ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; ക​മ​റു​ദ്ദീ​ന്‍ പ്ര​തി​രോ​ധ​ത്തി​ല്‍; നാ​ളെ പാ​ണ​ക്കാ​ട്ട്എ​ത്തി​ച്ചേ​രാ​ന്‍ ലീ​ഗ് നി​ര്‍​ദേ​ശം

കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​യ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യോ​ട് നാ​ളെ പാ​ണ​ക്കാ​ട്ടെ ആ​സ്ഥാ​ന​ത്ത് നേ​രി​ട്ടെ​ത്തി​ച്ചേ​ര്‍​ന്ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ മു​സ്ലീം​ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശം. ക​മ​റു​ദ്ദീ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ബി​സി​ന​സ് ഇ​ട​പാ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം പാ​ര്‍​ട്ടി​ക്ക് ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് നേ​ര​ത്തേ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ആ​സ​ന്ന​മാ​യ വേ​ള​യി​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു​ണ്ടാ​യേ​ക്കാ​വു​ന്ന ക്ഷീ​ണം പ​രി​ഹ​രി​ക്കാ​ന്‍ ക​മ​റു​ദ്ദീ​നെ പാ​ര്‍​ട്ടി സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മാ​റ്റി​നി​ര്‍​ത്തു​മെ​ന്നാ​ണ് സൂ​ച​ന. എം​എ​ല്‍​എ സ്ഥാ​നം ഒ​ഴി​കെ മ​റ്റെ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​യാ​നു​ള്ള നി​ര്‍​ദേ​ശം ക​മ​റു​ദ്ദീ​ന് ന​ല്‍​കാ​നാ​ണ് സാ​ധ്യ​ത. ക​മ​റു​ദ്ദീ​നും ഇ​തി​ന് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. ത​ക​ര്‍​ച്ച​യി​ലാ​യ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ ചെ​യ​ര്‍​മാ​നാ​യ ക​മ​റു​ദ്ദീ​ന്‍റെ​യും എം​ഡി​യും മു​സ്ലീം​ലീ​ഗ് ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗ​വു​മാ​യ ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ളു​ടെ​യും വീ​ടു​ക​ളി​ല്‍ ഇ​ന്ന​ലെ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. പ​ട​ന്ന​യ്ക്കു സ​മീ​പം എ​ട​ച്ചാ​ക്കൈ​യി​ലെ എം​എ​ല്‍​എ​യു​ടെ കു​ടും​ബ​വീ​ട്ടി​ല്‍ നി​ന്ന് ജ്വ​ല്ല​റി ഇ​ട​പാ​ടു​മാ​യി…

Read More

സഹോദരിമാരുടെ മുന്നിവച്ച് അക്രമികളാൽ കൊല്ലപ്പെട്ട എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ന് കോ​വി​ഡ്

ക​ണ്ണൂ​ര്‍: ക​ണ്ണ​വ​ത്ത് കൊ​ല്ല​പ്പെ​ട്ട എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​യി​ദ് മു​ഹ​മ്മ​ദ് സ​ലാ​ഹു​ദ്ദീ​നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം തെ​ളി​ഞ്ഞ​ത്. ത​ല​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പോ​സ്റ്റു​മോ​ര്‍​ട്ടം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സ​ഹോ​ദ​രി​മാ​ര്‍​ക്കൊ​പ്പം കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ​യി​ദ് മു​ഹ​മ്മ​ദി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണ​വം കൈ​ചേ​രി വ​ള​വി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ണ്ണ​വം ശ്യാ​മ​പ്ര​സാ​ദ് വ​ധ​ക്കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​ണ് സ​യി​ദ് മു​ഹ​മ്മ​ദ്.

Read More

ക​തി​രൂ​ർ ബോം​ബ് നി​ർ​മാ​ണം; രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ങ്ങ​ൾക്കുള്ള “പ്ര​തി​രോ​ധ’​ത്തി​നെ​ന്ന് പ്ര​തി​ക​ൾ

ത​ല​ശേ​രി: ക​തി​രൂ​ർ പൊ​ന്ന്യം​പാ​ലം ചൂ​ള റോ​ഡ് തെ​ക്കേ ത​യ്യി​ലി​ൽ ബോം​ബ് നി​ർ​മാ​ണം ന​ട​ത്തി​യ​ത് രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നെ​ന്ന് പ്ര​തി​ക​ളു​ടെ മൊ​ഴി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​തി​രൂ​ർ പു​തി​യ​വീ​ട്ടി​ൽ കെ. ​അ​ശ്വ​ന്ത്, കെ.​വി.​സ​ജി​ലേ​ഷ് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. എ​തി​രാ​ളി​ക​ൾ അ​ക്ര​മ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നു​ണ്ട്. ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് ബോം​ബ് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​ജി​ലേ​ഷി​നെ ക​ഴി​ഞ്ഞ രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. രാ​ത്രി​യി​ൽ സ​ബ് ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച പ്ര​തി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും. ക​ണ്ണു​ക​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​ലേ​ഷി​നെ ഇ​രു ക​ണ്ണു​ക​ളും കെ​ട്ടി​യ നി​ല​യി​ലാ​ണ് സ​ബ് ജ​യി​ലി​ലെ​ത്തി​ച്ച​ത്. ഇ​തി​നി​ട​യി​ൽ സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​മാ​യി സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും പു​റ​പ്പെ​ട്ട് ത​ല​ശേ​രി​യി​ലെ​ത്തി​യ ര​ണ്ട് ആം​ബു​ല​ൻ​സി​ൽ ഒ​രെ​ണ്ണം അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ നി​ന്നും…

Read More

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സ്: എം.സി. കമറുദ്ദീൻ കൂടുതൽ കുരുക്കിലേക്ക്; യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ നിർദേശം

കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ എം.​സി. ക​മ​റു​ദ്ദീ​ന്‍ കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്. കേ​സ് അ​ന്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​ന് വി​ട്ട​തി​നു പി​ന്നാ​ലെ ക​മ്പ​നി​യു​ടെ മൂ​ല​ധ​നം സ്വ​രൂ​പി​ക്കു​ന്ന​തി​ലും നി​ക്ഷേ​പ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലും ച​ട്ട​ലം​ഘ​നം ന​ട​ന്ന​താ​യ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. വി​വാ​ദ​ക്കു​രു​ക്ക് മു​റു​കു​ന്ന​തി​നി​ടെ ക​മ​റു​ദ്ദീ​നോ​ട് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ഒ​ഴി​യാ​ന്‍ ലീ​ഗ് നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചു. ചെ​റു​വ​ത്തൂ​ര്‍ ആ​സ്ഥാ​ന​മാ​യ ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ പേ​രി​ല്‍ 800 ഓ​ളം നി​ക്ഷേ​പ​ക​രി​ല്‍ നി​ന്നാ​യി 136 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ക്ഷേ​പം സ്വീ​ക​രി​ച്ച് തി​രി​കെ ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​ന​കം ച​ന്തേ​ര, കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഇ​രു​പ​തോ​ളം കേ​സു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ നി​ക്ഷേ​പ​ക​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 2003 ലാ​ണ് ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന്ന പേ​രി​ല്‍ എം.​സി. ക​മ​റു​ദ്ദീ​ന്‍ ചെ​യ​ര്‍​മാ​നും ടി. ​കെ. പൂ​ക്കോ​യ…

Read More

നായയുടെ ക​ടി​യേ​റ്റ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ്; 18 നായകൾ കൂ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ

കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ നായകളെ കൂ​ട്ടി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ എ​ബി​സി കേ​ന്ദ്ര​ത്തി​ല്‍ വ​ന്ധ്യം​ക​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച 18 നായക​ളെ പ്ര​ത്യേ​ക കൂ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ പൂ​ച്ച​ക​ള്‍ ദി​വ​സ​ങ്ങ​ള്‍​ക്ക​കം മ​ര​ണ​പ്പെ​ട്ട സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് രോ​ഗ​ബാ​ധ മ​നു​ഷ്യ​രി​ല്‍ നി​ന്നും മൃ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​രാ​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡോ​ക്ട​റു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന നായ​ക​ളെ പു​റ​ത്തു​വി​ടാ​തെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തി​രു​വോ​ണ​ത്ത​ലേ​ന്ന് ന​ഗ​ര​ത്തി​ല്‍ അ​മ്പ​തോ​ളം പേ​ര്‍​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ സം​ഭ​വ​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന പ​ട്ടി​ക​ളെ പി​ടി​കൂ​ടാ​നാ​രം​ഭി​ച്ച​ത്. ഇ​വ​യെ താ​യ​ല​ങ്ങാ​ടി​യി​ലു​ള്ള എ​ബി​സി കേ​ന്ദ്ര​ത്തി​ല്‍ വ​ച്ച് വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ ശേ​ഷം ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും ദൂ​രെ​യെ​വി​ടെ​യെ​ങ്കി​ലും തു​റ​ന്നു​വി​ടാ​നാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി ഏ​ര്‍​പ്പാ​ട് ചെ​യ്ത നായപി​ടി​ത്ത​ക്കാ​ര്‍ പു​തി​യ ബ​സ്…

Read More

ഭി​ക്ഷാ​ട​ക​ർ എ​വി​ടെ ? കോ​വി​ഡ് കാ​ല​ത്ത് കണ്ണൂർ പോ​ലീ​സി​ന്‍റെ കിടിലൻ ഒറ്റമൂലി

സ​ജീ​വ​ൻ പൊ​യ്ത്തും​ക​ട​വ്ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി ഭി​ക്ഷാ​ട​നം ന​ട​ത്തി ജീ​വി​ക്കു​ന്ന​വ​ർ ഇ​ന്ന് എ​വി​ടെ​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ൺ ആ​രം​ഭി​ച്ച​തോ​ടെ ഭി​ക്ഷാ​ട​ക​രും തെ​രു​വി​ൽ ജീ​വി​ക്കു​ന്ന​വ​രും “അ​പ്ര​ത്യ​ക്ഷ​രാ​യി​രി​ക്കു​ക​യാ​ണ്’. ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​ക​ർ കൈ​യ​ട​ക്കി വെ​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ൾ ശൂ​ന്യ​മാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്ത് സ​ർ​വ​തി​നെ​യും മാ​റ്റി​മ​റി​ച്ച​തു പോ​ലെ ഭി​ക്ഷാ​ട​ക​രു​ടെ​യും തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​രു​ടെ​യും ജീ​വി​ത​വും മാ​റി​മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ മാ​ത്രം 350 ഓ​ളം പേ​ർ തെ​രു​വി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ​ക്ക്. ജി​ല്ല​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​ർ ഇ​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം വ​രും. കോ​വി​ഡ് മ​ഹാ​മാ​രി രൂ​ക്ഷ​മാ​യ​തോ​ടെ ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​പാ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ൽ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കു​മെ​ന്ന തി​രി​ച്ച​റി​വാ​ണ് ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഭി​ക്ഷാ​ട​ക​രെ പു​നഃ​ര​ധി​വ​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം ഈ ​ഉ​ദ്യ​മ​ത്തി​ന് ല​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ്…

Read More

കോ​വി​ഡ് കാ​ല​ത്തും തൊ​ഴി​ൽ സ​മ​രം;ഗ്യാ​സ് ഏ​ജ​ൻ​സി അ​ട​ച്ചു പൂ​ട്ടി,കാ​ൽ ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ൽ

ത​ല​ശേ​രി: തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന തൊ​ഴി​ൽ സ​മ​ര​ത്തെ തു​ട​ർ​ന്ന് പെ​രി​ങ്ങ​ത്തൂ​രി​ലെ പാ​ച​ക വാ​ത​ക വി​ത​ര​ണ ഏ​ജ​ൻ​സി അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് കാ​ൽ ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. പെ​രി​ങ്ങ​ത്തൂ​രി​ലെ ഭാ​ര​ത് ഗ്യാ​സി​ന്‍റെ ജ​യ​ഭാ​ര​തി ഗ്യാ​സ് ഏ​ജ​ൻ​സി​യാ​ണ് കോ​വി​ഡ് കാ​ല​ത്തും അ​ട​ച്ചു പൂ​ട്ടി​യി​ട്ടു​ള്ള​ത്. ഏ​ജ​ൻ​സി ന​ട​ത്തി​പ്പു​കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ബാ​ങ്ക് വ​ഴി ന​ൽ​കാ​ൻ നി​ക്ഷേ​പി​ച്ച ബോ​ണ​സ് തു​ക ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ൽ എ​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് ഇ​പ്പോ​ൾ സ​മ​രം ന​ട​ക്കു​ന്ന​ത്. ബാ​ങ്കി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് ബോ​ണ​സ് തു​ക ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കാ​ൻ വൈ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്നും ഈ ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ഓ​ണ സ​മ​യ​ത്ത് ബോ​ണ​സി​ന് തു​ല്യ​മാ​യ സം​ഖ്യ അ​ഡ്വാ​ൻ​സാ​യി ന​ൽ​കി​യെ​ന്നും ഓ​ൾ കേ​ര​ള ഭാ​ര​ത് ഗ്യാ​സ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. ജീ​ജു രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. നോ​ട്ടീ​സ് ന​ൽ​കാ​തെ​യാ​ണ് ഇ​വി​ടെ പ​ല​പ്പോ​ഴും സ​മ​രം ന​ട​ത്തു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ പ​ല ത​വ​ണ ഇ​ത്ത​ര​ത്തി​ൽ സ്ഥാ​പ​നം അ​ട​ച്ചു പൂ​ട്ടേ​ണ്ടി വ​രു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ…

Read More

ക​തി​രൂ​ർ സ്ഫോ​ട​നം: ബോം​ബ് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് ആ​റു പേ​ർ

ത​ല​ശേ​രി: ക​തി​രൂ​ർ പൊ​ന്ന്യം​പാ​ലം ചൂ​ള റോ​ഡ് തെ​ക്കേ ത​യ്യി​ലി​ൽ ബോം​ബ് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ സ്ഫോ​ട​നം ന​ട​ക്കു​മ്പോ​ൾ ആ​റ് പേ​രു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​ഹി അ​ഴി​യൂ​ർ ക​ല്ല​റോ​ത്ത് ര​മ്യ നി​വാ​സി​ൽ ര​മീ​ഷ്, അ​ഴി​യൂ​ർ കെ.​ഒ ഹൗ​സി​ൽ ധീ​ര​ജ് എ​ന്നി​വ​ർ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ​ക്ക് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്ഫോ​ട​ന കേ​ന്ദ്ര​ത്തി​ൽ പൊ​ന്ന്യം പാ​ല​ത്തെ സ​ജൂ​ട്ടി എ​ന്ന​യാ​ൾ ഉ​ൾ​പ്പെ​ടെ മ​റ്റ് നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് ഊ​ർ​ജി​ത ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്. സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​മീ​ഷി​ന്‍റെ കൈ​ത്ത​ണ്ട മു​ത​ൽ വി​ര​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ഇരു കൈ​പ്പ​ത്തികളും പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു. മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട സ​ർ​ജ​റി​ക്ക് വി​ധേ​യ​നാ​യ ര​മീ​ഷ് അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ചി​കി​ത്സ​യി​ലു​ള്ള ധീ​ര​ജി​ന് ക​ണ്ണു​ക​ൾ​ക്ക്…

Read More

കച്ചോടം 9 വരെ! ക​ണ്ണൂ​രി​ൽ ഇ​ന്നു​മു​ത​ൽ രാ​ത്രി 9 വ​രെ ക​ട​ക​ൾ തു​റ​ക്കാം; ജിം​നേ​ഷ്യം, ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാം

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ. ഇ​നി​യൊ​ര​റി​യി​പ്പു​വ​രെ​യാ​ണ് അ​നു​മ​തി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​താ​ണ്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജിം​നേ​ ഷ്യം, ഫി​റ്റ്ന​സ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കോ​വി‍​ഡ് 19 പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ട് ഇ​ന്നു മു​ത​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്നും ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Read More

അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ സൂ​ക്ഷി​ച്ച പ​തി​നെ​ട്ട​ര​ക്കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം വോ​ര്‍​ക്കാ​ടി​യി​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ സൂ​ക്ഷി​ച്ച പ​തി​നെ​ട്ട​ര കി​ലോ ക​ഞ്ചാ​വ് എ​ക്‌​സൈ​സ് റെ​യ്ഡി​ല്‍ ക​ണ്ടെ​ടു​ത്തു. വോ​ര്‍​ക്കാ​ടി മൊ​റാ​ത്ത​ന​യി​ലെ കേ​ര​ള ഹൗ​സ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ മൂ​ന്നാം നി​ല​യി​ലെ മു​റി​യി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ര്‍​ക്കാ​ടി സ്വ​ദേ​ശി സ​യ്യി​ദ് ജാ​ബി​റി(32)നെ ​അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ര്‍​ഗോ​ഡ് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. കു​മ്പ​ള റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. നൗ​ഫ​ല്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​മോ​ഹ​ന​ന്‍, പി. ​സു​രേ​ശ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ധീ​ഷ്, ക​ണ്ണ​ന്‍​കു​ഞ്ഞി, ന​സ​റു​ദ്ദീ​ന്‍, ഹ​സ്ര​ത് അ​ലി, മെ​യ്‌​മോ​ള്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Read More