മൊബൈയിൽ ഫോണിൽ ഒളിഞ്ഞിരുന്ന സത്യം കണ്ടെത്തി പോലീസ്; ഇതോടെ നി​റ്റൈ​സ​ര്‍ നി​ർ​മ്മാ​താ​ക്ക​ള്‍ ക​ള്ള​നോ​ട്ട് മാ​ഫി​യ​യാ​യി; അന്വേഷണം കാസർഗോട്ടേക്കും

പ​രി​യാ​രം: ക​ണ്ണൂ​രെ​ത്തി​യ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ വാ​ദി​ക​ളും പ്ര​തി​ക​ളും ക​ള്ള​നോ​ട്ട് മാ​ഫി​യ​യി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്ന സ​ത്യം ഒ​ളി​ഞ്ഞി​രു​ന്ന​ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​തി​ലൂ​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ണി​ല്‍ പൊ​ടി​യി​ട്ട് ര​ക്ഷ​പ്പെ​ടു​വാ​നു​ള്ള സം​ഘ​ത്തി​ന്‍റെ ത​ന്ത്രം പോ​ലീ​സ് വി​ദ​ഗ്ദ​മാ​യി പൊ​ളി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം​സ്‌​ക്വാ​ഡും പ​രി​യാ​രം സി​ഐ കെ.​വി.​ബാ​ബു, എ​സ്ഐ എം.​പി.​ഷാ​ജി, പ​ഴ​യ​ങ്ങാ​ടി എ​സ്ഐ ജ​യ​ച​ന്ദ്ര​ന്‍, ത​ളി​പ്പ​റ​മ്പ് എ​സ്ഐ പി.​സി.​സ​ഞ്ജ​യ്കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ക സം​ഘ​മാ​ണ് ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ ദു​രൂ​ഹ​ത​ക​ളു​ടെ മ​റ​നീ​ക്കി അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ശ്ര​മ​മി​ല്ലാ​ത്ത ര​ണ്ടു​ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തെ​പ​റ്റി പ​രി​യാ​രം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി.​ബാ​ബു വി​വ​രി​ച്ചു. “മ​ര്‍​ദ്ദ​ന​മേ​റ്റ​വ​രു​ടെ മൊ​ഴി​ക​ളി​ല്‍ സം​ശ​യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഓ​രോ​രു​ത്ത​രെ പ്ര​ത്യേ​ക​മാ​യി ചോ​ദ്യം ചെ​യ്തു. ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​നെ​ത്തി​യ​തെ​ന്ന മൊ​ഴി ക​ള്ള​മാ​ണെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. ഇ​വ​രു​ടെ മൊ​ബൈ​ല്‍…

Read More

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍​എ​സ്എ​സ് നേ​താ​വി​നെ സ​ഹാ​യി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​ന് സി​പി​എം; ചു​മ​ത​ല പ്ര​ത്യേ​ക ക​മ്മി​റ്റി​ക്ക്; ചെ​യ​ര്‍​മാ​നെ പി​ന്തു​ണ​ച്ച​ത് ഒ​രാ​ള്‍ മാ​ത്രം

ക​ണ്ണൂ​ര്‍: ഇ​രി​ട്ടി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​നും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വു​മാ​യി പി.​പി. അ​ശോ​ക​ന്‍ പാ​ര്‍​ട്ടി​യെ അ​റി​യി​ക്കാ​തെ ആ​ര്‍​എ​സ്എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ഗ​തി കോ​ള​ജി​നെ വ​ഴി​വി​ട്ട് സ​ഹാ​യി​ച്ചെ​ന്ന ആ​രോ​പ​ണം സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​ന്വേ​ഷി​ക്കും. ഇ​തി​നാ​യി ഉ​പ​സ​മി​തി രൂ​പീ​ക​രി​ക്കും. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റേ​താ​ണ് തീ​രു​മാ​നം. അ​തേ സ​മ​യം ഇ​ന്ന​ലെ ചേ​ര്‍​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ​ക്കാ​ര്യം പ്ര​ധാ​ന വി​ഷ​യ​മാ​യി ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​ക്കാ​ര്യം മാ​ത്രം ച​ര്‍​ച്ച ചെ​യ്യാ​നും ഉ​പ​സ​മി​തി രൂ​പീ​ക​രി​ക്കാ​നും അ​ടു​ത്ത ദി​വ​സം പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നേ​ക്കും. ഉ​പ​സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​തി​നി​ടെ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​മ്പ് ന​ട​ന്ന ഇ​രി​ട്ടി ഏ​രി​യാ ക​മ്മി​റ്റി​യോ​ഗ​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍റെ വ​ഴി​വി​ട്ട സ​ഹാ​യം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്നി​രു​ന്നു. ജി​ല്ലാ ക​മ്മി​റ്റി ഇ​തു സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച് ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച വേ​ണ്ടെ​ന്നും…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് “സ്വ​ർ​ണ ബി​സ്ക്ക​റ്റ്’ അ​യ​ച്ച് പ്ര​തി​ഷേ​ധം

ഇ​രി​ട്ടി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തി​യ ഇ​ട​പാ​ടി​നെ​കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി കാ​ക്ക​യ​ങ്ങാ​ട് പോ​സ്റ്റോ​ഫി​സി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തീ​കാ​ത്മ​ക സ്വ​ർ​ണ ബി​സ്ക​റ്റ് അ​യ​ച്ചു. ​പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​വി സു​ഹൈ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഥി​ലാ​ജ് മാ​ണി​ക്കോ​ത്ത് , അ​ൻ​സീ​ർ കാ​ക്ക​യ​ങ്ങാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കീ​ഴ്പ്പ​ള്ളി പോ​സ്റ്റോ​ഫി​സി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ്ര​തീ​കാ​ത്മ​ക സ്വ​ർ​ണ ബി​സ്ക്ക​റ്റ് അ​യ​ച്ചു. പ​രി​പാ​ടി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ർ കീ​ഴ്പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യാ​സ് , അ​ബു ത്വാ​ഹി​ർ , കെ.​എ.​അ​ഫ്നാ​സ് ,കെ.​റാ​ഷി​ദ് , ദ​ക്‌​വാ​ൻ , സ​ൽ​മാ​ൻ തു​ട​ങ്ങി​യ​ർ പ​ങ്കെ​ടു​ത്തു.

Read More

പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക , മാ​സ്ക്ക് ഇല്ലെ​ങ്കി​ൽ പ​ണി കി​ട്ടും; ഇ​ന്ന​ലെ കണ്ണൂരിൽ 80 പേർക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്ത് ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക നി​ങ്ങ​ളു​ടെ പി​റ​കി​ൽ പോ​ലീ​സും കോ​വി​ഡ് വൈ​റ​സു​മു​ണ്ട്. കോ​വി​ഡ് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്. ജി​ല്ല​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 80 ആ​ളു​ക​ളു​ടെ പേ​രി​ൽ ഇ​ന്ന​ലെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രി​ൽ നി​ന്നും 200 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.​കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ 500 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കാ​നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച നി​ർ​ദേ​ശം.​ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ ത​ന്നെ ഇ​നി മു​ത​ൽ മാ​സ്ക്ക് പ​രി​ശോ​ധ​ന​യും പോ​ലീ​സ് ന​ട​ത്തും. മാ​ത്ര​മ​ല്ല ബ​സ് സ്റ്റോ​പ്പു​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും എ​ത്തു​ന്ന ആ​ളു​ക​ൾ മു​ഖാ​വ​ര​ണം ധ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ പി​ഴ​യ​ട​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ നി​ർ​ദേ​ശി​ച്ച​ത്.​എ​ന്നാ​ൽ ഇ​നി മു​ത​ൽ പോ​ലീ​സ് ത​ന്നെ നേ​രി​ട്ട് പി​ഴ ഈ​ടാ​ക്കും.…

Read More

ഭീ​ഷ​ണി​യാ​യി മ​ട്ട​ന്നൂ​ർ ഐ​ബി പ​രി​സ​ര​ത്തെ മ​ര​ങ്ങ​ൾ; മരങ്ങൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ലെ ഐ​ബി പ​രി​സ​ര​ത്തെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ന്ന​തും ശി​ഖ​ര​ങ്ങ​ൾ പൊ​ട്ടി വീ​ഴു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു. അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഐ​ബി പ​രി​സ​ര​ത്തെ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞു കി​ട​ക്കു​ന്ന​ത്. മ​ര​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം ദ്ര​വി​ച്ച് കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ക​യാ​ണ്. മൂ​ന്ന് വ​ർ​ഷം മു​മ്പ് ഇ​രി​ട്ടി റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ൽ ഐ​ബി പ​രി​സ​ര​ത്തെ മ​രം ക​ട​പു​ഴ​കി വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മെ ക​ഴി​ഞ്ഞ വ​ർ​ഷം മ​രം ക​ട​പു​ഴ​കി ജീ​പ്പി​ന് മു​ക​ളി​ൽ വീ​ണു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ജീ​പ്പ് ത​ക​രു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പു​റ​മെ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി വീ​ഴു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഐ​ബി കോ​മ്പൗ​ണ്ടി​ലെ മ​രം ഇ​രി​ട്ടി റോ​ഡി​ലേ​ക്ക് വീ​ണി​രു​ന്നു​വെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും ഇ​ല്ലാ​ത്ത സ​മ​യ​മാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ അ​ധി​കൃ​ത​ർ…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ നി​യ​ന്ത്രി​ക്കാ​ൻ എം.വി. ജ​യ​രാ​ജ​നോ പി. ശ​ശി​യോ വരും ‍? മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​രോ​ധം തീ​ർ​ക്കാ​തെ ക​ണ്ണൂ​ർ ലോ​ബി

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സി​ന് ചു​ക്കാ​ൻ പി​ടി​ക്കാ​ൻ ക​ണ്ണൂ​രി​ൽ നി​ന്ന് എം.​വി.​ജ​യ​രാ​ജ​നോ പി.​ശ​ശി​യോ എ​ത്തി​യേ​ക്കും. സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​ൾ​പ്പെ​ട്ട​തോ​ടെ​യാ​ണ് നേ​ര​ത്തെ മുഖ്യമന്ത്രിയുടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു എം.​വി. ജ​യ​രാ​ജ​നെ വീ​ണ്ടും ആ ​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ക്കാ​ൻ സി​പി​എ​മ്മി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഇ.​കെ.​നാ​യ​നാ​രു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​ശ​ശി​യെ കൊ​ണ്ടു​വ​രാ​നും ആ​ലോ​ച​ന​യു​ണ്ട്. സ​ദാ​ചാ​ര​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് പു​റ​ത്താ​യ പി.​ശ​ശി​യെ സി​പി​എ​മ്മി​ൽ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. ത​ല​ശേ​രി ഏ​രി​യ​യ്ക്ക് കീ​ഴി​ൽ ബ്രാ​ഞ്ച് അം​ഗ​മാ​ണ് നി​ല​വി​ൽ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നും എം.​വി ജ​യ​രാ​ജ​ൻ പ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ സു​താ​ര്യ​ത​യും ഗൗ​ര​വ​വും ന​ഷ‌‌്ടപ്പെ​ട്ട​താ​യാ​ണ് സി​പി​എം വി​ല​യി​രു​ത്തു​ന്ന​ത്. അ​തി​നാ​ൽ ജ​യ​രാ​ജ​നെ വീ​ണ്ടും നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വം ജ​യ​രാ​ജ​നെ ര​ണ്ടു വ​ർ​ഷം മു​ൻ​പ് നീ​ക്കി​യ​ത്. പാ​ർ​ട്ടി​ക്കു മീ​തെ വ​ള​രാ​ൻ…

Read More

സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്ക് വീ​ട്ടു​വേ​ല ചെ​യ്യു​ന്ന ഓ​ഫീ​സാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റി​യ​ത് കേ​ര​ള​ത്തി​ൽ അ​പ​മാ​ന​ക​ര​മെന്ന് മു​സ്‌​ലിം​ലീ​ഗ്

ക​ണ്ണൂ​ർ: കൊ​റോ​ണ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ജ​ന​ത്തി​ന് ആ​ശ്വാ​സ​മാ​കേ​ണ്ട സ​ർ​ക്കാ​ർ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​ഴി​മ​തി​യും സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്ക് വീ​ട്ടു​വേ​ല ചെ​യ്യു​ന്ന ഓ​ഫീ​സാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റി​യ​ത് കേ​ര​ള​ത്തി​ൽ അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് മു​സ്‌​ലിം​ലീ​ഗ് ക​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. ത​ദ്ദേ​ശ​സ്വ​യ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നോ​ടി​യാ​യി ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും തി​ര​ഞ്ഞെ​ടു​പ്പ് മു​സ്‌​ലിം​ലീ​ഗ് ഡി​വി​ഷ​ൻ ക​മ്മി​റ്റി​ക​ൾ ഒ​രാ​ഴ്ച​യ്ക്ക​കം രൂ​പീ​ക​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ലീ​ഗ് ട്ര​ഷ​റ​ർ വി.​പി.​വ​മ്പ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ് വ​ട്ട​പ്പൊ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ.​ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി കെ.​പി.​താ​ഹി​ർ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​സ​മീ​ർ, ട്ര​ഷ​റ​ർ പി.​സി. അ​ഹ​മ്മ​ദ്കു​ട്ടി പ്ര​സം​ഗി​ച്ചു. എം.​പി. മു​ഹ​മ്മ​ദ​ലി, സി.​എ​റ​മു​ള്ളാ​ൻ, കെ. ​സൈ​നു​ദീ​ൻ, പി.​സി. അ​മീ​നു​ള്ള, പി.​കെ. റി​യാ​സ്, ടി.​കെ.​നൗ​ഷാ​ദ്, ടി.​വി.​മു​ഹ​മ്മ​ദ്‌, അ​ൽ​ത്താ​ഫ് മാ​ങ്ങാ​ട​ൻ, പി. ​മു​ഹ​മ്മ​ദ​ലി, കെ.​പി ഇ​സ്മാ​യി​ൽ​ഹാ​ജി, മു​ഹ​മ്മ​ദ്‌ മു​സ​ലി​ഹ് മ​ഠ​ത്തി​ൽ, പി.​വി. താ​ജു​ദീ​ൻ, അ​ഹ​മ്മ​ദ് ത​ള​യ​ൻ​ക്ക​ണ്ടി, പി.​ടി…

Read More

ഗ​ര്‍​ഭി​ണി​യു​ടേ​യും ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ​യും മ​ര​ണം; ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് സ്റ്റാ​ഫ് ന​ഴ്‌​സു​മാ​ര്‍ പ്ര​തി​ക​ള്‍;ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

​തല​ശേ​രി: ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഗ​ര്‍​ഭി​ണി​യും ഗ​ര്‍​ഭ​സ്ഥ ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് സ്റ്റാ​ഫ് ന​ഴ്‌​സു​മാ​ര്‍​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂ​ത്തു​പ​റ​മ്പ് മാ​ങ്ങാ​ട്ടി​ടം മാ​ണി​ക്കോ​ത്ത് വ​യ​ല്‍ മ​നോ​ജ് ഭ​വ​നി​ല്‍ മ​നോ​ജി​ന്‍റെ ഭാ​ര്യ ര​മ്യ(30) മ​ര​ണ​മ​ട​ഞ്ഞ കേ​സി​ലാ​ണ് ന​ഴ്‌​സു​മാ​ര്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. നി​ടും​പൊ​യി​ല്‍ സ്വ​ദേ​ശി​നി​യാ​യ സി​ന്ധു സി .​ച​ന്തു(30), ക​തി​രൂ​രി​ലെ ഷി​ജി​ന (23) എ​ന്നി​വ​രെ പ്ര​തി ചേ​ര്‍​ത്തു കൊ​ണ്ട് ക്രൈം​ബ്രാ​ഞ്ച് സി ​ബ്രാ​ഞ്ച് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ഇ​രു​വ​രും പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട​തോ​ടെ ഇ​വ​ര്‍ അ​ഡ്വ.​പി .കെ ​ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖാ​ന്തി​രം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ർ​ജി ഫ​യ​ല്‍ ചെ​യ്തു.​ ജാ​മ്യ ഹ​ർ​ജി നാ​ളെ കോ​ട​തി പ​രി​ഗ​ണി​ക്കും. സം​ഭ​വ​ത്തി​ല്‍ ത​ല​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഡി​എം​ഒ, ഡി​സ്ട്രി​ക്ട് ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ ബി.​പി ശ​ശീ​ന്ദ്ര​ന്‍, പ​രി​യാ​രം മെ​ഡി​ല്‍​ല്‍…

Read More

ക​ണ്ണൂ​രി​ൽ പു​തി​യ മോ​ഷ​ണ​സം​ഘം; നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ എ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണം ത​ട്ടും

ക​ണ്ണൂ​ർ: പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ ക​ണ്ണൂ​രി​ൽ വി​ല​സു​ന്നു. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ മോ​ഷ​ണം. നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ലെ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണം ക​വ​രു​ക​യാ​ണ് പ​തി​വ്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി വേ​ഗ​ത്തി​ൽ മ​ട​ങ്ങു​ക​യും ചെ​യ്യും.​വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന ഇ​വ​രെ തൊ​ഴി​ലാ​ളി​ക​ൾ ചി​ല​പ്പോ​ൾ വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​രു​ടെ ബ​ന്ധു​ക്ക​ളാ​യി തെ​റ്റി​ദ്ധ​രി​ക്കു​ക​യും ചെ​യ്യും. ഇ​ന്ന​ലെ അ​രോ​ളി എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​ഴാ​യി​രം രൂ​പ ക​വ​ർ​ന്നു.​ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ ജോ​ലി. താ​ഴെ​യാ​യി​രു​ന്നു ഇ​വ​ർ പ​ണം അ​ട​ങ്ങി​യ പേ​ഴ്സും വ​സ്ത്ര​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12 ഓ​ടെ സ്കൂ​ട്ട​ർ വ​രു​ന്ന ഒ​രു ശ​ബ്ദം കേ​ട്ടി​രു​ന്നു. പി​ന്നീ​ട് ഉ​ച്ച​യാ​യ​പ്പോ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​ഴ്സ് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ​ഴ്സ് കാ​ണാ​നി​ല്ലെ​ന്ന് അ​റി​ഞ്ഞ​ത്. ആ​റ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ​ഴ്സ് മോ​ഷ​ണം പോ​യി. എ​ന്നാ​ൽ, ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്‌​ടി​ച്ചി​ട്ടു​മി​ല്ല. ഇ​തി​നി​ട​യി​ൽ സ്കൂ​ട്ട​റി​ൽ ഒ​രു യു​വാ​വ്…

Read More

വീടണയാൻ പെടാപ്പാട്; വീ​ട്ടി​ലേ​ക്ക് എ​ത്താ​ൻ മു​ട്ടോ​ളം വെ​ള്ള​ത്തി​ൽ സ​ഞ്ച​രി​ക്ക​ണം

മാ​ഹി: മൂ​ല​ക്ക​ട​വി​ലെ ത​യ്യി​ൽ പ്ര​ദേ​ശ​ത്തെ ആ​റു വീ​ട്ടു​കാ​ർ​ക്ക് വീ​ട​ണ​യാ​ൻ നൂ​റ് മീ​റ്റ​റോ​ളം മു​ട്ടി​ന് മേ​ലെ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി ന​ട​ക്ക​ണം.​മ​ഴ​ക്കാ​ലം തു​ട​ങ്ങി​യാ​ൽ ഇ​വ​ർ സ​ഞ്ച​രി​ക്കു​ന്ന വ​യ​ൽ വ​ര​മ്പി​ൽ വെ​ള്ളം പൊ​ങ്ങു​ക നി​ത്യ​സം​ഭ​വ​മാ​ണ്. പാ​മ്പു​ക​ളു​ടെ താ​വ​ള​മാ​ണ് ഈ ​സ്ഥ​ലം. വ​യ​ലി​ൽ നി​ന്ന് വെ​ള്ളം ഒ​ഴി​ഞ്ഞു പോ​കു​വാ​ൻ ഓ​വു​ചാ​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് മൂ​ല​ക്ക​ട​വ് പാ​ത​യോ​ര​ത്ത് നി​റ​യെ കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ നി​ക​ന്ന നി​ല​യി​ലാ​യി. കൂ​ടാ​തെ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​മാ​ണി​ത്.​ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലും ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ത​യ്യി​ൽ പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. വീ​ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളേ​യും പ്രാ​യ​മാ​യ​വ​രേ​യും ചു​മ​ന്നാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ റോ​ഡി​ൽ എ​ത്തി​ച്ച​ത്. മാ​ഹി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പാ​ത പ​ണി​യാ​ത്ത​താ​ണ് ദു​രി​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.​പ​രാ​തി​ക​ൾ നി​ര​വ​ധി ത​വ​ണ കൊ​ടു​ത്തെ​ങ്കി​ലും ന​ൽ​കി​യെ​ങ്കി​ലും ന​ട​പ്പാ​ത ഉ​യ​ർ​ന്നി​ല്ല. ഈ ​വ​ർ​ഷം മ​ഴ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ന​ട​പ്പാ​ത പ​ണി​തു ത​രാ​മെ​ന്ന് ഉ​റ​പ്പും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്നു.

Read More