സി​പി​എ​മ്മി​ൽ ല​യി​ച്ച സി​എം​പി അ​ര​വി​ന്ദാ​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ന് ഒ​ടു​വി​ൽ സി​പി​എം പ​രി​ഗ​ണ​ന ന​ല്കി

ത​ളി​പ്പ​റ​മ്പ്:​ സി​പി​എ​മ്മി​ൽ ല​യി​ച്ച സി​എം​പി അ​ര​വി​ന്ദാ​ക്ഷ​ൻ വി​ഭാ​ഗ​ത്ത് ഒ​ടു​വി​ൽ സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ല്കി സി​പി​എം. അ​ര​വി​ന്ദാ​ക്ഷ​ൻ വി​ഭാ​ഗം സി​എം​പി ക്കാ​രെ സി​പി​എ​മ്മി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​ത് ല​യി​ച്ച സി​എം​പി ക്കാ​രി​ൽ ക​ടു​ത്ത അ​തൃ​പ്തി ഉ​ണ്ടാ​ക്കാ​യി​രു​ന്നു. ഏ​റെ നാ​ള​ത്തെ മു​റ​വി​ളി​ക്ക് ശേ​ഷം ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സി ​എം പി ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​പി.​മോ​ഹ​ന​നെ പ​രി​യാ​രം ലോ​ക്ക​ൽ ക​മ്മ​റ്റി​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദ​ശാ​ബ്ദ​ങ്ങ​ളോ​ളം ത​ളി​പ്പ​റ​മ്പി​ൽ സി​എം​പി​യെ ന​യി​ച്ച മി​ക​ച്ച സം​ഘാ​ട​ക​നും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ മോ​ഹ​ന​നെ ഏ​രി​യാ ക​മ്മ​റ്റി അം​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന പ​ഴ​യ സി ​എം പി ​ക്കാ​രു​ടെ ആ​വ​ശ്യം നി​രാ​ക​രി​ക്ക​പ്പെ​ട്ട​തി​ൽ പാ​ർ​ട്ടി ജി​ല്ലാ ക​മ്മ​റ്റി​യെ അ​വ​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു ക​ഴി​ഞ്ഞു. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ലും പി.​പി.​മോ​ഹ​ന​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​രി​യാ​രം ലോ​ക്ക​ൽ ക​മ്മ​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ജി​ല്ല​യി​ലെ പ്ര​മു​ഖ നേ​താ​വും സി ​എം പി ​ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സി.​കെ.​നാ​രാ​യ​ണ​നെ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ത​ളി​പ്പ​റ​മ്പ് ഏ​രി​യാ ക​മ്മ​റ്റി​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

Read More

പ​യ്യ​ന്നൂ​രി​ൽ ബ​സി​റ​ങ്ങ​വേ റോ​ഡി​ല്‍ വീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍;കേ​സെ​ടു​ത്തത് മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക്

പ​യ്യ​ന്നൂ​ര്‍ :​ബ​സി​റ​ങ്ങ​വേ റോ​ഡി​ല്‍ വീ​ണ വ​യോ​ധി​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. മു​ള്ളേ​രി​യ കാ​റ​ഡു​ക്ക സ്വ​ദേ​ശി​യും എ​ട്ടി​ക്കു​ളം മൊ​ട്ട​ക്കു​ന്നി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ കെ.​ച​ന്ദ്ര​നെ(41)​യാ​ണ് പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ ര​മേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24ന് ​രാ​വി​ലെ ആ​റ​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ ടോ​ള്‍​ബൂ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ​മേ​ല്‍​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​പ്പു​റം ഊ​ണു​പു​ര ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​യാ​യ എ​ട്ടി​ക്കു​ളം മൊ​ട്ട​ക്കു​ന്നി​ലെ തെ​ക്കേ​ത്ത​ല​ക്ക​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്(60) അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്.​എ​ട്ടി​ക്കു​ളം-​പ​യ്യ​ന്നൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ പ​തി​വു​പോ​ലെ ജോ​ലി​ക്കാ​യി വ​രു​ന്ന​തി​നി​ട​യി​ല്‍ ബ​സി​റ​ങ്ങ​വേ ഇ​യാ​ള്‍ റോ​ഡി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​യാ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​സി​റ​ങ്ങു​മ്പോ​ള്‍ ഇ​യാ​ള്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്.​സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.​എ​ന്നാ​ല്‍ വീ​ഴ്ച​യി​ല്‍ നെ​ഞ്ചി​ല്‍ ശ​ക്ത​മാ​യ ക്ഷ​തം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​രി​യെ​ല്ല് പൊ​ട്ടി​യി​രു​ന്നെ​ന്നും ത​ല്‍​ഫ​ല​മാ​യി ര​ക്തം ക​ട്ട​പി​ടി​ച്ച​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്ക​യ​തെ​ന്നു​മാ​യി​രു​ന്നു പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.​ ഇ​തേ തു​ട​ര്‍​ന്ന്…

Read More

ചൂ​ട്ടാ​ട് ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​ഴ​യ​ങ്ങാ​ടി: ചൂ​ട്ടാ​ട് ബീ​ച്ചി​ൽ തി​ര​യി​ൽ​പ്പെ​ട്ട കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.​ക​ല്യാ​ശേ​രി കെ.​പി.​ആ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും മാ​ങ്ങാ​ട്ട് ജു​മാ മ​സ്ജി​ദി​ലെ ദ​ർ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ കെ.​പി.​സാ​ബി​ത്തി​ന്‍റെ (13) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് രാ​വി​ലെ 6.30 ഓ​ടെ പു​തി​യ​ങ്ങാ​ടി ക​ട​പ്പു​റ​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. മാ​ങ്ങാ​ട്ടെ ബി​ക്കി​ര​യ​ൻ​പ​റ​മ്പ് സ്വ​ദേ​ശി കെ.​വി. നൗ​ഷാ​ദ് -അ​ഫ്സ​സ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മാ​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ലെ ദ​ർ​സ് അ​ധ്യാ​പ​ക​നോ​ടൊ​പ്പം ഒ​ൻ​പ​തം​ഗ സം​ഘ​മാ​ണ് ഇ​ന്ന​ലെ ചൂ​ട്ടാ​ട് ബീ​ച്ച് പാ​ർ​ക്കി​ലെ​ത്തി​യ​ത്. ഇ​വ​രെ​ല്ലാം ക​ട​ലി​ൽ കു​ളി​ക്ക​വേ തി​ര​യി​ൽ​പ്പെ​ടു​ക​യും സാ​ബി​ത്തി​നെ കാ​ണാ​താ​കു​ക​യു​മാ​യി​രു​ന്നു. വ​ള​പ​ട്ട​ണം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, പോ​ലീ​സ്, കോ​സ്റ്റ് ഗാ​ർ​ഡ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് രാ​ത്രി വൈ​കി​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും സാ​ബി​ത്തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ര​ച്ചി​ൽ ഇ​ന്നു രാ​വി​ലെ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​ശ്‌​വി​യാ​ണ് ഏ​ക സ​ഹോ​ദ​രി.

Read More

ഐ​എ​സി​ൽ ചേ​ർ​ന്ന കാസർഗോഡ് ജില്ലയിലെ  എ​ട്ട് മ​ല​യാ​ളി​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം

കൊ​ച്ചി: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നും ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​ർ​ന്ന​വ​രി​ൽ എ​ട്ടു പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻ​ഐ​എ) യു​ടെ സ്ഥി​രീ​ക​ര​ണം. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കി​ഴ​ക്ക​ൻ നം​ഗ​ർ​ഹാ​ർ പ്ര​വി​ശ്യ​യി​ൽ യു​എ​സ് സൈന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​താ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​നി​ല്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി എ​ന്‍​ഐ​എ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് സ്ഥി​രീ​ക​ര​ണം വ​രു​ന്ന​ത്. നേ​ര​ത്തേ, ഇ​വ​രു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും എ​ൻ​ഐ​എ സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി എ​ൻ​ഐ​എ അ​ഫ്ഗാ​ൻ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

നി​യ​മം ഒ​ക്കെ കൊ​ള്ളാം, പാ​ലി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്ക​ണം! പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന, ഫൈ​ന്‍ അ​ട​ച്ച് മ​ടു​ത്ത് നാ​ട്ടു​കാ​ര്‍

പ​യ്യ​ന്നൂ​ര്‍: ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ന് നേ​രെ അ​ക്ര​മ​മു​ണ്ടാ​യ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ടി​ടി സ്‌​ക്വാ​ഡി​ന്‍റെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന. ഇ​തോ​ടെ ന​ട്ടം തി​രി​ഞ്ഞ​ത് പ​രി​സ​ര​വാ​സി​ക​ളാ​യ നാ​ട്ടു​കാ​ര്‍. ക​ണ്ട​ങ്കാ​ളി, കാ​നം, സു​ര​ഭി ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലൂ​ടെ ക​ട​ന്നാ​ണ് കൊ​റ്റി ബ​സ്‌​റ്റോ​പ്പി​ലും തി​രി​ച്ചും പൊ​യ്‌​ക്കൊ​ണ്ടി​രു​ന്ന​ത്.​ മ​റ്റ് പ​ല സ്‌​റ്റേ​ഷ​നു​ക​ളി​ലും ജ​ന​ങ്ങ​ള്‍​ക്ക് സ്‌​റ്റേ​ഷ​നി​ലി​റ​ങ്ങാ​തെ പു​റ​ത്തെ റോ​ഡി​ലെ​ത്താ​ന്‍ ഫു​ട്ഓ​വ​ര്‍ ബ്രി​ഡ്ജു​ക​ളു​ണ്ടെ​ങ്കി​ലും പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ അ​ത്ത​രം സൗ​ക​ര്യ​മി​ല്ല.​സ്‌​റ്റേ​ഷ​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള​വ​ര്‍​ക്ക് ടി​ക്ക​റ്റെ​ടു​ക്ക​ണ​മെ​ങ്കി​ലും പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ ക​ട​ന്നു​വേ​ണം ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ​ത്താ​ന്‍. ഇ​തി​നി​ട​യി​ലെ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ട്ടു​കാ​ര്‍ ന​ട്ടം തി​രി​ഞ്ഞ് പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​ന്ന​ത്.​ഇ​ത് വാ​ക്കേ​റ്റ​ത്തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്.​ര​ണ്ടാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ടി​ക്ക​റ്റ് കൗ​ണ്ട​ര്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​ഴ​ക്ക​മേ​റെ​യു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല.​അ​തി​നി​ടെ സ്‌​റ്റേ​ഷ​നി​ലെ ഇ​ന്‍​ഫോ​ര്‍​മേ​ഷ​ന്‍ കൗ​ണ്ട​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​വും റെ​യി​ല്‍​വേ പ​രി​മി​ത​പ്പെ​ടു​ത്തി. രാ​ത്രി 10 മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ ഇ​ന്‍​ഫോ​ര്‍​മേ​ഷ​ന്‍ കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല.പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ മു​ഖം മി​നു​ക്കാ​നാ​വ​ശ്യ​മാ​യ വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും…

Read More

പണിപാളി! ബോം​ബെ​റി​ഞ്ഞ് വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​ര​നാ​യ സി​പി​എം നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ

മാ​ഹി: ത​ന്നെ ചി​ല​ർ ബോം​ബെ​റി​ഞ്ഞു വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​ര​നെ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ന്ത​ക്ക​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കു​ന്ന​ത്താം​പ​റ​ന്പി​ൽ ബി​ജു (38)വി​നെ​യാ​ണ് പ​ള്ളൂ​ർ പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​രാ​തി സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബി​ജു​വി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് ബി​ജു സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു നേ​രെ ഒ​രു സം​ഘം ബോം​ബെ​റി​ഞ്ഞെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തേ തു​ട​ർ​ന്ന് സി​പി​എം പ​ള്ളൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി പ​ന്തോ​ക്കാ​ട്ടി​ൽ പൊ​തു​യോ​ഗ​വും പ്ര​ക​ട​ന​വും ന​ട​ത്തി​യി​രു​ന്നു. മ​റ്റു ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ക​സ്റ്റ​ഡി​യി​ലു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്.

Read More

ക​ണ്ണൂ​രി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ ട്രി​പ്പ് വി​ളി​ച്ചു കൊ​ണ്ടു​പോ​യി കു​ത്തി; ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ മൂ​ന്നം​ഗ​സം​ഘം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നും ട്രി​പ്പ് വി​ളി​ച്ചു കൊ​ണ്ടു​പോ​യി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. പു​തി​യ​തെ​രു​വി​ലെ താ​മ​സ​ക്കാ​ര​നും ക​ണ്ണൂ​ർ ത​യ്യി​ൽ സ്വ​ദേ​ശി​യു​മാ​യ നി​ഹാ​ലി​നാ​ണ് (40) കു​ത്തേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചേം​ബ​ർ​ഹാ​ൾ പ​രി​സ​ര​ത്തു​നി​ന്നും മൂ​ന്നം​ഗ​സം​ഘം തോ​ട്ട​ട​യി​ലേ​ക്ക് ട്രി​പ്പ് പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോ​റി​ക്ഷ വി​ളി​ക്കു​ക​യാ​യി​രു​ന്നു. താ​ഴെ​ചൊ​വ്വ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം എ​ത്തി​യ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ നി​ർ​ത്താ​ൻ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നി​റ​ങ്ങി​യ​വ​ർ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ നി​ഹാ​ലി​നെ വ​ലി​ച്ചി​റ​ക്കി കു​ത്തു​ക​യാ​യി​രു​ന്നു. വ​യ​റി​ന് പ​രി​ക്കേ​റ്റ ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തു​ള്ള​വ​ർ ഓ​ടി​യെ​ത്തി ഇ​യാ​ളെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ടൗ​ൺ എ​സ്ഐ ബാ​വേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. മൂ​ന്നു​വ​ർ​ഷം മു​ന്പ് ന​ൽ​കി​യ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഈ ​കേ​സ്…

Read More

പു​തി​യ​ങ്ങാ​ടി​യി​ൽ സി​നി​മാ സ്റ്റൈ​ലി​ൽ ത​ട്ടി​കൊ​ണ്ടു പോ​ക​ൽ; പി​ന്നി​ൽ ഹ​വാ​ല ഇ​ട​പാ​ട് സം​ഘം; മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി പ്ര​ദേ​ശ​ത്തു​കാ​രെ മു​ൾ​മു​ന​യി​ലാ​ക്കി സി​നി​മ​യെ വെ​ല്ലു​ന്ന രീ​തി​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ചു മൂ​ന്നു കോ​ടി മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ൽ മു​ഖ്യ പ്ര​തി അ​റ​സ്റ്റി​ൽ. ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ഗ​ൾ​ഫി​ൽ നി​ന്ന് ര​ണ്ട് മാ​സം മു​ന്പ് നാ​ട്ടി​ൽ വ​ന്ന പു​തി​യ​ങ്ങാ​ടി ബീ​ച്ച് റോ​ഡി​ൽ രി​ഫാ​യി പ​ള്ളി​ക്ക് സ​മീ​പ​ത്തെ മ​ണ്ടൂ​ർ ഹൗ​സി​ൽ എം.​മു​ഹ​മ്മ​ദ് അ​സ്‌​ല​മി (32) നെ​യാ​ണ് ത​ട്ടി കൊ​ണ്ട് പോ​യി മ​ർ​ദി​ച്ച ശേ​ഷം എ​ട്ടം​ഗ സം​ഘം മൂ​ന്നു കോ​ടി മോ​ച​ന ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. വ്യാഴാഴ്ച രാ​വി​ലെ പ​ത്തോ​ടെയാണ് ബു​ള്ള​റ്റ് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന അ​സ്‌​ല​മി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. കോ​ഴി​ക്കോ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ര​ണ്ട് ചു​വ​ന്ന മാ​രു​തി സ്വി​ഫ്റ്റ് കാ​റു​ക​ളി​ലാ​യി എ​ത്തി​യ​വ​രാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച​ത്. കോ​ഴി​ക്കോ​ട് അ​മ്പ​ല​ക്ക​ണ്ടി കാ​ര​കു​ന്നി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ ത​ട​ങ്ക​ലി​ൽ വെ​ക്കു​ക​യും കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച ശേ​ഷം…

Read More

ഇ​തെ​ന്തൊ​രു നാ​ണ​ക്കേ​ട്… റെ​യി​ൽ വേ ​സ്റ്റേ​ഷ​ൻ ക്ലീ​ൻ ക്ലീ​ൻ; മണിക്കൂറുകൾ ഇടവിട്ടുള്ള  വൃത്തിയാക്കാൽ; പക്ഷേ പരിസരത്തേക്ക് നോക്കായിൽ കാണുന്നത് മാലിന്യ കൂമ്പാരം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ കാ​ണു​ന്ന​ത് മ​ണി​ക്കൂ​റു​ക​ൾ ഇ​ട​വി​ട്ട് പ്ലാ​റ്റ്ഫോം ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തും മാ​ലി​ന്യ​ങ്ങ​ൾ നി​ര​ന്ത​രം നീ​ക്കം ചെ​യ്യു​ന്ന ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രെ​യു​മാ​ണ്. നൂ​റു ശ​ത​മാ​നം ആ​ത്മാ​ർ​ത​ഥ​യോ​ടെ​യാ​ണ് ഇ​വ​ർ ത​ങ്ങ​ളു​ടെ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ശു​ചി​ത്വ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് മു​ഴു​വ​ൻ ഈ ​ജീ​വ​ന​ക്കാ​ർ​ക്കു ത​ന്നെ​യാ​ണ്. ഇ​ത്ര​യും സ്റ്റേ​ഷ​ന്‍റെ ബാ​ഹ്യ​മു​ഖം മാ​ത്രം. എ​ന്നാ​ൽ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ നി​ന്നും റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ നി​ന്നു​മാ​യി ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം എ​വി​ടെ​യാ​ണ് സം​സ്ക​രി​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ചാ​ൽ ശു​ചി​ത്വ​ത്തി​ന്‍റെ പേ​രി​ൽ മേ​നി ന​ടി​ച്ചു ന​ട​ക്കു​ന്ന​വ​രു​ടെ ത​ല താ​ഴും. കാ​ര​ണം കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട റെ​യി​ൽ വേ ​സ്റ്റേ​ഷ​നാ​യ ക​ണ്ണൂ​രി​ൽ ഇ​നി​യും കാ​ര്യ​ക്ഷ​മ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ല. ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ റെ​യി​ൽ വേ ​സ്റ്റേ​ഷ​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​താ​ക​ട്ടെ തെ​രു​വ് നാ​യ​ക​ളും മ​റ്റും ക​ടി​ച്ചും വ​ലി​ച്ചും പ്ര​ദേ​ശ​ത്ത് പ​ര​ന്ന് കി​ട​ക്കു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ…

Read More

പാ​ൽ​വി​ല കൂ​ട്ടി​യ​ത് ക​ർ​ഷ​ക​രു​ടെ  ക്ഷേ​മ​ത്തിന്; മി​ൽ​മ​യ്ക്കോ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കോ വേണ്ടിയല്ലെന്ന്​  മ​ന്ത്രി രാ​ജു

ക​ണ്ണൂ​ർ: ഒ​രു ലി​റ്റ​ർ പാ​ലി​ന് നാ​ലു രൂ​പ വ​ർ​ധി​പ്പി​ച്ച​ത് മി​ൽ​മ​യ്ക്കോ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കോ ലാ​ഭ​മു​ണ്ടാ​ക്കാ​ന​ല്ലെ​ന്നും ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്നും മ​ന്ത്രി രാ​ജു. ക​ണ്ണൂ​രി​ൽ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ മേ​ഖ​ല രോ​ഗ​നി​ർ​ണ​യ ല​ബോ​റ​ട്ട​റി ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ​രു ലി​റ്റ​റി​ന് നാ​ലു രൂ​പ വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ ക്ഷീ​ര​ക​ർ​ഷ​ക​നു 3.35 രൂ​പ​യാ​ണ് അ​ധി​ക​മാ​യി ല​ഭി​ക്കു​ന്ന​ത്. ഇ​തു ക​ർ​ഷ​ക​ർ​ക്കു ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​നം ഇ​ന്ന് പാ​ലു​ത്പാ​ദ​ന കാ​ര്യ​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പാ​ലി​ന്‍റെ 83 ശ​ത​മാ​നം ഇ​വി​ടെ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത് വ​ലി​യ നേ​ട്ട​മാ​ണ്. 2012 ലെ ​സെ​ൻ​സ​സ് അ​നു​സ​രി​ച്ച് 2007 ലെ ​സെ​ൻ​സ​സി​നേ​ക്കാ​ളും ക​ന്നു​കാ​ലി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 23 ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ 2019 ൽ ​ന​ട​ത്തി​യ ദേ​ശീ​യ സെ​ൻ​സ​സ് പ്ര​കാ​രം കേ​ര​ള​ത്തി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ക​ന്നു​കാ​ലി സ​ന്പ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത് വ​ലി​യ…

Read More