അച്ഛനെ തിരുത്തി തുഷാർ വെള്ളാപ്പള്ളി..! ഒരു വർഷത്തെ ഭരണത്തിൽ ഒരത്ഭുതവും ഇടതു സർക്കാർ സൃഷ്ടിച്ചില്ല; അടുത്ത തെരഞ്ഞെടുപ്പിൽ എട്ട് സീറ്റിൽ മത്‌സരിക്കും

ചേ​ര്‍​ത്ത​ല: എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തെ വി​മ​ര്‍​ശി​ച്ച് ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി രം​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ ഭ​ര​ണം മി​ക​ച്ച​താ​ണെ​ന്നും പി​ണ​റാ​യി ജ​ന​കീ​യ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നും പ്ര​സ്താ​വ​ന​യു​മാ​യി എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തെ ഭ​ര​ണ​ത്തി​ല്‍ യാ​തൊ​രു അ​ത്ഭു​ത​വും സൃ​ഷ്ടി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് തു​ഷാ​ര്‍ പ​റ​ഞ്ഞു. മു​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ള്‍ പോ​ലും പൂ​ര്‍​ത്തി​യാ​ക്കു​വാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം മി​ണ്ടാ​തി​രി​ക്കു​ക​യാ​ണെ​ന്നും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.  അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ട്ട് സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​വാ​നും ഇ​ക്കാ​ര്യം എ​ന്‍​ഡി​എ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​വാ​നും തീ​രു​മാ​നി​ച്ച​താ​യി തു​ഷാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​പ്ര​സ്താ​വ​ന​യു​മാ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷം ബാ​ലാ​രി​ഷ്ട​ത​ക​ളു​ടെ കാ​ല​മാ​യി​രു​ന്നു​വെ​ന്നും എ​ല്ലാ ശ​രി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​വാ​നാ​യി​ല്ല. അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണം കാ​ഴ്ച​വ​യ്ക്കു​വാ​നാ​യി. സി​പി​ഐ​യു​ടെ ശ​ബ്ദം എ​ല്‍​ഡി​എ​ഫി​ല്‍ കൂ​ട്ടാ​യ്മ ഇ​ല്ലെ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കി.…

Read More

ആന്ധ്രാ ലഹരിക്ക് പ്രിയമേറുന്നു..! അഞ്ചു കിലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍; സാധനം വാങ്ങുന്നത് ആന്ധ്രയിൽ നിന്നെന്ന് പ്രധാന പ്രതി അരുൺ

ആ​ല​പ്പു​ഴ: ആ​ന്ധ്ര​യി​ല്‍നി​ന്ന് വി​ല്‍​പ്പ​ന​യ്ക്കാ​യി ആ​ല​പ്പു​ഴ​യി​ലേ​ക്ക് ക​ട​ത്തി​യ അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ള്‍ എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ല്‍. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ന്‍, അ​രു​ണ്‍, നൃ​പ​ന്‍, മി​ഥു​ന്‍ രാ​ജ് എ​ന്നി​വ​രെ​യാ​ണ് സ്പെ​ഷ്യ​ല്‍ സ​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ബൈ​ക്കി​ല്‍ ക​ഞ്ചാ​വു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നൃ​പ​നെ​യും മി​ഥു​ന്‍ രാ​ജി​നെ​യു​മാ​ണ് പു​ന്ന​പ്ര ഭാ​ഗ​ത്തു​നി​ന്നു ആ​ദ്യം പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ത്തി. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​റ്റ് ര​ണ്ടു​പേ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മി​ഥു​ന്‍റെ  വീ​ട്ടി​ല്‍നി​ന്നും ര​ണ്ടു​ കി​ലോ ക​ഞ്ചാ​വും അ​രു​ണി​ന്‍റെ വീ​ട്ടി​ല്‍നി​ന്നു ഒ​രു കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ത്തി. അ​രു​ണ്‍ ആ​ണ് ക​ഞ്ചാ​വ് ആ​ന്ധ്ര​യി​ല്‍ നി​ന്നും വാ​ങ്ങു​ന്ന​ പ്ര​ധാ​ന ക​ണ്ണി. ചെ​റു​കി​ട വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്കു നല്കാ നാണ് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

Read More

ജന്മദിനമല്ലേ എന്തെങ്കിലും തരാതിരിക്കില്ല..! എൽഡിഎഫ് സർക്കാരിന്‍റെ ഒന്നാം വാർഷികത്തിൽ പിണറായിയെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എൽഡിഎഫ് സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. പിണറായി വിജയൻ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അദ്ദേഹം ഏകാധിപതിയാണെന്ന അഭിപ്രായം തനിക്കില്ല. എന്നാൽ എൽഡിഎഫ് സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്നും വരും വർഷങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ ഇത് സാധ്യമകൂ എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Read More

എസ്ഐ ര​മേ​ശ​ൻ പ​ണി തു​ട​ങ്ങി..! മ​ദ്യ​പി​ച്ചി​ട്ട് മാ​താ​പി​താ​ക്ക​ളെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക; പുത്തൻ പരീക്ഷണം വിജയിച്ചെന്ന് പൊതുജനം

മ​ല്ല​പ്പ​ള്ളി: മ​ദ്യ​പി​ച്ചി​ട്ട് മാ​താ​പി​താ​ക്ക​ളെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക കീ​ഴ് വാ​യ്പൂ​ര് എ​സ്ഐ ബി.​ര​മേ​ശ​ൻ വ​ക ഏ​ത്ത​മി​ടീ​ലും പ​ര​സ്യ​മാ​പ്പു പ​റ​ച്ചി​ലും സ്റ്റേ​ഷ​നി​ൽ കാ​ത്തി​രി​പ്പു​ണ്ട്.     പ​ല​പ്പോ​ഴും ഭാ​ര്യ​മാ​രും അ​മ്മ​മാ​രും ആ​യി​രി​ക്കും പ​രാ​തി​ക്കാ​ർ. മ​ദ്യം അ​ക​ത്തു​ചെ​ന്നാ​ൽ വീ​ട്ടി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന കു​ടി​യന്മാ​രെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കും. കേ​സ് എ​ടു​ക്കേ​ണ്ട​ന്ന് പ​രാ​തി​ക്കാ​ർ പ​റ​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കു​ടി​ച്ച് വീ​ടി​ന് ഭാ​ര​മാ​കു​ന്ന കു​ടി​യന്മാ​ർ​ക്ക് പു​തി​യ പ​രീ​ക്ഷ​ണം ന​ൽ​കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചത്.   ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ല്ല​പ്പ​ള്ളി മു​ര​ണി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടേ​യും മു​ന്പി​ൽ​വ​ച്ച് ഏ​ത്ത​മി​ടീ​ക്കു​ക​യും സ്റ്റേ​ഷ​നി​ൽ നി​ന്ന് കൈ​ക​ൾ കൂ​പ്പി ഇ​നി മേ​ലി​ൽ കു​ടി​ക്കി​ല്ല​ന്നും സ​ത്യം ചെ​യ്യി​ച്ച് വി​ട്ട​യ​ച്ച​ത്. എ​സ്ഐ​യു​ടെ നന്മയു​ള്ള പു​ത്ത​ൻ​പ​രീ​ക്ഷ​ണ രീ​തി വി​ജ​യി​ച്ചെ​ന്നാ​ണ് പൊ​തു​ജ​ന സം​സാ​രം. സ്റ്റേ​ഷ​നു പു​റ​ത്ത് സ്ഥാ​പി​ച്ച ബോ​ർ​ഡി​ൽ കു​റി​ച്ചി​രി​ക്കു​ന്ന ഗാ​ന്ധി​ജി​യു​ടെ വാ​ക്കു​ക​ളും ശ്ര​ദ്ധേ​യ​മാ​ണ്. “”നി​ങ്ങ​ൾ മ​നു​ഷ്യ​നാ​കു​ന്ന​തു കൊ​ണ്ടു മാ​ത്രം വ​ലി​യ​വ​നാ​കു​ന്നി​ല്ല: മ​നു​ഷ്യ​ത്വ​മു​ള്ള​വ​നാ​കു​ന്പോ​ഴാ​ണ് വ​ലി​യ​വ​നാ​കു​ന്ന​ത്.”…

Read More

ലേബലിൽ മാത്രം..! : ആ​റ​ന്മു​ള അ​രി എ​ന്ന പേ​രി​ൽ ചാ​ക്കി​ന്‍റെ മു​ക​ളി​ൽ ലേ​ബ​ൽ പ​തി​ച്ച് സ​ർ​ക്കാ​രും കൃ​ഷി​വ​കു​പ്പും ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണെ​ന്ന് കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ

ആ​റ​ന്മു​ള: ആ​റ​ന്മു​ള അ​രി എ​ന്ന പേ​രി​ൽ ചാ​ക്കി​ന്‍റെ മു​ക​ളി​ൽ ലേ​ബ​ൽ പ​തി​ച്ച് സ​ർ​ക്കാ​രും കൃ​ഷി​വ​കു​പ്പും ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണെ​ന്ന് മു​ൻ എം​എ​ൽ​എ കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ കു​റ്റ​പ്പെ​ടു​ത്തി. ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ന​ട​ത്തു​ന്ന വൃ​ഥാ വ്യാ​യാ​മ​മാ​ണ് ആ​റ​ന്മു​ള ബ്രാ​ൻ​ഡ് അ​രി.വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തോ കെ​ജി​എ​സ് ക​ന്പ​നി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തോ ഒ​രു മ​ണി നെ​ല്ലു​പോ​ലും കൃ​ഷി ചെ​യ്തി​ട്ടി​ല്ല. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണ്. ആറന്മുള എ​ൻ​ജി​നി​യ​റിം​ഗ് കോ​ളി​നു മു​ൻ​വ​ശം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ത്തി വി​ത്തെ​റി​ഞ്ഞ​ത്. അ​വി​ടെ എ​ത്ര ഏ​ക്ക​റി​ൽ കൃ​ഷി ന​ട​ത്തി​യെ​ന്നും എ​ത്ര നെ​ല്ല് കി​ട്ടി​യെ​ന്നും ചെ​ല​വെ​ത്ര​യെ​ന്നും കൃ​ഷി​വ​കു​പ്പ് വ്യ​ക്ത​മാ​ക്ക​ണം. വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​നു പു​ന്ന​യ്ക്കാ​ട്, നീ​ർ​വി​ളാ​കം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഈ​വ​ർ​ഷം കൃ​ഷി ന​ട​ത്തി​യ​ത്. അ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​തി​നു ല​ക്ഷ​ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ച് ഉ​ത്പാ​ദി​പ്പി​ച്ച നെ​ല്ലാ​ണ് ഇ​പ്പോ​ൾ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഓ​രോ പാ​ട​ശേ​ഖ​ര​ത്തി​നും കൃ​ഷി​യി​റ​ക്കു​ന്ന​തി​ന് എ​ത്ര രൂ​പ ചെ​ല​വ​ഴി​ച്ചു​വെ​ന്നും എ​ന്തു വ​രു​മാ​നം ല​ഭി​ച്ചു​വെ​ന്നും…

Read More

പ്രാർഥിക്കാൻ ഒരേയൊരു കാരണം..! കുളനടയിൽ തെരഞ്ഞെടുപ്പ് നാളെ..! മു​ന്ന​ണി​ക​ൾ​ക്കി​ട​യി​ൽ സ​മ​വാ​യ​മാ​യി​ല്ല; ഭരണം പ്രതീക്ഷിച്ച് ബി​ജെ​പി

പ​ന്ത​ളം: ബി​ജെ​പി കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ തു​ട​ർ​ന്ന്  സി​പി​എം നി​യ​ന്ത്രി​ത ഭ​ര​ണ​സ​മി​തി പു​റ​ത്താ​യ കു​ള​ന​ട പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടിന് ​വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. എ​ഇ​ഓ സു​മം​ഗ​ലാ​ദേ​വി​യാ​വും വ​ര​ണാ​ധി​കാ​രി. നാ​ലു സീ​റ്റു​ക​ൾ വീ​ത​മു​ള്ള എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും സ്വ​ന്തം നി​ല​യി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഏ​റെ. അ​ങ്ങ​നെ​യെ​ങ്കി​ൽ, ഏ​ഴ് സീ​റ്റു​ള്ള ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്താ​ൻ വ​ഴി​യൊ​രു​ങ്ങും.  എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ പ​ര​സ്പ​രം സ​ഹാ​യി​ച്ചു​ള്ള സ​മ​വാ​യ​മൊ​ന്നും ഇ​നി​യും രൂ​പ​പ്പെ​ട്ടി​ട്ടി​ല്ല. അ​തി​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്. പോ​ൾ​രാ​ജും ശ്രീ​ല​ത​യു​മാ​വും എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് സ​ജി.​ടി.​വ​ർ​ഗീ​സി​നെ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​പ്പി​ച്ചേ​ക്കും. ശ​ശി​ക​ലാ സു​രേ​ഷ്, സ​തി.​എം.​നാ​യ​ർ എ​ന്നി​വ​രി​ലൊ​രാ​ൾ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി​യു​മാ​വും. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​ശോ​ക​ൻ കു​ള​ന​ട​യെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ബി​ജെ​പി പ​രി​ഗ​ണി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വം ഇ​തി​ന​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ൽ…

Read More

ഇ​നി ക​ണ്ടെ​ത്തേ​ണ്ട​ത് പ്ര​തി​യെ..! അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന് കാണാതായ പതക്കം കിട്ടിയെങ്കിലും എങ്ങനെ കാണിക്കവഞ്ചിയിൽ വന്നു എന്നത് പോലീസിനെ കുഴയ്ക്കുന്നു

അ​ന്പ​ല​പ്പു​ഴ: ന​ഷ്ട​പ്പെ​ട്ട പ​ത​ക്ക​വും മാ​ല​യും തി​രി​കെ കി​ട്ടി​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ മു​ന്നി​ൽ ഇ​നി​യു​ള്ള വെ​ല്ലു​വി​ളി പ്ര​തി​യെ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 23ന് ​ആ​റാ​ട്ടു ദി​വ​സ​മാ​ണ് അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള അ​മൂ​ല്യ​മാ​യ പ​ത​ക്ക​വും മാ​ല​യും കാ​ണാ​താ​യ​ത്. എ​ന്നാ​ൽ ഏ​പ്രി​ൽ 14ന് ​വി​ഷു​ദി​വ​സ​മാ​ണ് പ​ത​ക്കം കാ​ണാ​നി​ല്ലെ​ന്ന വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. ര​ണ്ടു​ദി​വ​സം ര​ഹ​സ്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​വ ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി മു​ൻ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ദേ​വ​സ്വം​ബോ​ർ​ഡ് ക​മ്മീ​ഷ​ണ​റി​നും അ​ന്പ​ല​പ്പു​ഴ സി​ഐ ക്കും ​ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ധ്യ​മേ​ഖ​ലാ ഐ​ജി പി. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. അ​ന്നു ത​ന്നെ കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റു​ക​യും ചെ​യ്തു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ​ക്കാ​യി​രു​ന്നു അ​ന്വേ​ഷ​ണ ചു​മ​ത​ല. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​ശാ​ന്തി​മാ​രെ​യും ക്ഷേ​ത്രം ജീ​വ​ന​ക്കാ​രെ​യും പ​ല​ത​വ​ണ…

Read More

വീണ്ടും പരാജയം..! അമ്പലപ്പുഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ പത ക്കത്തിനായി ക്ഷേത്രത്തിലെ മൂ​ന്നാ​മ​ത്തെ കി​ണ​റും വ​റ്റി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല

അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് കാ​ണാ​താ​യ ന​വ​ര​ത്നം പ​തി​ച്ച പ​ത​ക്കം ക​ണ്ടെ​ടു​ക്കാ​നാ​യി മൂ​ന്നാ​മ​ത്തെ കി​ണ​ർ വ​റ്റി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ​ത​ക്കം ക​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ത​ന്ത്രി മാ​ളി​ക​യ്ക്കു മു​ന്നി​ലു​ള്ള കി​ണ​ർ ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പ​രി​ശോ​ധി​ച്ച​ത്. ര​ണ്ടു മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കാ​ണാ​താ​യ പ​ത​ക്കം ക​ണ്ടെ​ടു​ക്കാ​നാ​യി​ല്ല. മേ​ൽ​ശാ​ന്തി​മാ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു മു​ന്നി​ലാ​ണ് ഈ ​കി​ണ​ർ. ഉൗ​ട്ടു​പു​ര​യോ​ടു ചേ​ർ​ന്നു​ള്ള ഈ ​കി​ണ​ർ മേ​ൽ​ശാ​ന്തി​മാ​രും ത​ന്ത്രി​മാ​രും മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. ര​ണ്ടാ​ഴ്ച​മു​ന്പ് പാ​ൽ​പ്പാ​യ​സ കി​ണ​റും മൂ​ന്നു ദി​വ​സം മു​ന്പ് ഗു​രു​വാ​യൂ​ര​പ്പ​ൻ ന​ട​യ്ക്കു സ​മീ​പ​ത്തെ കി​ണ​റും വ​റ്റി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പ​ത​ക്കം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് തെ​ക്കേ ന​ട​യി​ൽ ത​ന്ത്രി​മാ​ർ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന കു​ളം വ​റ്റി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ത​ന്ത്രി മാ​ളി​ക​യ്ക്കു മു​ന്നി​ലു​ള്ള കി​ണ​ർ വ​റ്റി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം കി​ണ​റ്റി​ലി​റ​ങ്ങി മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ചാ​ണ് വെ​ള്ളം വ​റ്റി​ച്ച​ത്. കി​ണ​റ്റി​നു​ള്ളി​ൽ…

Read More

കള്ളനെ പിടിക്കണം..! തുറവുറുകാരുടെ ഉ​റ​ക്കം കെ​ടു​ത്തി മോ​ഷ്ടാ​ക്ക​ൾ; പട്ടാപകലും മോഷണങ്ങൾ പെരുകുന്നു; സംഘടിത മായാണ് ഇവർ എത്തുന്നതെന്ന് നാട്ടുകാർ

തു​റ​വു​ർ: ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി വീ​ണ്ടും മോ​ഷ്ടാ​ക്ക​ൾ. തു​റ​വൂ​ർ വ​ട​ക്ക് എ​ൻ​സി​സി ക​വ​ല​യു​ടെ പ​രി​സ​ര​ങ്ങ​ളും തു​റ​വു​ർ പ​ടി​ഞ്ഞാ​റ് റ്റി​ഡി ക്ഷേ​ത്ര​ത്തി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള വീ​ടു​ക​ളി​ലു​മാ​ണ് മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യ​ത്. എ​ൻ​സി​സി ക​വ​ല​യു​ടെ സ​മീ​പ​ത്തു​ള്ള നാ​ലു വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യ​ത്. ഒ​രു യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല മോ​ഷ​ണ​സം​ഘം പൊ​ട്ടി​ച്ചെ​ടു​ത്തി​രു​ന്നു. പ​ല വീ​ട്ടു​ക​ളി​ലേ​യും പി​ൻ​വാ​തി​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. റ്റി​ഡി അ​ന്പ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള നാ​ലു വീ​ടു​ക​ളി​ലും സ​മാ​ന​മാ​യ മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യി. ഇ​വി​ടെ പ​ക​ൽ​സ​മ​യ​തും എ​ൻ​സി​സി ക​വ​ല മേ​ഖ​ല​യി​ൽ പു​ല​ർ​ച്ചേ ര​ണ്ടോ​ടെ​യാ​യി​രു​ന്നു മോ​ഷ​ണം. മു​ന്പും ഇ​ത്ത​ര​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ ഇ​റ​ങ്ങി​യ​പ്പോ​ൾ ഓ​രോ വാ​ർ​ഡും കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സും ജ​ന​ങ്ങ​ളും ചേ​ർ​ന്ന് ജാ​ഗ്ര​താ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ക​യും മോ​ഷ്ടാ​ക്ക​ളെ തു​ര​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ​യാ​ണ് വീ​ണ്ടും ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ സം​ഘ​ടി​ത​മാ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ…

Read More

നിങ്ങളുടെ സേവനം ഇനിവേണ്ട..! മിനിമം വേതനം ആവശ്യപ്പെട്ട ബാങ്ക് ജീവനക്കാരിയെ പി​രി​ച്ചു​വിട്ടു; ബാ​ങ്ക് പ​ടി​ക്ക​ൽ ജീ​വ​ന​ക്കാ​രി​യു​ടെ പ്ര​തി​ഷേ​ധം

ചേ​ർ​ത്ത​ല :  ജോ​ലി​യി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട​തി​നെ​തി​രെ ജീ​വ​ന​ക്കാ​രി ബാ​ങ്കി​നു മു​ന്നി​ൽ  പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ച്ചു. ചേ​ർ​ത്ത​ല പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് സം​ഭ​വം. ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ 22-ാംവാ​ർ​ഡ് കോ​ര്യം​പ​ള്ളി കൊ​ച്ചി​നാ​ട്ടു​വെ​ളി സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ ബേ​ബി റാ​ണി​യാ​ണ് പ്ല​ക്കാ​ർ​ഡു​മേ​ന്തി പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ആ​റു​വ​ർ​ഷ​മാ​യി ബാ​ങ്കി​ലെ തൂ​പ്പു​കാ​രി​യാ​യി ജോ​ലി​നോ​ക്കു​ന്ന ഇ​വ​ർ​ക്ക് 200 രൂ​പ​യാ​യി​രു​ന്നു പ്ര​തി​ദി​ന വേ​ത​നം. അ​ടു​ത്തി​ടെ മി​നി​മം വേ​ത​നം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തി​നെ​തി​രെ ബെ​ഫി മു​ഖേ​ന ലേ​ബ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും പ​രാ​തി​യി​ൽ തീ​ർ​പ്പാ​കും​വ​രെ ത​ൽ​സ്ഥി​തി തു​ട​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. അ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ബേ​ബി റാ​ണി​യെ ബാ​ങ്ക് അ​ധി​കാ​രി​ക​ൾ വാ​ക്കാ​ൽ നി​ർ​ദേ​ശ​ത്തി​ലൂ​ടെ പി​രി​ച്ചു​വി​ട്ട​ത്. ഇ​തി​നെ​തി​രെ​യാ​ണ് ബേ​ബി റാ​ണി ബാ​ങ്ക് പ​ടി​ക്ക​ൽ സ​മ​രം തു​ട​രു​ന്ന​ത്.    “മി​നി​മം​വേ​ത​നം ആ​വ​ശ്യ​പ്പെ​ട്ട​ത് അ​പ​രാ​ധ​മോ? അ​ന്യാ​യ പി​രി​ച്ചു​വി​ട​ൽ പി​ൻ​വ​ലി​ക്കു​ക’ എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത പ്ല​ക്കാ​ർ​ഡു​മാ​യാ​ണ് പ്ര​തി​ഷേ​ധം. ബാ​ങ്ക് തു​റ​ക്കു​ന്പോ​ൾ പ​ടി​ക്ക​ലെ​ത്തു​ന്ന…

Read More