ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീണ്ടും ക​റ​ൻ​സി വേ​ട്ട; ഏഴ് മാസത്തിനിടെ മുപ്പത്തിയാറ് കേസുകൾ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും ക​റ​ൻ​സി വേ​ട്ട. വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 14 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. ര​ണ്ടു ദു​ബാ​യ് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് യു​എ​ഇ ദി​ർ​ഹം പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്ള കു​നി​യി​ൽ (36), അ​സ് ലാ​മി (26) എ​ന്നി​വ​രി​ൽ നി​ന്നാ​ണ് ക​റ​ൻ​സി​പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ദു​ബാ​യി​ലേ​ക്ക് ഗോ​എ​യ​ർ വി​മാ​ന​ത്തി​ൽ പോ​കാ​നെ​ത്തി​യ അ​ബ്ദു​ള്ള​യി​ൽ നി​ന്ന് 50,000ത്തി​ന്‍റെ​യും അ​സ്‌​ലാ​മി​യി​ൽ നി​ന്ന് 25,000ത്തി​ന്‍റെ​യും യു​എ​ഇ ദി​ർ​ഹ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സി​ഐ​എ​സ്എ​ഫ് ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ലാ​ണ് ക​റ​ൻ​സി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ഇ​രു​വ​രെ​യും സി​ഐ​എ​സ്എ​ഫ് ക​സ്റ്റം​സി​ന് കൈ​മാ​റി. ഇ​ന്ത്യ​ൻ രൂ​പ പ്ര​കാ​രം 13,87,000 രൂ​പ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി 5 പേ​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ളു​ടെ വി​ദേ​ശ ക​റ​ൻ​സി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി അ​ല​വി​ക്കോ​യ​യി​ൽ നി​ന്നും പാ​നൂ​ർ സ്വ​ദേ​ശി റ​ഹൂ​ഫി​ൽ നി​ന്നും കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി സാ​ലി​ദ് സെ​യ്ദി​ൽ നി​ന്നു​മാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ…

Read More

ക​ട്ട റൗ​ഫ് വ​ധം;  പ്ര​തി​ക​ൾ ക​ണ്ണൂ​രി​ൽ നി​ന്ന് മു​ങ്ങി;  പ്ര​തി​ക​ളെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തായി പോലീസ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി ആ​ദി​ക​ട​ലാ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ പോ​കു​ക​യാ​യി​രു​ന്ന അ​റ​ക്ക​ൻ അ​ബ്ദു​ൾ റൗ​ഫ് എ​ന്ന ക​ട്ട റൗ​ഫി​നെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ ക​ണ്ണൂ​ർ ജി​ല്ല വി​ട്ട​താ​യി പോ​ലീ​സ്. പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ത​ര​ജി​ല്ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തു. ഇ​വ​രി​ൽ നി​ന്നും പ്ര​തി​ക​ളെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.ക​ണ്ണൂ​ർ സി​റ്റി, ക​ണ്ണൂ​ർ ടൗ​ൺ, വ​ള​പ​ട്ട​ണം, ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ പ്ര​തി​ക​ൾ​ക്കാ​യി വ്യാ​പ​ക റെ​യ്ഡ് ന​ട​ന്നു വ​രി​ക​യാ​ണ്. ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ, സി​റ്റി സി​ഐ പി.​ആ​ർ. സ​തീ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം. റൗ​ഫി​ന്‍റെ കൂ​ടെ അ​വ​സാ​ന​മാ​യി യാ​ത്ര ചെ​യ്ത സു​ഹൃ​ത്ത് ഫ​ർ​ഹാ​നെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. മു​ഖം​മൂ​ടി സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് ഫ​ർ​ഹാ​ൻ മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്.

Read More

ഇൻകുലാബ് സിന്ദാബാദ്..! വി​പ്ല​വ മ​ണ്ണി​ൽ ചെഗു​വേ​ര​യു​ടെ മ​ക​ൾ; അ​ലൈ​ഡ ഗു​വേ​ര​യ്ക്ക് ക​ണ്ണൂ​രി​ൽ സ്വീ​ക​ര​ണം

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ചെ​ഗു​വേ​ര​യു​ടെ മ​ക​ൾ ഡോ. ​അ​ലൈ​ഡ ഗു​വേ​ര​ക്ക് ക​ണ്ണൂ​രി​ൽ സ്വീ​ക​ര​ണം ന​ല്കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഡോ. ​അ​ലൈ​ഡ ഗു​വേ​ര​യെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. സ്വ​ത​ന്ത്ര ക്യൂ​ബ​യു​ടെ അ​റു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലും നേ​പ്പാ​ളി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കാ​നാ​യി എ​ത്തു​ന്ന അ​ലൈ​ഡ​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ പൊ​തു പ​രി​പാ​ടി​യാ​ണ് ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​ർ എ​കെ​ജി സ്ക്വ​യ​റി​ൽ നി​ന്ന് ഡോ. ​അ​ലൈ​ഡ​യെ സ്വീ​ക​രി​ച്ച് സ​മ്മേ​ള​ന വേ​ദി​യാ​യ ടൗ​ൺ സ്ക്വ​യ​റി​ലേ​ക്ക് ആ​ന​യി​ക്കും. ക്യൂ​ബ​ൻ ഐ​ക്യ ദാ​ർ​ഢ്യ​സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. എം.​എ.​ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ​ത പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ലാ​റ്റി​ന​മേ​രി​ക്ക​ൻ ജീ​വി​ത​വും സം​സ്കാ​ര​വും രാ​ഷ്ട്രീ​യ​വും സം​ബ​ന്ധി​ച്ച 10 പു​സ്ത​ക​ങ്ങ​ള​ട​ക്കം 14 പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. 1959 ജൂ​ലൈ ഒ​ന്നി​ന് ഇ​ന്ത്യ​യി​ലെ​ത്തി​യ പി​താ​വ് ഏ​ർ​ണ​സ്റ്റോ ചെ​ ഗു​വേ​ര​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് കൃ​ത്യം…

Read More

ത​ല​ശേ​രി​യി​ൽ നി​ധി ത​ട്ടി​പ്പ്! വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ ന​ൽ​കി കാ​ൽ കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ; സംഭവം ഇങ്ങനെ…

ത​ല​ശേ​രി: നി​ധി കി​ട്ടി​യ​തെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ ന​ൽ​കി കാ​ൽ കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ​യ​നാ​ട് വൈ​ത്തി​രി മു​ട്ടി​ൽ പു​തി​യ​പു​ര​യി​ൽ ഷാ​ഹി​ദ് ഷു​ഹൈ​ലി​നെ (49) നെ​യാ​ണ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ, ന്യൂ​മാ​ഹി എ​സ്ഐ കെ. ​രാ​ജേ​ഷ്, എ​എ​സ്ഐ അ​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ൺ 20നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ഴ​യ​ങ്ങാ​ടി മാ​ട്ടൂ​ൽ സ്വ​ദേ​ശി സ​യ്യി​ദ് ഹൗ​സി​ൽ ആ​റ്റ​ക്കോ​യ ത​ങ്ങ​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഷു​ഹൈ​ൽ ത​നി​ക്ക് നി​ധി​യാ​യ ല​ഭി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ വീ​ട്ടി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും ഇ​തി​നു പ​രി​ഹാ​രം നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​റ്റ​ക്കോ​യ ത​ങ്ങ​ളെ ആ​ദ്യം സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് ത​ന്ത്ര​പൂ​ർ​വം ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ​ക്കു ത​ന്നെ വ്യാ​ജ സ്വ​ർ​ണ​ക്ക​ട്ടി ന​ൽ​കി 10 ല​ക്ഷം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ന​രീ​തി​യി​ൽ പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ ഒ​രു അ​ധ്യാ​പ​ക​നി​ൽ​നി​ന്ന് ആ​റു ല​ക്ഷ​വും…

Read More

കു​രു​ക്കു​ക​ള​ഴി​ഞ്ഞു! ത​ല​ശേ​രി​യി​ലെ ബാ​ങ്കി​നു​ള്ളി​ല്‍ ജീ​വ​ന​ക്കാ​രി വെ​ടി​യേ​റ്റു മ​രി​ച്ച കേ​സ്; പ്ര​തി ന​ട​ത്തി​യ​ത് കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​യെ​ന്ന് റി​പ്പോ​ര്‍​ട്ട്

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ഓ​ഫീ​സി​നു​ള്ളി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ പോ​ലീ​സ് നാ​ളെ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ലോ​ഗ​ന്‍​സ് റോ​ഡി​ലെ റാ​ണി പ്ലാ​സ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഐ​ഡി​ബി​ഐ ബാ​ങ്ക് ത​ല​ശേ​രി ശാ​ഖ​യി​ലെ സെ​യി​ല്‍​സ് സെ​ക്‌​ഷ​ന്‍ ജീ​വ​ന​ക്കാ​രി​യാ​യ പു​ന്നോ​ലി​ലെ വി​ല്‍​ന വി​നോ​ദ് (31) ബാ​ങ്കി​നു​ള്ളി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ച കേ​സി​ലാ​ണ് സി​ഐ കെ. ​സ​ന​ല്‍​കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജീ​വ​ന്‍ വ​ള​യം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം നാ​ളെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ത​ല​ശേ​രി ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.​ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ഞ്ച​ര​ക്ക​ണ്ടി ഓ​ട​ക്ക​ട​വ് കി​നാ​ലൂ​ര്‍ ഹ​രി​ശ്രീ​യി​ല്‍ ഹ​രീ​ന്ദ്ര​നാ (51) ണ് ​കേ​സി​ലെ പ്ര​തി. ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ പ്ര​തി അ​ശ്ര​ദ്ധ​മാ​യാ​ണ് തോ​ക്കു കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും പ്ര​തി കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​യാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​തൈ​ന്നും…

Read More

തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണം! മാ​ങ്ങാ​ട്ടു​പ​റ​മ്പ് അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ മൂ​ന്നാം​നി​ല​യി​ല്‍ നി​ന്നും രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു

ത​ളി​പ്പ​റ​മ്പ്(കണ്ണൂർ): തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ.​അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ മൂ​ന്നാം​നി​ല​യി​ല്‍ നി​ന്നും രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് മൂ​ന്നാം​നി​ല​യി​ലെ വാ​ര്‍​ഡി​ന​ക​ത്തേ​ക്ക് തേ​നീ​ച്ച​ക​ള്‍ കൂ​ട്ട​ത്തോ​ടെ ക​ട​ന്നു​വ​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ മേ​ല്‍​ക്കൂ​ര​യി​ല്‍ കൂ​ടു​കൂ​ട്ടി​യ തേ​നീ​ച്ച​ക​ള്‍ എ​ന്തോ കാ​ര​ണ​ത്താ​ല്‍ വാ​ര്‍​ഡി​ന​ക​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. പ​രി​ഭ്രാ​ന്ത​രാ​യ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടി​യെ​ത്തി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രേ​യും ഉ​ട​ന്‍ ര​ണ്ടാം നി​ല​യി​ലേ​ക്ക് മാ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം​നി​ല​യു​ടെ മു​ക​ളി​ല്‍ നി​ര​വ​ധി തേ​നീ​ച്ച​ക​ള്‍ കൂ​ടു​കൂ​ട്ടി​യി​ട്ടു​ണ്ട്. ഇ​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും നീ​ക്കം ചെ​യ്തി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഇ​പ്പോ​ഴും മൂ​ന്നാം നി​ല​യി​ല്‍ തേ​നീ​ച്ച​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ വാ​ര്‍​ഡു​ക​ള്‍ ഒ​ഴി​ച്ചി​ട്ടി​രി​ക്ക​യാ​ണ്. മാ​ട​പ്രാ​വു​ക​ളോ മ​റ്റ് പ​ക്ഷി​ക​ളോ തേ​നീ​ച്ച​ക്കൂ​ട്ടി​ല്‍ ത​ട്ടി​യ​താ​യി​രി​ക്കാം കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

Read More

ആ​മ​സോ​ൺ വാ​ർ​ഷി​ക വി​ല്പ​ന​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്; വഞ്ചിതരായത് കൂ​ടു​ത​ൽ പേ​ർ

ആ​ല​ക്കോ​ട്(കണ്ണൂർ): ആ​മ​സോ​ൺ വാ​ർ​ഷി​ക വി​ല്പ​ന​യു​ടെ പേ​രി​ൽ മ​ല​യോ​ര​ത്ത് ന​ട​ന്ന ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ പേ​ർ വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി വി​വ​രം. സ്വ​ർ​ണ​വ​ള​ക​ൾ, സ്വ​ർ​ണ കോ​യി​ൻ എ​ന്നി​ങ്ങ​നെ ആ​ളു​ക​ൾ​ക്കു ബ​ന്പ​ർ സ​മ്മാ​നം ല​ഭി​ച്ചു​വെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്. 600 രൂ​പ മു​ത​ൽ 800 രൂ​പ വ​രെ പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന അ​യ​യ്ക്കാ​നും ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ ഈ ​തു​ക പോ​സ്റ്റ് ഓ​ഫീ​സി​ൽ കൊ​റി​യ​ർ ചാ​ർ​ജാ​യി ന​ൽ​കി​യാ​ണ് സാ​ധ​നം കൈ​പ്പ​റ്റി​യ​ത്. ആ​മ​സോ​ൺ ക​ന്പ​നി​യു​ടെ പേ​രി​ലു​ള്ള ക​വ​റി​ൽ സ്വ​ർ​ണ​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ആ​ഭ​ര​ണ​ങ്ങ​ളു​ള്ള​ത്. ഇ​വ മു​റി​ച്ചു​നോ​ക്കി​യാ​ൽ മാ​ത്ര​മേ സ്വ​ർ​ണ​മ​ല്ല പി​ച്ച​ള​യാ​ണെ​ന്ന് വ്യ​ക്ത​മാ​കൂ. സ​മ്മാ​നം ല​ഭി​ച്ച ഒ​രാ​ൾ മ​ല​യോ​ര​ത്തെ ഒ​രു ബാ​ങ്കി​ൽ ഇ​വ പ​ണ​യം വ​യ്ക്കാ​ൻ ചെ​ന്നു. എ​ന്നാ​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ഇ​വ സ്വ​ർ​ണ​മ​ല്ലെ​ന്ന് മ​ന​സി​ലാ​യി. ര​ണ്ടു പ​വ​ൻ മു​ത​ൽ നാ​ലു പ​വ​ൻ വ​രെ​യാ​ണ് ആ​ഭ​ര​ണ​ങ്ങ​ളു​ള്ള​ത്. പ്ര​മു​ഖ ക​ന്പ​നി​യാ​യ​തി​നാ​ലും ആ​മ​സോ​ണി​ന്‍റെ പേ​രി​ലാ​യ​തി​നാ​ലും കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി.…

Read More

ക​മ്യൂ​ണി​സ്റ്റ് വി​പ്ല​വ​കാ​രി ചെ​ഗു​വേ​ര​യു​ടെ മ​ക​ൾ! ഡോ. ​അ​ലൈ​ഡ ഗു​വേ​ര​യ്ക്ക് ഒ​ന്നി​ന് ക​ണ്ണൂ​രി​ൽ സ്വീ​ക​ര​ണം

ക​ണ്ണൂ​ർ: ക​മ്യൂ​ണി​സ്റ്റ് വി​പ്ല​വ​കാ​രി ചെ​ഗു​വേ​ര​യു​ടെ മ​ക​ൾ ഡോ. ​അ​ലൈ​ഡ ഗു​വേ​ര ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ക​ണ്ണൂ​രി​ൽ എ​ത്തും. സ്വ​ത​ന്ത്ര ക്യൂ​ബ​യു​ടെ അ​റു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യി​ലും നേ​പ്പാ​ളി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തു​ന്ന അ​ലൈ​ഡ​യു​ടെ കേ​ര​ള​ത്തി​ലെ ആ​ദ്യ പൊ​തു​പ​രി​പാ​ടി​യാ​ണി​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​ന്നി​ന് രാ​വി​ലെ 7.45 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തു​ന്ന ഡോ. ​അ​ലൈ​ഡ​യ്ക്ക് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ര​വേ​ല്പ് ന​ൽ​കും. വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​ർ എ​കെ​ജി സ്ക്വ​യ​റി​ൽ​നി​ന്ന് ഡോ. ​അ​ലൈ​ഡ​യെ സ്വീ​ക​രി​ച്ച് സ​മ്മേ​ള​ന​വേ​ദി​യാ​യ ടൗ​ൺ സ്ക്വ​യ​റി​ലേ​ക്ക് ആ​ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​മു​ത​ൽ ടൗ​ൺ സ്ക്വ​യ​റി​ലെ വേ​ദി​യി​ൽ ചെ​ഗു​വേ​ര​യെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​തു​ട​ങ്ങും. 1959 ജൂ​ലൈ ഒ​ന്നി​ന് ഇ​ന്ത്യ​യി​ലെ​ത്തി​യ ഏ​ണ​സ്റ്റോ ചെ​ഗു​വേ​ര​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് കൃ​ത്യം 60 വ​ർ​ഷം തി​ക​യു​മ്പോ​ഴാ​ണ് മ​ക​ൾ അ​ലൈ​ഡ​യു​ടെ സ​ന്ദ​ർ​ശ​നം. ക്യൂ​ബ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. എം.​എ.​ബേ​ബി അ​ധ്യ​ക്ഷ​ത…

Read More

ഈട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റിന് സു​ര​ക്ഷാ​വേ​ലി​യി​ല്ല! പേടിക്കാതെ പിന്നെ…

ത​ളി​പ്പ​റ​മ്പ്: ഒ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ച വൈ​ദ്യു​തി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ഭീ​തി പ​ര​ത്തു​ന്നു. വേ​ളി​പ്പാ​റ കു​റു​മാ​ത്തൂ​ര്‍ ആ​യു​ര്‍​വേ​ദ വൈ​ദ്യ​ശാ​ല റോ​ഡി​ലാ​ണ് സ​ര്‍ സ​യ്യി​ദ് കോ​ള​ജ് മ​തി​ലി​നോ​ട് ചേ​ര്‍​ന്ന് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. വി​ദ്യാ​ര്‍​ഥി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പേ​ര്‍ കാ​ല്‍​ന​ട​യാ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ സ്ഥാ​പി​ക്കു​മ്പോ​ള്‍ ത​ന്നെ അ​പ​ക​ട​സാ​ധ്യ​ത നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​വി​ടെ സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും യാ​തൊ​ന്നും ത​ന്നെ ന​ട​ന്നി​ല്ല. അ​ടി​യ​ന്തി​ര​മാ​യി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​നു സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

കു​ഞ്ഞി​മം​ഗ​ല​ത്ത്്് ക്ഷേ​ത്ര​ഭ​ണ്ഡാ​രം ത​ക​ര്‍​ത്ത സം​ഭ​വം! പ്ര​തി​ക​ളെ​പ​റ്റി സൂ​ച​ന, അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

പ​യ്യ​ന്നൂ​ര്‍:​ദേ​വ​സ്വം ബോ​ര്‍​ഡ്് ഏ​റ്റെ​ടു​ക്കാ​നി​രി​ക്കേ കു​ഞ്ഞി​മം​ഗ​ലം തെ​ക്കു​മ്പാ​ട് അ​ണീ​ക്ക​ര പൂ​മാ​ല ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ അ​ക്ര​മ​വും ക​വ​ര്‍​ച്ച​യും ന​ട​ത്തി​യ സം​ഭ​വ​ത്തി​ന്റെ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍.​ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്്‌​ന​കു​മാ​റി​ന്റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ സി​ഐ ധ​ന​ഞ്ജ​യ​ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന അ​ന്വേ​ഷ​ണ​മാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്.​ക്ഷേ​ത്ര​വു​മാ​യി മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ചി​ല​രി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തു​ന്ന​താ​യാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 27ന് ​പു​ല​ര്‍​ച്ചെ​യാ​ണ് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ ഭ​ണ്ഡാ​ര​വും പു​റ​ത്തെ കെ​ടാ​വി​ള​ക്കി​ന് മു​ന്നി​ലെ ഭ​ണ്ഡാ​ര​വും സ​മീ​പ​ത്തെ ആ​ര്യ​ഭൂ​ത​ത്തി​ന്റെ കോ​വി​ലി​ന് മു​ന്നി​ലെ ഭ​ണ്ഡാ​ര​വും ത​ക​ര്‍​ത്ത് പ​ണം അ​പ​ഹ​രി​ച്ചി​രു​ന്ന​ത്. ​സം​ഭ​വ ദി​വ​സം സ്ഥ​ല​ത്തെ​ത്തി​യ വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ര്‍ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ വി​ര​ല​ട​യാ​ള​ങ്ങ​ള്‍​ക്ക്് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശേ​ഖ​ര​ത്തി​ലു​ള്ള വി​ര​ല​ട​യാ​ള​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ക​വ​ര്‍​ച്ച​ക്കും അ​ക്ര​മ​ത്തി​നും പി​ന്നി​ല്‍ സ്ഥി​രം കു​റ്റ​വാ​ളി​ക​ള​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ് എ​ത്തു​ക​യാ​യി​രു​ന്നു.​ ഇ​തേ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി മ​റ്റു ചി​ല​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ള്‍​കൂ​ടി ശേ​ഖ​രി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത്ത​രം ആ​ളു​ക​ള്‍…

Read More