മാ​ലി​ന്യം ര​ഹ​സ്യ​മാ​യി പു​റ​ത്തേ​ക്ക്! 40 വീ​ടു​ക​ളി​ലെ കു​ടി​വെ​ള്ളം മ​ലി​നം; ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മി​ന്ന​ൽ റെ​യ്ഡി​ൽ ക​ണ്ടെ​ത്തി​യ​ത്…

ത​ല​ശേ​രി: ഗു​ഡ്ഷെ​ഡ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ല​ശേ​രി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​തം. ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റി​ലെ മാ​ലി​ന്യ​ങ്ങ​ളു​ൾ​പ്പെ​ടെ അ​ർ​ദ്ധ​രാ​ത്രി​യി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി അ​ധി​കൃ​ത​രു​ടെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. മാ​ലി​ന്യ​ങ്ങ​ൾ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യ​തി​നെ തു​ട​ർ​ന്ന് 40 വീ​ടു​ക​ളി​ലെ കു​ടി​വെ​ള്ളം മ​ലി​ന​മാ​യി. ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്ക​രു​തെ​ന്ന് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ ഉ​ത്ത​ര​വി​ട്ടു. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന പൊ​ലൂ​ഷ​ൻ ക​ൺ​ട്രോ​ൾ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ള​ള​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നി​യ​ർ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് ന​ൽ​കി​യ നോ​ട്ടീ​സി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്ക​രു​തെ​ന്ന് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. 2007 ൽ ​പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ച ആ​ശു​പ​ത്രി​ക്കെ​തി​രേ നി​ര​ന്ത​രം പ​രാ​തി​ക​ൾ മു​മ്പും ഉ​യ​ർ​ന്നി​രു​ന്നു. രാ​ത്രി​യു​ടെ മ​റ​വി​ൽ റെ​യി​ൽ​വെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യി​രു​ന്ന​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 28 ന്…

Read More

ബീ​മു​ക​ൾ തകർന്നത് എങ്ങനെ? അന്വേഷണം ആരംഭിച്ചു; നാ​ട്ടു​കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളും രക്ഷപ്പെട്ടത് ഭാഗ്യത്തിന്

ത​ല​ശേ​രി: മു​ഴ​പ്പി​ല​ങ്ങാ​ട് -മാ​ഹി ബൈ​പാ​സി​നാ​യി അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യി​ൽ കി​ഴ​ക്കേ​പാ​ല​യാ​ട് നി​ന്നും നി​ട്ടൂ​ർ ബാ​ല​ത്തി​ലേ​ക്ക് പ​ണി​യു​ന്ന പാ​ല​ത്തി​ന്‍റെ നാ​ല് ബീ​മു​ക​ൾ ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​ക്കാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. നാ​ട്ടു​കാ​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​യും സാ​ന്നി​ധ്യ​മി​ല്ലാ​ത്ത സ​മ​യ​ത്ത് പാ​ലം ത​ക​ർ​ന്ന​തി​നാ​ലാ​ണ് ആ​ള​പാ​യം ഇ​ല്ലാ​തി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എ. നാ​രാ​യ​ണ​ൻ, സ​ജീ​വ് മാ​റോ​ളി , എം.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പാ​ലം ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ കാ​ള പെ​റ്റെ​ന്നു കേ​ട്ടാ​ൽ ക​യ​റെ​ടു​ക്കു​ന്ന എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യു​ടെ നി​ല​പാ​ട് ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്ന​താ​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ് പ​റ​ഞ്ഞു. 20 കോ​ടി​യു​ടെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നാ​ല് കോ​ടി ക​മ്മീ​ഷ​ൻ…

Read More

മ​ഞ്ചേ​ശ്വ​ര​ത്ത് ഗുണ്ടാ ഏറ്റുമുട്ടൽ; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു;മരിച്ച കൃപാകര നിരവധി കേസിലെ പ്രതിയെന്ന് പോലീസ്

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മി​യാ​പ​ദ​വി​ല്‍ ക്രി​മി​ന​ല്‍ സം​ഘാം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. മി​യാ​പ​ദ​വ് ബേ​രി​ക്ക​യി​ലെ അ​ണ്ണു എ​ന്ന് വി​ളി​ക്കു​ന്ന കൃ​പാ​ക​ര (28) ആ​ണ് മ​രി​ച്ച​ത്. അ​തി​ര്‍​ത്തി​മേ​ഖ​ല​യി​ലെ മ​ദ്യ​ക്ക​ട​ത്തും ഗു​ണ്ടാ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് കൃ​പാ​ക​ര. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​യാ​ള്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മി​യാ​പ്പ​ദ​വ് കെ​ദു​ങ്ങാ​ട്ടെ ജി​തേ​ഷ്, വി​ജേ​ഷ് എ​ന്നി​വ​രു​ടെ വീ​ട്ടി​ല്‍ ക​യ​റി അ​ക്ര​മം ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​നി​ടെ ഇ​യാ​ള്‍​ക്കും മാ​ര​ക​മാ​യി കു​ത്തേ​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി 12.30 ഓ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കൃ​പാ​ക​ര​യു​ടെ അ​ക്ര​മ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​തേ​ഷും വി​ജേ​ഷും ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മി​യാ​പ​ദ​വി​ലെ ച​ന്ദ്ര​ഹാ​സ​യു​ടെ​യും പു​ഷ്പ​ല​ത​യു​ടെ​യും മ​ക​നാ​ണ് മ​രി​ച്ച കൃ​പാ​ക​ര.

Read More

ത​ട​വു​ചാ​ടി​യ പ്ര​തി​ക്ക് കോ​വി​ഡ്;കാസർഗോട്ടെ പോലീസുകാർ ക്വാറന്‍റൈനിൽ; ആശങ്കയിൽ കണ്ണൂരിലെ പോലീസുകാരും

ക​ണ്ണൂ​ര്‍: ത​ട​വു​ചാ​ടി​യ പ്ര​തി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്. തോ​ട്ട​ട​യി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ റി​മാ​ന്‍​ഡി​ലി​രി​ക്കെ ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ത​ട​വു​ചാ​ടി​യ ശേ​ഷം ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് പി​ടി​യി​ലാ​യ കാ​സ​ര്‍​ഗോ​ഡ് കൂ​ളി​ക്കു​ന്ന് സ്വ​ദേ​ശി മാ​ങ്ങാ​ട്ടു​വീ​ട്ടി​ല്‍ റം​സാ​ന്‍ സൈ​നു​ദ്ദീ​നാ​ണ് (22) കോ​വി​ഡ് പോ​സി​റ്റീ​വ് ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് സി​ഐ ഉ​ള്‍​പ്പെ​ടെ പ​ത്തു പോ​ലീ​സു​കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു. തോ​ട്ട​ട​യി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ ജൂ​ണി​ൽ ത​ട​വു​ചാ​ടി​യ പ്ര​തി​യെ കാ​സ​ർ​ഗോ​ഡ് പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​വി​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ​ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച റം​സാ​ൻ ഇ​വി​ടെ നി​ന്നും വീ​ണ്ടും ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ന്ന​ലെ​യാ​ണ് ഇ​യാ​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​ത്. ഇ​തോ​ടെ ക​ണ്ണൂ​രി​ലു​ള്ള പോ​ലീ​സു​കാ​രും ആ​ശ​ങ്ക​യി​ലാ​ണ്. വ​ള​പ​ട്ട​ണ​ത്ത് മി​നി​ലോ​റി ക​വ​ര്‍​ച്ച​ചെ​യ്ത കേ​സി​ല്‍ വ​ള​പ​ട്ട​ണം പോ​ലീ​സാ​ണ് റം​സാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നെ തു​ട​ര്‍​ന്ന് റി​മാ​ന്‍​ഡി​ലാ​യ റം​സാ​നെ തോ​ട്ട​ട പോ​ളി​ടെ​ക്‌​നി​ക് ഹോ​സ്റ്റ​ലി​ലെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​ക്കി. ഇ​വി​ടെ ക​ഴി​യു​ന്ന​തി​നി​ടെ ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ്…

Read More

സെ​ക്ര​ട്ട​റി​യേ​റ്റിലെ തീപിടുത്തം; രാ​ത്രി​യി​ലെ പ്ര​ക​ട​നത്തിൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ കേ​സ്

ക​ണ്ണൂ​ർ: സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഫ​യ​ലു​ക​ൾ ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ്, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നെ​തി​രെ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ വ​രു​ൺ, പി.​എ.​ഹ​രി, പ്ര​നി​ൽ മ​തു​ക്കോ​ത്ത്, മു​ഹ​മ്മ​ദ് റി​ബി​ൻ, ഖാ​ദ​ർ പ​ള്ളി​പ്രം ,റി​ജി​ന് രാ​ജ് തു​ട​ങ്ങി​യ 12 യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രു​ടെ​യും ബി​ജെ​പി ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി കെ.​കെ.​വി​നോ​ദ് കു​മാ​ർ, അ​രു​ൺ കൈ​ത​പ്രം ,കെ.​ര​ഞ്ചി​ത്ത്, അ​ർ​ജു​ൻ മാ​വി​ല​ക്ക​ണ്ടി തു​ട​ങ്ങി​യ 10 യു​വ​മോ​ർ​ച്ച​ക്കാ​രു​ടെ​യും പേ​രി​ലാ​ണ് കേ​സെ​ടു​ത്ത​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ​തി​നാ​ണ് കേ​സ്. ഇ​ന്ന​ലെ രാ​ത്രി യു​വ​മോ​ർ​ച്ച​ക്കാ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തു​ക​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

പ​യ്യ​ന്നൂ​രി​ലെ ഹ​ണി​ട്രാ​പ്; തട്ടിപ്പുകാരുടെ താ​വ​ളം നാ​ട്ടു​കാ​ര്‍ അ​ട​ച്ചു​പൂ​ട്ടി​ച്ചു

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ന് സ​മീ​പ​ത്തെ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​നെ ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്ത് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ന്‍റെ താ​വ​ളം നാ​ട്ടു​കാ​ര്‍ അ​ട​ച്ചു​പൂ​ട്ടി​ച്ചു. വെ​ള്ളൂ​ര്‍ കാ​റ​മേ​ലി​ലെ വാ​ട​ക​കെ​ട്ടി​ട​ത്തി​ല്‍​നി​ന്നാ​ണ് സം​ഘ​ത്തെ ഒ​ഴി​വാ​ക്കി അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഹ​ണി​ട്രാ​പ്പി​ൽ വീ​ണ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​നി​ല്‍​നി​ന്നും പ​ണം വാ​ങ്ങാ​നെ​ത്തി​യ സം​ഘ​വു​മാ​യി ഈ ​മാ​സം 12ന് ​ക​യ്യാ​ങ്ക​ളി​യു​ണ്ടാ​യ സം​ഭ​വം രാ‌​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രു​ന്നു. ക​യ്യാ​ങ്ക​ളി ന​ട​ന്ന​തി​ന്‍റെ പി​റ്റേ ദി​വ​സം പെ​രു​മ്പ ബൈ​പ്പാ​സ് റോ​ഡി​ലെ തോ​ട്ടി​ല്‍​നി​ന്നും കെ​ണി​യി​ലാ​യ ഇ​ര​യി​ല്‍​നി​ന്നും പ​ണം വാ​ങ്ങാ​നെ​ത്തി​യ യു​വാ​ക്ക​ളു​ടെ ബൈ​ക്കും ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ത്ര​വാ​ര്‍​ത്ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​റ​മേ​ലി​ലെ വാ​ട​ക വീ​ടാ​ണ് ഇ​വ​രു​ടെ താ​വ​ള​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കാ​റ്റ​റിം​ഗ് സ​ര്‍​വീ​സ് ബോ​ര്‍​ഡു​വെ​ച്ച് അ​തി​ന്‍റെ മ​റ​വി​ലാ​ണ് സം​ഘം ഹ​ണി​ട്രാ​പ്പി​നു​ള്ള താ​വ​ള​മാ​ക്കി മാ​റ്റി​യി​രു​ന്ന​ത്. സം​ഘാം​ഗ​ങ്ങ​ള്‍ സ്ഥ​ലം വി​ട്ടി​രു​ന്ന​തി​നാ​ല്‍ അ​ന്വേ​ഷി​ച്ചെ​ത്തി​യ നാ​ട്ടു​കാ​ര്‍​ക്ക് ആ​രേ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തേ​തു​ട​ര്‍​ന്ന് കെ​ട്ടി​ട​ത്തി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ പു​റ​ത്താ​ക്കി കെ​ട്ടി​ട ഉ​ട​മ​യെ​കൊ​ണ്ട് ഇ​ത​ട​ച്ചു​പൂ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് നി​താ​ന്ത ജാ​ഗ്ര​ത​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. കെ​ണി​യി​ല്‍​വീ​ണ…

Read More

ത​ല​ശേ​രി​യി​ലെ മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ്; പ​ണ​യ​ത്തി​നാ​യി മു​ക്കു​പ​ണ്ടം നി​ർ​മി​ച്ച് നൽകാ​ൻ സം​ഘം; പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റെ​ന്ന് സൂ​ച​ന

ത​ല​ശേ​രി: മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​നു പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റെ​ന്ന് സൂ​ച​ന. ക​ണ്ണൂ​ർ,കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ നി​ര​വ​ധി സ​ഹ​ക​ര​ണ-​സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​ട്ടു​ള്ള​താ​യി പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ത​ട്ടി​പ്പ് സം​ഘ​ത്തി​ന് പ​ണ​യം വ​യ്ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക​ത​രം ലോ​ക്ക​റ്റ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന സം​ഘ​വും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ടെ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​ഞ്ചു ത​വ​ണ​യാ​ണ് ഈ ​സം​ഘം മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച​ത്. അ​ഞ്ച് ത​വ​ണ​യും പ​ണ​യം വെ​ച്ച​ത് ഒ​രേ മോ​ഡ​ലി​ലു​ള​ള ലോ​ക്ക​റ്റു​ക​ളാ​യി​ട്ടും പ​ണ​യ ഉ​രു​പ്പ​ടി പ​രി​ശോ​ധി​ച്ച​വ​രു​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യി​ല്ലാ​യെ​ന്ന​ത് ദു​രൂ​ഹ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​താ​യി സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ഭ​ര​ണ​ങ്ങ​ൾ മാ​ത്ര​മേ പ​ണ​യ ഉ​രു​പ്പ​ടി​യാ​യി എ​ടു​ക്കാ​വൂ​വെ​ന്നാ​ണ് നി​യ​മം. ഇ​ത്ര​യേ​റെ ലോ​ക്ക​റ്റു​ക​ൾ ഒ​രു വീ​ട്ടി​ൽ ഉ​ണ്ടാ​കു​മോ​യെ​ന്ന സാ​മാ​ന്യ സം​ശ​യം പോ​ലും ബാ​ങ്കി​നു​ണ്ടാ​യി​ല്ല​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​ഹ​ക​ര​ണ വ​കു​പ്പ് വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഗോ​ൾ​ഡ്…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; അ​ന്വേ​ഷ​ണം കോ​ഴി​ക്കോ​ട്ടെ കോ​ൺഗ്രസ് ​നേ​താ​വി​ലേ​ക്കും

ത​ല​ശേ​രി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും ക​ഫ്റ്റീ​രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തു​ട​ങ്ങാ​ൻ അ​നു​മ​തി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് സം​സ്ഥാ​ന​ത്തു​ടെ​നീ​ളം കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തി​നെ​തി​രെ ര​ണ്ട് കേ​സു​ക​ൾ കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​നി​ട​യി​ൽ ത​ട്ടി​പ്പി​ന് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്കും പ​ങ്കു​ള്ള​താ​യി സൂ​ച​ന. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ അ​റ​സ്റ്റി​ലാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വി​പി​ൻ​ദാ​സി​നെ ക​ണ്ണൂ​രി​ലെ ഉ​ന്ന​ത കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ അ​ടു​ത്തേ​ക്ക​യ​ച്ച കോ​ഴി​ക്കോ​ട്ടെ നേ​താ​വി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ല​ശേ​രി, ചോ​മ്പാ​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തി​നെ​തി​രെ ഇ​ന്ന​ലെ ഒ​രോ കേ​സു​ക​ൾ വീ​തം ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ടി​യേ​രി ക​ള​മു​റി​ക്ക​ണ്ടി​യി​ൽ ക​ശ്യ​പി​ന്‍റെ പ​രാ​തി പ്ര​കാ​രം വി​പി​ൻ​ദാ​സ്, അ​രു​ൺ കു​മാ​ർ, വി​നോ​ദ്, പ്ര​മോ​ദ് എ​ന്നി​വ​രെ പ്ര​തി ചേ​ർ​ത്താ​ണ് ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ക​ശ്യ​പി​ൽ നി​ന്ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ​ത് 2018 ൽ ​അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്. ക​ണ്ണൂ​ക്ക​ര​യി​ലെ നി​ധി​ൻ…

Read More

ധ്യാ​ന​ത്തി​ലൂ​ടെ കേ​ൾ​വി​ശ​ക്തി കി​ട്ടു​മെ​ന്ന്; ദ​മ്പ​തി​ക​ളി​ൽ നി​ന്ന് ഒ​രു ല​ക്ഷം ത​ട്ടി​യ യു​വ​തി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ്രാ​ർ​ഥ​ന​യി​ലൂ​ടെ കേ​ൾ​വി​ശ​ക്തി വീ​ണ്ടെ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ദ​മ്പ​തി​ക​ളി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് സ്വ​ദേ​ശി സു​നി​ത (42) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ​ക​ണ്ണൂ​ർ തെ​ക്കീ​ബ​സാ​റി​ലെ ര​ഞ്ജി​നി​യാ​ണ് പ​രാ​തി​ക്കാ​രി. കേ​ൾ​വി ശ​ക്തി ന​ഷ്ട​പ്പെ​ട്ട പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന് പ്രാ​ഥ​ന​യി​ലൂ​ടെ കേ​ൾ​വി​ശ​ക്തി തി​രി​ച്ചു​കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് കേ​സ്. പ്രാ​ർ​ഥ​ന​യി​ലൂ​ടെ ആ​ത്മ​സി​ദ്ധി കൈ​വ​രി​ക്കാ​മെ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ​ര​സ്യം ക​ണ്ടാ​ണ് ധ്യാ​ന​കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​രി സു​നി​ത​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കു​മെ​ന്നും കു​റ​ച്ച് പ​ണം ത​ര​ണ​മെ​ന്നും പ്ര​തി ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ ധ്യാ​നം കൂ​ടാ​ൻ കൊ​ല്ല​ത്തേ​ക്ക് വ​ര​ണ​മെ​ന്നു​മാ​യി​രു​ന്നു നി​ബ​ന്ധ​ന. ഇ​ത് അം​ഗീ ക ​രി ച്ചാ​ണ് പ​ണം ന​ൽ​കി​യ​ത്.ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 4500 രൂ​പ ആ​ദ്യം ന​ൽ​കു​ക​യും പി​ന്നീ​ട് ജ​നു​വ​രി 29 നും ​ഫെ​ബ്രു​വ​രി ര​ണ്ടി​നും ഇ​ട​യി​ലാ​യി 80,000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തു.​ എ​സ്ബി​ഐ പു​ഴാ​തി ശാ​ഖ വ​ഴി​യാ​ണ്…

Read More

മ​ട്ട​ന്നൂ​രി​ൽ ഭൂ​ഗ​ർ​ഭ കേ​ബി​ളി​ന്‍റെ പ്ര​വൃ​ത്തി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യ മ​ട്ട​ന്നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും വൈ​ദ്യു​തി പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭൂ​മി​ക്ക​ടി​യി​ലെ വ​ലി​ക്കു​ന്ന ഭൂ​ഗ​ർ​ഭ കേ​ബി​ളി​ന്‍റെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ന​ഗ​ര​ത്തി​ൽ വൈ​ദ്യു​തി​യെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് മ​ട്ട​ന്നൂ​ർ ന​ഗ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ക്കം ഒ​ഴി​വാ​ക്കാ​നാ​ണ് ഭൂ​മി​ക്ക​ടി​യി​ലെ കേ​ബി​ൾ സ്ഥാ​പി​ച്ചു വൈ​ദ്യു​തി പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ര​ണ്ടു വ​ർ​ഷം മു​മ്പ് നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ക​ള​റോ​ഡ് മു​ത​ൽ ചാ​വ​ശേ​രി സ​ബ് സ്റ്റേ​ഷ​ൻ വ​രെ കേ​ബി​ൾ സ്ഥാ​പി​ക്കാ​ൻ റോ​ഡ​രി​കി​ൽ കു​ഴി​യെ​ടു​ക്കാ​ൻ കെ​എ​സ്ടി​പി അ​നു​മ​തി ന​ൽ​കാ​ത്ത​താ​തെ വ​ന്ന​തോ​ടെ ഒ​രു വ​ർ​ഷ​ത്തോ​ളം നി​ർ​മാ​ണ പ്ര​വൃ​ത്തി ത​ട​സ​പ്പെ​ട്ടു. കെ​എ​സ്ടി​പി റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് മ​ട്ട​ന്നൂ​ർ മു​ത​ൽ ക​ള റോ​ഡ്‌ വ​രെ കേ​ബി​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ബാ​ക്കി വ​രു​ന്ന ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രം കേ​ബി​ളി​ടാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ല്ല. റോ​ഡ് ന​വീ​ക​ര​ണം…

Read More