പകലും  രാ​ത്രി​യിലും മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​ക്കി അ​ല​ഞ്ഞു ന​ട​ക്കു​ന്ന നാ​ൽ​ക്കാ​ലി​ക​ൾ; ഉടമകൾക്കെതിരേ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

പ​യ്യ​ന്നൂ​ർ(​ക​ണ്ണൂ​ർ): പാ​ല​ക്കോ​ട് പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​ൽ​ക്കാ​ലി​ക​ൾ ഭീ​തി​യു​ണ​ർ​ത്തു​ന്നു. രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ​യു​ള്ള ഇ​വ​യു​ടെ സ​ഞ്ചാ​രം വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ര​മു​ട്ടം മു​ത​ൽ ക​ക്ക​ന്പാ​റ ക​യ​റ്റം​വ​രെ​യാ​ണ് നാ​ൽ​ക്കാ​ലി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം.രാ​വി​ലെ​യും രാ​ത്രി​യു​മാ​ണ് നാ​ൽ​കാ​ലി​ക​ൾ റോ​ഡി​ലൂ​ടെ അ​ല​ഞ്ഞു തി​രി​യു​ന്ന​ത്. കു​റെ​നാ​ൾ മു​ന്പ് ഗ്രാ​മ​സ​ഭ​ക​ളി​ൽ ച​ർ​ച്ച​വ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​താ​ണ്. നാ​ൽ​ക്കാ​ലി​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് വി​വ​രം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഉ​ട​മ​ക​ൾ ഇ​തൊ​ന്നും ഗൗ​നി​ക്കാ​ത്ത​തി​ന്‍റെ ഫ​ല​മാ​ണ് ഇ​ന്ന് റോ​ഡി​ലേ​ക്കു​ള്ള നാ​ൽ​ക്കാ​ലി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം. അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​ൽ​ക്കാ​ലി​ക​ളെ പി​ടി​ച്ചു​കെ​ട്ടു​ക​യോ ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ളെ​ടു​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.  

Read More

ക​ന​ക​മ​ല​യി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽ റെ​യ്ഡ്: ആറു ജില്ലകളിൽ ഇരുപതോളം കേസുകളുള്ള പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ചൊ​ക്ലി ക​ന​ക​മ​ല​യു​ടെ സ​മീ​പം അ​തീ​വ ര​ഹ​സ്യ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ര​ണ്ട് പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ അ​റ​സ്റ്റി​ൽ. സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ലെ ഇ​രു​പ​തി​ലേ​റെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന്, പി​ടി​ച്ചു​പ​റി, ക​ള​വ് കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നാ​ദാ​പു​രം ക​ക്ക​ട്ടി​ൽ നി​ട്ടൂ​ർ തു​ന്പ​ക്കു​ന്ന​ത്ത് ക​ബീ​ർ (38), ചൊ​ക്ലി മേ​ക്കു​ന്ന് താ​ലി​പ്പ​റ​ന്പ് കൊ​ളാ​യി നൗ​ഷാ​ദ് എ​ന്ന ലാ​ഡ​ൻ നൗ​ഷാ​ദ് (51) എ​ന്നി​വ​രെ​യാ​ണ് ചൊ​ക്ലി സി​ഐ സു​ഭാ​ഷ്, എ​സ്ഐ അ​ജീ​ഷ്, എ​സി​പി​യു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ സ​ഹ​ദേ​വ​ൻ, സീ​നി​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​ജേ​ഷ്, സു​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം നാ​ട​കീ​യ​മാ​യ നീ​ക്ക​ത്തി​ലൂ​ടെ സി​നി​മാ സ്റ്റൈ​ലി​ൽ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ, കോ​ഴി​ക്കാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ൻ​സൂ​ർ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ തേ​ടി​യു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് കു​ട​കൊ​ണ്ട് മു​ഖം മ​റ​ച്ചു​ള്ള സി​സി​ടി​വി ദൃ​ശ്യം…

Read More

ക്ഷേ​ത്ര ഭ​ണ്ഡാ​രം ക​വ​ർ​ന്നു; ഒരാഴ്ചയ്ക്കുള്ളിൽ മട്ടന്നൂരിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന മൂന്നാമത്തെ മോഷണം

മ​ട്ട​ന്നൂ​ർ(​ക​ണ്ണൂ​ർ): കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ വീ​ണ്ടും മോ​ഷ​ണം. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നെ​ല്ലൂ​ന്നി മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര മു​റ്റ​ത്തെ ഭ​ണ്ഡാ​രം ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ​ണം. ശ്രീ​കോ​വി​ലി​നു മു​ന്നി​ലാ​യി സ്ഥാ​പി​ച്ച ഭ​ണ്ഡാ​രം കു​ത്തി​പ്പൊ​ളി​ച്ചാ​ണ് പ​ണം ക​വ​ർ​ന്ന​ത്. ര​ണ്ടു മാ​സ​മാ​യി ഭ​ണ്ഡാ​രം തു​റ​ക്കാ​ത്ത​തി​നാ​ൽ എ​ത്ര രൂ​പ​യു​ണ്ടാ​കു​മെ​ന്ന​റി​യി​ല്ലെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മേ​റ്റ​ടി​യി​ലെ ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളി​ലും അ​യ്യ​ല്ലൂ​രി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​യ്യ​ല്ലൂ​ർ കു​ഞ്ഞാ​റു​കു​റ​ത്തി​യ​മ്മ ക്ഷേ​ത്ര​ത്തി​ലും മേ​റ്റ​ടി​യി​ലെ പു​ള്ളി​വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ലും മ​രു​താ​യി പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ചാ​യി​രു​ന്നു മോ​ഷ​ണം. ഇ​വ​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും ക്ഷേ​ത്ര മോ​ഷ​ണം ന​ട​ന്ന​ത്.

Read More

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല; പി​ന്നി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ വി​ല പേ​ശ​ലോ‍?

ത​ല​ശേ​രി: പൊ​ളി​ച്ച് നീ​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യും സ​ബ് ക​ള​ക്ട​റും ഉ​ട​മ​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും പൊ​ളി​ച്ചു നീ​ക്കാ​തെ ഒ​രു കെ​ട്ടി​ടം. ദേ​ശീ​യ പാ​ത​യി​ല്‍ ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി​ക്കു മു​ന്നി​ലെ വീ​ന​സ് ജം​ഗ്ഷ​നി​ലാ​ണ് നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് എ​ഴു​പ​ത് വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള, അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പ​ല വ്യാ​പാ​രി​ക​ളും ക​ട​മു​റി​ക​ള്‍ ഒ​ഴി​ഞ്ഞു. നി​ല​വി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ള്‍ ചി​ല​ര്‍ ഇ​പ്പോ​ഴും കൈ​വ​ശം വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും മു​നി​സി​പാ​ലി​റ്റി​യു​ടെ ലൈ​സ​ന്‍​സ് പോ​ലു​മി​ല്ല. വൈ​ദ്യു​തിബ​ന്ധ​വും അ​ധി​കൃ​ത​ര്‍ വിഛേ​ദി​ച്ചു. കെ​ട്ടി​ടം പൊ​ളി​ച്ച് നീ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് കെ​ട്ടി​ട ഉ​ട​മ ന​ഗ​ര​സ​ഭ​യേ​യും സ​ബ് ക​ള​ക്ട​റേ​യും രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പൊ​ളി​ച്ചു നീ​ക്ക​ല്‍ നീ​ണ്ടു​പോ​കു​ക​യാ​ണ്. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പാ​രി​ക​ളി​ല്‍ ചി​ല​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ല്‍ ക​ട​ക​ളൊ​ഴി​യാ​ന്‍ ല​ക്ഷ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ചി​ല കേ​ന്ദ്ര​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ഈ ​കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണാ​ല്‍ സം​ഭ​വി​ക്കു​ന്ന​ത് വ​ന്‍ ദു​ര​ന്തം…

Read More

അ​ടി​മു​ടി മാ​റി! 400 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​ര​ക്ഷി​ത സ്മാ​ര​രകം; പു​ത്ത​ന്‍ കാ​ഴ്ച​ക​ളു​മാ​യി ബേ​ക്ക​ല്‍ കോ​ട്ട​യും പ​രി​സ​ര​വും

കാ​സ​ർ​ഗോ​ഡ്: അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഇ​ടം നേ​ടി​യ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കോ​ട്ട​യാ​യ ബേ​ക്ക​ല്‍ കോ​ട്ട​യും പ​രി​സ​ര​വും അ​ടി​മു​ടി മാ​റു​ന്നു. ക​വാ​ട​വും ന​ട​വ​ഴി​ക​ളും അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ മാ​റു​ക​യാ​ണ്. കോ​ട്ട​യി​ലെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​ച​രി​ത്ര​ത്തെ വി​നോ​ദ​ത്തി​ല്‍ പൊ​തി​ഞ്ഞ് ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്നു. ബേ​ക്ക​ല്‍ കോ​ട്ട​യോ​ടൊ​പ്പം പ​ള്ളി​ക്ക​ര ബീ​ച്ചി​ന്‍റെ​യും മു​ഖ​ച്ഛാ​യ മാ​റി. പു​തു​മ​യാ​ര്‍​ന്ന കാ​ഴ്ച​യു​ടെ അ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യി ബേ​ക്ക​ലും പ​ള്ളി​ക്ക​ര ബീ​ച്ചും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ്. വ​ട​ക്കേ മ​ല​ബാ​റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ബേ​ക്ക​ല്‍. 400 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യ ബേ​ക്ക​ല്‍ കോ​ട്ട​യും കോ​ട്ട​യോ​ട് ചേ​ര്‍​ന്നു​ള്ള ബീ​ച്ചും സ​ഞ്ചാ​രി​ക​ളെ ജി​ല്ല​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ളാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത കേ​ര​ള​ത്തി​ലെ ഏ​ക പ്ര​ത്യേ​ക ടൂ​റി​സം മേ​ഖ​ല​യാ​ണ് ബേ​ക്ക​ല്‍. ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക​യു​ടെ​യും ഉ​ത്ത​ര കേ​ര​ള​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ല്‍ പ്ര​മു​ഖ സ്ഥാ​ന​മു​ള്ള ബേ​ക്ക​ല്‍ കോ​ട്ട…

Read More

ട​വ​റും മൊ​ബൈ​ൽ ക​ണ​ക്ടി​വി​റ്റി​യു​മി​ല്ല; സു​ഗ​ന്ധ​ഗി​രി പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല പ​രി​ധി​ക്ക് പു​റ​ത്ത്

വൈ​ത്തി​രി: വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​തോ​ടെ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ സു​ഗ​ന്ധ​ഗി​രി മേ​ഘ​ല​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് ട​വ​റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്‍റ​ർ​നെ​റ്റ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു. ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു മി​ക്ക വീ​ടു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് പ​രി​ധി​ക്കു പു​റ​ത്താ​യ​തി​നാ​ൽ ല​ഭ്യ​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ തേ​ടി അ​ല​യു​ക​യാ​ണി​വ​ർ. ജി​ല്ല​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബാം​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന അ​ന്പ, കു​പ്പ് മേ​ഖ​ല​യി​ലാ​ണ് മൊ​ബൈ​ൽ ക​ണ​ക്ടി​വി​റ്റി ഒ​ട്ടും ഇ​ല്ലാ​ത്ത​ത്. ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്. നി​ല​വി​ൽ പൊ​ഴു​ത​ന​യി​ൽ നി​ന്നു​ള്ള ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. ഇ​വി​ടെ നി​ന്നും മാ​വേ​ലി, പ്ലാ​ന്േ‍​റ​ഷ​ൻ, ചെ​ന്നാ​യ്ക​വ​ല തു​ട​ങ്ങി​യ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ ഫോ​ണി​ൽ ഭാ​ഗി​ക​മാ​യി നെ​റ്റ്വ​ർ​ക് ല​ഭി​ക്കു. അ​ത്യാ​വ​ശ്യ​മാ​യി ആ​രെ​യെ​ങ്കി​ലും വി​ളി​ക്ക​ണ​മെ​ങ്കി​ൽ പാ​റ​പ്പു​റ​ത്തോ മ​ര​ത്തി​ലോ ക​യ​റേ​ണ്ട സ്ഥി​തി​യാ​ണ്. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്പോ​ൾ…

Read More

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കും മു​മ്പ് അ​റി​യ​ണം, ഇ​ക്കാ​ര്യ​ങ്ങ​ൾ… 22 മു​ത​ൽ അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ: ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് വ​ഴി ന​ട​പ്പാ​ക്കു​ന്ന ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് 22 മു​ത​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 2019-ല്‍ ​സം​സ്ഥാ​ന​സ​ർ​ക്കാ​ർ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​പ്ര​കാ​രം പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യ എ​ല്ലാ ക​ര്‍​ഷ​ക​ര്‍​ക്കും 60 വ​യ​സി​നു​ശേ​ഷം കു​റ​ഞ്ഞ​ത് 5000 രൂ​പ​വീ​തം പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യി​ൽ 30 ല​ക്ഷം അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​പ്പോ​ൾ 20 ല​ക്ഷ​മാ​ണ് ല​ക്ഷ്യം. കൃ​ഷി​യി​ൽ​നി​ന്ന് അ​ക​ന്നു​പോ​യ യു​വ​ജ​ന​ങ്ങ​ളെ തി​രി​കെ​യെ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന മു​ഖ്യ​ല​ക്ഷ്യം. അ​ഞ്ചു വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​തെ അം​ശാ​ദാ​യം അ​ട​ച്ച​വ​ര്‍​ക്ക് 60 വ​യ​സ് തി​ക​യു​മ്പോ​ള്‍ അം​ശാ​ദാ​യ​ത്തി​ന്‍റെയും വ​ര്‍​ഷ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​കും പെ​ന്‍​ഷ​ന്‍. 25 വ​ര്‍​ഷം അം​ശാ​ദാ​യം അ​ട​ച്ച​വ​ര്‍​ക്ക് ഒ​റ്റ​ത്ത​വ​ണ നി​ശ്ചി​ത തു​ക ല​ഭി​ക്കും. അം​ഗ​ങ്ങ​ള്‍​ക്കെ​ല്ലാം ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ന​ല്‍​കും. ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ത്വ​പ്ര​ക്രി​യ പൂ​ര്‍​ണ​മാ​യാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന പ്ര​തി​മാ​സ ക​ര്‍​ഷ​ക പെ​ന്‍​ഷ​ന്‍ ബോ​ര്‍​ഡ് വ​ഴി​യാ​കും വി​ത​ര​ണം ചെ​യ്യു​ക. തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യാണ് ക​ര്‍​ഷ​ക…

Read More

വാ​ഹ​നം കി​ട്ടാ​തെ വ​ല​ഞ്ഞ​വ​രെ സ​ഹാ​യി​ച്ച​തി​ന് കാ​റു​ട​മ​യ്ക്ക് പോ​ലീ​സി​ന്‍റെ ശ​കാ​ര​വും 500 പി​ഴ​യും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ഡൗ​ണി​ല്‍ വാ​ഹ​നം കി​ട്ടാ​തെ വ​ല​ഞ്ഞ നാ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് ലി​ഫ്റ്റ് ന​ല്‍​കി​യ​തി​ന് കാ​റു​ട​മ​യ്ക്ക് പോ​ലീ​സി​ന്‍റെ ശ​കാ​ര​വും പി​ഴ​യും. കാ​സ​ര്‍​ഗോ​ഡ് ചൗ​ക്കി സ്വ​ദേ​ശി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഒ​ര​പ​ക​ട​ത്തി​ല്‍ പ​രി​ക്ക് പ​റ്റി​യ മ​ക​ളു​ടെ ബാ​ന്‍​ഡേ​ജ് മാ​റ്റു​ന്ന​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട്ടെ ഡോ​ക്ട​റു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രെ ഒ​പ്പം ക​യ​റ്റി​യ​ത്. എ​ന്നാ​ല്‍ ക​റ​ന്ത​ക്കാ​ട് നി​ന്ന് കാ​സ​ര്‍​ഗോ​ഡ് ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ ചി​കി​ത്സാ​രേ​ഖ​ക​ളും ഒ​പ്പം ക​യ​റി​യ​വ​രു​ടെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ളും കാ​ണി​ച്ചെ​ങ്കി​ലും പോ​ലീ​സ് ശ​കാ​രം തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. പി​ന്നീ​ട് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കാ​ര്‍ വി​ട്ട​യ​ച്ച​ത്. തി​രി​ച്ചെ​ത്തി​യ ശേ​ഷം സ്റ്റേ​ഷ​നി​ല്‍ ചെ​ന്ന​പ്പോ​ള്‍ 500 രൂ​പ പി​ഴ​യീ​ടാ​ക്കു​ക​യാ​യി​രു​ന്നു.

Read More

പ​യ്യാ​മ്പലം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ടം പ​യ്യാ​മ്പലം ബീ​ച്ചി​ൽ! വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ടി​പി​സി

ക​ണ്ണൂ​ർ: പ​യ്യാ​ന്പ​ലം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ല്ലും ചാ​ര​വും പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​സി. ശ്രീ​നി​വാ​സ​ൻ. ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ചെ​യ​ർ​മാ​നാ​യ ജി​ല്ല ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷു​മാ​യി ച​ർ​ച്ച ചെ​യ്താ​യി​രി​ക്കും ന​ട​പ​ടി​യെ​ടു​ക്കു​ക. കോ​ർ​പ​റേ​ഷ​നെ ക​രി​വാ​രി തേ​ക്കാ​ൻ ആ​രോ മ​നഃ​പൂ​ർ​വ്വം പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​ട്ട​താ​ണ​ന്നാ​ണ് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ​യെ​ന്തെ​ന്ന് മ​ന​സി​ലാ​ക്കി ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ഡി​ടി​പി​സി​യു​ടെ തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കെ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ട​ത്. ഇ​ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ചു മൂ​ടാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഐ​ആ​ർ​പി​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ, ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ് ‌ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നേ​ര​ത്തെ പ​യ്യാ​ന്പ​ലം ശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ങ്ങ​ൾ…

Read More

ഐ​സി​യു​വി​ല്‍ ഉ​ള്‍​പ്പെ​ടെ നീ​ണ്ട 11 ദി​വ​സ​ത്തെ ചി​കി​ത്സ​! നൂ​റ്റി​നാ​ലാം വ​യ​സി​ൽ കോ​വി​ഡ് മു​ക്ത​യാ​യി ജാ​ന​കി​യ​മ്മ

സ്വ​ന്തം ലേ​ഖി​ക പ​രി​യാ​രം: കോ​വി​ഡ് ബാ​ധി​ച്ച 104 വ​യ​സു​കാ​രി രോ​ഗ​മു​ക്ത​യാ​യി ജീ​വി​ത​ത്തി​ലേ​ക്ക്. ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജാ​ന​കി​യ​മ്മ​യാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഐ​സി​യു​വി​ല്‍ ഉ​ള്‍​പ്പെ​ടെ നീ​ണ്ട 11 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് ജാ​ന​കി​യ​മ്മ ആ​ശു​പ​ത്രി വി​ടു​ന്ന​ത്. ജാ​ന​കി​യ​മ്മ​യ്ക്ക് വി​ദ​ഗ്ധ പ​രി​ച​ര​ണം ന​ല്‍​കി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​ക്കൊ​ണ്ടു​വ​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്‌​ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ് അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡി​നെ പൊ​രു​തി തോ​ല്‍​പ്പി​ച്ച ജാ​ന​കി​യ​മ്മ​യ്ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്ന​താ​യും ഈ ​പ്രാ​യ​ത്തി​ലും ജാ​ന​കി​യ​മ്മ​യു​ടെ ആ​ത്മ​വി​ശ്വാ​സം എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 31നാ​ണ് ത​ളി​പ്പ​റ​മ്പ് കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍​നി​ന്ന് ഓ​ക്‌​സി​ജ​ന്‍ കു​റ​ഞ്ഞ അ​വ​സ്ഥ​യി​ല്‍ ജാ​ന​കി​യ​മ്മ​യെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ജാ​ന​കി​യ​മ്മ​യെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കി. കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​സി​ന്‍, അ​ന​സ്‌​തേ​ഷ്യ, പ​ള്‍​മ​ണ​റി…

Read More