന്ന് നേ​രി​ൽ​കാ​ണാ​ൻ വ​ന്ന​താ​ണ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് പ​ല​ർ​ക്കും ശ്വാ​സം നേ​രെ വീ​ണ​ത്. ജ​ന​മൈ​ത്രി സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഗൃ​ഹ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യു​ടെ സ്പെ​ഷ​ൽ കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജി​ല്ല​യി​ൽ പോ​ലീ​സ് ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര പ​തി​യി​ൽ പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ. ​എ. വി​ദ്യാ​ധ​ര​ന്‍റെ​യും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ബി​ജു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. വീ​ടു​ക​ളി​ലെ ആ​ളു​ക​ളു​ടെ അം​ഗ​സം​ഖ്യ, അ​തി​ൽ കു​ട്ടി​ക​ൾ എ​ത്ര, മു​തി​ർ​ന്ന​വ​ർ, സ്ത്രീ​ക​ൾ, പ്രാ​യം ചെ​ന്ന​വ​ർ, മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും താ​മ​സി​ക്കാ​ൻ എ​ത്തി​യ​വ​ർ, വീ​ട്ടു ന​മ്പ​ർ തു​ട​ങ്ങി​യ കാര്യങ്ങൾ അന്വേഷിച്ച് അ​ത് ര​ജി​സ്റ്റ​റി​ൽ രേ​ഖ​പെ​ടു​ത്തും. പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യും എ​സ്ഐ​യു​മാ​യും വീ​ട്ടു​കാ​ർ​ക്ക് ഏ​തു​സ​മ​യ​വും ബ​ന്ധ​പെ​ടാ​നു​ള്ള…

Read More

ചിങ്ങം മഴയിൽ ..! മഴ വീണ്ടും ആരംഭിച്ചതോടെ ആഴപ്പുഴ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിൽ; സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​തി​ന് ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്ന മുന്നറിയിപ്പുമായി ആ​രോ​ഗ്യ​വ​കു​പ്പ്

ആ​ല​പ്പു​ഴ: ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ച മ​ഴ ക​ന​ത്ത​തോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ​യും പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ലെ​യും പ്ര​ദേ​ശ​ങ്ങ​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ട​ത്തോ​ടു​ക​ളി​ൽ ഒ​ഴു​ക്ക് കാ​ര്യ​മാ​യി ഇ​ല്ലാ​താ​യ​തോ​ടെ ഇ​വ​യും ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ട​ത്തോ​ടു​ക​ളാ​യ റാ​ണി തോ​ട്, ഷ​ഡാ​മ​ണി തോ​ട് എ​ന്നി​വ​യോ​ട് ചേ​ർ​ന്നു​ള്ള വീ​ടു​ക​ളും വെ​ള്ള​പ്പൊ​ക്ക് ഭീ​ഷ​ണി​യി​ലാ​ണ്. വ​ലി​യ​കു​ളം, മു​ല്ലാ​ത്ത് വ​ള​പ്പ്, എം​ഒ വാ​ർ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വാ​ർ​ഡ്, ജ​വ​ഹ​ർ ബാ​ല​ഭ​വ​ൻ ലെ​യ്ൻ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ട​റോ​ഡു​ക​ളും വ​ഴി​ക​ളും വെ​ള്ള​ത്തി​ലാ​യ​തോ​ടെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ജ​ലം ഒ​ഴു​കി​മാ​റു​ന്ന​തി​നു​ള്ള സൗ​ക​ര്യം പ​ല​യി​ട​ങ്ങ​ളി​ലു​മി​ല്ലാ​ത്ത​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണം. ജൈ​വ, അ​ജൈ​വ മാ​ലി​ന്യ നി​ക്ഷേ​പ​ങ്ങ​ൾ കൂ​ടു​ത​ലാ​യു​ള്ള ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ട​ത് ആ​രോ​ഗ്യ​ഭീ​ഷ​ണി​യു​മു​യ​ർ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഇ​ട​വി​ട്ട് പെ​യ്യു​ന്ന മ​ഴ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​തി​ന് ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.…

Read More

സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​നിയെ തട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍; കൊ​ട്ടു​മൂ​ല തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ നാ​സ​റു​ദീ​ന്‍ ആ​ണ് പോ​ലി​സ് പി​ടി​യി​ലാ​യ​ത്

വ​ര്‍​ക്ക​ല: സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി. വ​ര്‍​ക്ക​ല കൊ​ട്ടു​മൂ​ല തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ നാ​സ​റു​ദീ​ന്‍ ( 21) ആ​ണ് പോ​ലി​സ് പി​ടി​യി​ലാ​യ​ത്. വ​ര്‍​ക്ക​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​വി. ര​മേ​ശ് കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ആ​ര്‍. ബി​ജു, എ​സ്ഐ ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ല്‍​കി. പോക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് വ​ര്‍​ക്ക​ല കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്ക​ണം; സമ്പൂര്‍ണ്ണ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ അ​ടു​ക്കു​ക​യാണെന്നും മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്

ആ​ല​പ്പു​ഴ: അ​ർ​ബു​ദം ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. ഇ​തി​നാ​യി സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ല​പ്പു​ഴ വൈ​എം​സി​എ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കേ​ര​ള ഗ​വ. നേ​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​പ്പോ​ഴു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​ണ്. ഇ​തി​നു ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വ​ലി​യ ന​വീ​ക​ര​ണം ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. രോ​ഗ​പ്ര​തി​രോ​ധം, ചി​കി​ത്സ, സാന്ത​്വനം എ​ന്നി​ങ്ങ​നെ സ​ന്പൂ​ർ​ണ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ അ​ടു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ചി​കി​ത്സ സൗ​ക​ര്യം ഉ​യ​ർ​ത്തു​ന്ന​തി​നോ​ടൊ​പ്പം ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഈ ​വ​ർ​ഷം 3000 ന​ഴ്സു​മാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​വ​ർ​ഷം 2000 ത​സ്തി​ക​ക​ൾ കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ക​യ​റി​യാ​ൽ ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തു​ക പ്ര​യാ​സ​ക​ര​മാ​ണ്. ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്…

Read More

ഹെൽമെറ്റ് രക്ഷയായി..! ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന സംഘം അധ്യാപികയുടെ മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മം: നിയന്ത്രണം വിട്ട് സ്കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണ് അ​ധ്യാ​പി​ക​യ്ക്ക് പ​രി​ക്ക്; ഈ സമയം കള്ളൻ വേഗത്തിൽ ബൈക്കോടിച്ചുപോയി; തലയടിച്ചു വീണ വീട്ടമ്മയ്ക്ക് ഹെൽമറ്റ് രക്ഷയായി

പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ല്‍ പി​ന്തു​ട​ര്‍​ന്ന ഹെ​ല്‍​മ​റ്റ് ധാ​രി​ക​ള്‍ മാ​ല പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ത​ട​യാ​ന്‍ ശ്ര​മി​ച്ച സ്കൂ​ള്‍ അ​ധ്യാ​പി​ക​യ് ക്ക് സ്കൂ​ട്ട​റി​ല്‍ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റു. മെ​ഴു​വേ​ലി ആ​ല​ക്കോ​ട് വ​ട്ട​മോ​ടി​യി​ല്‍ സ​ജി​യു​ടെ ഭാ​ര്യ ര​മ്യ(36)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ഓ​ടെ എ​ലി​മു​ക്കി​ല്‍ നി​ന്നും കാ​രി​ത്തോ​ട്ട വ​ഴി മെ​ഴു​വേ​ലി​ക്ക് പോ​കു​ന്ന റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ച​ങ്ങ​നാ​ശേ​രി എ​സ്എ​ന്‍​ഡി​പി സ്കൂ​ള്‍ അ​ധ്യാ​പി​ക​യാ​യ ര​മ്യ ട്രെ​യി​നി​ല്‍ വ​ന്ന് ചെ​ങ്ങ​ന്നൂ​രി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം സ്കൂ​ട്ട​റി​ലാ​ണ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത്. മു​ള​ക്കു​ഴ മു​ത​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ച ര​ണ്ടു​പേ​ര്‍ ബൈ​ക്കി​ല്‍ ര​മ്യ​യെ പി​ന്തു​ട​ര്‍​ന്നി​രു​ന്നു. എ​ലി​മു​ക്കി​നും കാ​രി​ത്തോ​ട്ട ഗു​രു​മ​ന്ദി​ര​ത്തി​നും മ​ധ്യേ​യു​ള്ള വി​ജ​ന​മാ​യ ഭാ​ഗ​ത്താ​ണ് മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്. ക​വ​ര്‍​ച്ച​ക്കാ​രെ ത​ട​യു​ന്ന​തി​നി​ട​യി​ല്‍ സ്കൂ​ട്ട​റി​ല്‍ നി​ന്ന് ര​മ്യ വീ​ണു. ഇ​തു ക​ണ്ട് ബൈ​ക്കി​ലെ​ത്തി​യ​വ​ര്‍ മാ​ല ക​വ​രാ​ന്‍ നി​ല്‍​ക്കാ​തെ കു​റി​യാ​നി​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു​പോ​യി. നാ​ലു​പ​വ​ന്‍റെ മാ​ല​യാ​ണ് ക​ഴു​ത്തി​ല്‍ അ​ണി​ഞ്ഞി​രു​ന്ന​തെ​ന്ന് ര​മ്യ​യു​ടെ ഭ​ര്‍​ത്താ​വ് സ​ജി പ​റ​ഞ്ഞു. റോ​ഡി​ലേ​ക്ക്…

Read More

കൗ​തു​ക​മാ​യി ഭീ​മ​ൻ കൂ​ണ്‍..! കുട്ടനാട്ടിൽ ഭക്ഷ്യയോഗ്യമായ രണ്ടര കിലോയോളം വരുന്ന പാ​ൽ​ക്കൂ​ണ്‍ കണ്ടെത്തി ; ന​ടു​ഭാ​ഗം കെ.​എ. മാ​ത്യു കാട്ടാമ്പള്ളിയു​ടെ പുരയിടത്തിലാണ് കൂൺ കണ്ടെത്തിയത്

മ​ങ്കൊ​ന്പ് : കു​ട്ട​നാ​ട്ടി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നും ര​ണ്ട​ര​ക്കി​ലോ​യി​ല​ധി​കം തൂ​ക്ക​മു​ള്ള പാ​ൽ​ക്കൂ​ണ്‍ ക​ണ്ടെ​ത്തി. മ​ങ്കൊ​ന്പ് നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്രം ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ന​ടു​ഭാ​ഗം കെ.​എ. മാ​ത്യു കാ​ട്ടാ​ന്പ​ള്ളി​യു​ടെ പു​ര​യി​ട​ത്തി​ൽ വ​ള​ർ​ന്ന കൂ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. പാ​ൽ​ക്കൂ​ണ്‍ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കാ​ലോ സൈ​ബി സ്പീ​ഷീ​സി​ന​ത്തി​ൽ​പ്പെ​ട്ട കൂ​ണി​ന് 2.600 കി​ലോ​ഗ്രാം തൂ​ക്ക​വും 47 സെ​ന്‍റി​മീ​റ്റ​ർ വ്യാ​സ​വു​മു​ണ്ട്. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ കൂ​ണാ​ണി​തെ​ന്ന് വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ജി​ലെ പ്ര​ഫ. ഡോ.​ഡി. ഗീ​ത സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കു​ട്ട​നാ​ട്ടി​ലെ ത​ന​തു കൂ​ണി​ന​ങ്ങ​ളെ തി​രി​ച്ച​റി​യു​ക എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​തെ​ന്ന് നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​റീ​നാ മാ​ത്യു പ​റ​ഞ്ഞു. കൂ​ണി​ന്‍റെ ക​ൾ​ച്ച​ർ വേ​ർ​തി​രി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ണി​ന്‍റെ മാ​തൃ​വി​ത്ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന കൃ​ഷി വി​ജ​യ​ക​ര​മാ​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും ഡോ. ​റി​നാ മാ​ത്യു പ​റ​ഞ്ഞു. സ​സ്യ​രോ​ഗ വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​റീ​നി മേ​രി…

Read More

രക്ഷകനായ് കണ്ണൻ..! കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് മുങ്ങിത്താഴുന്ന കുട്ടിയെ; ശക്തമായ ഒഴുക്കിനെ അവഗണിച്ച് തോട്ടിലേക്ക് ചാടി ആദർശിനെ കരയ്ക്കെത്തിക്കുകയായിരുന്നു

എ​ട​ത്വ: ആ​ഴ​മേ​റി​യ തോ​ട്ടി​ൽ താ​ഴ്ന്ന സ്കൂ​ൾ കു​ട്ടി​ക്ക് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി ര​ക്ഷ​ക​നാ​യി. പ​ച്ച കോ​ട്ട​യി​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ഠ​ത്തി​ക്ക​ളം ആ​ദ​ർ​ശി​നാ​ണ് (ഏ​ഴ്) എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് സ് കൂ​ൾ വി​ദ്യാ​ർ​ഥി എ. ​ക​ണ്ണ​ൻ (14) ര​ക്ഷ​ക​നാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് അ​ഞ്ചോ​ടെ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദ​ർ​ശ് സ​മീ​പ​ത്തു​ള്ള ആ​ഴ​മേ​റി​യ തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ള്ള മ​റ്റ് കൂ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ ഓ​ടി​യെ​ത്തി​യ ക​ണ്ണ​ൻ സ്വ​ന്തം ജീ​വ​ൻ അ​വ​ഗ​ണി​ച്ച് പ​ന്പാ​ന​ദി​യു​ടെ കൈ​വ​ഴി​യാ​യ ഈ ​തോ​ട്ടി​ലേ​ക്ക് എ​ടു​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യും, വെ​ള്ള​പ്പൊ​ക്ക​വും, ഒ​ഴു​ക്കും അ​വ​ഗ​ണി​ച്ച് ആ​ദ​ർ​ശി​നേ​യും തോ​ളി​ലേ​റ്റി ക​ണ്ണ​ൻ ന​ദി​തീ​ര​ത്തോ​ട് അ​ടു​ത്ത​പ്പോ​ഴേ​ക്കും കൈ-​കാ​ലു​ക​ൾ ത​ള​ർ​ന്നി​രു​ന്നു. ക​ര​യ്ക്കെ​ത്തി​ക്കാ​ൻ ന​ദി​യി​ലെ സം​ര​ക്ഷ​ണ ഭി​ത്തി ത​ട​സ​മാ​യി നി​ന്ന​തോ​ടെ ക​ണ്ണ​ൻ അ​ല​റി​വി​ളി​ച്ചു. ക​ണ്ണ​ന്‍റെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ വി​നി​ത ആ​ദ​ർ​ശി​നെ ക​ര​യി​ലേ​ക്ക് വ​ലി​ച്ച് ക​യ​റ്റി. ന​ദി​യി​ൽ താ​ഴ്ന്ന…

Read More

വള്ളംകളിയിലും അഴിമതിക്കളി..! നെ​ഹ്റു​ട്രോ​ഫി സ്റ്റാ​ർ​ട്ടിം​ഗ് ത​ക​രാ​റി​നു പി​ന്നി​ൽ ക്രമക്കേട്; വള്ളം കളിയിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്ന് കേ​ര​ള ജ​ലോ​ത്സ​വ ജാ​ഗ്ര​താ സ​മി​തി

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ലെ ഇ​ല​ക്ട്രോ​ണി​ക് സ്റ്റാ​ർ​ട്ടിം​ഗ് സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ന​ൽ​കു​മെ​ന്ന് കേ​ര​ള ജ​ലോ​ത്സ​വ ജാ​ഗ്ര​താ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 15ല​ക്ഷം രൂ​പ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ന​ൽ​കി​യ ജ​ല​സേ​ച​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഈ ​പ​ണം എ​ൻ​ടി​ബി​ആ​ർ സൊ​സൈ​റ്റി​ക്ക് തി​രി​കെ ല​ഭി​ക്കാ​ൻ ഏ​ർ​പ്പാ​ടു​ണ്ടാ​ക്ക​ണം. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ നി​ന്നോ മ​റ്റ് ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​യി​ൽ നി​ന്നോ സ്റ്റാ​ർ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തി വേ​ണം വ​ള്ളം​ക​ളി ന​ട​ത്താ​ൻ. രാ​ഷ്ട്രീ​യ​ക്കാ​രെ ഇ​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണം. വ​ള്ളം​ക​ളി ക​മ്മി​റ്റി​യി​ൽ സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണം. നെ​ഹ്റു​ട്രോ​ഫി സ​ബ്ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ട​ണം. ജ​ലോ​ത്സ​വ പ്രേ​മി​ക​ളു​ടെ സ്വ​പ്ന​മാ​യ കേ​ര​ള ബോ​ട്ട് റേ​സ് ലീ​ഗ് ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് മു​ട്ടാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ബാ​ബു പാ​റ​ക്കാ​ട​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

എന്നിട്ടും ‘പണി’ തീർന്നില്ല..! പതിമൂന്ന് വർഷത്തിനിടയ്ക്ക് 4 കരാറുകാരൻ, 45 ലക്ഷം ചിലവും; ഒടുവിൽ പണിതീർന്നപ്പോൾ വെള്ള വും വെളിച്ചവുമില്ലാതെ പോലീസ് ക്വാർട്ടേ ഴ്സ്; സംഭവബഹുലമായി പണിക്കഥയിങ്ങനെ…

എ​ട​ത്വ: നാ​ലു ക​രാ​റു​കാ​ർ വ​ന്ന് പോ​യി ഒ​ടു​വി​ൽ പോ​ലീ​സ് കോ​ർ​ട്ടേ​ഴ്സി​ന്‍റെ പ​ണി​തീ​ർ​ന്ന​പ്പോ​ൾ വെ​ള്ള​വും വെ​ളി​ച്ച​വു​മി​ല്ല. പ്ര​വേ​ശ​ന ക​ർ​മം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു. എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ​ക്കും, അ​ഡീ​ഷ​ണ​ൽ എ​സ്ഐ​ക്കും താ​മ​സി​ക്കാ​ൻ വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​ർ​മ​മാ​ണ് നീ​ളു​ന്ന​ത്. പോ​ലീ​സ് കോ​ർ​ട്ടേ​ഴ്സി​ന്‍റെ നി​ർ​മാ​ണം 2004 ൽ ​ആ​ണ് ആ​രം​ഭി​ച്ച​ത്. കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും കെ​ട്ടി​ടം ന​ന്പ​ർ ല​ഭി​ച്ചി​ല്ല. ന​ന്പ​ർ ല​ഭി​ക്കാ​താ​ണ് വെ​ള്ള​വും വെ​ളി​ച്ച​വും ല​ഭി​ക്കാ​ത്ത​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ കെ​ട്ടി​ട ന​ന്പ​ർ ല​ഭി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ പ​ഞ്ചാ​യ​ത്തി​നു ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​താ​ണ് എ​ന്നാ​ണ് അ​റി​യു​ന്ന​ത്. 13 വ​ർ​ഷ​ത്തെ കാ​ത്തി​രു​പ്പി​നു ശേ​ഷ​മാ​ണ് കെ​ട്ട​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. ഇ​തി​നി​ട​യി​ൽ നാ​ലു ക​രാ​റു​കാ​ർ മാ​റി​മാ​റി ക​രാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2004 ൽ 15 ​ല​ക്ഷം രൂ​പ​യ്ക്ക് ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളാ​യി പ​ണി​യാ​യാ​യി​രു​ന്നു തീ​രു​മാ​നം. പി​ന്നീ​ട് ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം രൂ​പ​രേ​ഖ മാ​റ്റി ഇ​രു​നി​ല​മ​ന്ദി​ര​മാ​യി പ​ണി​യു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.…

Read More