നസീർ വധശ്രമക്കേസിൽ ഷംസീർ എംഎൽഎയുടെ വാഹനം കസ്റ്റഡിയിൽ; ഗൂഢാലോചന നടന്നത് ഈ കാറിലെന്ന് പോലീസ്

കണ്ണൂർ: സി.ഒ.ടി.നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശേരി എംഎൽഎ എ.എൻ.ഷംസീർ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഷംസീറിന്‍റെ സഹോദരന്‍റെ എ.എൻ.ഷാഹിറിന്‍റെ പേരിൽ എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്ന KL 07 CD 6887 നന്പറിലുള്ള കാറാണിത്. നസീറിനെ വധിക്കാൻ ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഷംസീർ കാലങ്ങളോളം ഉപയോഗിച്ച വാഹനമാണിത്. നസീർ വധശ്രമക്കേസിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നതിന് ശേഷവും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീർ ഈ കാറിൽ എത്തിയിട്ടുണ്ട്. ഇത് വാർത്തയായതോടെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം മറ്റൊരു വാഹനത്തിലാണ് എംഎൽഎ മടങ്ങിയത്. ദീർഘകാലം എംഎൽഎ ബോർഡ് വച്ച് ഓടിയ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഷംസീർ എംഎൽഎയാണെന്ന് നസീർ മൂന്ന് തവണ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘം എംഎൽഎയുടെ…

Read More

പ​യ്യ​ന്നൂ​ർ സൊ​സൈ​റ്റി​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; കോ​ൺ​ഗ്ര​സി​ൽ ചേ​രി​തി​രി​ഞ്ഞ് പോ​രാ​ട്ടം

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ലേ​ബ​ര്‍ വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നെ തു​ട​ര്‍​ന്നു​ള്ള കേ​സ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ അ​ന​ധി​കൃ​ത നി​യ​മ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ് അ​ണി​ക​ളി​ല്‍ പൊ​ട്ടി​ത്തെ​റി രൂ​ക്ഷ​മാ​യി. കോ​ണ്‍​ഗ്ര​സ് ഒ​ബി​സി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ പ്ര​സി​ഡ​ന്‍റാ​യു​ള്ള സ്ഥാ​പ​ന​ത്തി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് സൊ​സൈ​റ്റി​യി​ലെ നി​യ​മ​ന​വും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ അ​ന​ധി​കൃ​ത നി​യ​മ​ന​വും പു​റ​ത്ത് വ​ന്ന​ത്. ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​ത്ത ര​ണ്ടു യു​വ​തി​ക​ളെ സെ​ക്ര​ട്ട​റി അ​വ​ധി​യി​ല്‍ പോ​യ സ​മ​യ​ത്ത് ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ച സം​ഭ​വ​മാ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ഉ​ന്ന​ത നേ​താ​ക്ക​ളി​ല്‍ ചി​ല​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റി​ന്‍റെ കൂ​ടെ​യു​ണ്ടെ​ങ്കി​ലും ത​ട്ടി​പ്പു​ക​ള്‍​ക്ക് കൂ​ട്ടു​നി​ല്‍​ക്കാ​ന്‍ മ​ടി​ക്കു​ന്ന പ​യ്യ​ന്നൂ​രി​ലെ ഒ​രു വി​ഭാ​ഗം മു​ഖം തി​രി​ച്ച​താ​ണ് ചേ​രി​പ്പോ​രി​ലെ​ത്തി​യ​ത്. നേ​തൃ​ത്വ​ത്തി​ന് ത​ല​വേ​ദ​ന​യാ​യ​തോ​ടെ സ​മീ​പ കാ​ല​ത്ത് എ​റെ വി​വാ​ദ​മാ​യ ക​രി​വെ​ള്ളൂ​ര്‍ സൊ​സൈ​റ്റി​യി​ലെ മു​ക്കു​പ​ണ്ട ത​ട്ടി​പ്പും നേ​തൃ​ത്വം ക​യ്യൊ​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Read More

രണ്ടര പതിറ്റാണ്ടു പിന്നിടുമ്പോഴും ന​ഗ​ര​സ​ഭ​യുടെ വികസനം മുരടിച്ചു തന്നെ;    ശോച്യാവസ്ഥയുടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം നടത്തി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് 

മ​ട്ട​ന്നൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന മു​ര​ടി​പ്പി​നെ​തി​രെ മ​ട്ട​ന്നൂ​ർ മു​നി​സി​പ്പ​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് മ​ട്ട​ന്നൂ​ർ ബ​സ്സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം ന​ട​ത്തി. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യാ​യി ര​ണ്ട് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും വേ​ണ്ട​ത്ര വി​ക​സ​നം ഇ​ല്ലാ​തെ മു​ര​ടി​ച്ച് നി​ൽ​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ചി​ത്രം വ​ര​ച്ച് കാ​ട്ടു​ന്ന രീ​തി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ, തെ​രു​വു വി​ള​ക്കു​ക​ൾ, മാ​ലി​ന്യ പ്ര​ശ്നം, ഗ​വ. ആ​ശു​പ​ത്രി​യു​ടെ​യും ബ​സ്‌​സ്റ്റാ​ൻ​ഡി​ന്‍റെ​യും ശോ​ച്യാ​വ​സ്ഥ, വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ വി​ള​ക്കു​ക​ൾ, പാ​ർ​ക്കിം​ഗ് തു​ട​ങ്ങി​യ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ​ന് ഇ​തു​സം​ബ​ന്ധി​ച്ച് മു​സ്‌​ലിം ലീ​ഗ് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് യൂ​ത്ത് ലീ​ഗ് സ​മ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. നേ​താ​ക്ക​ളാ​യ പി.​പി. ജ​ലീ​ൽ, വി.​എ​ൻ. മു​ഹ​മ്മ​ദ്, മു​നീ​ർ ആ​റ​ളം, ശു​ഹൈ​ബ് കൊ​തേ​രി, റ​ഫീ​ഖ് ബാ​വോ​ട്ട് പാ​റ, കെ.​കെ.​ഉ​സ്മാ​ൻ, അ​സ്ക്ക​ർ ആ​മേ​രി, നാ​സ​ർ പ​ഴ​ശി, സ​വാ​ദ് ക​ള​റോ​ഡ്, പി.​എം. ഇ​ല്യാ​സ്, വി. ​അ​ർ​ഷാ​ദ് എ​ന്നി​വ​ർ…

Read More

ഗ​താ​ഗ​ത നി​യ​മം പാ​ലി​ച്ച ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മ​ധു​രം ന​ല്‍​കി ത​ളി​പ്പ​റ​മ്പ് ട്രാ​ഫി​ക് പോ​ലീ​സും സ്റ്റുഡന്‍റ്സ് പോലീസും

ത​ളി​പ്പ​റ​മ്പ്: ഗ​താ​ഗ​ത നി​യ​മം പാ​ലി​ച്ച ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് മ​ധു​രം ന​ല്‍​കി ത​ളി​പ്പ​റ​മ്പ് ട്രാ​ഫി​ക് പോ​ലീ​സും സ്റ്റു​ഡ​ന്‍റ് പോ​ലീ​സും. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​രെ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു. പെ​റ്റി​ലെ​സ് ഡേ​യു​ടെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് ജ​ന​കീ​യ​മാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് ന്യൂ​സ് കോ​ര്‍​ണ​റി​ല്‍ നി​ന്ന് പോ​ലീ​സും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും ഒ​രു​മി​ച്ച് നി​ന്ന് കൈ​നീ​ട്ടു​ന്ന​ത് ക​ണ്ട് മി​ക്ക വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​രും പ​ക​ച്ചു പോ​യി. ഹെ​ല്‍​മെ​റ്റി​ടാ​ത്ത ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രും സീ​റ്റ് ബെ​ല്‍​റ്റി​ടാ​ത്ത കാ​ര്‍ യാ​ത്രി​ക​രു​മെ​ല്ലാം അ​തി​ലു​ണ്ടാ​യി​രു​ന്നു. ചെ​റി​യ ഭ​യ​ത്തോ​ടെ പോ​ലീ​സി​ന് മു​മ്പി​ലെ​ത്തി​യ അ​വ​രോ​ട് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ലെ കു​ട്ടി​ക​ള്‍ ഉ​പ​ദേ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി. നി​യ​മം പാ​ലി​ക്ക​ണം. ജാ​ഗ്ര​ത കു​റ​വ് അ​പ​ക​ട​ങ്ങ​ള്‍ ക്ഷ​ണി​ച്ചു വ​രു​ത്തു​മെ​ന്നും കു​ട്ടി​ക​ള്‍ അ​വ​രെ ബോ​ധി​പ്പി​ച്ചു. അ​തി​നി​ടെ നി​യ​മം പാ​ലി​ച്ചു വ​ന്ന​വ​രെ​യും കൈ ​കാ​ണി​ച്ച് നി​ര്‍​ത്തി​ച്ച് അ​വ​ര്‍​ക്ക് മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി. ഗ​താ​ഗ​ത നി​യ​മം പാ​ലി​ക്കാ​ത്ത​വ​രെ ഒ​രു ദി​വ​സം പി​ഴ ഒ​ഴി​വാ​ക്കി ബോ​ധ​വ​ത്ക​രി​ക്കു​ക…

Read More

പ്രളയ സെസ്: സോഫ്റ്റ്‌വെയര്‍ കമ്പനികൾക്കു ചാകര; വ്യാ​​പാ​​രി​​ക​​ൾ​​ നട്ടംതിരിയുന്നു

ക​​ണ്ണൂ​​ർ: പ്ര​​ള​​യാനന്തര പു​​ന​​ര്‍നി​​ര്‍മാ​​ണ​​ത്തി​​നാ​​യി 600 കോ​​ടി രൂ​​പ ക​​ണ്ടെ​​ത്താ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പ്ര​​​ള​​​യ സെ​​​സ് സോ​​ഫ്റ്റ്‌​​വേ​​ർ ക​​മ്പ​​നി​​ക​​ൾ​​ക്കു ചാ​​ക​​ര​​യാ​​യി മാ​​റു​​ന്നു. 928 ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ഒ​​രു ശ​​ത​​മാ​​നം സെ​​സ് ചു​​മ​​ത്തി 600 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കാ​​നാ​​ണു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ പ​​ദ്ധ​​തി. ഇ​​തി​​നു കേ​​ര​​ള​​ത്തി​​ലെ 1,80,000-ത്തോ​​ളം വ​​രു​​ന്ന വ്യാ​​പാ​​രി​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന അ​​ക്കൗ​​ണ്ടിം​​ഗ് സോ​​ഫ്റ്റ്‌​​വേ​​റി​​ൽ സെ​​സ് ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ ക്ര​​മീ​​ക​​ര​​ണം ചെ​​യ്യ​​ണം. സോ​​ഫ്റ്റ് വെ​​യ​​ർ പ​​രി​​ഷ്ക​​രി​​ക​​രി​​ക്ക​​ണ​​മെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ സ​​മാ​​ഹ​​രി​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തി​​നേ​​ക്കാ​​ൾ കൂ​​ടി​​യ തു​​ക വ്യാ​​പാ​​രി​​ക​​ൾ മു​​ട​​ക്കേ​​ണ്ട സ്ഥി​​തി​​യാ​​ണ്. കൂ​​ടു​​ത​​ൽ വ്യാ​​പാ​​രി​​ക​​ളും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ടാ​​ലി സോ​​ഫ്റ്റ്‌​​വേ​​ർ ഒ​​രു കംപ്യൂട്ടറിൽ മാ​​റ്റം​​വ​​രു​​ത്താ​​നാ​​യി നി​​കു​​തി​​യ​​ട​​ക്കം 4248 രൂ​​പ ഈ​​ടാ​​ക്കു​​ന്നു​​വെ​​ന്നാ​​ണു വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്ന​​ത്. 3,600 രൂ​​പ​​യും 648 രൂ​​പ ജി​​എ​​സ്ടി​​യു​​മാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. മ​​റ്റ് സോ​​ഫ്റ്റ്‌​​വേ​​ർ ക​​മ്പ​​നി​​ക​​ൾ 1,500 രൂ​​പ മു​​ത​​ൽ ഈ​​ടാ​​ക്കു​​ന്നു​​ണ്ട്. സെ​​സ് പി​​രി​​വ് ക​​ഴി​​ഞ്ഞാ​​ൽ വീ​​ണ്ടും സോ​​ഫ്റ്റ്‌​​വേ​​റി​​ൽ മാ​​റ്റം വ​​രു​​ത്തേ​​ണ്ടി​​വ​​രും. അ​​പ്പോ​​ഴും പ​​ണം ന​​ഷ്ട​​പ്പെ​​ടും. ഫ​​ല​​ത്തി​​ൽ സെ​​സ് പി​​രി​​വി​​ന്‍റെ…

Read More

ഷു​ഹൈ​ബ് വ​ധ​ക്കേ​സിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ജ​യമെന്ന് പി. ​ജ​യ​രാ​ജ​ൻ; വി​ധി നീ​തി ര​ഹി​തം, സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ട​തി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി സം​സ്ഥാ​ന പോ​ലി​സ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ലാ​ണ​ന്ന​താ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. ഇ​ത് പോ​ലീ​സി​ന്‍റെ വി​ജ​യ​മാ​ണ്. കേ​സി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഹൈ​ക്കോ​ട​തി വി​ധി പ​റ​ഞ്ഞ​തെ​ന്നും പി. ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. വി​ധി നീ​തി ര​ഹി​തം, സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കും: കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​ർ: ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ട​തി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വി​ധി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. ഡി​വി​ഷ​ൻ ബ​ഞ്ചി​ന്‍റേ​ത് നീ​തി​യു​ക്ത​മാ​യ വി​ധി​യ​ല്ല. ഷു​ഹൈ​ബ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു വ​ര​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ കു​റി​ച്ചു കോ​ട​തി പ​രാ​മ​ർ​ശി​ച്ചു പോ​ലു​മി​ല്ല. ഗൂ​ഢാ​ലോ​ച​ന​ക്കാ​രെ കൂ​ടി ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണം. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ പ​ല​രും ഡ​മ്മി പ്ര​തി​ക​ളാ​ണ്. യാ​ഥാ​ർ​ഥ പ്ര​തി​ക​ൾ ഇ​പ്പോ​ഴും പു​റ​ത്താ​ണ്. എ​ഫ്ഐ​ആ​റി​ൽ…

Read More

ക​ണ്ണൂ​രി​ൽ മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ടി​കൂ​ടി​യ​ത് 30 ല​ക്ഷം; വി​ദേ​ശ ക​റ​ൻ​സി വി​ദേ​ശ​ത്തേ​ക്ക്  കൊ​ണ്ടു​പോ​കു​ന്ന​തിന്  നിയമപരിധി;  വിദേശ കറൻസി കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള  അജ്ഞതയെന്ന് പോലീസ്

മ​ട്ട​ന്നൂ​ർ: വി​ദേ​ശ ക​റ​ൻ​സി ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​ർ വി​മാ​ന​ത്ത​താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​കു​ന്ന​വ​ർ ഏ​റെ​യും അ​ജ്ഞ​ത​മൂ​ലം.​ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന അ​ഞ്ച് പേ​രി​ൽ നി​ന്നാ​ണ് 30 ല​ക്ഷ​ത്തോ​ളം രൂ​പ പി​ടി​കൂ​ടി​യ​ത്. പ​ണം വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​റി​വി​ല്ലാ​യ്മ​യാ​ണ് പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലെ​ത്തി തി​രി​ച്ച് പോ​കു​ന്ന​വ​രി​ൽ നി​ന്നാ​ണ് ഇ​തു​വ​രെ​യാ​യി വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി​യ​ത്. 5000 ഡോ​ള​റോ അ​തി​ന് തു​ല്യ​മൂ​ല്യം വ​രു​ന്ന ക​റ​ൻ​സി​ക​ളോ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ നി​യ​മ​മു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. 5000 ഡോ​ള​റാ​യ ഇ​ന്ത്യ​ൻ രൂ​പ പ്ര​കാ​രം മൂ​ന്ന് ല​ക്ഷ​ത്തി എ​ൺ​പ​തി​നാ​യി​രം രൂ​പ വ​രെ കൊ​ണ്ടു​പോ​കാ​നാ​കും. വി​ദേ​ശ​ത്ത് നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് എ​ത്ര പ​ണം വേ​ണ​മെ​ങ്കി​ലും കൊ​ണ്ടു​വ​രാ​നാ​കും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര​ൻ ക​സ്റ്റം​സ് കൗ​ണ്ട​റി​ൽ പോ​യി ഫോം ​വാ​ങ്ങി ക​റ​ൻ​സി​ക​ളു​ടെ ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്തി ന​ൽ​കി​യ​തി​നു ശേ​ഷം ക​സ്റ്റം​സ് സൂ​പ്ര​ണ്ടി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന രേ​ഖ സൂ​ക്ഷി​ച്ചാ​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ…

Read More

ഓ​ർ​ക്കു​ക…! ഇ​വ​രും മ​നു​ഷ്യ​രാ​ണ്..!  മാ​ടാ​യി പ​ഞ്ചാ​യ​ത്തി​നു ത​ങ്ങ​ളെ വേ​ണ്ട; കരയിലും വെള്ളത്തിലുമായുള്ള ജീവിതത്തിന്‍റെ ദുരതത്തിന്  കളക്ടർ സാറിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ

മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​താം വാ​ർ​ഡി​ൽ വ​രു​ന്ന സ്ഥലമാണിത്. മ​ഴ​ക്കാ​ല​മാ​യാ​ൽ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ദു​രി​തം ത​ന്നെ​യാ​ണ്. ഈ ​വാ​ർ​ഡി​ലെ ജ​ന​പ്ര​തി​നി​ധി​യോ​ടും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ടും നി​ര​വ​ധി ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​വെ​ള്ള​ക്കെ​ട്ടി​ൽ ജീ​വി​ക്കു​ന്ന​വ​രെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. വെ​ങ്ങ​ര പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം മ​ഞ്ഞേ​രി റോ​ഡ് ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടു​മൂ​ല​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഈ ​ദു​രി​തം. വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വ​രു​ടെ കി​ണ​ർ​വെ​ള്ളം പോ​ലും മ​ലി​ന​മാ​യി. സ​മീ​പ​ത്തെ റോ​ഡ് ഉ​യ​ർ​ത്തി​യ​പ്പോ​ൾ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണം. പ്ര​ദേ​ശ​വാ​സി​ക​ളാ​യ വി. ​ഫൗ​സി​യ, വി. ​മ​റി​യം, ഫാ​ത്തി​മ ക​രീം, മാ​ളി​യേ​ക്ക​ൽ സു​ബൈ​ദ, സി.​കെ. കു​ഞ്ഞാ​യി​ശു എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ ജി​ല്ലാ​ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​നി ക​ള​ക്‌​ട​റി​ലാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.

Read More

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ക​ട​യ്ക്കാ​ലി​ൽ വി​പി​ൻ കു​മാ​റി​നെ (31) യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​സ്ഐ കെ.​വി.​സ്മി​തേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. രണ്ടു മാ​സം മു​മ്പാ​ണ് സം​ഭ​വം.​ കൂ​ത്തു​പ​റ​മ്പ് പാ​റാ​ലി​ലെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന വി​പി​ൻ കു​മാ​ർ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. പീ​ഡ​ന​വി​വ​രം വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​രെ അ​റി​യി​ച്ചു.​തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​പി​ൻ കു​മാ​റി​നെ ഇ​ന്ന് കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

കാൽപ്പന്തു കമ്പക്കാരുടെ നാട്ടിൽ പുതിയ കളിത്തട്ടൊരുങ്ങുന്നു; 32 കോ​ടി​യു​ടെ ടെൻഡ​ർ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു

തൃ​ക്ക​രി​പ്പൂ​ർ: ഉ​ത്ത​ര​കേ​ര​ള​ത്തി​ന്‍റെ കാ​യി​ക​സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റ​മേ​കി ഫു​ട്‌​ബോ​ൾ ക​മ്പ​ക്കാ​രു​ടെ നാ​ട്ടി​ൽ വി​വി​ധോ​ദ്ദേ​ശ്യ സ്റ്റേ​ഡി​യം സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ന​ട​ക്കാ​വി​ലെ രാ​ജീ​വ്ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ർ​ഫി​നോ​ട് ചേ​ർ​ന്നാ​ണ് പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സ്റ്റേ​ഡി​യം വ​രു​ന്ന​ത്. സ്റ്റേ​ഡി​യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള 32 കോ​ടി​യു​ടെ ടെൻഡ​ർ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. മേ​രി​മാ​താ ക​ൺ​സ്ട്ര​ക്‌ഷ​ൻ ക​മ്പ​നി​ക്കാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ ക​രാ​ർ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ​ മാ​സം കാ​യി​ക​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ത​റ​ക്ക​ല്ലി​ടു​ന്ന​തോ​ടെ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കും. ന​ട​ക്കാ​വ് വ​ലി​യകൊ​വ്വ​ൽ മൈ​താ​നി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൈ​മാ​റി​യ ആ​റ​ര ഏ​ക്ക​ർ ഭൂ​മി​യി​ൽ മൂ​ന്ന് ഏ​ക്ക​റി​ലാ​ണ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം വ​രു​ന്ന​ത്. നി​ല​വി​ലു​ള്ള സി​ന്ത​റ്റി​ക്ക് ട​ർ​ഫി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്താ​യി റോ​ഡി​നോ​ടു ചേ​ർ​ന്ന് പ​ണി​യു​ന്ന സ്റ്റേ​ഡി​യം എ​ല്ലാ കാ​യി​കവി​നോ​ദ​ങ്ങ​ൾ​ക്കാ​യും ഒ​രു കു​ട​ക്കീ​ഴി​ൽ സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ്. ബാ​സ്‌​ക​റ്റ്‌​ബോ​ൾ, വോ​ളി​ബോ​ൾ, ക​ബ​ഡി, ടേ​ബി​ൾ ടെ​ന്നിസ് തു​ട​ങ്ങി​യ വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​കം സൗ​ക​ര്യം സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​കും. സി​ന്ത​റ്റി​ക്ക് ട​ർ​ഫ് ഇ​തി​നോ​ട് ചേ​ർ​ക്കു​ന്ന​തി​നാ​ൽ…

Read More