റോ​ഡി​ന്‍റെ അ​കാ​ല നി​ര്യാ​ണ​ത്തി​ല്‍ റീ​ത്ത് വ​ച്ച് അ​നു​ശോ​ച​നം; റോഡ് നിർമാണത്തിൽ അ​ധി​കൃ​തർകാണിക്കുന്ന അ​വ​ഗ​ണ​ന​യ്ക്കെതിരേ വ്യത്യസ്തമായ പ്രതിഷേധം

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍-​അ​ന്നൂ​ര്‍-​വെ​ള്ളൂ​ര്‍ റോ​ഡി​നോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​രു​ടെ റീ​ത്ത് വെ​ച്ച് പ്ര​തി​ഷേ​ധം. റോ​ഡി​ന്‍റെ അ​കാ​ല നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ച​ന​മെ​ന്നെ​ഴു​തി​യ ബാ​ന​ര്‍ കെ​ട്ടി റീ​ത്ത് വെ​ച്ചു​കൊ​ണ്ടാ​ണ്പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ണു​തു​റ​പ്പി​ക്കാ​നു​ള്ള പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.ന​ഗ​ര​സ​ഭ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ പ​യ്യ​ന്നൂ​ര്‍ -അ​ന്നൂ​ര്‍ -വെ​ള്ളൂ​രി​ലൂ​ടെ​യു​ള്ള നാ​ട്ടു​കാ​രു​ടെ ദു​രി​ത​യാ​ത്ര മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന​താ​ണ്. പ​യ്യ​ന്നൂ​രി​ല്‍ നി​ന്ന് അ​ന്നൂ​ര്‍ , കാ​റ​മേ​ല്‍ വ​ഴി വെ​ള്ളൂ​ര്‍ ദേ​ശീ​യ​പാ​ത വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 2018-19 വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റ് ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് പ​ണി തു​ട​ങ്ങി​യ​ത്. എ​ട്ടു കോ​ടി രൂ​പ ചി​ല​വി​ല്‍ ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലും 5.50 മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള മെ​ക്കാ​ഡം ടാ​റിം​ഗ് പ്ര​വൃ​ത്തി​യാ​ണ് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന​ത്. പ​യ്യ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ബ​സാ​റി​ല്‍ നി​ന്ന് അ​ന്നൂ​ര്‍ സ​ത്യ​ന്‍ ആ​ര്‍​ട്‌​സ് ക്ല​ബ് വ​രെ​യു​ള്ള ഭാ​ഗം മെ​ക്കാ​ഡം ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി. മ​റു​ഭാ​ഗം കി​ള​ച്ചു​മ​റി​ച്ചി​ട്ട​നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ പി​ന്നീ​ടു​ള്ള പ​കു​തി ടാ​ര്‍ ചെ​യ്ത ഭാ​ഗ​ത്തു കൂ​ടി​യാ​ണ്…

Read More

മ​യ്യി​ലി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ന്നു; പ​ട്ടാ​പകലും ക​വ​ർ​ച്ച പ​തി​വാ​യ​തോ​ടെ ജ​നം ഭീ​തി​യി​ൽ; ഇ​രു​ട്ടി​ൽ ത​പ്പി പോ​ലീ​സ്

മ​യ്യി​ൽ: മ​യ്യി​ൽ മേ​ഖ​ല​യി​ൽ പ​ട്ടാ​പ്പ​ക​ൽ പോ​ലും ക​വ​ർ​ച്ച പ​തി​വാ​യ​തോ​ടെ ജ​നം ഭീ​തി​യി​ൽ. പോ​ലീ​സ് സ്റ്റേ​ഷ​ന് മീ​റ്റ​റു​ക​ൾ മാ​ത്രം അ​ക​ലെ മോ​ഷ​ണം ന​ട​ന്നി​ട്ടും പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ നാ​ല് ക​വ​ർ​ച്ച​ക​ളാ​ണ് മ​യ്യി​ലി​ൽ ന​ട​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഇ​ന്ന​ലെ മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന മ​യ്യി​ലെ വ്യാ​പാ​രി​യു​ടെ സ്കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്. മ​യ്യി​ൽ ടൗ​ണി​ലെ ‘മ​ണി​താ​ലി’ തി​രൂ​ർ പൊ​ന്ന് ക​ട​യു​ട​മ എ​ട​യ​ന്നൂ​ർ അ​ടി​ച്ചേ​രി​പ​റ​മ്പി​ലെ സി.​എം. റാ​ഷി​ദി​ന്‍റെ കെ​എ​ൽ 13 എ​ബി 9549 ആ​ക്സ​സ് സ്കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്. രാ​വി​ലെ 11 നും 11. 5 ​നും ഇ​ട​യി​ലാ​ണ് സ്കൂ​ട്ട​ർ ക​വ​ർ​ന്ന​ത്. ക​ട​യു​ടെ മു​ന്നി​ൽ സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ പോ​യി തി​രി​ച്ചെ​ത്തു​മ്പോ​ഴേ​ക്കും സ്കൂ​ട്ട​ർ ക​വ​രു​ക​യാ​യി​രു​ന്നു. ക​ട​യി​ലേ​ക്കു​ള്ള 6000 ഓ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളും സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ്…

Read More

കൂ​ത്തു​പ​റമ്പിൽ കെ.​കെ.​ശൈ​ല​ജയോട് തോറ്റ എ​തി​രാ​ളി ഇ​പ്പോ​ൾ സ​ഹ​യാ​ത്രി​ക​ൻ; മു​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളിയായ കെ പി മോഹനന് വേണ്ടി വോട്ട് ചോദിച്ച് സി​പി​എം 

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ത​വ​ണ​ത്തെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​യു​ടെ വി​ജ​യ​ത്തി​നാ​യി ഇ​ത്ത​വ​ണ കൂ​ത്തു​പ​റ​ന്പി​ൽ സി​പി​എം രം​ഗ​ത്തി​റ​ങ്ങും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്ന കെ.​പി. മോ​ഹ​ന​ന്‍റെ പാ​ർ​ട്ടി എ​ൽ​ജെ​ഡി. ഇ​പ്പോ​ൾ ഇ​ട​ത് മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ​യാ​ണ് മു​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക്കാ​യി സി​പി​എം ത​ന്നെ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. പാ​നൂ​ർ സിം​ഹം എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റാ​യി​രു​ന്ന പ​രേ​ത​നാ​യ മു​ൻ​മ​ന്ത്രി പി.​ആ​ർ. കു​റു​പ്പും മ​ക​ൻ കെ.​പി. മോ​ഹ​ന​നും ഏ​റെ​ക്കാ​ലം ഇ​ട​ത് പ​ക്ഷ​ത്തോ​ടൊ​പ്പം ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ മു​ന്ന​ണി​യി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് കെ.​പി. മോ​ഹ​ന​ന്‍റെ പാ​ർ​ട്ടി​യാ​യി​രു​ന്ന ജ​ന​താ​ദ​ൾ-​യു യു​ഡി​എ​ഫി​ലേ​ക്ക് കൂ​ടു​മാ​റി. ഇ​തി​നു പി​ന്നാ​ലെ 2011 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ​കേ​ര​ള​ത്തെ അ​ന്പ​ര​പ്പി​ച്ചു​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കൂ​ത്തു​പ​റ​ന്പ് വ​ല​തു​പ​ക്ഷ​ത്തേ​ക്ക് ചാ​ഞ്ഞു. മോ​ഹ​ന​ൻ മ​ന്ത്രി​യു​മാ​യി. എ​ൽ​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി പോ​ലു​മ​ല്ലാ​ത്ത ഐ​എ​ൻ​എ​ലി​ന്‍റെ എ​സ്.​എ. പു​തി​യ​വ​ള​പ്പി​ലാ​യി​രു​ന്നു കെ.​പി. മോ​ഹ​ന​ന്‍റെ എ​തി​ർ​സ്ഥാ​നാ​ർ​ഥി. എ​ന്നാ​ൽ 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം പി​ടി​ക്കാ​ൻ സി​പി​എം ശൈ​ല​ജ​യെ ഇ​റ​ക്കു​ക​യും പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. കെ.​കെ.​ശൈ​ല​ജ മ​ന്ത്രി​യു​മാ​യി. 12,291…

Read More

ആ​ശ​ങ്ക​ക​ളു​ടെ ന​ടു​ക്ക​ട​ലി​ലാ​യി​രു​ന്ന ച​ന്ദ്ര​ന് ഭാ​ഗ്യ​ദേ​വ​ത​യു​ടെ ക​ടാ​ക്ഷം; ക​ട​ങ്ങ​ള്‍ തീ​ര്‍​ത്ത് മ​ക്ക​ള്‍​ക്ക് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ ഒ​രു വീ​ടു​വേ​ണം

പ​യ്യ​ന്നൂ​ര്‍: വി​ധി​യു​ടെ വി​ള​യാ​ട്ട​ത്തി​ല്‍ പ​ക​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ച​ന്ദ്ര​ന് ആ​ശ്വാ​സം പ​ക​ർ​ന്ന് ഭാ​ഗ്യ​ദേ​വ​ത​യു​ടെ ക​ടാ​ക്ഷം.​പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം ഓ​ഫീ​സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന എ​ര​മം​ഗ​ലം ച​ന്ദ്ര​നെ​യാ​ണ് സം​സ്ഥാ​ന ലോ​ട്ട​റി പ്ര​തീ​ക്ഷ​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്തി​യ​ത്. പി​ന്നി​ട്ട ജീ​വി​ത​താ​ളു​ക​ള്‍ മ​റി​ച്ചു​നോ​ക്കു​മ്പോ​ള്‍ ച​ന്ദ്ര​ന് ആ​ശ്ച​ര്യ​മാ​ണ്. ഇ​തി​നെ​യെ​ല്ലാം താ​നെ​ങ്ങി​നെ​യാ​ണ് ത​ര​ണം ചെ​യ്ത​തെ​ന്ന അ​ത്ഭു​ത​വും. കാ​ര​ണം പി​ന്നി​ട്ട നാ​ളു​ക​ള്‍ ച​ന്ദ്ര​ന്‍റെ ജീ​വി​തം ക​ശ​ക്കി​യെ​റി​ഞ്ഞ വി​ധി​യു​ടെ വി​ള​യാ​ട്ട​മാ​യി​രു​ന്നു. ചി​കി​ത്സ​ക​ള്‍​ക്കൊ​ടു​വി​ലു​ള്ള അ​ച്ഛ​ന്‍റേ​യും അ​മ്മ​യു​ടേ​യും വേ​ര്‍​പാ​ട്. പി​ന്നീ​ട് ആ​ശ്ര​യ​മാ​യി​രു​ന്ന ഭാ​ര്യാ​മാ​താ​വും. പി​ന്നാ​ലെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് അ​ഞ്ചു​വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട ചി​കി​ത്സ​ക്കൊ​ടു​വി​ല്‍ ഭാ​ര്യ ത​മ്പാ​യി​യും വി​ട​പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ലാ​ണ് അ​നു​ജ​ന്‍റെ കി​ണ​റ്റി​ല്‍ വീ​ണു​ള്ള മ​ര​ണം. കോ​ണ്‍​ക്രീ​റ്റ് തൊ​ഴി​ല്‍ ചെ​യ്തു​വ​ര​വേ പി​ടി​കൂ​ടി​യ ന​ടു​വേ​ദ​ന ച​ന്ദ്ര​നെ തൊ​ഴി​ലി​ല്‍​നി​ന്ന​ക​റ്റി​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. പി​ന്നീ​ട് പ​ന്ത​ല്‍ നി​ര്‍​മാ​ണ ജോ​ലി​യി​ലൂ​ടെ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ ക​ട​ന്നു​വ​ന്ന കൊ​റോ​ണ വ്യാ​പ​ന​ത്തി​ല്‍ പ​ന്ത​ല്‍​പ​ണി​യും ഇ​ല്ലാ​താ​യി. ഭാ​ര്യ​യു​ടെ പേ​രി​ല്‍ കു​ടു​സു​മു​റി​യു​ള്ള വീ​ട്ടി​ല്‍ പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ലെ ബി​എ…

Read More

ഓ​രോ 10,000 വ​ര്‍​ഷ​ങ്ങ​ളി​ലും കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​ന്നു​; ച​രി​ത്രാ​തീ​ത​കാ​ല​ത്തെ മ​ണ്‍​സൂ​ണി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍  പഠിക്കാൻ ആ​ൻ​ഡ​മാ​ന്‍ ക​ട​ലി​ലെ ചെ​ളി​മ​ണ്ണ്

  കാ​സ​ർ​ഗോ​ഡ്: ഓ​രോ 10,000 വ​ര്‍​ഷ​ങ്ങ​ളി​ലും കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​ന്നു​വെ​ന്ന് കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പ​ഠ​നം. അ​തേ​സ​മ​യം 7,000 മു​ത​ല്‍ 5,000 വ​രെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പു​ണ്ടാ​യി​രു​ന്ന മ​ണ്‍​സൂ​ണ്‍ ഇ​ന്ന​ത്തേ​തി​നേ​ക്കാ​ള്‍ വ​ള​രെ​യേ​റെ ശ​ക്ത​മാ​യി​രു​ന്നു​വെ​ന്നും പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ 55,000 വ​ര്‍​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ൺ​സൂ​ണി​ന്‍റെ സ്വ​ഭാ​വ​ത്തി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ജി​യോ​ള​ജി വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​എ.​വി. സി​ജി​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. ആ​ൻ​ഡ​മാ​ന്‍ ക​ട​ലി​ലെ ചെ​ളി​മ​ണ്ണി​ല്‍​നി​ന്നു സം​ഭ​രി​ച്ച മൈ​ക്രോ​ഫോ​സി​ലു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ച​രി​ത്രാ​തീ​ത​കാ​ല​ത്തെ മ​ണ്‍​സൂ​ണി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍ പ​ഠി​ച്ച​ത്.

Read More

പ​ഴ​യ എ​ബി​വി​പി​ക്കാ​ര​ൻ, കൃ​ത്യ​മാ​യ നി​ല​പാ​ടി​ല്ലാ​ത്ത ന​ട​ൻ; ട്വ​ന്‍റി- 20​ക്ക് പ​ര​സ്യ പി​ന്തു​ണ നൽകിയ  ശ്രീ​നി​വാ​സനെ പരിഹസിച്ച് പി. ​ജ​യ​രാ​ജ​ൻ

  ക​ണ്ണൂ​ർ: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. ശ്രീ​നി​വാ​സ​ന് കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലെ​ന്നും ചാ​ഞ്ചാ​ട്ട നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ന​ട​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ജ​യ​രാ​ജ​ൻ പ​രി​ഹ​സി​ച്ചു. പ​ഠ​ന​കാ​ല​ത്ത് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ. പി​ന്നീ​ട് ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​വു​മാ​യി അ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​യ​രാ​ജ​ൻ ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ട്വ​ന്‍റി- ട്വ​ന്‍റി​ക്ക് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ശ്രീ​നി​വാ​സ​ൻ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജ​യ​രാ​ജ​ന്‍റെ മ​റു​പ​ടി. ട്വ​ന്‍റി- ട്വ​ന്‍റി​യു​ടെ വി​ക​സി​ത രൂ​പ​മാ​ണ് അം​ബാ​നി​മാ​രും അദാ​നി​മാ​രും. ജ​ന​ങ്ങ​ളെ പ്ര​ലോ​ഭി​പ്പി​ച്ച് വി​ധേ​യ​മാ​ക്കു​ന്ന​താ​ണ് അ​വ​രു​ടെ രീ​തി​യെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Read More

മാ​സ്ക് കു​റ​ഞ്ഞ വി​ല​യി​ൽ! മാ​സ്ക് ക​ച്ച​വ​ട​മു​റ​പ്പി​ച്ച് 4.5 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​; സംഭവം പയ്യന്നൂരില്‍…

പ​യ്യ​ന്നൂ​ർ: മാ​സ്ക് കു​റ​ഞ്ഞ വി​ല​യി​ൽ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ക​ച്ച​വ​ട​മു​റ​പ്പി​ച്ച് നാ​ല​ര ല​ക്ഷം കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ ആ​ൾ അ​റ​സ്റ്റി​ൽ. ക​വ്വാ​യി​യി​ലെ എ.​പി.​മു​ഹ​മ്മ​ദ് നൗ​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. വ്യാ​പാ​രി​യാ​യ പി​ലാ​ത്ത​റ​യി​ലെ സ​ജീ​വ​ന്‍റെ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​ന​ടു​ത്ത് താ​മ​സ​മാ​ക്കു​ക​യും സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 50,000 മാ​സ്ക് ന​ൽ​കാ​മെ​ന്നേ​റ്റ് നാ​ല​ര ല​ക്ഷം രൂ​പ പ്ര​തി കൈ​പ്പ​റ്റി​യി​രു​ന്നു. പ​ണം വാ​ങ്ങി​യ ശേ​ഷം മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ​തി​ല്ല. കൂ​ടാ​തെ ഇ​യാ​ൾ ഇ​വി​ടെ നി​ന്നും താ​സ​വും മാ​റ്റി. ഇ​തേ തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. പ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, കോ​യ​മ്പ​ത്തൂ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ കേ​ര​ള​ത്തി​ലെ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് മാ​ങ്ങാ​ട് നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​സ്പ​ദ​മാ​യ…

Read More

ആരാകും ബഡാ ദോസ്ത്..‍? കൂ​ത്തു​പ​റ​മ്പി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത് ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളാ​യ കെ.​പി. മോ​ഹ​ന​നും പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള​യും

ത​ല​ശേ​രി/​കൂ​ത്തു​പ​റ​ന്പ്: കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യി. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ മ​ന്ത്രി കെ.​പി. മോ​ഹ​ന​നും യു​ഡി​എ​ഫി​നു​വേ​ണ്ടി മു​സ്‌​ലിം ലീ​ഗ് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള​യും മ​ൽ​സ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള യു​ഡി‌​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ദീ​പി​ക നേ​ര​ത്തെ​ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ പാ​ണ​ക്കാ​ട് ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ദീ​ർ​ഘ​കാ​ലം ഒ​ന്നി​ച്ച് ഒ​രേ മു​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രും ഇ​ണ​പി​രി​യാ​ത്ത സു​ഹൃ​ത്തു​ക്ക​ളു​മാ​യ കെ.​പി. മോ​ഹ​ന​നും പൊ​ട്ട​ങ്ക​ണ്ടി അ​ബ്ദു​ള്ള​യും ത​മ്മി​ലു​ള്ള മ​ൽ​സ​രം കൗ​തു​ക​ത്തോ​ടെ​യാ​ണ് ഇ​രു മു​ന്ന​ണി​ക​ളി​ലെ​യും പ്ര​വ​ർ​ത്ത​ക​ർ നോ​ക്കി​ക്കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കെ.​പി. മോ​ഹ​ന​ന്‍റെ വി​ജ​യ​ത്തി​നു​വേ​ണ്ടി അ​ണി​യ​റ​യി​ൽ ചു​ക്കാ​ൻ പി​ടി​ച്ചി​ട്ടു​ള്ള പൊ​ട്ട​ക്ക​ണ്ടി അ​ബ്ദു​ള്ള​ത​ന്നെ മോ​ഹ​ന​നെ നേ​രി​ടാ​നെ​ത്തു​ന്ന​ത് യാ​ദൃ​ശ്ചി​കം.‌ ജി​ല്ല​യി​ൽ ഏ​റ്റ​വും ശ്ര​ദ്ധ​യ​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ണ്ഡ​ല​മാ​യി ഇ​തോ​ടെ കൂ​ത്തു​പ​റ​മ്പ് മാ​റി. ആ​ദ്യം മു​ത​ൽ​ത്ത​ന്നെ പൊ​ട്ട​ക്ക​ണ്ടി അ​ബ്ദു​ള്ള​യു​ടെ പേ​ര് ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും താ​ൻ മ​ത്സ​ര​രം​ഗ​ത്തേ​ക്കി​ല്ലെ​ന്ന്…

Read More

മു​​​ത്ത​​​ച്ഛ​​​ന്‍റെ ക​​​ൺ​​​മു​​​ന്നി​​​ൽ എ​ട്ടു​വ​യ​സു​കാ​ര​നെ ക​ടു​വ ക​ടി​ച്ചു​കൊ​ന്നു; നി​​​ര​​​വ​​​ധി വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളെ​​​യും ക​​​ടു​​​വ വ​​​ക​​​വ​​​രു​​​ത്തി

വീ​​​രാ​​​ജ്പേ​​​ട്ട: മു​​​ത്ത​​​ച്ഛ​​​ന്‍റെ ക​​​ൺ​​​മു​​​ന്നി​​​ൽ എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. കു​​​ട​​​ക് ജി​​​ല്ല​​​യി​​​ലെ ബെ​​​ല്ലാ​​​രു ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സി.​​​കെ.​​​സു​​​ബ്ബ​​​യ്യ എ​​​ന്ന​​​യാ​​​ളു​​​ടെ എ​​​സ്റ്റേ​​​റ്റി​​​ൽ ജോ​​​ലി​​​ക്കെ​​​ത്തി​​​യ മു​​​ത്ത​​​ച്ഛ​​​ൻ കെ​​​ഞ്ച​​​യ്ക്കൊ​​​പ്പം എ​​​ത്തി​​​യ രാ​​​മ​​​സ്വാ​​​മി​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ കെ​​​ഞ്ച​​​യെ(55) മൈ​​​സൂ​​​രു​​​വി​​​ലെ​​​ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. സം​​​ഭ​​​വം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്തി​​​നു തൊ​​​ട്ട​​​ടു​​​ത്ത് ക​​​ടു​​​വ​​​യെ പി​​​ടി​​​കൂ​​​ടാ​​​നാ​​​യി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന വ​​​ന​​​പാ​​​ല​​​ക​​​സം​​​ഘം വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് ബെ​​​ല്ലാ​​​രു​​​വി​​​ലെ​​​ത്തി കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം വീ​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യും പ​​​രി​​​ക്കേ​​​റ്റ കെ​​​ഞ്ച​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പൊ​​​ന്ന​​​മ്പോ​​​ട്ട്-​​​കു​​​ട്ട റോ​​​ഡ് നാ​​​ട്ടു​​​കാ​​​ർ ഉ​​​പ​​​രോ​​​ധി​​​ച്ചു. ക​​​ടു​​​വ​​​ക​​​ളെ ക​​​ണ്ടാ​​​ലു​​​ട​​​ൻ വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ല​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. ക​​​ഴി​​​ഞ്ഞ 14 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ നാ​​​ലാ​​​മ​​​ത്തെ​​​യാ​​​ളാ​​​ണ് കു​​​ട​​​ക് ജി​​​ല്ല​​​യി​​​ൽ ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത്. നി​​​ര​​​വ​​​ധി വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ളെ​​​യും ക​​​ടു​​​വ വ​​​ക​​​വ​​​രു​​​ത്തി. നാ​​​ഗ​​​ർ​​​ഹൊ​​​ള ക​​​ടു​​​വാ​​​സ​​​ങ്കേ​​​ത​​​ത്തി​​​ൽ​​​നി​​​ന്നു ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി​​​യ ക​​​ടു​​​വ​​​യാ​​​ണ് ജ​​​ന​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം 20ന് ​​​ജി​​​ല്ല​​​യി​​​ലെ ടി.​​​ഷെ​​​ട്ടി​​​ഗേ​​​രി ഗ്രാ​​​മ​​​ത്തി​​​ൽ അ​​​റു​​​പ​​​തു​​​കാ​​​ര​​​നാ​​​യ എ​​​സ്റ്റേ​​​റ്റ് തൊ​​​ഴി​​​ലാ​​​ളി ചെ​​​ന്നി​​​യും കും​​​തൂ​​​രു…

Read More

പാ​​​ർ​​​ട്ടി​​​ക്ക് നി​​​ര​​​ക്കാ​​​ത്ത പ്ര​​​ചാ​​​ര​​​ണം ! പി​​​ജെ ആ​​​ർ​​​മി​​​യു​​​മാ​​​യി യാതൊരു ബ​​​ന്ധ​​​വു​​​മി​​​ല്ല: പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ

ക​​​ണ്ണൂ​​​ർ: ത​​​ന്‍റെ പേ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി പി.​​​ജെ. ആ​​​ർ​​​മി എ​​​ന്ന സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്ക് ത​​​നി​​​ക്കൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്നു പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ. പി​​​ജെ ആ​​​ർ​​​മി എ​​​ന്ന പേ​​​രി​​​ൽ ത​​​ന്‍റെ ഫോ​​​ട്ടോ അ​​​ട​​​ക്കം ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഗ്രൂ​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കി ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ്ര​​​ച​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് ത​​​നി​​​ക്ക് ഒ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലെ​​​ന്ന് നേ​​​ര​​​ത്തെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട് . ത​​​ന്‍റെ അ​​​റി​​​വോ സ​​​മ്മ​​​ത​​​മോ ഇ​​​ല്ലാ​​​തെ ഫോ​​​ട്ടോ അ​​​ട​​​ക്കം ഉ​​​പ​​​യോ​​​ഗി​​​ച്ച് പാ​​​ർ​​​ട്ടി​​​ക്ക് നി​​​ര​​​ക്കാ​​​ത്ത പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പി.​​​ജ​​​യ​​​രാ​​​ജ​​​ൻ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. നി​​​ശ്ചി​​​ത മാ​​​ന​​​ദ​​​ണ്ഡ​​​പ്ര​​​കാ​​​രം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ർ​​​ട്ടി സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. അ​​​തി​​​നി​​​ട​​​യി​​​ൽ സാ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും അ​​​ല്ലാ​​​തെ​​​യും എ​​​ന്‍റെ പേ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ചി​​​ല അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​താ​​​യി മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നു. ഒ​​​രു പാ​​​ർ​​​ട്ടി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ എ​​​ന്ന നി​​​ല​​യ്​​​ക്ക് ഏ​​​തു ചു​​​മ​​​ത​​​ല ന​​​ൽ​​​ക​​​ണം എ​​​ന്ന​​​തു പാ​​​ർ​​​ട്ടി​​​യാ​​​ണ് തീ​​​രു​​​മാ​​​നി​​​ക്കു​​​ക. അ​​​ങ്ങ​​​നെ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി സം​​​ഘ​​​ട​​​ന​​യ്​​​ക്കു വെ​​​ളി​​​യി​​​ലു​​​ള്ള ആ​​​ർ​​​ക്കും സാ​​​ധ്യ​​​മാ​​​കു​​​ക​​​യി​​​ല്ല. അ​​​തി​​​നാ​​​ൽ ത​​​ന്നെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​വു​​​മാ​​​യി എ​​​ന്‍റെ…

Read More