വീ​ട്ടു​മു​റ്റ​ത്ത് വ​ൻ കു​ഴി ! തെ​ങ്ങും ക​മു​കും ഉ​ൾ​പ്പെ​ടെ കു​ഴി​യി​ലേ​യ്ക്ക് താ​ഴ്ന്നു പോ​യി​; വീട്ടുകാര്‍ ആശങ്കയില്‍…

ചെ​റു​പു​ഴ: വീ​ട്ടു​മു​റ്റ​ത്ത് ഭൂ​മി താ​ഴ്ന്ന് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഊ​മ​ല അ​മ്പ​ലം​പ​ള്ള​യി​ലെ മ​റ്റ​ത്തി​നാ​നി​ക്ക​ൽ ആ​ന്‍റ​ണി​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് കു​ഴി രൂ​പ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ഭൂ​മി ഇ​ടി​ഞ്ഞ് താ​ണ​ത്. ഒ​രു കി​ണ​റി​ന്‍റെ വി​സ്താ​ര​ത്തി​ൽ അ​ഞ്ച​ടി​യോ​ളം ഭൂ​മി താ​ഴ്ന്നി​ട്ടു​ണ്ട്. സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സ​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. പൈ​പ്പിം​ഗ് പ്ര​തി​ഭാ​സ​മു​ള്ള കൊ​ട്ട​ത്ത​ല​ച്ചി മ​ല​യു​ടെ ഭാ​ഗ​മാ​യ പ്ര​ദേ​ശ​മാ​ണി​ത്. തെ​ങ്ങും ക​മു​കും ഉ​ൾ​പ്പെ​ടെ കു​ഴി​യി​ലേ​യ്ക്ക് താ​ഴ്ന്നു പോ​യി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് വ​ലി​യ പ​ഠ​നം ന​ട​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ മു​റ്റം ഇ​ടി​ഞ്ഞ് താ​ണ​തോ​ടെ വീ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി.

Read More

റോഡ് നിറയെ മരണക്കുഴികൾ;  വെള്ളക്കെട്ടിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്കിൽ പിക്ക് വാൻ ഇടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പ​​​രി​​​യാ​​​രം: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ പ​​​രി​​​യാ​​​രം അ​​​ല​​​ക്യം​​​പാ​​​ല​​​ത്തി​​​ല്‍ ബൈ​​​ക്കും പി​​​ക്ക​​​പ് ലോ​​​റി​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​രാ​​​യ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍ മ​​​രി​​​ച്ചു. പാ​​​ച്ചേ​​​നി വീ​​​ര​​​ന്‍​മു​​​ക്കി​​​ലെ അ​​​ക്ക​​​ര​​​മ്മ​​​ല്‍ ല​​​ക്ഷ്മ​​​ണ​​​ന്‍-ഭാ​​​നു​​​മ​​​തി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക്ക​​​ളാ​​​യ ലോ​​​പേ​​​ഷ് (34), സ്നേ​​​ഹ (24) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴി​​​നു പ​​​രി​​​യാ​​​രം ഗ​​​വ. ആ​​​യു​​​ര്‍​വേ​​​ദ ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പ​​​ത്താ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.പ​​​യ്യ​​​ന്നൂ​​​ര്‍ ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​ത്. പ​​​യ്യ​​​ന്നൂ​​​ര്‍ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു സ്‌​​​നേ​​​ഹ​​​യും ലോ​​​പേ​​​ഷും. ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി തോ​​രാ​​തെ പെ​​​യ്ത മ​​​ഴ​​​യി​​​ല്‍ പ​​​രി​​​യാ​​​രം അ​​​ല​​​ക്യം​​​പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്ത് വെ​​​ള്ള​​​ക്കെ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു. വെ​​​ള്ള​​​ക്കെ​​​ട്ടി​​​ല്‍ വീ​​​ഴാ​​​തി​​​രി​​​ക്കാ​​​ന്‍ ബൈ​​​ക്ക് വെ​​​ട്ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ തെ​​​ന്നി​​​വീ​​​ഴു​​​ക​​​യും പി​​​ന്നാ​​​ലെ വ​​​ന്ന പി​​​ക്ക​​​പ് ലോ​​​റി ഇ​​​വ​​​രെ ഇ​​​ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​പ്പോ​​​ള്‍ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് ബൈ​​​ക്കി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ സ്‌​​​നേ​​​ഹ പി​​​ക്ക​​​പ് ലോ​​​റി​​​ക്ക​​​ടി​​​യി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ട്ടു​​​കാ​​​രും പോ​​​ലീ​​​സും അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​സേ​​​ന​​​യും ചേ​​ർ​​ന്നാ​​ണു വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​യി​​​ല്‍​നി​​​ന്നു സ്‌​​​നേ​​​ഹ​​​യെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. അ​​​പ്പോ​​​ഴേ​​​ക്കും മ​​​രി​​​ച്ചി​​​രു​​​ന്നു. ലോ​​​പേ​​​ഷി​​​നെ ഉ​​​ട​​​ന്‍ത​​​ന്നെ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും…

Read More

യാ​ത്ര​ക്കാ​ർ​ക്ക് പ്രി​യം ഹൈ​റേ​ഞ്ച് ! ആ​വേ​ശ​മാ​യി ആ​ന​വ​ണ്ടി​യി​ലെ വി​നോ​ദ​യാ​ത്ര; ഒ​രു ദി​വ​സം കൊ​ണ്ട് ‌പോ​യി​വ​രാം

സ്വ​ന്തം ലേ​ഖി​ക ക​ണ്ണൂ​ര്‍: ആ​ന​വ​ണ്ടി​യി​ലെ ഉ​ല്ലാ​സ​യാ​ത്ര ജ​ന​ങ്ങ​ൾ ഇ​രും​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. ​പ്രാ​യ​ഭേ​ദ​മ​ന്യേ യാ​ത്ര​ക്കാ​ർ​ക്ക് പ്രി​യം ഹൈ​റേ​ഞ്ചി​ന്‍റെ പ​ച്ച​പ്പും മ​നോ​ഹാ​രി​ത​യും ആ​സ്വ​ദി​ക്കാ​നാ​ണെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൂ​ന്നാ​ര്‍ ട്രി​പ്പി​ന് മ​ണ്‍​സൂ​ണ്‍ കാ​ല​ത്തും തി​ര​ക്കി​ട്ട ബു​ക്കിം​ഗാ​ണ്. മൂ​ന്നാ​റി​ലെ തേ​യി​ല ഫാ​ക്ട​റി, ടീ ​മ്യൂ​സി​യം, ടോ​പ് സ്‌​റ്റേ​ഷ​ന്‍, കു​ണ്ട​ള ത​ടാ​കം, ഇ​ക്കോ പോ​യ​ന്‍റ്, മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ട് എ​ന്നി​വ ക​ണ്ടു​മ​ട​ങ്ങാം. യാ​ത്ര​യി​ല്‍ അ​നു​ഗ​മി​ക്കാ​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച 20 പേ​രാ​ണ് ക​ണ്ണൂ​രി​ലു​ള്ള​ത്. ഡ്രൈ​വ​ര്‍, ഗൈ​ഡ് കം ​ഡ്രൈ​വ​ര്‍ എ​ന്നി​വ​രാ​ണ് ബ​സി​ലു​ണ്ടാ​വു​ക. ടൂ​ര്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രും ഒ​പ്പ​മു​ണ്ടാ​കും. ഡി​ടി​ഒ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തും ന​ട​പ്പാ​ക്കു​ന്ന​തും. കെ.​ജെ. റോ​യ്, കെ.​ആ​ര്‍. ത​ന്‍​സീ​ര്‍ എ​ന്നി​വ​രാ​ണ് ടൂ​ര്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​ര്‍. ദീ​ര്‍​ഘ​യാ​ത്ര​ക്ക് പു​ഷ്ബാ​ക്ക് സീ​റ്റു​ക​ളോ​ട് കൂ​ടി​യ സൂ​പ്പ​ര്‍ എ​ക്‌​സ്പ്ര​സ് ബ​സു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഏ​ക​ദി​ന യാ​ത്ര​ക്ക് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ഓ​ടും. ബ​ലി​പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് വാ​ഗ​മ​ൺ,മൂ​ന്നാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്…

Read More

കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച അ​ച്ഛ​നും മ​ക​നും ക​ണ്ണീ​രോ​ടെ വി​ട! ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച ന​ഴ്സ് ജോ​ബി​യയ്ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

ഏ​ച്ചൂ​ർ: മ​ക​നെ നീ​ന്ത​ൽ പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച അ​ച്ഛ​നും മ​ക​നും നാ​ട് നി​റ​മി​ഴി​ക​ളോ​ടെ വി​ട​ന​ൽ​കി. ഏ​ച്ചൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി പി.​പി. ഷാ​ജി (50), മ​ക​ൻ ജോ​തി​രാ​ദി​ത്യ (15) എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച ഇ​വ​രു​ടെ ത​റ​വാ​ട് വീ​ടി​ന​ടു​ത്തു​ള്ള ഏ​ച്ചൂ​ർ പ​ന്നി​യോ​ട്ട് ക​രി​യി​ൽ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ഏ​ച്ചൂ​രി​ലെ ത​റ​വാ​ട് വീ​ട്ടി​ലും ഏ​ച്ചൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ബാ​ങ്ക് പ​രി​സ​ര​ത്തും ചേ​ലോ​റ​യി​ലും വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പ​യ്യാ​ന്പ​ല​ത്ത് സം​സ്ക​രി​ച്ചു. ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ വേ​ർ​പാ​ട് താ​ങ്ങാ​നാ​കാ​തെ അ​ല​മു​റ​യി​ട്ട ഷം​ന​യെ​യും ദ​ന്പ​തി​ക​ളു​ടെ മ​റ്റൊ​രു മ​ക​ൻ ജ​ഗ​ദ് വി​ദ്യാ​ഖി​നെ​യും ആ​ശ്വ​സി​പ്പി​ക്കാ​നാ​തെ പ്രി​യ​പ്പെ​ട്ട​വ​ർ കു​ഴ​ങ്ങി. ജോ​ബി​യയ്ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി ഏ​റ്റു​പാ​റ: ത​ളി​പ്പ​റ​മ്പ് കു​റ്റി​ക്കോ​ലി​ലു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ൽ മ​രി​ച്ച ന​ഴ്സ് ജോ​ബി​യ ജോ​സ​ഫി​ന് നാ​ട്ടു​കാ​രു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന അ​ന്ത്യാ​ഞ്ജ​ലി.…

Read More

താൻ ഇഷ്ടപ്പെടുന്ന കാമുകനെക്കുറിച്ച് എഫ്ബിയിൽ പോസ്റ്റിട്ട വൈരാഗ്യം; പ​രീ​ക്ഷ​യ്ക്കി​ട​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ സഹപാഠി ക​​​ഴു​​​ത്ത​​​റത്ത് കൊ​​​ല്ലാ​​​ൻ ശ്ര​​​മം

ത​​​ല​​​ശേ​​​രി: പ്ല​​​സ് വ​​​ൺ പ​​​രീ​​​ക്ഷ​​​യ്ക്കി​​​ട​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി സ​​​ഹ​​​പാ​​​ഠി​​​യു​​​ടെ ക​​​ഴു​​​ത്ത​​​റത്ത് കൊ​​​ല്ലാ​​​ൻ ശ്ര​​​മി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ ത​​​ല​​​ശേ​​​രി ന​​​ഗ​​​ര​​​ത്തി​​​ലെ ഒ​​​രു സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കൈ​​​ക്കും ക​​​ഴു​​​ത്തി​​​നും ആ​​​ഴ​​​ത്തി​​​ൽ മു​​​റി​​​വേ​​​റ്റ പെ​​​ൺ​​​കു​​​ട്ടി​​​യെ ത​​​ല​​​ശേ​​​രി ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. സ​​​ഹ​​​പാ​​​ഠി​​​യെ മു​​​റി​​​വേ​​​ൽ​​​പ്പി​​​ച്ച പെ​​​ൺ​​​കു​​​ട്ടി മാ​​​ന​​​സി​​​ക വി​​​ഭ്രാ​​​ന്തി കാ​​​ണി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ബ്ലേ​​​ഡു​​​മാ​​​യെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം ക​​​ണ്ട് ക്ലാ​​​സ് മു​​​റി​​​യി​​​ൽ മ​​​റ്റൊ​​​രു പെ​​​ൺ​​​കു​​​ട്ടി ബോ​​​ധ​​​ര​​​ഹി​​​ത​​​യാ​​​യി വീ​​​ഴു​​​ക​​​യും ചെ​​​യ്തു. പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ പെ​​​ട്ടെ​​​ന്ന് പ്ര​​​കോ​​​പി​​​ത​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി പി​​​ന്നി​​​ലെ ഇ​​​രി​​​പ്പി​​​ട​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​ഴു​​​ന്നേ​​​റ്റു​​​വ​​​ന്ന് മു​​​ന്നി​​​ലി​​​രു​​​ന്ന സ​​​ഹ​​​പാ​​​ഠി​​​യു​​​ടെ മു​​​ടി കു​​​ത്തി​​​പ്പി​​​ടി​​​ച്ച​​​ശേ​​​ഷം ക​​​ഴു​​​ത്തി​​​നു​​​നേ​​​രേ ബ്ലേ​​​ഡു​​​കൊ​​​ണ്ട് ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ക​​​ഴു​​​ത്തി​​​നും കൈ​​​ക്കും മൂ​​​ന്ന് സ്റ്റി​​​ച്ചു​​​ക​​​ൾ വീ​​​ത​​​മു​​​ണ്ട്.സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം സ​​​മ​​​നി​​​ല തെ​​​റ്റി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പെ​​​രു​​​മാ​​​റ്റ​​​മെ​​​ന്ന് സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യി​​​ൽ പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് ഈ ​​​പെ​​​ൺ​​​കു​​​ട്ടി​​​ക്ക് ത​​​ല​​​ശേ​​​രി​​​യി​​​ൽ പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി​​​യ​​​ശേ​​​ഷം കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ പെ​​​ൺ​​​കു​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന്…

Read More

അ​​​ത്യാ​​​ഹി​​​തം ഗ്രേ​​​സ് മാ​​​ർ​​​ക്കി​​​നാ​​​യി നീ​​​ന്ത​​​ൽ പ​​​രി​​​ശീ​​​ലി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ; കുട്ടികളെ നിർബന്ധിച്ച് നീന്തൽപഠിപ്പിച്ച് രക്ഷിതാക്കൾ; കുളത്തിൽ അച്ഛനും  മകനും  മരിച്ച സംഭവത്തിൽ പുറത്ത് വരുന്ന കഥ ഇങ്ങനെ…

ക​​​ണ്ണൂ​​​ർ: ഏ​​​ച്ചൂ​​​ർ പ​​​ന്നി​​​യോ​​​ട്ട് ക​​​രി​​​യി​​​ൽ ഇ​​​ന്ന​​​ലെ അ​​​ച്ഛ​​​നും മ​​​ക​​​നും കു​​​ള​​​ത്തി​​​ൽ മു​​​ങ്ങി​​​മ​​​രി​​​ച്ച​​​ത് പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഗ്രേ​​​സ് മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കാ​​​ൻ നീ​​​ന്ത​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യെ​​​ന്നു സൂ​​​ച​​​ന. പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഗ്രേ​​​സ് മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കാ​​​ൻ നീ​​​ന്ത​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് മ​​​ക​​​നെ ത​​​റ​​​വാ​​​ട് വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള കു​​​ള​​​ത്തി​​​ൽ ഷാ​​​ജി നീ​​​ന്ത​​​ൽ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. നീ​​​ന്ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ര​​​ണ്ടു മാ​​​ർ​​​ക്കാ​​​ണ് ഗ്രേ​​​സ് മാ​​​ർ​​​ക്കാ​​​യി ല​​​ഭി​​​ക്കു​​​ക. എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യി​​​ൽ മു​​​ഴു​​​വ​​​ൻ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും ജ്യോ​​​തി​​​രാ​​​ദി​​​ത്യ​​​യ്ക്ക് എ​​​പ്ല​​​സ് ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​രു​​​വ​​​ർ​​​ക്കും നീ​​​ന്ത​​​ൽ അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. നാ​​​ട്ടു​​​കാ​​​ര​​​നാ​​​യ ഒ​​​രാ​​​ളാ​​​ണ് ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി കു​​​ട്ടി​​​യെ നീ​​​ന്ത​​​ൽ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ അ​​​ദ്ദേ​​​ഹം എ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. അ​​​തി​​​നാ​​​ൽ ഷാ​​​ജി​​​യും മ​​​ക​​​നും ത​​​നി​​​ച്ചാ​​​ണ് കു​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഗ്രേ​​​സ് മാ​​​ർ​​​ക്ക് കി​​​ട്ടാ​​​നാ​​​യി നീ​​​ന്ത​​​ൽ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തി​​​നാ​​​യി നെ​​​ട്ടോ​​​ട്ട​​​മോ​​​ടു​​​ക​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും. നീ​​​ന്ത​​​ൽ അ​​​റി​​​യാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ നീ​​​ന്ത​​​ൽ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന തി​​​ര​​​ക്കി​​​ലാ​​​ണ് ര​​​ക്ഷി​​​താ​​​ക്ക​​​ൾ. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ…

Read More

ഭ​യ​ന്നുവി​റ​ച്ച വീ​ട്ട​മ്മ നി​ല​വി​ളി​ച്ചി​ട്ടും വീ​ട്ടു​കാ​ർ അ​റി​ഞ്ഞി​ല്ല! ചാ​ല​യി​ൽ വീ​ട്ടി​ൽനി​ന്ന് 1.8 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത

ക​ണ്ണൂ​ർ: ചാ​ല ആ​റ്റ​ട​പ്പ റോ​ഡി​ൽ ക​ത്തികാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ടി​ൽനി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ചാ​ല ആ​റ്റ​ട​പ്പ റോ​ഡി​ലെ വീ​ട്ടി​ൽനി​ന്ന് 1.8 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച​തെ​ന്ന് വീ​ട്ട​മ്മ പ​റ​യു​ന്ന​ത്. വിവരമറിഞ്ഞ് എ​ത്തി​യ എ​ട​ക്കാ​ട് എ​സ്ഐ മ​ഹേ​ഷ് ക​ണ്ട​ന്പേ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. മോ​ഷ്ടാ​വ് വീ​ട്ടി​ലെ​ത്തി​യ​തി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​വും കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ക​വ​ർ​ച്ചാസം​ഘം ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണ​വും സ്വ​ർ​ണ​വും അ​പ​ഹ​രി​ച്ച​തെ​ന്ന് വീ​ട്ട​മ്മ​യു​ടെ വാ​ദം തെ​ളി​യി​ക്കാ​നു​ള്ള ഒ​രു തെ​ളി​വും വീ​ട്ടി​ൽനി​ന്നു പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. മോ​ഷ്ടാ​വ് അ​ക​ത്തേ​ക്ക് വ​ന്നെ​ന്നു ക​രു​തു​ന്ന വ​ഴി​യി​ലൊ​ന്നും കാ​ൽ​പ്പാ​ടു​ക​ളോ വാ​തി​ൽ തു​റ​ന്ന ല​ക്ഷ​ണ​മോ കാ​ണാ​നി​ല്ല. മു​ഖംമൂ​ടി ധ​രി​ച്ചെ​ത്തി​യ ര​ണ്ടുപേ​ർ മോ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ർ ക​ത്തി കാ​ണി​ച്ച് അ​ല​മാ​ര​യു​ടെ താ​ക്കോ​ൽ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് വീ​ട്ട​മ്മ പ​റ​യു​ന്ന​ത്. താ​ക്കോ​ൽ ന​ൽ​കാ​തി​രു​ന്ന​പ്പോ​ൾ ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ക​ളു​ടെ ക​ഴു​ത്തി​നുനേ​രെ​യും മോ​ഷ്ടാ​ക്ക​ൾ…

Read More

കു​ത്തൊ​ഴു​ക്കി​ൽ കു​റ​ച്ച് ദൂ​രം ഒ​ഴു​കി, യു​വാ​വ് ക​ല്ലി​ൽ പി​ടി​ച്ച് കി​ടന്നു..! ​കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​നെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു

ചെ​റു​പു​ഴ: കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ വീ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട യു​വാ​വി​നെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. പു​ളി​ങ്ങോം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് പു​ഴ​യു​ടെ കു​ത്തൊ​ഴു​ക്കി​ൽ നി​ന്ന് നാ​ട്ടു​കാ​ർ ര​ക്ഷി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കാ​ര്യ​ങ്കോ​ട് പു​ഴ​യു​ടെ കാ​നം​വ​യ​ൽ ഭാ​ഗ​ത്ത് ഇ​രു​മ്പ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​നം​വ​യ​ലി​ൽ പ്ര​കൃ​തി ഭം​ഗി കാ​ണാ​നും പു​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നു​മെ​ത്തി​യ​താ​യി​രു​ന്നു യു​വാ​വും കൂ​ട്ടു​കാ​രും. കാ​ൽ ക​ഴു​കാ​ൻ പു​ഴ​യി​ൽ ഇ​റ​ങ്ങി​യ യു​വാ​വ് ക​ല്ലി​ൽ നി​ന്നും വ​ഴു​തി പു​ഴ​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ത്തൊ​ഴു​ക്കി​ൽ കു​റ​ച്ച് ദൂ​രം ഒ​ഴു​കി​യ യു​വാ​വ് ക​ല്ലി​ൽ പി​ടി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ ഇ​ട്ടു കൊ​ടു​ത്ത ക​യ​റി​ൽ പി​ടി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ വ​ലി​ച്ച് ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

ചില വിവരങ്ങള്‍ നാട്ടുകാര്‍ നല്‍കി! വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി മാ​ല ക​വ​ര്‍​ന്ന സം​ഭ​വം; അബ്ദുൾ ജബ്ബാർ പോലീസ് വലയില്‍…

ത​ളി​പ്പ​റ​മ്പ്: കു​റു​മാ​ത്തൂ​ര്‍ കീ​രി​യാ​ട് വ​യോ​ധി​ക​യെ ത​ല​യ്ക്ക​ടി​ച്ച് മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി. ചു​ഴ​ലി വ​ള​ക്കൈ സ്വ​ദേ​ശി മു​ക്കാ​ട​ത്തി ഹൗ​സി​ല്‍ അ​ബ്ദു​ള്‍ ജ​ബ്ബാ​റി (51) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. കീ​രി​യാ​ട് ത​ളി​യ​ന്‍ കാ​ര്‍​ത്യാ​യ​നി​യെ(78) യാ​ണ് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വീ​ട്ടി​ല്‍ മ​രു​ന്ന് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യ പ്ര​തി കാ​ര്‍​ത്യാ​യ​നി​യോ​ട് വെ​ള്ളം ചോ​ദി​ക്കു​ക​യും വെ​ള്ള​മെ​ടു​ക്കാ​ന്‍ അ​ക​ത്തേ​ക്ക് പോ​ക​വെ പി​ന്നി​ൽ​നി​ന്ന് അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല​യു​മാ​യി ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു. വെ​ല്‍​ന​സ് ഉ​ത്പ​ന്നം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന പ്ര​തി ആ​ദ്യം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍​ത്യാ​യ​നി വീ​ടി​ന് മു​റ്റ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​ട​ങ്ങി​പ്പോ​യ ഇ​യാ​ൾ വീ​ണ്ടും തി​രി​കെ വ​ന്ന് വീ​ട്ടി​ല്‍ മ​റ്റാ​രു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി കൈ​യി​ലു​ണ്ടാ​യി​രു​ന്ന ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ര്‍​ന്ന​ശേ​ഷം പ്ര​തി ഒ​ന്നു​മ​റി​യാ​ത്ത​പോ​ലെ ര​ക്ഷ​പെ​ട്ടു. നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ…

Read More

അമ്മൂമ്മേ കുടിക്കാൻ കുറച്ച് വെള്ളം വേണം, വെള്ളം എടുക്കാൻ തിരിഞ്ഞ വൃദ്ധയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി സ്വർണം കവർന്നു; മോഷ്ടാവ് വീട്ടിലെത്തിയത് മരുന്ന് വിൽപനയുടെ പേരിൽ

ത​ളി​പ്പ​റ​മ്പ്: വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. തലയോട്ടിക്കു ക്ഷതംകു​റു​മാ​ത്തൂ​ര്‍ കീ​രി​യാ​ട്ടെ ത​ളി​യ​ന്‍ കാ​ര്‍​ത്യാ​യ​നി (78) നാ​ണ് ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്. ത​ല​യ്ക്ക് അ​ടി​യ​റ്റ​തി​നെ തു​ട​ർ​ന്ന് കാ​ർ​ത്യാ​യ​നി​യു​ടെ ത​ല​യോ​ട്ടി​ക്ക് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ല​യി​ല്‍ മൂ​ന്ന് സ്ഥ​ല​ത്താ​യി ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​ട്ടു​ണ്ട്. വെള്ളം ചോദിച്ചശേഷംഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ മ​രു​ന്ന് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യ അ​ജ്ഞാ​ത​ന്‍ കാ​ർ​ത്യാ​യ​നി​യോ​ട് വെ​ള്ളം ചോ​ദി​ക്കു​ക​യും വെ​ള്ള​മെ​ടു​ക്കാ​ന്‍ അ​ക​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ പി​ന്നി​ൽ​നി​ന്ന് അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​ശേ​ഷം ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു. മൂ​ന്ന​ര​യോ​ടെ മ​ക​ന്‍ സ​ജീ​വ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ശ​നി​ല​യി​ല്‍ വീ​ണു​കി​ട​ക്കു​ന്ന കാ​ര്‍​ത്യാ​യ​നി​യെ ക​ണ്ട​ത്. ഉ​ട​ന്‍ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍…

Read More