ഞങ്ങളും മനുഷ്യരല്ലേ..! പി​ഡ​ബ്ല്യു​ഡി റെ​സ്റ്റു ഹൗ​സി​ൽ നടിമാർക്ക് മർദനമേറ്റു; ജീവനക്കാരും താമസക്കാരും ചേർന്ന ഇവരുടെ വസ്ത്രങ്ങൾ വലിച്ചു കീറി അപമാനിക്കുകയായിരുന്നു

മ​ല്ല​പ്പ​ള്ളി:  പി​ഡ​ബ്ല്യു​ഡി റെ​സ്റ്റു ഹൗ​സി​ൽ താ​മ​സി​ച്ചി​രു​ന്ന  ഷോ​ർ​ട്ട് ഫി​ലിം  ഡ​യ​റ​ക്ട​ർ​ക്കും   അ​ഭി​ന​യി​ക്കാ​നെ​ത്തി​യ സ്ത്രി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും  മ​ർ​ദ​ന​മേ​റ്റതായി പരാതി. ഇ​ന്ന​ലെ രാ​ത്രി 12.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.  മു​റി​വാ​ട​ക​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ്  മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ഹൃസ്വ ചി​ത്രത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്  നാ​ലു ദി​വ​സ​മാ​യി ഇ​വ​ർ ഈ ​ലോ​ഡ്ജി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യി​രു​ന്നു  പ​റ​യു​ന്നു. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വാ​ട​ക​യി​ലും   കൂ​ടു​ത​ൽ തു​ക ഇ​വ​ർ ഈ​ടാ​ക്കി​യ​താ​യി പ​റ​യു​ന്നു. മു​റി  ഒ​ഴി​യാ​ൻ വേ​ണ്ടി ബി​ൽ ചോ​ദി​ച്ച​പ്പോ​ൾ ബി​ൽ  ന​ൽ​കാ​നാ​വി​ല്ലെ​ന്നും ഇ​തേ​ച്ചൊ​ല്ലി​യു​ള്ള വാ​ഗ്വാ​ദ​വു​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​രും  മ​റ്റ് താ​മ​സ​ക്കാ​രും ചേ​ർ​ന്ന്  അ​ഭി​ന​യി​ക്കാ​നെ​ത്തി​യ സ്ത്രീ​യു​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നും മ​ർ​ദ​ന​മേ​റ്റു. ജീ​വ​ന​ക്കാ​ർ ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ പോ​റ​ൽ വീ​ഴ്ത്തി​ച്ചു. മ​ർ​ദ​ന​ത്തി​ൽ പ​ങ്കു​ള്ള ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല്ല​പ്പ​ള്ളി സി​ഐ കെ. ​സ​ലിം, എ​സ് ബി. ​ര​മേ​ശ​ൻ, റാ​ന്നി എ​ഇ സ​ന്തോ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി…

Read More

വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം..!മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​ക്കി മാ​റ്റു​ന്ന പ്ര​ക്രി​യ​യാ​ണ് വി​ദ്യാ​ഭ്യാ​സം; പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​വാനും ഇതിലൂടെ സാധ്യമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

റാ​ന്നി: പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ന്ന ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യെ​ന്ന​ത് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​മാ​ക​ണ​മെ​ന്ന് മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്. റാ​ന്നി​യി​ൽ ക്നാ​നാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന 1672ാമ​ത് സി​റി​യ​ൻ​ക്നാ​നാ​യ വാ​ർ​ഷി​ക സം​ഗ​മം  സെ​ന്‍റ് തോ​മ​സ് വ​ലി​യ പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.എ​ല്ലാ​വ​രെ​യും ത​ന്നെ​പ്പോ​ലെ​ത​ന്നെ സ്നേ​ഹി​ക്കു​ക​യെ​ന്ന മ​ഹ​ത്താ​യ ബൈ​ബി​ൾ വ​ച​ന​മാ​ണ് ത​ന്‍റെ അ​യ​ൽ​ക്കാ​ര​ൻ ആ​രാ​ണ് എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ത​നി​ക്കു ല​ഭി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​നു​ഷ്യ​നെ മാ​ത്ര​മ​ല്ല, താ​നു​ൾ​പ്പെ​ടു​ന്ന പ്ര​കൃ​തി​യെ​യും ജീ​വ​ജാ​ല​ങ്ങ​ളെ​യും സ്നേ​ഹി​ക്കാ​ൻ മ​ത​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്നു. പ്ര​കൃ​തി​യു​ടെ നി​ല​നി​ല്പി​നെ​ക്കു​റി​ച്ച് മ​നു​ഷ്യ​ൻ കൂ​ടു​ത​ൽ ബോ​ധ​വാ​ൻ​മാ​രാ​ക​ണം. വി​ദ്യാ​ഭ്യ​സ​ത്തി​ലൂ​ടെ ഇ​തു സാ​ധ്യ​മാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​ക്കി മാ​റ്റു​ന്ന പ്ര​ക്രി​യ​യാ​ണ് വി​ദ്യാ​ഭ്യാ​സം. മാ​ന​വി​ക​ത​യാ​ക​ണം വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​ര്യാ​ക്കോ​സ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.…

Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..! 63-ാംവയസിൽ മികച്ച ഡ്രൈവർക്കുള്ള അവാർഡ് ഏറ്റു വാങ്ങി ശിവസദാസ് പറ‍ഞ്ഞു;ചി​ട്ട​യാ​യ് ഡ്രൈ​വിം​ഗാ​ണ് ഇതിന് തന്നെ അഹർഹനാക്കിയത്

ഡൊ​മി​നി​ക് ജോ​സ​ഫ് മാ​ന്നാ​ർ: അ​പ​ക​ട പ​ര​ന്പ​ര​ക​ളു​ടെ വാ​ർ​ത്ത​ക​ൾ അ​റി​ഞ്ഞാ​ണ് ഒാരോ ദി​ന​വും ക​ട​ന്ന് പോ​കു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത ദി​ന​ങ്ങ​ൾ വ​ള​രെ വി​ര​ള​മാ​ണ്. അ​മി​ത​വേ​ഗം, ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടാ​ത്ത​ത്, മ​റ്റ് വാ​ഹ​ന​ങ്ങ​ളെ അ​മി​ത വേ​ഗ​ത്തി​ൽ മ​റി​ക​ട​ക്ക​ൽ, മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ൽ, അ​ശ്ര​ദ്ധ, റോ​ഡു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ ഏ​റെ​യാ​ണ്.​എ​ന്നാ​ൽ അ​ല്പ​മൊ​ന്നു ശ്ര​ദ്ധി​ച്ചാ​ൽ കു​റെ​യൊ​ക്കെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നാ​ണ് 35 വ​ർ​ഷ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന ശി​വ​ദാ​സി​ന്‍റെ ഭാ​ഷ്യം. ഇ​ത്ര​യും നാ​ൾ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ചി​ട്ടും മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ കു​ള​ഞ്ഞി കാ​രാ​ഴ്മ പു​ത്ത​ൻ​പു​ര​യി​ൽ ശി​വ​ദാ​സ് ഇ​തു​വ​രെ അ​പ​ക​ട​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. ചി​ട്ട​യാ​യ് ഡ്രൈ​വിം​ഗാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. പു​ത്തു​വി​ള​പ്പ​ടി ജം​ഗ്ഷ​നി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യാ​യ ശി​വ​ദാ​സ് സ്വ​ന്ത​മാ​യി​ട്ടു​ള്ള​ത് അം​ബാ​സി​ഡ​ർ കാ​റാ​ണെ​ങ്കി​ലും ഓ​ട്ടം കു​റ​യു​ന്പോ​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഓ​ടി​ക്കു​വാ​ൻ പോ​കും. ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ര​ഹി​ത​മാ​യി  വാ​ഹ​നം ഓ​ടി​ച്ച​തി​ന് മാ​തൃ​കാ…

Read More

വിളിച്ചിറക്കി യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം: പ്ര​ധാ​ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും; പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം നൽകിയ യു​വാ​വിനെ റി​മാ​ൻ​ഡ് ചെയ്തു

ആ​ല​പ്പു​ഴ: യു​വാ​വി​നെ രാ​ത്രി വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​തി​നാ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ സാ​ജ​ൻ ബോ​ബ​ൻ, ന​ന്ദു ഉ​ദ​യ​ൻ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​ൻ ശ്ര​മി​ക്ക​വെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യു​ക​യും കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സ​മ​യ​പ​രി​മി​തി മൂ​ലം പോ​ലീ​സി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. സ്ഥ​ല​ത്തെ​ത്തി​യ പ്ര​തി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​ന്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റ് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.  കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം: യു​വാ​വ് റി​മാ​ൻ​ഡി​ൽ ആ​ല​പ്പു​ഴ: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ യു​വാ​വ് റി​മാ​ൻ​ഡി​ൽ.…

Read More

244 വ്യാ​ജ സി​ഡി​ക​ളും 11000 രൂ​പ​യും! ബാ​ഹു​ബ​ലി 2 വ്യാ​ജ​സി​ഡി​ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ ‌

‌പ​ത്ത​നം​തി​ട്ട: അ​ടു​ത്ത​യി​ടെ പു​റ​ത്തി​റ​ങ്ങി​യ ബാ​ഹു​ബ​ലി 2 സി​നി​മ​യു​ടെ 127 വ്യാ​ജ സി​ഡി​ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പ​ന്പ​യി​ൽ പി​ടി​കൂ​ടി. 244 വ്യാ​ജ സി​ഡി​ക​ളും 11000 രൂ​പ​യും ഇ​യാ​ളി​ൽ നി​ന്നു പി​ടി​കൂ​ടി. മ​ധു​ര സ്വ​ദേ​ശി ഇ​മാം അ​ലി​യാ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ഹു​ബ​ലി​യു​ടെ തീ​യ​റ്റ​ർ പ​തി​പ്പു​ക​ളാ​ണ് ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. പ​ന്പ സി​ഐ വി​ദ്യാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴി​ൽ അ​ടു​ത്ത​യി​ടെ പു​റ​ത്തി​റ​ങ്ങി​യ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ വ്യാ​ജ​സി​ഡി​ക​ളും പി​ടി​കൂ​ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ‌

Read More

പകരം വീട്ടാൻ അവർ വീണ്ടുമെത്തി..! മാവേലിക്കരക്കാരെ കുത്തി പരിക്കേൽ പ്പിക്കാൻ സി​വി​ൽ സ്റ്റേ​ഷ​നിൽ വീണ്ടും അവർ കൂട്ടമായെത്തി; ഭീതിയോടെ ജനം

മാ​വേ​ലി​ക്ക​ര:​ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ക​ട​ന്ന​ൽ കൂ​ടു​കൂ​ട്ടി. സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ലെ നി​ല​യി​ലെ സ​ണ്‍​ഷെ​യ്ഡി​ലാ​ണ് ക​ട​ന്ന​ലു​ക​ൾ കൂ​ട് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. മു​ൻ​പ് സി​വി​ൽ​സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഇ​തേ സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന ക​ട​ന്ന​ൽ കൂ​ട്ടി​ലെ ക​ട​ന്ന​ലു​ക​ൾ ഇ​ള​കി ന​ട​ത്തി​യ ആ​ക്ര​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നു​ശേ​ഷം വാ​വാ സു​രേ​ഷി​നെ എ​ത്തി​ച്ചാ​ണ് ക​ട​ന്ന​ൽ കൂ​ട് ന​ശി​പ്പി​ച്ച​ത്. വീ​ണ്ടും അ​തേ സ്ഥാ​ന​ത്ത് ത​ന്നെ​യാ​ണ് ക​ട​ന്ന​ൽ കൂ​ട് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ദി​വ​സേ​ന നി​ര​വ​ധി പേ​ർ എ​ത്തി​ചേ​രു​ന്ന ആ​ർ​ടി​ഒ ഓ​ഫീ​സ്, എം​പ്ലോ​യി​മെ​ന്‍റ് ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ൻ, എ​പി​പി ഓ​ഫീ​സ്, വാ​ണി​ജ്യ​നി​കു​തി ഓ​ഫീ​സ്, സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി. ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ് ഓ​ഫീ​സ്, ലേ​ബ​ർ ഓ​ഫീ​സ് എ​ന്നി​ങ്ങ​നെ 15 ഓ​ളം ഓ​ഫീ​സു​ക​ളാ​ണ് സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സി​ലും ആ​ർ​ടി​ഒ ഓ​ഫീ​സി​ലും ദി​നം പ്ര​തി എ​ത്തി​ചേ​രു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ്. തൊ​ട്ടു സ​മീ​പ​ത്ത്…

Read More

പിഴ കഠിനമാക്കണം..! മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു; പി​ടി​യി​ലാ​കു​ന്ന​വ​ർ പി​ഴ​യ​ട​ച്ച് ര​ക്ഷ​പ്പെ​ടു​ന്നു; കർശന പരിശോധന വേണമെന്ന് യാത്രക്കാർ

മാ​ന്നാ​ർ: മ​ദ്യ​പി​ച്ച് സ്വ​കാ​ര്യ​ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്നു. കാ​യം​കു​ളം-​തി​രു​വ​ലാ സം​സ്ഥാ​ന പാ​ത​യി​ലും, ചെ​ങ്ങ​ന്നൂ​ർ-​മാ​ന്നാ​ർ റൂ​ട്ടി​ലും ഇ​ത്ത​ര​ത്തി​ൽ ബ​സു​ക​ൾ ഓ​ടി​ച്ച് നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് സ​മീ​പ​കാ​ല​ത്താ​യി ഉ​ണ്ടായ​ത്. ബ​സി​ന്‍റെ അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഡ്രൈ​വിം​ഗും ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന യാ​ത്ര​ക്കാ​ർ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വ​രം അ​റി​യി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ഴാ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​ര​ക്കാ​ർ കു​ടു​ങ്ങു​ന്ന​ത്. അ​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ ഇ​വ​ർ ആ​രെ​യും ഭ​യ​ക്കാ​തെ യാ​ത്ര​ക്കാ​രു​മാ​യി പാ​യു​ക​യാ​ണ്. തി​രു​വ​ല്ലാ ട്രാ​ഫി​ക് പോ​ലീ​സ് ക​ഴി​ഞ്ഞ ആ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ  പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ ത്തി​യി​രു​ന്നു. രാ​വി​ലെ മു​ത​ൽ ത​ന്നെ മ​ദ്യ​പി​ച്ച് ബ​സ് ഓ​ടി​ക്കു​ന്ന​വ​ർ യാ​ത്ര​ക്കാ​ർ​ക്കാ​രു​ടെ ജീ​വ​ന് യാ​തൊ​രു വി​ല​യും ക​ൽ​പ്പി​ക്കാ​തെ​യാ​ണ് പാ​യു​ന്ന​ത്. ര​ണ്ട് മാ​സം മു​ന്പ് മാ​വേ​ലി​ക്ക​ര​യി​ൽ സി​ഗ്ന​ൽ തെ​റ്റി​ച്ച് വ​ന്ന ഒ​രു സ്വ​കാ​ര്യ ബ​സ് ര​ണ്ട് ജീ​വ​നു​ക​ളാ​ണ് ക​വ​ർ​ന്ന​ത്. ഇ​തി​ലെ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ ത്തി​യി​രു​ന്നു.…

Read More

മന്ത്രിയുടെ ശ്രദ്ധയ്ക്ക്..! ശുചിത്വ ബോധവത് ക്കരണത്തിന് കോടികൾ ചിലവഴിക്കു​മ്പോൾ ആലപ്പുഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യം ഒഴുകിയെത്തുന്നത് വേ​മ്പ​നാ​ട്ട് കായലിൽ

ആ​ല​പ്പു​ഴ: വ്യ​ക്തി ശു​ചി​ത്വ​ത്തി​നും പ​രി​സ​ര ശു​ചി​ത്വ​ത്തി​നു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​വ​ര്‍​ഷം കോ​ടി​ക​ള്‍ ചി​ല​വ​ഴി​ക്കു​മ്പോ​ഴും അ​നാ​രോ​ഗ്യം വ​ള​ര്‍​ത്തി ഒ​രു ആ​തു​രാ​ല​യം. ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ല്‍ ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ള്‍ കാ​ന​യി​ല്‍ ത​ള്ളു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ ഒ​രു വി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മ​ധ്യ​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന കാ​ന​യി​ലേ​ക്ക് പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ള്ളു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ര്‍ റൂ​മി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള സെ​പ്റ്റി​ക് ടാ​ങ്കി​നു സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ക്കു​ന്ന കാ​ന​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത്. കാ​ന​യി​ലെ തു​ട​ക്കം മു​ത​ലു​ള്ള സ്ഥ​ല​ത്തു സ്ലാ​ബു​ക​ളു​പ​യോ​ഗി​ച്ച് മ​റ​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ഇ​ത​ധി​കം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍ പെ​ടാ​റു​മി​ല്ല. പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​നു സ​മീ​പ​ത്താ​യി ക​ട​ന്നു​പോ​കു​ന്ന കാ​ന​യി​ലേ​ക്കാ​ണ് ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ഓ​ഫീ​സ്, ഡോ​ക്ട​ര്‍​മാ​രു​ടെ വി​ശ്ര​മ മു​റി​ക​ള്‍, ര​ണ്ടാം വാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ര​ണ്ടു​വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള ശു​ചി​മു​റി മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത്. ഈ ​കാ​ന അ​വ​സാ​നി​ക്കു​ന്ന​ത് കൊ​ട്ടാ​ര​ത്തോ​ട്ടി​ലു​മാ​ണ്. തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ശു​ചി​മു​റി…

Read More

എല്ലാം ശരിയാക്കുന്നത് മൂ​ന്ന് മാ​ഫി​യ​ക​ൾ..! സ്വാ​ശ്ര​യ, ഭൂ​മി, മ​ദ്യ മാ​ഫി​യ​ക​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് ‌‌‌

‌‌‌പ​ത്ത​നം​തി​ട്ട: സ്വാ​ശ്ര​യ, ഭൂ​മി, മ​ദ്യ മാ​ഫി​യ​ക​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ് പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. എ​ൽ​ഡി​എ​ഫി​ന് അ​ധി​കാ​ര​ത്തി​ലേ​റാ​ൻ പ​ണം ന​ൽ​കി സ​ഹാ​യി​ച്ച​വ​ർ​ക്കു​ള​ള പ്ര​ത്യു​പ​കാ​ര​മാ​യാ​ണ് സ്വാ​ശ്ര​യ ഫീ​സ് ഇ​രി​ട്ടി​യാ​ക്കി ഉ​യ​ർ​ത്തി​യ​ത്. സ്വാ​ശ്ര​യ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ധാ​ർ​ഷ്ട്യം അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​തു കൊ​ണ്ടാ​ണ് സി​പി​ഐ​യ്ക്ക് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യെ സ​മ​ര രം​ഗ​ത്തി​റ​ക്കേ​ണ്ടി വ​ന്ന​ത്. സ്വാ​ശ്ര​യ ലോ​ബി സ​ർ​ക്കാ​രി​ൽ വ​ൻ സ്വാ​ധീ​ന​മു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ടി​വാ​ശി കാ​ര​ണ​മാ​ണ് ഫീ​സ് കു​റ​യ്ക്കാ​ൻ പ​റ്റാ​ത്ത​ത്.ഭൂ​മാ​ഫി​യ​യി​ൽ നി​ന്ന് ലാ​ഭ വി​ഹി​തം മു​ഖ്യ​മ​ന്ത്രി​ക്കു കി​ട്ടു​ന്ന​തു കൊ​ണ്ടാ​ണ് ഭൂ​മി കൈ​യേ​റ്റ​ത്തെ ത​ള​ളി​പ്പ​റ​യാ​ത്ത​ത്. എം. ​എം. മ​ണി​യെ​യും സ​ഹോ​ദ​ര​നെ​യും മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണ്.സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്ത​ക​ർ​ച്ച പൂ​ർ​ണ​മാ​യി. വി​വാ​ദ​ങ്ങ​ളു​ടെ ഫാ​ക്ട​റി​യാ​ണ് സ​ർ​ക്കാ​ർ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​മാ​യ 25ന് ​യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ 25000 വാ​ള​ണ്ടി​യ​ർ​മാ​ർ രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​പ​രോ​ധി​ക്കും. ദേ​ശീ​യ നേ​താ​ക്ക​ൾ…

Read More

വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ലെ​ത്തി​യ 15കാ​രി​യെ ക​ട​യു​ട​മ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

ആ​ല​പ്പു​ഴ: വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ലെ​ത്തി​യ 15കാ​രി​യെ ക​ട​യു​ട​മ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​രാ​രി​ക്കു​ളം തെ​ക്കു പ​ഞ്ചാ​യ​ത്ത് പൂ​ങ്കാ​വ് ലെ​വ​ൽ​ക്രോ​സി​നു സ​മീ​പ​ത്തെ കൂ​ട്ടു​കാ​ര​ൻ​സ് വ​സ്ത്ര​വ്യാ​പാ​ര ശാ​ല ഉ​ട​മ​യും കാ​ളാ​ത്ത് വെ​ളി​യി​ൽ അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ മ​ക​നു​മാ​യ ഷാ​ജി(41)​യെ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വ​സ്ത്രം വാ​ങ്ങു​ന്ന​തി​നാ​യി എ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ഷാ​ജി ക​ട​ന്നു​പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​നു മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ഇ​ന്ന​ലെ ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. നോ​ർ​ത്ത് പോ​ലീ​സ് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷം അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സം​ഭ​വ​ത്തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി മാ​താ​വി​നോ​ട് വി​വ​രം പ​റ​യു​ക​യും തു​ട​ർ​ന്ന് ഇ​വ​ർ ഇ​ന്ന​ലെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി.

Read More