ഗോ​ര വ​രു​ന്നു..! കോ​വി​ഡ് കാ​ലം പ​തു​ക്കെ മാ​റു​ന്പോ​ൾ നി​ശ്ച​ല​മാ​യ അ​ര​ങ്ങി​ന് വീ​ണ്ടും തീ​പി​ടി​ച്ച് തു​ട​ങ്ങി​യി​രി​ക്കു​ന്നു…

ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ലം പ​തു​ക്കെ മാ​റു​ന്പോ​ൾ നി​ശ്ച​ല​മാ​യ അ​ര​ങ്ങി​ന് വീ​ണ്ടും തീ​പി​ടി​ച്ച് തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി തി​ര​ശീ​ല​യ്ക്ക് പി​റ​കി​ൽ മാ​ത്ര​മാ​യി​രു​ന്ന നാ​ട​ക​ങ്ങ​ൾ ഇ​ന്ന് കാ​ണി​ക​ൾ​ക്കൊ​പ്പ​മെ​ത്തി. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ അ​മേ​ച്വ​ർ നാ​ട​ക​സ​മി​തി​ക​ൾ പ​ല​തും പ്ര​താ​പ​കാ​ല​ത്തെ പൊ​ടി​ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​ര​ങ്ങി​നൊ​പ്പം നി​ന്ന​വ​ർ സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ളു​മാ​യി മു​ന്നി​ൽ ന​ട​ന്നു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. അ​ത്ത​രം ചു​വ​ടു​വ​യ്പ്പു​ക​ളി​ൽ ഏ​റെ പു​തു​മ​യാ​ർ​ന്ന​തും ഇ​തി​ന​കം പ്രേ​ക്ഷ​ക ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച​തു​മാ​യ നാ​ട​ക​മാ​ണ് “ഗോ​ര’. ചൂ​ട്ട് തീ​യ​റ്റ​ർ ക​ല്യാ​ശേ​രി​യാ​ണ് “ഗോ​ര’ അ​ര​ങ്ങി​ലെ​ത്തി​ച്ച​ത്. നാ​ട​ക​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത് ഉ​മേ​ഷ് ക​ല്യാ​ശേ​രി​യാ​ണ്. സു​നി​ൽ പാ​പ്പി​നി​ശേ​രി എ​ന്ന ഏ​ക ന​ട​നി​ലൂ​ടെ​യാ​ണ് “ഗോ​ര’ പ​റ​യു​ന്ന​ത്. ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ ഗോ​ര എ​ന്ന നോ​വ​ലി​ന്‍റെ നാ​ട​കാ​വി​ഷ്ക്ക​ര​ണ​മാ​ണ് ഈ ​നാ​ട​കം. വ​ലു​പ്പം കൂ​ടി​യ ഒ​രു ചെ​രി​പ്പി​നെ അ​ര​ങ്ങി​ൽ നി​ർ​ത്തി​യാ​ണ് 20 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ഏ​ക​പാ​ത്ര നാ​ട​കം പ്രേ​ക്ഷ​ക​ർ​ക്ക് വി​സ്മ​യം സൃ​ഷ്ടി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​നൊ​പ്പം ന​ട​ന്ന് തേ​ഞ്ഞ ചെ​രു​പ്പി​ലൂ​ടെ​യാ​ണ് നാ​ട​കം ക​ഥ പ​റ​യു​ന്ന​ത്. എ​ല്ലാ​റ്റി​നും…

Read More

കൊ​ള​വ​ല്ലൂ​ർ ക്വാ​റി സ​മ​രം കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ; ക്വാറി നടത്താനുള്ള ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ട​പ്പി​ലാ​ക്കു​മെ​ന്ന നി​ല​പാ​ടിൽ പോ​ലീ​സ്; ക്വാറിയിലേക്ക് വന്ന വാഹനങ്ങൾ തടഞ്ഞ് സമരക്കാർ; ആറുപേരെ അകത്താക്കി പോലീസ്…

ത​ല​ശേ​രി: പൊ​യി​ലൂ​രി​ൽ ക്വാ​റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന സ​മ​രം കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. കൊ​ള​വ​ല്ലൂ​ർ ക​ല്ലു​വ​ള​പ്പി​ൽ ക്വാ​റി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഹി​റ്റാ​ച്ചി മ​ണ്ണു​മാ​ന്തി യ​ന്ത്രം ക​ത്തി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ന​ട​ത്തി. പൊ​യി​ലൂ​ർ വെ​ങ്ങ​ത്തോ​ടി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ക്വാ​റി​ക്കെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് മ​ണ്ണു മാ​ന്തി യ​ന്ത്രം ക​ത്തി​ക്ക​ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. വെ​ങ്ങ​ത്തോ​ടി​ലെ ക്വാ​റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ ക​ഴി​ഞ്ഞ മാ​സം 18 മു​ത​ൽ ന​ട​ത്തി വ​രു​ന്ന സ​മ​രം ഇ​ന്ന​ലെ വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. സ​മ​രം പ​തി​ന​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന ഇ​ന്ന​ലെ ഹി​റ്റാ​ച്ചി ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി ക്വാ​റി​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള നീ​ക്കം സ​മ​ര​ക്കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് ത​ട​ഞ്ഞു. മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ല​ച്ചു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ…

Read More

മ​ഴ​ക്കാ​ല​മൊ​ന്നും അ​ല്ലാ​തി​രു​ന്ന​ത് ഭാ​ഗ്യ​മാ​യി..! ആ​ഴ​മേ​റി​യ ചാ​ലി​നു കു​റു​കേ ക​മു​കി​ന്‍​പാ​ലം; ഫ​ണ്ട് കി​ട്ടി​യി​ട്ടും വി​ധി മാറുന്നില്ല; കാ​ലൊ​ന്നു പി​ഴ​ച്ചാ​ല്‍…

നീ​ലേ​ശ്വ​രം: ആ​ഴ​മേ​റി​യ ചാ​ലി​നു കു​റു​കേ ക​മു​കി​ന്‍​ത​ടി​ക​ളും മ​ര​ക്ക​ഷ​ണ​ങ്ങ​ളും ചേ​ര്‍​ത്ത് കെ​ട്ടി​യു​ണ്ടാ​ക്കി​യ തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ അ​ക്ക​ര ക​ട​ന്നി​ട്ടു​ള്ള അ​നു​ഭ​വം ഇ​രു​പ​തോ മു​പ്പ​തോ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് എ​ല്ലാ​യി​ട​ത്തും സ​ര്‍​വ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ണ്‍​ക്രീ​റ്റ് ന​ട​പ്പാ​ല​ങ്ങ​ളും ഇ​രു​മ്പു​ക​മ്പി​ക​ള്‍ കൊ​ണ്ടു​ള്ള തൂ​ക്കു​പാ​ല​ങ്ങ​ളും വ്യാ​പ​ക​മാ​യി​ക്ക​ഴി​ഞ്ഞ ഇ​ക്കാ​ല​ത്ത് ഇ​ങ്ങ​നെ​യൊ​രു കാ​ഴ്ച അ​പൂ​ര്‍​വം ഇ​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ബാ​ക്കി​യു​ണ്ടാ​കൂ. എ​ന്നാ​ല്‍ നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ല്‍​നി​ന്നും അ​ധി​കം ദൂ​രെ​യ​ല്ലാ​തെ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ ചെ​ര​ണ​ത്ത​ല പ്ര​ദേ​ശ​ത്ത് അ​ത് ഇ​പ്പോ​ഴു​മൊ​രു നി​ത്യ​യാ​ഥാ​ര്‍​ഥ്യ​മാ​ണ്. മു​ങ്ങ​ത്ത് – ചെ​ര​ണ​ത്ത​ല പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് മാ​നൂ​രി​ച്ചാ​ലി​ന് കു​റു​കെ​യാ​ണ് ക​വു​ങ്ങി​ന്‍​ത​ടി കൊ​ണ്ടു​ള്ള പാ​ലം നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​വി​ടെ റോ​ഡ് പാ​ലം നി​ര്‍​മി​ക്കാ​ന്‍ 2019-20 വ​ര്‍​ഷം ന​ബാ​ര്‍​ഡ് ഫ​ണ്ടി​ല്‍ നി​ന്ന് എ​ട്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന​താ​ണ്. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ടെ പേ​രു​പ​റ​ഞ്ഞ് ഒ​ന്നും ന​ട​ന്നി​ല്ലെ​ന്നു മാ​ത്രം. ചെ​ര​ണ​ത്ത​ല ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ഞ്ഞു​കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഈ ​ക​മു​കി​ന്‍​പാ​ലം ക​ട​ന്നാ​ണ് പോ​കു​ന്ന​ത്. ഇ​ക്കൊ​ല്ലം കോ​വി​ഡ് അ​വ​ധി​യാ​യ​തു​കൊ​ണ്ട് ര​ക്ഷി​താ​ക്ക​ളു​ടെ ആ​കു​ല​ത​യ്ക്ക് അ​ത്ര​യെ​ങ്കി​ലും ആ​ശ്വാ​സം കി​ട്ടി.…

Read More

മ​റ​ന്നു പോ​കാ​ൻ പ്ര​വാ​ച​ക​ന​ല്ല, ചെ​യ്ത​വ​ന് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്തി​രി​ക്കും, അ​വ​നേ​ത് കൊ​മ്പ​ത്ത​വ​ൻ ആ​യാ​ലും; ഭീ​ഷ​ണി​യു​മാ​യി കെ.​എം. ഷാ​ജി

  ക​ണ്ണൂ​ർ: ത​നി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ച പാ​ര്‍​ട്ടി​ക്കു​ള്ളി​ലു​ള്ള​വ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും വെറു​തെ​വി​ടി​ല്ലെ​ന്ന ഭീ​ഷ​ണി​യു​മാ​യി കെ.​എം. ഷാ​ജി എം​എ​ല്‍​എ. ക​ണ്ണൂ​ര്‍ വ​ള​പ​ട്ട​ണ​ത്ത് യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് ഷാ​ജി​യു​ടെ വി​വാ​ദ പ്ര​സം​ഗം. അ​നാ​വ​ശ്യ​മാ​യ ക​ള്ള​ക്ക​ഥ​ക​ളു​ണ്ടാ​ക്കി​യ​ത് ആ​രാ​യി​രു​ന്നാ​ലും, ഇ​ത് പൊ​തു വേ​ദി​യി​ൽ വ​ച്ചാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്. അ​ത് ഒ​രു വെ​ല്ലു​വി​ളി​യാ​യി തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ അ​ങ്ങ​നെ എ​ടു​ത്തോ​ളൂ. അ​ങ്ങ​നെ ക​ളി​ച്ച​വ​നെ സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്നു നി​ർ​ത്തു​ക​ത​ന്നെ ചെ​യ്യും. അ​വ​നേ​ത് കൊ​മ്പ​ത്ത​വ​ൻ ആ​യാ​ലും.അ​ത് പാ​ർ​ട്ടി​യു​ടെ അ​ക​ത്ത് പ​ണ്ട് ഉ​ണ്ടാ​യി​രു​ന്ന​തോ പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തോ എ​ന്നൊ​ന്നും നോ​ക്കു​ന്ന പ്ര​ശ്ന​മി​ല്ല. ഞാ​ൻ ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. എ​ന്‍റെ പേ​ര് കെ.​എം ഷാ​ജി​യെ​ന്നാ​ണെ​ങ്കി​ൽ ചെ​യ്ത​വ​ന് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്തി​രി​ക്കും. അ​ങ്ങ​നെ മ​റ​ന്നു​പോ​കാ​ൻ ഞാ​ൻ പ്ര​വാ​ച​ക​നൊ​ന്നു​മി​ല്ല, ഞാ​നും മ​നു​ഷ്യ​നാ​ണ്. മ​റ​ക്കാ​തെ ഓ​ർ​ത്തു​വ​ച്ചി​രി​ക്കുമെന്ന് കെ. ​എം ഷാ​ജി പ​റ​ഞ്ഞു.

Read More

ജ​ന​ങ്ങ​ളു​ടെ വി​പ്ല​വ നാ​യ​ൻ സി.​ഒ.​ടി. ന​സീ​റി​ന്…ത​ല​ശേ​രി​യി​ൽ മ​ത്സ​രി​ക്കാ​ൻ മു​ൻ സി​പി​എം നേ​താ​വും; സി.​ഒ.​ടി ന​സീ​ർ പ്ര​ചാ​ര​ണം തു​ട​ങ്ങി

ത​ല​ശേ​രി: ത​ല​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി സി.​ഒ.​ടി ന​സീ​ർ രം​ഗ​ത്ത്. സി​പി​എം നേ​താ​വും മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ സി.​ഒ.​ടി. ന​സീ​റി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ മ​ണ്ഡ​ല​ത്തി​ലു​ടെ​നീ​ളം സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു ക​ഴി​ഞ്ഞു. ദി​ല്ലി​യി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ജ​ന​ങ്ങ​ളു​ടെ വി​പ്ല​വ നാ​യ​ൻ സി.​ഒ.​ടി. ന​സീ​റി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളാ​ണ് ആ​ദ്യം മ​ണ്ഡ​ല​ത്തി​ൽ ഉ​യ​ർ​ന്ന​ത്. പി​ന്നീ​ട് ക​ള​ർ​ഫു​ൾ ത​ല​ശേ​രി ……ഹാ​പ്പി ത​ല​ശേ​രി …. എ​ന്ന മു​ദ്രാ​വ​ക്യം ഉ​യ​ർ​ത്തി കൊ​ണ്ട് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ സി.​ഒ.​ടി ന​സീ​റി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന അ​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ൾ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ​തി​ച്ചി​ട്ടു​ള്ള​ത്. അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​ന് മ​തം ചോ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം വി​ട്ട ന​സീ​റി​നു നേ​രെ ന​ഗ​ര മ​ധ്യ​ത്തി​ൽ വെ​ച്ച് വ​ധ​ശ്ര​മം ന​ട​ന്നി​രു​ന്നു. ത​ന്നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു പി​ന്നി​ൽ എ.​എ​ൻ ഷം​സീ​ർ എം ​എ​ൽ എ ​യാ​ണെ​ന്ന് ന​സീ​ർ ആ​രോ​പി​ക്കു​ക​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി…

Read More

അ​പ​ക​ട​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളും ത​ട​യു​ന്ന​തിനായി മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ സ്ഥാപിച്ച സി​സി​ടി​വി കാ​മ​റ​ക​ൾ നോ​ക്കു​കു​ത്തി​യാകുന്നു

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യ മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ൾ നോ​ക്കു​കു​ത്തി​യാ​യി. അ​പ​ക​ട​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു വ​ർ​ഷം മു​മ്പ് ന​ഗ​ര​സ​ഭ​യും പോ​ലീ​സും മു​ൻ​കൈ​യെ​ടു​ത്ത് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച മു​ഴു​വ​ൻ കാ​മ​റ​ക​ളു​മാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ലും വി​മാ​ന​ത്താ​വ​ള റോ​ഡി​ലു​മാ​യി 38 കാ​മ​റ​ക​ളു​മാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ക​ള​റോ​ഡ് മു​ത​ൽ ത​ല​ശേ​രി റോ​ഡി​ലെ ക​നാ​ൽ വ​രെ​യും വാ​യാ​ന്തോ​ട് മു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലെ കാ​ര-​പേ​രാ​വൂ​ർ വ​രെ​യു​മാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ജ്ജ​മാ​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മി​ലാ​ണ് കാ​മ​റ​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കി​യി​രു​ന്ന​ത്.മ​ട്ട​ന്നൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ വാ​ഹ​ന​മി​ടി​ച്ചു വീ​ഴ്ത്തി നി​ർ​ത്താ​തെ പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും കാ​മ​റ​ക​ളെ​യാ​ണ് പോ​ലീ​സ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ​പ്ലേ​റ്റ് ഉ​ൾ​പ്പ​ടെ വ്യ​ക്ത​മാ​കു​ന്ന വി​ധ​മു​ള്ള ആ​ധു​നി​ക കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. കൂ​ടാ​തെ മോ​ഷ​ണ​ക്കേ​സു​ക​ളി​ലും മ​റ്റും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തെ​യും ഇ​ത് ബാ​ധി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​ത്തി​ൽ…

Read More

ക​ണ്ണൂ​രി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​യി; കെ.​ര​ഞ്ജി​ത്തും ജി​ല്ലാ പ്ര​സി​ഡ​ന്‍റും മ​ത്സ​ര രം​ഗ​ത്ത് ;പേ​രാ​വൂ​രി​ൽ ബി​ഡി​ജെ​എ​സ്

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ ബി​ജെ​പി ക​ണ്ണ​ർ ജി​ല്ല​യി​ൽ മ​ത്സ​രി​ക്കേ​ണ്ട സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യ്ക്ക് രൂ​പം ന​ൽ​കി. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​ധീ​ർ ക​ണ്ണൂ​രി​ലെ​ത്തി. പ​ട്ടി​ക​യ​നു​സ​രി​ച്ച് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ര​ഞ്ജി​ത്ത് കൂ​ത്തു​പ​റ​ന്പി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ് ത​ല​ശേ​രി​യി​ലും മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സ​ത്യ​പ്ര​കാ​ശ് മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും. സു​പ്രിം കോ​ട​തി അ​ഭി​ഭാ​ഷ​ക​നും ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച അ​ഖി​ലേ​ന്ത്യാ നേ​താ​വു​മാ​യ ജോ​ജോ ജോ​സ​ഫ് ഇ​രി​ക്കൂ​റി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. ബി​ജെ​പി മേ​ഖ​ലാ സെ​ക്ര​ട്ട​റി​യും അ​ധ്യാ​പ​ക​നു​മാ​യ കെ.​പി. അ​രു​ൺ അ​ഴീ​ക്കോ​ടും മ​ത്സ​രി​ക്കും. എ​ൻ​ഡി​എ ഘ​ട​ക ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സി​ന് പേ​രാ​വൂ​ർ സീ​റ്റ് ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും ന​ൽ​കി​യി​ട്ടു​ള്ള​ത്. ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യ സി.​കെ.​പ​ത്മ​നാ​ഭ​ൻ ഇ​ക്കു​റി മ​ത്സ​ര രം​ഗ​ത്തി​ല്ലെ​ന്ന് നേ​ത്യ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ജി​ല്ല​ക്കാ​ര​നാ​യ…

Read More

കുട്ടിക്കളിയല്ല..! യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ​ട്ടി​ക കെ​പി​സി​സി വെ​ട്ടി; ​സീനി​യേ​ഴ്സി​നെ തി​രു​കി​ക്ക​യ​റ്റി പട്ടിക എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന്  കൈമാറി

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​ട്ടി​ക കെ​പി​സി​സി വെ​ട്ടി. 16 പേ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വം എ​ഐ​സി​സി​ക്കും കെ​പി​സി​സി​ക്കും ന​ൽ​കി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​ർ​പ്പി​ച്ച പ​ട്ടി​ക കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് എ​ഐ​സി​സി കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​പ​ട്ടി​ക​യി​ലെ പ​കു​തി​യോ​ളം പേ​രെ ഒ​ഴി​വാ​ക്കി കെ​പി​സി​സി പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കി എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഒ​ഴി​വാ​ക്കി പ​ക​രം സീ​നി​യേ​ഴ്സി​നെ​യാ​ണ് തി​രു​കി​ക്ക​യ​റ്റി​യി​രി​ക്കു​ന്ന​ത്.ഇ​തി​നെ​തി​രേ യൂ​ത്ത്കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഷാ​ഫി പ​റ​ന്പി​ൽ, കെ.​എ​സ്.​ശ​ബ​രീ​നാ​ഥ് എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സോ​ണി​യാ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തു. കാ​സ​ർ​ഗോ​ഡ് ഉ​ദു​മ​യി​ൽ ബി.​പി. പ്ര​ദീ​പ്കു​മാ​ർ, ക​ണ്ണൂ​രി​ൽ റി​ജി​ൽ മാ​ക്കു​റ്റി, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ വി​ദ്യാ ബാ​ല​കൃ​ഷ്ണ​ൻ, ധ​നീ​ഷ് ലാ​ൽ, ദു​ൽ​ഖി​ഫി​ൽ, മ​ല​പ്പു​റ​ത്ത് എം. ​രോ​ഹി​ത്, റി​യാ​സ് മു​ക്കോ​ളി, തൃ​ശൂ​രി​ൽ ശോ​ഭ സു​നി​ൽ, പാ​ല​ക്കാ​ട് ഡോ. ​ടി.…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; സുരക്ഷയ്ക്കായി കണ്ണൂരിൽ  കേ​ന്ദ്ര​സേ​ന സജ്ജം;  റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തി

ക​ണ്ണൂ​ർ/​ത​ളി​പ്പ​റ​മ്പ്/​ഇ​രി​ട്ടി: ഏ​പ്രി​ല്‍ ആ​റി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന സ​ജ്ജ​മാ​യി. ക​ണ്ണൂ​ർ, ത​ളി​പ്പ​റ​ന്പ്, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, കൂ​ത്തു​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​സേ​ന എ​ത്തി​യ​ത്. ക​ണ്ണൂ​ർ ചാ​ല ചി​ന്മ​യ സ്കൂ​ൾ, ത​ളി​പ്പ​റ​ന്പ് ചി​ന്മ​യ വി​ദ്യാ​ല​യം, കു​ന്നോ​ത്ത് ബെ​ൻ​ഹി​ൽ സ്കൂ​ൾ, കൂ​ത്തു​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​സേ​ന​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ സി​റ്റി, ക​ണ്ണ​വം, ചൊ​ക്ലി, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്ന് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തും. ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ സാ​യു​ധ സേ​ന​യും ത​ളി​പ്പ​റ​മ്പ് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ഗ​ര​ത്തി​ല്‍ റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. ഒ​ഡീ​ഷ​യി​ല്‍നി​ന്നെ​ത്തി​യ ഡെ​ല്‍​റ്റ 155 ക​മ്പ​നി​യാ​ണ് ശ​നി​യാ​ഴ്ച​യോ​ടെ ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ​ത്. 83 അം​ഗ സാ​യു​ധ സേ​ന​യാ​ണ് ത​ളി​പ്പ​റ​മ്പ് ചി​ന്മ​യ സ്‌​കൂ​ളി​ല്‍ എ​ത്തി​യ​ത്. ഇ​തി​ല്‍നി​ന്നു പ​കു​തി സേ​നാം​ഗ​ങ്ങ​ള്‍ പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കും. ഒ​രു യൂ​ണി​റ്റ് സേ​ന​ക​ള്‍ കൂ​ടി ത​ളി​പ്പ​റ​മ്പി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി, ത​ളി​പ്പ​റ​ന്പ് ഇ​ൻ​സ്പെ​ക്‌ട​ർ, ട്രാ​ഫി​ക്…

Read More

മാ​യാ​തെ വി​ക​സ​ന​ത്തി​ള​ക്കം..! ജോ​സ​ഫ് ക​ന​ക​മൊ​ട്ട വി​ട​വാ​ങ്ങി​യി​ട്ട് ഇ​ന്ന് ഒ​രു​വ​ര്‍​ഷം;മ​ല​യോ​ര​ഹൈ​വേ​യു​ടെ ആ​ശ​യത്തിനായി നൽകിയത് അ​ഞ്ഞൂ​റി​ലേ​റെ നി​വേ​ദ​നങ്ങ​ൾ

കാ​ഞ്ഞ​ങ്ങാ​ട്: ജീ​വി​ത​ത്തി​ലെ വേ​ഷ​ങ്ങ​ള​ഴി​ച്ചു​വ​ച്ച് മ​ണ്ണി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴേ​ക്കും ഒ​രു മ​നു​ഷ്യ​ന്‍ തു​ട​ങ്ങി​വ​ച്ച സ്വ​പ്‌​ന​ങ്ങ​ള്‍ സ​മൂ​ഹ​വും ഭ​ര​ണ​കൂ​ട​വും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തൊ​രു ജ​ന്മ​സാ​ഫ​ല്യ​മാ​ണ്. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് 92-ാം വ​യ​സി​ല്‍ വി​ട​വാ​ങ്ങി​യ ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യെ​ന്ന മു​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആം​ബു​ല​ന്‍​സ് ക​ഴി​ഞ്ഞവ​ര്‍​ഷം ഈ ​സ​മ​യ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന മ​ല​യോ​ര​ഹൈ​വേ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ എ​ല്ലാ​വ​രും മ​ന​സു​കൊ​ണ്ട് കൈ​കൂ​പ്പി​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ണം ആ ​മ​നു​ഷ്യ​ന്‍ ഒ​റ്റ​യ്ക്ക് ആ​ദ്യ​മാ​യി ക​ണ്ട സ്വ​പ്‌​ന​മാ​യി​രു​ന്നു ഈ ​പാ​ത.മ​ല​യോ​ര​ഹൈ​വേ​യു​ടെ ആ​ദ്യ​റീ​ച്ചു​ക​ള്‍ ഇ​പ്പോ​ള്‍ പൂ​ര്‍​ത്തീ​ക​ര​ണ​ഘ​ട്ട​ത്തി​ലാ​ണ്. മ​റ്റി​ട​ങ്ങ​ളി​ലും ദ്രു​ത​ഗ​തി​യി​ല്‍ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ഇ​നി ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വ​ട​ക്ക് ന​ന്ദാ​ര​പ്പ​ദ​വ് മു​ത​ല്‍ തെ​ക്ക് ക​ടു​ക്ക​ര വ​രെ മ​ല​യോ​ര​ത്തി​ന്‍റെ രാ​ജ​പാ​ത പൂ​ര്‍​ണ​രൂ​പ​ത്തി​ലാ​കു​മ്പോ​ഴും അ​തി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ പേ​ര് കാ​ല​വും ച​രി​ത്ര​വും എ​ന്നും ഓ​ര്‍​ത്തു​വ​യ്ക്കും. 1960 ക​ളി​ല്‍ മ​ല​യോ​ര വി​ക​സ​ന സ​മി​തി രൂ​പീ​ക​രി​ച്ചാ​ണ് ജോ​സ​ഫ് ക​ന​ക​മൊ​ട്ട സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കൊ​പ്പം സ​ജീ​വ​മാ​യ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തി​റ​ങ്ങി​യ​ത്. മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ​മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി…

Read More